ഫാ. ഡോ. ആന്റണി എൽ. OFM Cap.സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ അവകാശങ്ങൾക്കൊപ്പം ഉത്തരവാദിത്വവും പഠിപ്പിക്കേണ്ടത് വീടും വിദ്യാലയവും ചേർന്നാണ്: സംസ്ഥാന ബാലാവകാശ കമ്മീഷന്റെ നിർണായക ഉത്തരവ് നേരംപോക്കിൻ്റെയും അമിതസ്വാതന്ത്ര്യത്തിന്റെയും പേരിൽ കുട്ടികൾ അപകടങ്ങളിലേക്ക് വഴുതിവീഴുമ്പോൾ, അവരെ തിരിച്ചുകൊണ്ടുവരാൻ മുതിർന്നവർക്ക് കഴിയുന്നുണ്ടോ? ഈ ചോദ്യം പലവിധ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ നിരന്തരമായി നമുക്കിയിൽ ഉയർന്നു തുടങ്ങിയിട്ട് ചില വർഷങ്ങളായി. സ്കൂളുകളുമായി ബന്ധപ്പെട്ടുയരുന്ന വിവാദങ്ങൾ, അതിക്രമ സംഭവങ്ങൾ, ലഹരി ഉപയോഗം, കൊച്ചുകുട്ടികൾ പോലും ആത്മഹത്യ ചെയ്യുന്ന സംഭവങ്ങൾ തുടങ്ങിയ പല […]
Feature Post
അഡ്വ. ഫാ. ഡോ. ജോർജ് തെക്കേക്കര ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഈസ്റ്റേൺ കാനൻ ലോ, കോട്ടയം കേസിന്റെ വസ്തുതകൾ കൃത്യമായി പരിശോധിച്ച് ഒരു സ്ഥാപനത്തിന്റെ അപേക്ഷ നിരസിക്കുന്നതും, ഒരു മതവിഭാഗത്തെക്കുറിച്ചോ പൊതുവായ വിശ്വാസങ്ങളെക്കുറിച്ചോ വിശാലമായ നിഗമനങ്ങൾ അവതരിപ്പിക്കുന്നതും തികച്ചും വ്യത്യസ്തമായ രണ്ട് കാര്യങ്ങളാണ്. ഇന്ത്യൻ ഭരണഘടന വിഭാവന ചെയ്യുന്ന മതനിരപേക്ഷതയും സമത്വതത്ത്വവും ഈ വേർതിരിവ് കർശനമായി ആവശ്യപ്പെടുന്നുണ്ട്. ഇക്കഴിഞ്ഞ ആറാംതീയതി മദ്രാസ് ഹൈക്കോടതിയുടെ മധുര ബെഞ്ചിലെ ജസ്റ്റീസ് ജി.ആർ. സ്വാമിനാഥൻ, ജസ്റ്റീസ് എം.ഡി. സുമതി എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ച് […]Read More
ഫാ. ഡോ. ആന്റണി എൽ. OFM Cap.സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളെ ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’ എന്ന പേരിൽ സമഗ്രമായി നവീകരിക്കുമെന്ന ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പുതിയ പ്രഖ്യാപനം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണ്. പലപ്പോഴും അവശ്യ പരിരക്ഷണവും നീതിയും നിഷേധിക്കപ്പെട്ട് ഇരുമ്പഴികൾക്കുള്ളിൽ കഴിയേണ്ടി വരുന്ന അനേകരുടെ ജീവിതത്തിൽ പ്രത്യാശാപൂണ്ണമായ മാറ്റം കൊണ്ടുവരാനുള്ള ഭരണകൂടത്തിന്റെ ഈ സന്നദ്ധത അഭിനന്ദനം അർഹിക്കുന്നു. വ്യവസ്ഥാപിതമായി കടന്നുകൂടിയ അനാസ്ഥകളെയും അത്തരത്തിൽ വന്നുചേർന്ന ദുഷ്പേരുകളെയും തച്ചുടച്ച് മാനസികാരോഗ്യ […]Read More
ഫാ. ഡോ. ആന്റണി എൽ. OFM Cap.സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ പശ്ചിമഘട്ട സംരക്ഷണത്തിനായി കേന്ദ്ര പരിസ്ഥിതി-വനം മന്ത്രാലയം പുറപ്പെടുവിച്ച ഏഴാം കരട് വിജ്ഞാപനം കേരളത്തിലെ മലയോര മേഖലകളിൽ വീണ്ടും കടുത്ത ആശങ്കയും അനിശ്ചിതത്വവുമാണ് വ്യാപിപ്പിക്കുന്നത്. ഒരു പതിറ്റാണ്ടിലേറെയായി തുടരുന്ന മാർഗ്ഗരേഖ തയ്യാറാക്കൽ പ്രക്രിയകൾക്കൊടുവിൽ, കേരളത്തിലെ 131 വില്ലേജുകളിലായി വ്യാപിച്ചുകിടക്കുന്ന 9,993.7 ചതുരശ്ര കിലോമീറ്റർ പ്രദേശം ഇപ്പോഴും പരിസ്ഥിതി ദുർബ്ബല മേഖല (ESA) യുടെ പട്ടികയിൽ നിലനിർത്തപ്പെട്ടിരിക്കുകയാണ്. ജൈവവൈവിധ്യ സമ്പന്നവും പ്രകൃതിദുരന്ത സാധ്യതയുള്ളതുമായ പ്രദേശങ്ങളെ സംരക്ഷിക്കുന്നതിനായി, പരിസ്ഥിതി […]Read More
