1954ലെ സ്പെഷ്യൽ മാര്യേജ് ആക്ട് വ്യവസ്ഥ ചെയ്യുന്നത് പ്രകാരം ജമ്മു കാശ്മീരിൽ ഒഴികെയുള്ള ഇന്ത്യൻ പൗരന്മാർക്ക് മത – ജാതി ഭേദമില്ലാതെ വിവാഹിതരാകാം. മത, സമുദായ നിയമങ്ങൾക്ക് അതീതമായി നടക്കുന്ന ഇത്തരം വിവാഹങ്ങൾ വിവിധ സിവിൽ രജിസ്ട്രേഷനുകൾക്കായി സ്ഥാപിതമായിരിക്കുന്ന രജിസ്ട്രാർ ഓഫീസുകളിലാണ് രജിസ്റ്റർ ചെയ്യപ്പെടുന്നത്. പതിറ്റാണ്ടുകൾക്ക് മുമ്പേ നിലവിലുള്ള രീതി അനുസരിച്ച്, വിവാഹ രജിസ്ട്രേഷനായുള്ള ഒരു രജിസ്റ്റർ എല്ലാ രജിസ്ട്രാർ ഓഫീസുകളിലും ഉണ്ടായിരിക്കും. ഒരു വിവാഹ രജിസ്ട്രേഷന് ഒരു പേജ് എന്ന രീതിയിൽ, വിവാഹിതരാകുന്നവരുടെ ഫോട്ടോകളും, മറ്റ് […]
മലയാള സാഹിത്യത്തിന്റെയും കലാസ്വാദനത്തിന്റെയും ഗതിമാറ്റത്തിന്റെ ഒരു വിലയിരുത്തലാണ് കഴിഞ്ഞ ദിവസം സാഹിത്യകാരന് ടി പത്മനാഭന് നടത്തിയത്. ‘അശ്ലീല സാഹിത്യം സ്ത്രീ എഴുതിയാല്‍ കൂടുതല്‍ വിറ്റഴിയും. ഈ സ്ത്രീ ക്രിസ്തീയ സന്ന്യാസിനിയാണെങ്കില്‍ അതിലും നല്ലത്. സഭാവസ്ത്രം അഴിച്ചാലും സിസ്റ്റര്‍ എന്ന് പേരിനൊപ്പം ചേര്‍ക്കുകയും വേണം’. എന്നായിരുന്നു ഒരു സാഹിത്യ സദസില്‍ വച്ച് അദ്ദേഹം അഭിപ്രായപ്പെട്ടത്. മുന്‍സന്യാസിനി ലൂസി കളപ്പുരയാണ് അദ്ദേഹത്തിന്റെ വാക്കുകള്‍ക്കെതിരെ പ്രതിഷേധവുമായെത്തിയവരില്‍ ഒരാള്‍. അതിന്റെ കാരണം, ടി പത്മനാഭന് തന്റെ പരാമര്‍ശത്തില്‍ ഉദ്ദേശിച്ചവരില്‍ ഒരാള്‍ താനാണെന്ന് അവര്‍ […]Read More
സാഹിത്യ കലാരംഗങ്ങളില്‍ വര്‍ദ്ധിക്കുന്ന ക്രൈസ്തവവിരുദ്ധത: ഇടപെടലുകള്‍ ആവശ്യം
സമീപകാലങ്ങളില്‍ പലപ്പോഴായികലാരംഗത്തെ ക്രൈസ്തവ സഭാവിരുദ്ധ നീക്ക ങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യങ്ങള്ഉടലെടുത്തിട്ടുണ്ട്. അവ പലപ്പോഴും ചില പ്ര ത്യേക സംഭവങ്ങള്‍ , സിനിമകള്‍ , സാഹിത്യ സൃഷ്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു. ചില അവസരങ്ങളില്‍ നിയമപരമായും നയപ രമായുമുള്ള ഇടപെടലുകള്‍ ഉണ്ടാവുകയും ഒരു പരിധിവരെ ചില വി ഷ യ ങ്ങ ള്‍ പരിഹരിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പ്ര ത്യേകിച്ച് സന്യസ്തര്‍ക്കെതിരെയുള്ള നീക്ക ങ്ങളും , അവഹേളനശ്രമങ്ങളും , വ്യാജപ്രചാരണങ്ങളും ചെറുക്കാനുള്ള ശ്രമങ്ങള്‍ അടുത്ത കാലങ്ങളിലായി നാം നടത്തിവരുന്നു. യാതൊരുവിധ […]Read More
കഴിഞ്ഞ ചില ദിവസങ്ങളായി ക്രൈസ്തവ സമൂഹത്തിന്റെയും വിശ്വാസ ത്തിന്റെയും, കത്തോലിക്കാസഭയുടെയും സഭാനേതൃത്വത്തിന്റെയും വിവിധ തലങ്ങള്‍ ഒരിക്കല്‍ക്കൂടി നിരന്തര ചര്‍ച്ചകള്‍ക്ക് വിഷയങ്ങളായി മാറിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ വിവിധ ചര്‍ച്ചാവിഷയങ്ങളും, മുഖ്യധാരാ മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രമുഖ വിഷയങ്ങളും പരിശോധിച്ചാല്‍ ടോപ്പ് റേറ്റഡ് ആയി നില്‍ക്കുന്നത് ഇത്തരം വിഷയ ങ്ങളാണ് എന്ന് കാണാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സഭയുമായി ബന്ധപ്പെട്ട വാര്ത്തകളിലെല്ലാംതന്നെ ഇതേരീതിയിലുള്ള സമീപനമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിടുംതോറും സാഹചര്യ ങ്ങള് കൂടുതല്‍ സങ്കീര്‍ണമായി മാറുന്നു എന്നുള്ളതിനാല്‍ കൂടുതല്‍ ഗൗരവമായി […]Read More
2020 നവംബർ മാസം സംസ്ഥാന മന്ത്രിസഭായോഗം ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാനായി ജെ. ബി. കോശി കമ്മീഷനെ നിയോഗിച്ചത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് നിർണ്ണായകമായ ഒരു നീക്കമാണ്. 2005ൽ മൻമോഹൻ സിംഗ് മന്ത്രിസഭ മുസ്ലിം പിന്നാക്കാവസ്ഥ പഠിക്കാനായി സച്ചാർ കമ്മിറ്റിയെ നിയമിക്കുകയും, കമ്മിറ്റി നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്ദോപദേശങ്ങൾക്കായി പാലൊളി മുഹമ്മദ്കുട്ടി കമ്മീഷനെ കേരള സർക്കാർ നിയോഗിക്കുകയും ചെയ്തു. തുടർന്ന്, പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ റിപ്പോർട്ടിന് അനുസൃതമായാണ് മുസ്ലിം ക്ഷേമ പദ്ധതികൾ കേരളത്തിൽ ആസൂത്രണം ചെയ്യപ്പെടുകയും […]Read More