KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Year: 2026

Current Affairs Opinions Politics

നിയന്ത്രണങ്ങളിൽ നിന്ന് ആധിപത്യത്തിലേക്ക്…

ഫാ. ജോഷി മയ്യാറ്റിൽ (FCRA ഭേദഗതി ബിൽ 2026 ഉയർത്തുന്ന ഭരണഘടനാപരമായ ആശങ്കകൾ) വിദേശ ധനസഹായ നിയമം ഉടച്ചുവാർക്കാനുള്ള കേന്ദ്രസർക്കാരിൻ്റെ നീക്കം നിയമപരവും രാഷ്ട്രീയവുമായ തർക്കവിഷയമായി മാറിയിരിക്കുകയാണ്. കത്തോലിക്കാസഭയുടെ ഇടപെടൽ ഈ ചർച്ചയ്ക്ക് പുതിയൊരു തലം നൽകുകയും, ഈ വിഷയത്തെ പൊതുജനമധ്യത്തിലേക്കും രാഷ്ട്രീയ വേദിയിലേക്കും എത്തിക്കുകയും ചെയ്തിരിക്കുന്നു. 2010-ലെ വിദേശ സംഭാവന (നിയന്ത്രണ) നിയമത്തിൽ കൊണ്ടുവരുന്ന 2026-ലെ ഭേദഗതി ബിൽ, വെറുമൊരു നിയമം കടുപ്പിക്കൽ മാത്രമല്ല, മറിച്ച് പൗരസമൂഹത്തോട് സർക്കാർ പുലർത്തുന്ന ഋണാത്മകസമീപനമായാണ് വിലയിരുത്തപ്പെടുന്നത്. ഇവിടെ ഒരു […]Read More

Community Opinions

വർഗീയ ധ്രുവീകരണത്തിന്‍റെ നവീന മുഖങ്ങൾ

ഫാ. ​​​ഡോ. മൈ​​​ക്കി​​​ൾ പു​​​ളി​​​ക്ക​​​ൽ സി​​എം​​ഐ തീവ്രഹി​​​ന്ദു​​​ത്വ​​​വാ​​​ദി​​​ക​​​ൾ ഈ ​​​രാ​​​ജ്യ​​​ത്ത് ക്രൈസ്തവർക്കെതിരെ പ്ര​​​ച​​​രി​​​പ്പി​​​ക്കാ​​​ൻ ശ്ര​​​മി​​​ക്കു​​​ന്ന വ്യാ​​​ജ​​​ങ്ങ​​​ളു​​​ടെ ക​​​ണ​​​ക്കെ​​​ടു​​​ത്താ​​​ൽ മേ​​​ൽ​​​പ​​​റ​​​ഞ്ഞ​​​വ അ​​​വ​​​യി​​​ൽ ചി​​​ല​​​ത് മാ​​​ത്ര​​​മാ​​​ണെ​​​ങ്കി​​​ലും, ഇ​​​ത്ത​​​രം ദു​​​രാ​​​രോ​​​പ​​​ണ​​​ങ്ങ​​​ൾ​​​ക്ക് ഇ​​​ന്ന് കേ​​​ര​​​ള​​​ത്തി​​​ൽ നേ​​​തൃ​​​ത്വം ന​​​ൽ​​​കു​​​ന്ന​​​ത് ​ഡോ. കെ.​​എ​​​സ്. രാ​​​ധാ​​​കൃ​​​ഷ്ണ​​​നെ പോ​​​ലു​​ള്ള​​​വ​​​രാ​​​ണെ​​​ന്ന​​​താ​​​ണ് കൂ​​​ടു​​​ത​​​ൽ അ​​​പ​​​ക​​​ട​​​ക​​​രം. ഒ​​​രു​​​കാ​​​ല​​​ത്ത് സ​​​ക​​​ല​​​രും ആ​​​ദ​​​രി​​​ച്ചി​​​രു​​​ന്ന വ്യ​​​ക്തി​​​ക​​​ൾ ദു​​​ഷ്പ്ര​​​ചാ​​​ര​​​ണ​​​ങ്ങ​​​ളു​​​മാ​​​യി രം​​​ഗ​​​പ്ര​​​വേ​​​ശം ചെ​​​യ്യു​​​മ്പോ​​​ൾ അ​​​ത്ത​​​രം നീ​​​ക്ക​​​ങ്ങ​​​ൾ​​​ക്ക് വർഗീയ ധ്രുവീകരണം ലക്ഷ്യമുട്ടുള്ള ഒ​​​രു​​​ത​​​രം ആ​​​സൂ​​​ത്രി​​​ത സ്വ​​​ഭാ​​​വ​​​മു​​​ണ്ടോ എ​​​ന്ന് സം​​​ശ​​​യി​​​ക്കേ​​​ണ്ടി​​​യി​​​രി​​​ക്കു​​​ന്നു. “ര​​​ക്ത​​​വും മാം​​​സ​​​വു​​​മു​​​ള്ള ഇ​​​തു​​​പോ​​​ലൊ​​​രു മ​​​നു​​​ഷ്യ​​​ൻ ഈ ​​​ഭൂ​​​മി​​​യി​​​ലൂ​​​ടെ ക​​​ട​​​ന്നു​​​പോ​​​യി എ​​​ന്ന​​​ത് വ​​​രും​​​ത​​​ല​​​മു​​​റ […]Read More

