മ്യാന്മാറില് വൈദികനെ തട്ടിക്കൊണ്ടുപോയി Church International News Jagratha Commission August 4, 2021 യാങ്കോണ്‍: പടിഞ്ഞാറന്‍ മ്യാന്മാറില് കത്തോലിക്കാ പുരോഹിതനെയും വേദപാഠ അധ്യാപകനെയും സായുധ\nപോരാളികള്‍ തട്ടിക്കൊണ്ടുപോയി. ചിന് സംസ്ഥാനത്തെ ഹാഖാ രൂപതയ ില്‍പ്പെട്ട അവര്‍ ലേഡി ഓഫ് ദ റോസറി\nഇടവകവികാരി ഫാ. നോയല്‍ഹരാംഗാതീന്‍ താംഗിനെയും ഒപ്പമുണ്ടായിരുന്ന ആളെയുമാണ് തട്ടിക്കൊണ്ടുപോയത്. മ്യാന്മാറിലെ പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന ചിന്‍ലാന്‍ഡ് ഡിഫന്‍സ് ഫോഴ്സ് (സിഡിഎഫ്)\nആണ് ഇതിനു പിന്നില്‍. (ദീപിക, 04/8/2021)