ഫാ. ജോഷി മയ്യാറ്റിൽ (FCRA ഭേദഗതി ബിൽ 2026 ഉയർത്തുന്ന ഭരണഘടനാപരമായ ആശങ്കകൾ) വിദേശ ധനസഹായ നിയമം ഉടച്ചുവാർക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കം നിയമപരവും രാഷ്ട്രീയവുമായ തർക്കവിഷയമായി മാറിയിരിക്കുകയാണ്. കത്തോലിക്കാസഭയുടെ ഇടപെടൽ ഈ ചർച്ചയ്ക്ക് പുതിയൊരു തലം നൽകുകയും, ഈ വിഷയത്തെ പൊതുജനമധ്യത്തിലേക്കും രാഷ്ട്രീയ വേദിയിലേക്കും എത്തിക്കുകയും ചെയ്തിരിക്കുന്നു. 2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ കൊണ്ടുവരുന്ന 2026-ലെ ഭേദഗതി ബിൽ, വെറുമൊരു നിയമം കടുപ്പിക്കൽ മാത്രമല്ല, മറിച്ച് പൗരസമൂഹത്തോട് സർക്കാർ പുലർത്തുന്ന ഋണാത്മകസമീപനമായാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ ഒരു […]Read More
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ 2026 ഏപ്രിൽ 24-ലുണ്ടായ ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിൻ്റെ ഉത്തരവ്, മാതൃത്വത്തെയും ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെയും കുറിച്ചുള്ള ആധുനിക നിയമവ്യാഖ്യാനങ്ങൾ മാനുഷികതയുടെ ധാർമ്മികബോധത്തെ എത്രത്തോളം മുറിപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. 15 വയസ്സുകാരിയായ അതിജീവിതയുടെ 28 ആഴ്ച (ഏഴ് മാസം) പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് ജസ്റ്റിസ് ബി.വി. നാഗരത്ന ഉൾപ്പെട്ട ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ, കേവലം ഒരു പ്രത്യേക കേസിലെ വൈകാരികമായ […]Read More
ഭരണഘടനാ വിരുദ്ധമായ എഫ്.സി.ആർ.എ ഭേദഗതി ബിൽ 2026: വെല്ലുവിളി രാജ്യത്തെ സാധാരണക്കാർക്ക്
ജോണി പള്ളിവാതുക്കൽ(ലേഖകൻ എറണാകുളത്ത് പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടന്റും സാമ്പത്തിക നിയമ വിദഗ്ധനുമാണ്) ഇന്ത്യയിലെ എഫ്.സി.ആർ.എ നിയമം അമ്പതാം വർഷത്തിൽ; നിയമവും നിയമപരിഷ്കരണങ്ങളുടെ നാൾവഴികളും പുതിയ പരിഷ്കരണത്തിലെ ഭരണഘടനാവിരുദ്ധതയും സംബന്ധിച്ച വിശദമായ അവലോകനം. 2010-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിദേശ ധനസഹായ നിയന്ത്രണ നിയമം (FCRA), 1976-ലെ പഴയ നിയമത്തിന് ബദലായാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതുതാൽപ്പര്യം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക എന്നതായിരുന്നു ഈ നിയമനിർമ്മാണത്തിന്റെ പ്രാഥമിക ലക്ഷ്യം. 2011 […]Read More
ലിംഗനീതിയുടെ അതിർവരമ്പുകൾ: ട്രാൻസ്ജെൻഡർ നിയമഭേദഗതിയും ജൈവിക യാഥാർത്ഥ്യങ്ങളും
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI ആഗോളതലത്തിൽ ലിംഗപദവി സംബന്ധിച്ച പ്രത്യയശാസ്ത്ര പോരാട്ടങ്ങളും അതിരുകവിഞ്ഞ അവകാശവാദങ്ങളും പരിധികൾ ലംഘിക്കുന്ന വേളയിലാണ് കേന്ദ്ര സർക്കാർ നിർണ്ണായകമായ ‘2026-ലെ ട്രാൻസ്ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ’ പാർലമെന്റിൽ അവതരിപ്പിച്ചത്. മാർച്ച് 24 നു ലോകസഭയിലും മാർച്ച് 25 നു രാജ്യസഭയിലും പ്രതിപക്ഷകഷികളുടെ എതിർപ്പിനിടയിലും പാസായ പ്രസ്തുത ബില്ലിന് മാർച്ച് 31 ന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്കിയതോടെ നിയമമായതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കേവലം ഒരു […]Read More