Culture Current Affairs Opinions Social Issues

ജീവനെടുക്കാൻ അനുവദിക്കുന്ന നൈതികക്രൂരതകൾ

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ 2026 ഏപ്രിൽ 24-ലുണ്ടായ ഭാരതത്തിന്റെ പരമോന്നത നീതിപീഠത്തിൻ്റെ ഉത്തരവ്, മാതൃത്വത്തെയും ഗർഭസ്ഥ ശിശുവിന്റെ ജീവിക്കാനുള്ള അവകാശത്തെയും കുറിച്ചുള്ള ആധുനിക നിയമവ്യാഖ്യാനങ്ങൾ മാനുഷികതയുടെ ധാർമ്മികബോധത്തെ എത്രത്തോളം മുറിപ്പെടുത്തുന്നു എന്നതിന്റെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ്. 15 വയസ്സുകാരിയായ അതിജീവിതയുടെ 28 ആഴ്ച (ഏഴ് മാസം) പിന്നിട്ട ഗർഭം അലസിപ്പിക്കാൻ അനുമതി നൽകിക്കൊണ്ട് ജസ്റ്റിസ് ബി.വി. നാഗരത്ന ഉൾപ്പെട്ട ബെഞ്ച് നടത്തിയ നിരീക്ഷണങ്ങൾ, കേവലം ഒരു പ്രത്യേക കേസിലെ വൈകാരികമായ […]Read More

Current Affairs Opinions

ഭരണഘടനാ വിരുദ്ധമായ എഫ്.സി.ആർ.എ ഭേദഗതി ബിൽ 2026: വെല്ലുവിളി രാജ്യത്തെ സാധാരണക്കാർക്ക്

ജോണി പള്ളിവാതുക്കൽ(ലേഖകൻ എറണാകുളത്ത് പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടന്റും സാമ്പത്തിക നിയമ വിദഗ്ധനുമാണ്) ഇന്ത്യയിലെ എഫ്.സി.ആർ.എ നിയമം അമ്പതാം വർഷത്തിൽ; നിയമവും നിയമപരിഷ്‌കരണങ്ങളുടെ നാൾവഴികളും പുതിയ പരിഷ്‌കരണത്തിലെ ഭരണഘടനാവിരുദ്ധതയും സംബന്ധിച്ച വിശദമായ അവലോകനം. 2010-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിദേശ ധനസഹായ നിയന്ത്രണ നിയമം (FCRA), 1976-ലെ പഴയ നിയമത്തിന് ബദലായാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതുതാൽപ്പര്യം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക എന്നതായിരുന്നു ഈ നിയമനിർമ്മാണത്തിന്റെ പ്രാഥമിക ലക്ഷ്യം. 2011 […]Read More

Current Affairs Opinions

ലിംഗനീതിയുടെ അതിർവരമ്പുകൾ: ട്രാൻസ്‌ജെൻഡർ നിയമഭേദഗതിയും ജൈവിക യാഥാർത്ഥ്യങ്ങളും

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI ആഗോളതലത്തിൽ ലിംഗപദവി സംബന്ധിച്ച പ്രത്യയശാസ്ത്ര പോരാട്ടങ്ങളും അതിരുകവിഞ്ഞ അവകാശവാദങ്ങളും പരിധികൾ ലംഘിക്കുന്ന വേളയിലാണ് കേന്ദ്ര സർക്കാർ നിർണ്ണായകമായ ‘2026-ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ’ പാർലമെന്റിൽ അവതരിപ്പിച്ചത്. മാർച്ച് 24 നു ലോകസഭയിലും മാർച്ച് 25 നു രാജ്യസഭയിലും പ്രതിപക്ഷകഷികളുടെ എതിർപ്പിനിടയിലും പാസായ പ്രസ്തുത ബില്ലിന് മാർച്ച് 31 ന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്കിയതോടെ നിയമമായതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കേവലം ഒരു […]Read More

