ഫാ. ജോഷി മയ്യാറ്റിൽ (FCRA ഭേദഗതി ബിൽ 2026 ഉയർത്തുന്ന ഭരണഘടനാപരമായ ആശങ്കകൾ) വിദേശ ധനസഹായ നിയമം ഉടച്ചുവാർക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കം നിയമപരവും രാഷ്ട്രീയവുമായ തർക്കവിഷയമായി മാറിയിരിക്കുകയാണ്. കത്തോലിക്കാസഭയുടെ ഇടപെടൽ ഈ ചർച്ചയ്ക്ക് പുതിയൊരു തലം നൽകുകയും, ഈ വിഷയത്തെ പൊതുജനമധ്യത്തിലേക്കും രാഷ്ട്രീയ വേദിയിലേക്കും എത്തിക്കുകയും ചെയ്തിരിക്കുന്നു. 2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ കൊണ്ടുവരുന്ന 2026-ലെ ഭേദഗതി ബിൽ, വെറുമൊരു നിയമം കടുപ്പിക്കൽ മാത്രമല്ല, മറിച്ച് പൗരസമൂഹത്തോട് സർക്കാർ പുലർത്തുന്ന ഋണാത്മകസമീപനമായാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ ഒരു […]Read More
Tags :BJP Politics
ഫാ. ഡോ. മൈക്കിൾ പുളിക്കൽ സിഎംഐ തീവ്രഹിന്ദുത്വവാദികൾ ഈ രാജ്യത്ത് ക്രൈസ്തവർക്കെതിരെ പ്രചരിപ്പിക്കാൻ ശ്രമിക്കുന്ന വ്യാജങ്ങളുടെ കണക്കെടുത്താൽ മേൽപറഞ്ഞവ അവയിൽ ചിലത് മാത്രമാണെങ്കിലും, ഇത്തരം ദുരാരോപണങ്ങൾക്ക് ഇന്ന് കേരളത്തിൽ നേതൃത്വം നൽകുന്നത് ഡോ. കെ.എസ്. രാധാകൃഷ്ണനെ പോലുള്ളവരാണെന്നതാണ് കൂടുതൽ അപകടകരം. ഒരുകാലത്ത് സകലരും ആദരിച്ചിരുന്ന വ്യക്തികൾ ദുഷ്പ്രചാരണങ്ങളുമായി രംഗപ്രവേശം ചെയ്യുമ്പോൾ അത്തരം നീക്കങ്ങൾക്ക് വർഗീയ ധ്രുവീകരണം ലക്ഷ്യമുട്ടുള്ള ഒരുതരം ആസൂത്രിത സ്വഭാവമുണ്ടോ എന്ന് സംശയിക്കേണ്ടിയിരിക്കുന്നു. “രക്തവും മാംസവുമുള്ള ഇതുപോലൊരു മനുഷ്യൻ ഈ ഭൂമിയിലൂടെ കടന്നുപോയി എന്നത് വരുംതലമുറ […]Read More
Fr. Joshy Mayyattil India’s proposed overhaul of its foreign funding law is rapidly emerging as a major legal and political flashpoint. Read More
ഭരണഘടനാ വിരുദ്ധമായ എഫ്.സി.ആർ.എ ഭേദഗതി ബിൽ 2026: വെല്ലുവിളി രാജ്യത്തെ സാധാരണക്കാർക്ക്
ജോണി പള്ളിവാതുക്കൽ(ലേഖകൻ എറണാകുളത്ത് പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടന്റും സാമ്പത്തിക നിയമ വിദഗ്ധനുമാണ്) ഇന്ത്യയിലെ എഫ്.സി.ആർ.എ നിയമം അമ്പതാം വർഷത്തിൽ; നിയമവും നിയമപരിഷ്‌കരണങ്ങളുടെ നാൾവഴികളും പുതിയ പരിഷ്‌കരണത്തിലെ ഭരണഘടനാവിരുദ്ധതയും സംബന്ധിച്ച വിശദമായ അവലോകനം. 2010-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിദേശ ധനസഹായ നിയന്ത്രണ നിയമം (FCRA), 1976-ലെ പഴയ നിയമത്തിന് ബദലായാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതുതാൽപ്പര്യം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക എന്നതായിരുന്നു ഈ നിയമനിർമ്മാണത്തിന്റെ പ്രാഥമിക ലക്ഷ്യം. 2011 […]Read More
സി. അഡ്വ. ഹെലൻ ട്രീസ CHF(ലേഖിക റാഞ്ചി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്) “ഭരണകൂടം എത്രത്തോളം അഴിമതി നിറഞ്ഞതാകുന്നുവോ, നിയമങ്ങൾ അത്രത്തോളം എണ്ണമറ്റതാകും.” — ടാസിറ്റസ് (Tacitus) ചില ഭീഷണികൾ നമുക്കുമുന്നിൽ പുതുതായി ഉയർന്നു വരുന്നത് നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്ന ഭരണപരമായ നടപടിക്രമങ്ങളിലൂടെയാണ്. 2026-ലെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) ഇത്തരമൊരു ഭീഷണിയുടെ നേർച്ചിത്രമാണ്. സുതാര്യത, ഉത്തരവാദിത്വം, ദേശീയ താൽപ്പര്യം എന്നിങ്ങനെയുള്ള ആകർഷകമായ പദപ്രയോഗങ്ങളിലൂടെയാണ് ഈ പുതിയ നിയമപരിഷ്കരണം സ്വയം ന്യായീകരിക്കുന്നത്. ഭരണകൂടധർമ്മത്തിന്റെ […]Read More
