ഡല്‍ഹിയില്‍ തകര്‍ത്ത ദേവാലയം പുനര്‍നിര്‍മിക്കും: മുഖ്യമന്ത്രി അരവിന്ദ്കേജരിവാള്‍ National News Jagratha Commission July 17, 2021 ന്യൂഡല്‍ഹി: ഡല്‍ഹി ഛത്തര്‍പൂര്‍ അന്ധേരിയമോഡില്‍ ക്രൈസ്തവദൈവാലയം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്തി പുനര്‍നിര്‍മാണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഫരീദാബാദ് രൂപത ആര്‍ച്ചുബിഷപ് മാര്‍കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. (ദീപിക, 17/7/2021)