ജേക്കബ് ജോബ് ഐപിഎസ് ലവ് ജിഹാദ് ഇപ്പോൾ ഒരു വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പോലീസിന്റെ റെക്കോർഡുകൾ പരിശോധിച്ചാൽ അവിടെ ‘ലവ് ജിഹാദ്’ എന്നൊന്ന് ഒരിടത്തും കാണാനാവില്ല. എന്നാൽ മുസ്ലീം മതവിഭാഗത്തിലെ മതസൗഹാർദ്ദം ആഗ്രഹിക്കുന്ന ഭൂരിപക്ഷം പോലും അറിയാത്ത വിധത്തിൽ സംഘടിതമായി ചില ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്. അതിന്റെ ഭാഗമായി പല ജിഹാദുകളും അവർ നടപ്പാക്കുന്നു. അതിലൊന്നായി ലവ് ജിഹാദും കേരളത്തിലുണ്ട് എന്നുള്ളത് സാഹചര്യങ്ങൾ കൊണ്ട് നമുക്കു വ്യക്തമാണ്. […]