ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ശക്തമായ പിന്തുണ: എസ്എംവൈഎം
- Communal Issues Kerala News
- Jagratha Commission
- October 1, 2021

കൊച്ചി: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പച്ചയായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പാലാ ബിഷപ്\nമാര്‍ ജോസഫ് കല്ലറങ്ങാട്ടിന് എസ്എവൈഎം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം അറിയിച്ചു, അജഗണങ്ങളെ\nവിശ്വാസത്തില്‍ അടിയുറപ്പിക്കുന്നതിനും സാമൂഹിക വിപത്തുകളില്‍ നിന്നു സംരക്ഷിക്കുനാമുള്ള ഒരു മേലധ്യ\nക്ഷന്‍റെ ഉത്തരവാദിത്തമാണ് അദ്ദേഹം ചെയ്തതെന്ന് എസ്എംവൈഎം വിലയിരുത്തി. സംസ്ഥാന പ്രസിഡന്‍റ്\nജൂബിന്‍ കൊടിയംകുന്നേല്‍, ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, ജനറല്‍ സെക്രട്ടറി മെല്‍ബിന്‍ പുളിയംതോ\nട്ടിയില്‍, വൈസ് പ്രസിഡന്‍റ് അഞ്ചുമോള്‍ ജോണി പൊന്നാമ്പേല്‍, ഡെപ്യൂട്ടി പ്രസിഡന്‍റ് ജിതിന്‍ മുടപ്പാലയില്‍\nസെക്രട്ടറി ആല്‍ബിന്‍ വറപ്പോളയ്ക്കല്‍, ജിബിന്‍ താന്നിക്കാമറ്റത്തില്‍, കൗണ്‍സിലര്‍മാരായ ആല്‍വിന്‍ ഞായര്‍കുളം, ദിവ്യ വിജയന്‍ കൊടിത്തറ എന്നിവര്‍ പ്രസംഗിച്ചു. (ദീപിക, 12/9/2021)’,’~/img/News/5.JPG’,0,0,’2022-09-30 11:10:29′,NULL,NULL,NULL,NULL,’Admin’),(6,’പാലാ ബിഷപ്പിന് ഐക്യദാര്‍ഢ്യവുമായി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും’,’church’,’2021-09-11 00:00:00′,’പാലാ: പാലാ ബിഷപ്പിന്‍റെ പ്രസ്താവനക്കെതിരെ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനു പിന്നാലെ\nവിവിധ സംഘടനകളും രാഷട്രീയ പാര്‍ട്ടികളും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായി\nരംഗത്തുവന്നു.\nവൈകുന്നേരം ബിഷപ്പ് ഹൗസിനു മുന്നില്‍ എകെസിസി, കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ബിജെപി\nപ്രവര്‍ത്തകള്‍ യോഗം ചേര്‍ന്ന് ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു, ബിജെപി യോഗം ജില്ലാ പ്രസിഡന്‍റ്\nനോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു. പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് രജ്ഞിത് മീനാഭവന്‍ നേതൃത്വം നല്‍കി. കേരളാ കോണ്‍ഗ്രസ് യോഗം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. (ദീപിക,\n11/9/2021)