കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഹീന്ദു നാടാര്‍, സൗത്ത് ഇന്ത്യന്‍ യൂണൈറ്റഡ്ചര്‍ച്ച് (എസ്ഐയുസി) എന്നീ നാടാര്‍വിഭാഗങ്ങള്‍ക്കാണ് നേരത്തേ സംവരണം ഉണ്ടായിരുന്നത്. ക്രിസ്ത്യന്‍ നാടാര്‍\nവിഭാഗങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെ\nതിരേ എസ് കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ് ചന്ദ്രന്‍ എന്നിവര്‍ നല്‍കിയഹര്‍ജിയിലാണുജസ്റ്റീസ് പി\nബി സുരേഷ്കുമാറിന്‍റെ ഇടക്കാല ഉത്തരവ്. (ദീപിക, 07/8/2021)