വളരെ ഉപരിപ്ലവമായ പ്രമേയവും, കഥാകഥനവും കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ഒരു ആക്ഷൻ സിനിമ എന്നതിനപ്പുറം ഒറ്റവാക്യത്തിൽ കടുവ എന്ന ചലച്ചിത്രത്തെ വിവരിക്കാനില്ല. രണ്ട് വിഷയങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒന്ന്, ക്രൈസ്തവ സമൂഹത്തെക്കുറിച്ചും കത്തോലിക്കാ സഭയെക്കുറിച്ചും ചില തല്പര കക്ഷികൾ പറഞ്ഞു പരത്തിയിട്ടുള്ള കുറെയേറെ അവാസ്തവങ്ങൾ. രണ്ട് കുരുവിനാക്കുന്നേൽ കുറുവാച്ചൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചതായി പറയപ്പെടുന്ന ചില അനുഭവങ്ങൾ. രണ്ടും തമ്മിലുള്ള സാമ്യം പള്ളിയും ക്രൈസ്തവ സമൂഹവുമായുള്ള ബന്ധമാണ്. ഇത്തരം ചില സംഭവങ്ങളെയും ആഖ്യാനങ്ങളെയും കൂട്ടിയിണക്കി പൃഥ്വിരാജ് എന്ന […]
ഇന്നത്തെ സാമൂഹിക രാഷ്ട്രീയ നേതൃസംവിധാനങ്ങളില്‍ നിന്ന് മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ അപ്രത്യക്ഷമാകുന്നു എന്നുള്ളത് വ്യക്തമാണ്. സമഗ്രതയുടെയും പാരസ്പര്യത്തിന്റെയും ശ്രേഷ്ഠ മൂല്യ ങ്ങളുടെ അടിത്തറയിലുറപ്പിക്കപ്പെട്ട ഒരു മഹത്തായ ഭരണഘടനയിലും, ജനാധിപത്യമെന്ന ഉത്കൃഷ്ട ഭരണരീതിയിലും നാം അഭിമാനിക്കുന്നു. എന്നിരുന്നാലും, ഭരണഘടനയുടെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള ദര്‍ശ നങ്ങളും കാഴ്ചപ്പാടുകളും പുലര്‍ത്തുന്നതിലും, നയങ്ങള്‍ രൂപീകരിക്കുന്നതിലും നമ്മുടെ രാഷ്ട്രനേതാക്കന്മാര് പരാജയപ്പെടുന്നതായി കാണുന്നു. അതി ന് മികച്ച ഉദാഹരണം കേരളം തന്നെയാണ്. സാമാന്യജനത്തിന്റെ ദുരിതങ്ങള്‍ അറിയുകയോ, അവയ്ക്ക് പരിഹാരം കണ്ടെത്തുകയോ ചെയ്യാതെ, പുരോഗതിയുടെയും വികസനത്തിന്റെയും പേരില്‍ വീണ്ടും […]Read More
സാഹിത്യ കലാരംഗങ്ങളില്‍ വര്‍ദ്ധിക്കുന്ന ക്രൈസ്തവവിരുദ്ധത: ഇടപെടലുകള്‍ ആവശ്യം
സമീപകാലങ്ങളില്‍ പലപ്പോഴായികലാരംഗത്തെ ക്രൈസ്തവ സഭാവിരുദ്ധ നീക്ക ങ്ങളെക്കുറിച്ച് ചര്‍ച്ച ചെയ്യേണ്ട സാഹചര്യങ്ങള്ഉടലെടുത്തിട്ടുണ്ട്. അവ പലപ്പോഴും ചില പ്ര ത്യേക സംഭവങ്ങള്‍ , സിനിമകള്‍ , സാഹിത്യ സൃഷ്ടികള്‍ എന്നിവയുമായി ബന്ധപ്പെട്ടായിരുന്നു. ചില അവസരങ്ങളില്‍ നിയമപരമായും നയപ രമായുമുള്ള ഇടപെടലുകള്‍ ഉണ്ടാവുകയും ഒരു പരിധിവരെ ചില വി ഷ യ ങ്ങ ള്‍ പരിഹരിക്കപ്പെടുകയും ഉണ്ടായിട്ടുണ്ട്. പ്ര ത്യേകിച്ച് സന്യസ്തര്‍ക്കെതിരെയുള്ള നീക്ക ങ്ങളും , അവഹേളനശ്രമങ്ങളും , വ്യാജപ്രചാരണങ്ങളും ചെറുക്കാനുള്ള ശ്രമങ്ങള്‍ അടുത്ത കാലങ്ങളിലായി നാം നടത്തിവരുന്നു. യാതൊരുവിധ […]Read More
കൊച്ചി: സാമൂഹിക ഗതിവിഗതികളെ തിരിച്ചറിഞ്ഞ് മൂല്യസംസ്കാരത്തിന്റെ കാവല്ഭടന്മാരായിnവര്‍ത്തിക്കേണ്ടവരാണ് അധ്യാപകര്‍. ശരിയായി രൂപീകരിക്കപ്പെട്ട മന:സാക്ഷിയുടെ സ്വരം തിരിച്ചറിഞ്ഞാണ് അധ്യാപകര്‍ ഈ ധര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ഒരു പ്രവര്‍ത്തനശൈലിnനാം രൂപപ്പെടുത്തണം. മൂല്യങ്ങളെക്കുറിച്ച് അറിവും പരിശീലനവും നേടേണ്ടതുമുണ്ട്. സമൂഹത്തിലെnതിന്മകള്ക്കെതിരെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും അധ്യാപകര്‍ക്ക് കടമയുണ്ട്, ഉത്തരവാദിത്വമുണ്ട്nഎന്ന കാര്യം അധ്യാപകര്‍ മറന്നുപോകരുതെന്ന് ബിഷപ്പ് വ്യക്തമാക്കി. കേരള കാത്തലിക് ടീച്ചേഴ്സ്nഗില്‍ഡ് സംസ്ഥാന വാര്‍ഷിക സമ്മേളനം പാലാരിവട്ടം പിഒസി യില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന് ചെയര്മാന് ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്. […]Read More