KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

പാലാ ബിഷപ്പിന് ഐക്യദാര്‍ഢ്യവുമായി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും

പാലാ: പാലാ ബിഷപ്പിന്‍റെ പ്രസ്താവനക്കെതിരെ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനു പിന്നാലെ\nവിവിധ സംഘടനകളും രാഷട്രീയ പാര്‍ട്ടികളും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായി\nരംഗത്തുവന്നു.\nവൈകുന്നേരം ബിഷപ്പ് ഹൗസിനു മുന്നില്‍ എകെസിസി, കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ബിജെപി\nപ്രവര്‍ത്തകള്‍ യോഗം ചേര്‍ന്ന് ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു, ബിജെപി യോഗം ജില്ലാ പ്രസിഡന്‍റ്\nനോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു. പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് രജ്ഞിത് മീനാഭവന്‍ നേതൃത്വം നല്‍കി. കേരളാ കോണ്‍ഗ്രസ് യോഗം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. (ദീപിക,\n11/9/2021)

Jagratha Commission

http://kcbcjagratha.org

Related Posts