Current Affairs Opinions

ഭരണകൂടത്തിന്റെ നിശബ്ദ അധിനിവേശം: 2026-ലെ എഫ്.സി.ആർ.എ ഭേദഗതി ഒരു വിശകലനം

സി. അഡ്വ. ഹെലൻ ട്രീസ CHF(ലേഖിക റാഞ്ചി ഹൈക്കോടതിയിൽ പ്രാക്ടീസ് ചെയ്യുന്ന അഭിഭാഷകയാണ്) “ഭരണകൂടം എത്രത്തോളം അഴിമതി നിറഞ്ഞതാകുന്നുവോ, നിയമങ്ങൾ അത്രത്തോളം എണ്ണമറ്റതാകും.” — ടാസിറ്റസ് (Tacitus) ചില ഭീഷണികൾ നമുക്കുമുന്നിൽ പുതുതായി ഉയർന്നു വരുന്നത് നിരുപദ്രവകരമെന്നു തോന്നിപ്പിക്കുന്ന ഭരണപരമായ നടപടിക്രമങ്ങളിലൂടെയാണ്. 2026-ലെ വിദേശ സംഭാവന നിയന്ത്രണ ഭേദഗതി ബിൽ (FCRA Amendment Bill) ഇത്തരമൊരു ഭീഷണിയുടെ നേർച്ചിത്രമാണ്. സുതാര്യത, ഉത്തരവാദിത്വം, ദേശീയ താൽപ്പര്യം എന്നിങ്ങനെയുള്ള ആകർഷകമായ പദപ്രയോഗങ്ങളിലൂടെയാണ് ഈ പുതിയ നിയമപരിഷ്കരണം സ്വയം ന്യായീകരിക്കുന്നത്. ഭരണകൂടധർമ്മത്തിന്റെ […]Read More

Culture Opinions Social Issues

ദയാവധങ്ങളുടെ മരണസംസ്കാരം മനുഷ്യത്വത്തെ വിഴുങ്ങുമ്പോൾ

മനുഷ്യജീവന്റെ മൂല്യത്തെ ഭൗതികമായ ഉൽപ്പാദനക്ഷമതയുടെ അളവുകോലിൽ അളന്നുതുടങ്ങുന്ന സങ്കീർണ്ണമായ ഒരു കാലഘട്ടത്തിലൂടെയാണ് നാം കടന്നുപോകുന്നത്. ജീവിതം ഉൽപ്പാദനക്ഷമമായിരിക്കുമ്പോൾ മാത്രം വിലമതിക്കപ്പെടുകയും, കഷ്ടപ്പാടുകളിലും രോഗാവസ്ഥയിലും അത് ഉപേക്ഷിക്കപ്പെടേണ്ട ഒന്നായി മാറുകയും ചെയ്യുന്ന ഈ അവസ്ഥയെ വിശുദ്ധ ജോൺ പോൾ രണ്ടാമൻ മാർപാപ്പ തന്റെ ‘ജീവന്റെ സുവിശേഷം’ (Evangelium Vitae – 1995) എന്ന വിഖ്യാതമായ ചാക്രികലേഖനത്തിലൂടെ വിശേഷിപ്പിച്ചത് ‘മരണസംസ്കാരം’ എന്നാണ് (Evangelium Vitae, 12, 21, 24, 28, 50, 64, 87, 95, 100). കഴിഞ്ഞ ദിവസം […]Read More

Current Affairs Opinions Politics

കീഴ്പ്പെടുത്താനോ പിടിച്ചെടുക്കാനോ? എഫ്‌സിആർഎ ഭേദഗതി ബിൽ 2026

ഫാ. ഡോ. മൈക്കിൾ പുളിക്കൽ വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ (എഫ്‌സിആർഎ ഭേദഗതി ബിൽ 2026) മാർച്ച് 25 ന് ലോകസഭയിൽ അവതരിപ്പിച്ചപ്പോൾ കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് പറഞ്ഞത് വിദേശ ധനസഹായം ഉപയോഗിച്ച് മതപരിവർത്തനം നടത്തുന്നവരെയും വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണ് ഈ ബിൽ കൊണ്ടുവരുന്നത് എന്നാണ്. മതപരിവർത്തന നിരോധന നിയമം ഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും നടപ്പാക്കപ്പെട്ടത് ചോദ്യം ചെയ്തുള്ള പരാതികൾ സുപ്രീം കോടതിയുടെ പരിഗണനയിലാണ്. ഭരണഘടന നല്കുന്ന മൗലിക അവകാശങ്ങളും […]Read More