KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

ഡല്‍ഹിയില്‍ കത്തോലിക്കാ ദേവാലയം ഇടിച്ചുനിരത്തി

ന്യൂഡല്‍ഹി: ഡല്‍ഹി അന്ധേരി മോഡിലെ സീറോമലബാര്‍ ലിറ്റില്‍ ഫ്ളവര്‍ കത്തോലിക്കാ ദൈവാലയം ഇടിച്ചു\nനിരത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു നൂറുകണക്കിനു വിശ്വാസികളുടെ നേതൃത്വത്തില്‍ തകര്‍ത്ത ദൈവാലയത്തി\nനു മുന്നില്‍ പ്രാര്‍ഥന നടത്തി. രോഷാകുലരായ ഇടവക ജനങ്ങള്‍ പിന്നീട് അരമണിക്കൂറിലേറെ പ്രധാന റോഡ്\nഉപരോധിച്ചു. 13 വര്‍ഷമായി ദിവ്യബലിയും മറ്റ് ആരാധനകളും നടന്നുവരുന്ന പള്ളിയും പള്ളിയുടെ അനുബന്ധകെട്ടിടങ്ങളുംവേണ്ടത്ര മുന്നറിയിപ്പുപോലുമില്ലാതെയാണ് ഇടിച്ചുനിരത്തിയത്. (ദീപിക, 17/7/2021)

Jagratha Commission

http://kcbcjagratha.org

Related Posts