KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ ആദ്യ ജില്ലാ നേതൃയോഗം കല്പറ്റയിൽ ചേർന്നു

കെസിബിസിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കേരളത്തിലെ 61 കർഷക സംഘടനകളുടെ സംയുക്ത സംരംഭമായ കേരള കർഷക അതിജീവന സംയുക്ത സമിതി – KKASS – യുടെ ആദ്യ ജില്ലാ നേതൃയോഗം വയനാട് സംരക്ഷണ സമിതി ചെയർമാൻ ഫാ. തോമസ് മണക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ 8.8.22 ന് കല്പറ്റയിൽ ചേർന്നു. 19.8.22 നകം ഇക്കോ സെൻസിറ്റീവ് സോൺ ബാധിത പഞ്ചായത്ത്/വാർഡ് തലത്തിൽ വിവരശേഖരണം നടത്തി സംസ്ഥാന സമിതിക്ക് കൈമാറാൻ തീരുമാനിച്ചു; അതിനാവശ്യമായ സമിതി രൂപീകരിച്ചു.
17.8.22 ചിങ്ങം ഒന്നിന് മൂന്നിടങ്ങളിൽ കരിദിനിചരണം നടത്താൻ തീരുമാനിച്ചു. 20 സംഘടനകളുടെ പ്രതിനിധികൾ സംബന്ധിച്ചു. ഇപ്പോൾ നിലനിൽക്കുന്ന ജില്ലാ സംവിധാനം KKASS ന്റെ ജില്ലാ ഘടകമായി പ്രവർത്തിക്കുമെന്ന് ചെയർമാൻ ഫാ. ജേക്കബ് മാവുങ്കൽ അറിയിച്ചു.

Jagratha Commission

http://kcbcjagratha.org

Leave a Reply

Your email address will not be published. Required fields are marked *