ആഗസ്റ്റ് ഒന്നുമുതൽ അഞ്ചുവരെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കെസിബിസിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പത്രക്കുറിപ്പ് 1. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ നമ്മുടെ രാജ്യം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് പൗരന്മാരുടെ ആഹ്ലാദം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 75 വര്‍ഷങ്ങളിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ള വളര്‍ച്ച ലോകരാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിരിക്കുന്നു. ഓരോ ഇന്ത്യന്‍ പൗരനും അഭിമാനിക്കാന്‍ തക്കവിധം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കാര്‍ഷിക-വ്യവസായ-വ്യാപാര-വിപണന രംഗങ്ങളിലും മറ്റു തലങ്ങളിലും വര്‍ദ്ധിച്ച […]
സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്മേൽ ഈ മേഖലയിലെ സ്ഥിതി വിവരങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്നതിന് മുഖ്യ വനപാലകരുടെ നേതൃത്വത്തിൽ നടത്തുന്ന നീക്കം വനം വകുപ്പിന്റെ ഏകപക്ഷീയമായ നടപടി ആകുവാൻ പാടില്ല. ഓരോ വനമേഖലയുടെയും പ്രസ്തുത പരിധിയിൽ വരുന്ന റവന്യൂ, കൃഷി, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ഒരുമിച്ചുള്ള വിവര ശേഖരണമാണ് ഉണ്ടാകേണ്ടത്. അതുവഴി അവിടെ ഉണ്ടാകാവുന്ന സാമൂഹ്യ, സാമ്പത്തിക […]Read More
കത്തോലിക്ക സന്യാസിനികളുടെ ഇടപെടലില്‍ കഴിഞ്ഞ വർഷം മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ടത് 26,000 വനിതകൾ
ഹോ ചി മീന്‍ സിറ്റി: കഴിഞ്ഞ വർഷം ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുണ്ടായിരുന്ന ഏകദേശം ഇരുപത്തിയാറായിരത്തോളം വനിതകളെ കത്തോലിക്ക സന്യാസിനികൾ രക്ഷപ്പെടുത്തി. കത്തോലിക്ക സന്യാസികളുടെ കൂട്ടായ്മയായ ‘തലീത്ത കും’ എന്ന സംഘടനയാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. കൊറോണ വ്യാപന സമയത്ത് ഓഫ്ലൈനായും ഓൺലൈനായും സജീവമായി തന്നെ മനുഷ്യ കടത്തിനെതിരെയുള്ള പ്രചാരണം സംഘടന നടത്തിയിരുന്നു. കൂടാതെ എല്ലാ മാസവും വെബ്ബിനാറുകളും തലീത്ത കും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത് വഴി സംഘടനയുടെ പ്രവർത്തനത്തിന് കൂടുതൽ […]Read More
കർഷകരുടെ അടിസ്ഥാനപരമായ മനുഷ്യാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ
കോതമംഗലം: ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ ഫലമായുണ്ടായിരിക്കുന്ന ആശങ്കകൾ അകറ്റാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. പ്രശ്ന പരിഹാരത്തിന് സർക്കാരുകളുടെ ഇച്ഛാശക്തിയോടെയുള്ള നിലപാടും സമയ ബന്ധിതമായ തുടർനടപടികളും അത്യാവശ്യമാണെന്നും മാർ മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി സംസ്ഥാന മന്ത്രിസഭ യോഗം ചേർന്ന് ജനവാസമേഖലകൾ ഉൾപ്പെ ടെ ഒരു കിലോമീറ്റർ ബഫർ സോണായി നിശ്ചയിക്കാൻ തീരുമാനിച്ച 2019 ഒക്ടോബർ 23ലെ മന്ത്രിസഭായോഗ തീരുമാനം പിൻവലിക്കണം. അല്ലെങ്കിൽ […]Read More