Sr. Adv. Helen Tresa CHF “The more corrupt the state, the more numerous the laws.” — Tacitus There is a particular kind of Read More
ഫാ. ഡോ. മൈക്കിൾ പുളിക്കൽ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ (എഫ്‌സിആർഎ ഭേദഗതി ബിൽ 2026) മാർച്ച് 25 ന് ലോകസഭയിൽ അവതരിപ്പിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞത് വിദേശ ധനസഹായം ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നവരെയും വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് ഈ ബിൽ കൊണ്ടുവരുന്നത് എന്നാണ്. മതപരിവർത്തന നിരോധന നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കപ്പെട്ടത് ചോദ്യം ചെയ്തുള്ള പരാതികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഭരണഘടന നല്കുന്ന മൗലിക അവകാശങ്ങളും […]Read More
Anti-Conversion Laws and the Denial of Religious Freedom
Anti-Conversion Laws and the Denial of Religious Freedom Dr Michael Pulickal CMI, Secretary KCBC Vigilance Commission In recent years, laws against so-called “Read More
അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും
അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI (സെക്രട്ടറി, കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ) ഇന്ത്യയിൽ നിലവിലുള്ള നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾക്ക് പിന്നിൽ മതസ്വാതന്ത്ര്യത്തെ ഭയപ്പെടുന്നവരാണ് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത ലോകത്ത് ‘നിർബന്ധിത മതപരിവർത്തനം’ എന്ന കാഴ്ചപ്പാട് തന്നെ വികലമാണ്. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വ്യക്തിക്കുമുള്ള കഴിവുകളെ പരിഹസിക്കുന്നതാണ് ഇതിൽ ഉപയോഗിക്കുന്ന ‘നിർബന്ധിത’ എന്ന പദം. ബലം പ്രയോഗിച്ചോ, പ്രലോഭനങ്ങളിലൂടെയോ യഥാർത്ഥമായ മതമാറ്റം സംഭവ്യമാകുന്നില്ല. കാരണം മതമാറ്റത്തിനുള്ളില്‍ […]Read More
ദീപിക എഡിറ്റോറിയൽ ന്യൂനപക്ഷവേട്ടയ്ക്കുള്ള നിർബന്ധിത മതപരിവർത്തന നിരോധന ബില്ലുകളെക്കുറിച്ച് ഇപ്പോഴല്ലെങ്കിൽ പിന്നെന്നാണ് നാം ആകുലപ്പെടേണ്ടത്! കേന്ദ്രസർക്കാരിന്റെ മൗനാനുവാദത്തോടെ ഹിന്ദുത്വ ആശയങ്ങളെ പതിന്മടങ്ങ് ഹിംസാത്മകമാക്കുന്ന മതപരിവർത്തന നിരോധന ബില്ലുമായി ഒടുവിലിറങ്ങിയത് രാജസ്ഥാനാണ്. ഭരണഘടനയുടെ മതസ്വാതന്ത്ര്യ ഉറപ്പുകളെ ചവിട്ടിമെതിച്ചാണ് ന്യൂനപക്ഷവിരുദ്ധ യുദ്ധപ്രഖ്യാപനം. ഹിന്ദുമതത്തിലേക്ക് പരിവർത്തനം നടത്താം, മറിച്ചാകാൻ പാടില്ല. ഭരണഘടനാനുസൃതമായി പ്രവർത്തിക്കേണ്ട സർക്കാരുകളുടെ കാർമികത്വത്തിലുള്ള വർഗീയതയല്ലെങ്കിൽ മറ്റെന്താണിത്? ക്രൈസ്തവരോ മുസ്ലിംകളോ മാത്രമാണോ വേവലാതിപ്പെടേണ്ടത്? വർഗീയതയും അക്രമോത്സുകതയും ഭീഷണിയും കുത്തിനിറച്ച ഈ നിയമങ്ങൾ പാർലമെന്റിലും കോടതികളിലും യഥോചിതം ചോദ്യം ചെയ്യപ്പെടാത്തത്, ഈ […]Read More