കെസിബിസിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് പിഒസിയില്‍ വച്ച് നടന്നു.nമുന്‍ നിശ്ചയപ്രകാരം നടന്ന പ്രത്യേക സമ്മേളനത്തില്‍, ദളിത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്നnപ്രതിസന്ധികള്‍, തീരദേശവാസികളും മല്‍സ്യ തൊഴിലാളികളും നേരിടുന്ന വെല്ലുവിളികള്‍,nകേരളത്തിന്റെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം ഈ കാലഘട്ടത്തിലെnചില പ്രത്യേക പ്രതിസന്ധികളും അനാവശ്യ വിവാദങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. സാമൂഹികതിന്മകള്‍ക്കെതിരെ ശക്തമായ നിലപാട് തുടര്‍ന്നും സ്വീകരിക്കുമെന്നും, സാമുദായിക സൗഹാര്‍ദ്ദnത്തിനായി മുമ്പെന്നതുപോലെ നിലകൊള്ളുമെന്നും അഭിവന്ദ്യ പിതാക്കന്മാര് ഒറ്റക്കെട്ടായി പ്രഖ്യാnപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന സാധാരണക്കാരില്‍സാധാരണക്കാരായ മലയോര കര്‍ഷകര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ക്ക് […]
Jagratha Commission
August 4, 2021
യാങ്കോണ്‍: പടിഞ്ഞാറന്‍ മ്യാന്മാറില് കത്തോലിക്കാ പുരോഹിതനെയും വേദപാഠ അധ്യാപകനെയും സായുധnപോരാളികള്‍ തട്ടിക്കൊണ്ടുപോയി. ചിന് സംസ്ഥാനത്തെ ഹാഖാ രൂപതയ ില്‍പ്പെട്ട അവര്‍ ലേഡി ഓഫ് ദ റോസറിnഇടവകവികാരി ഫാ. നോയല്‍ഹരാംഗാതീന്‍ താംഗിനെയും ഒപ്പമുണ്ടായിരുന്ന ആളെയുമാണ് തട്ടിക്കൊണ്ടുപോയത്. മ്യാന്മാറിലെ പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന ചിന്‍ലാന്‍ഡ് ഡിഫന്‍സ് ഫോഴ്സ് (സിഡിഎഫ്)nആണ് ഇതിനു പിന്നില്‍. (ദീപിക, 04/8/2021)Read More