കൊച്ചി: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പച്ചയായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പാലാ ബിഷപ്nമാര്‍ ജോസഫ് കല്ലറങ്ങാട്ടിന് എസ്എവൈഎം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം അറിയിച്ചു, അജഗണങ്ങളെnവിശ്വാസത്തില്‍ അടിയുറപ്പിക്കുന്നതിനും സാമൂഹിക വിപത്തുകളില്‍ നിന്നു സംരക്ഷിക്കുനാമുള്ള ഒരു മേലധ്യnക്ഷന്റെ ഉത്തരവാദിത്തമാണ് അദ്ദേഹം ചെയ്തതെന്ന് എസ്എംവൈഎം വിലയിരുത്തി. സംസ്ഥാന പ്രസിഡന്റ്nജൂബിന്‍ കൊടിയംകുന്നേല്‍, ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, ജനറല്‍ സെക്രട്ടറി മെല്ബിന് പുളിയംതോnട്ടിയില്, വൈസ് പ്രസിഡന്റ് അഞ്ചുമോള്‍ ജോണി പൊന്നാമ്പേല്‍, ഡെപ്യൂട്ടി പ്രസിഡന്റ് ജിതിന് മുടപ്പാലയില്‍nസെക്രട്ടറി ആല്ബിന് വറപ്പോളയ്ക്കല്‍, ജിബിന്‍ […]Read More
പാലാ ബിഷപ്പിന്റെ പ്രസംഗം ഒരു സമുദായത്തിനും എതിരായല്ലെന്ന് മാര്‍ ജേക്കബ് മുരിക്കന്‍
പാലാ: സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്nബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍.nഇത് എതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യമാണ്.nസമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്മാരെയും നിഷ്പ്രഭരാക്കി മതങ്ങnളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്ര മൗലികവാദങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവുംnനടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ്nഅദ്ദേഹം ഉദ്ബോധിപ്പിച്ചത്.nഎല്ലാം മതങ്ങളെയും തന്റെ ഹൃദയത്തില്‍ സ്വന്തമായി സൂക്ഷിച്ച് സ്നേഹിക്കുന്ന […]Read More
പാലാ: പാലാ ബിഷപ്പിന്റെ പ്രസ്താവനക്കെതിരെ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനു പിന്നാലെnവിവിധ സംഘടനകളും രാഷട്രീയ പാര്‍ട്ടികളും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായിnരംഗത്തുവന്നു.nവൈകുന്നേരം ബിഷപ്പ് ഹൗസിനു മുന്നില്‍ എകെസിസി, കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ബിജെപിnപ്രവര്‍ത്തകള്‍ യോഗം ചേര്‍ന്ന് ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു, ബിജെപി യോഗം ജില്ലാ പ്രസിഡന്റ്nനോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു. പാലാ നിയോജകമണ്ഡലം പ്രസിഡന്റ് രജ്ഞിത് മീനാഭവന്‍ നേതൃത്വം നല്കി. കേരളാ കോണ്‍ഗ്രസ് യോഗം ജില്ലാ പ്രസിഡന്റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. (ദീപിക,n11/9/2021)Read More
കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍വിഭാഗത്തെ ഒബിസി ലിസ്റ്റില്ഉള്പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഹീന്ദു നാടാര്‍, സൗത്ത് ഇന്ത്യന്‍ യൂണൈറ്റഡ്ചര്ച്ച് (എസ്ഐയുസി) എന്നീ നാടാര്വിഭാഗങ്ങള്ക്കാണ് നേരത്തേ സംവരണം ഉണ്ടായിരുന്നത്. ക്രിസ്ത്യന്‍ നാടാര്‍nവിഭാഗങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെnതിരേ എസ് കുട്ടപ്പന് ചെട്ടിയാര്‍, അക്ഷയ് എസ് ചന്ദ്രന് എന്നിവര്‍ നല്കിയഹര്ജിയിലാണുജസ്റ്റീസ് പിnബി സുരേഷ്കുമാറിന്റെ ഇടക്കാല ഉത്തരവ്. (ദീപിക, 07/8/2021)Read More