KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Editor

Community Opinions

മതാധ്യാപകക്ഷേമനിധിയും കന്യാസ്ത്രീകൾക്കുള്ള ക്ഷേമ പെൻഷനും

ഡോ. യൂഹാനോൻ മാർ തെയഡോഷ്യസ് ചെയർമാൻ – കെസിബിസി ജാഗ്രത കമ്മീഷൻ കേരളത്തിന്റെ സാമൂഹിക-രാഷ്ട്രീയ മണ്ഡലങ്ങളിൽ അടുത്ത കാലത്തായി ചർച്ച ചെയ്യപ്പെട്ട രണ്ട് വിഷയങ്ങളാണ് സണ്ഡേ സ്‌കൂൾ അധ്യാപകർക്കായുള്ള ക്ഷേമനിധിയും കന്യാസ്ത്രീകൾ ഉൾപ്പെടെയുള്ള വിവിധ മതസ്ഥാപനങ്ങളിൽ താമസിക്കുന്നവർക്ക് സാമൂഹ്യ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യങ്ങൾ ലഭിക്കുന്നതിലെ തടസങ്ങൾ നീക്കുമെന്ന മന്ത്രിസഭാ തീരുമാനവും. ഈ രണ്ട് വിഷയങ്ങളിലും കത്തോലിക്കാ സഭ നിലപാട് വ്യക്തമാക്കുകയുണ്ടായിരുന്നു. ആ നിലപാടുകളിൽ വൈരുധ്യമുണ്ടെന്ന വാദം ചില കോണുകളിൽ പ്രചരിക്കുന്നുണ്ട്. ഒരു വശത്ത് മതാധ്യാപകർക്കായി സർക്കാർ പ്രഖ്യാപിച്ച […]Read More

Church Kerala News

സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധിയെ സംബന്ധിച്ച് കേരള കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്ന നിലപാട്

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേരള സർക്കാർ നിയോഗിച്ചിരുന്ന ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ പരിഗണനയിലാണ്. കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടില്ല. കമ്മീഷൻ ശിപാർശ ചെയ്തുവെന്ന് കരുതപ്പെടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കാരിന്റെ ഒരു അനൗദ്യോഗിക കത്ത് മാത്രമാണ് ഇപ്പോൾ പൊതു മണ്ഡലത്തിൽ ലഭ്യമായിട്ടുള്ളത്. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അതിലെ ശിപാർശകൾ വേണ്ടത്ര കൂടിയാലോചനകളിലൂടെ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുകയുമാണ് […]Read More

Community Kerala Opinions Social Issues

കു​ട്ടി​ക​ളെ കാ​ണു​ന്നി​ല്ല, പി​ള്ളേ​രെ പി​ടി​ത്ത​ക്കാ​രെ​യും

കാണാതാകുന്ന കുട്ടികളെകുറിച്ചുള്ള ദീപികയുടെ എഡിറ്റോറിയൽ പൊതുസമൂഹം ചർച്ച ചെയ്യേണ്ട ഒന്നാണ്. കഴിഞ്ഞ അഞ്ച് വർഷത്തിനുള്ളിൽ കേരളത്തിൽ നിന്നും കാണാതായ കുട്ടികളിൽ അ​റു​നൂ​റി​ല​ധി​കം കുട്ടികളെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. വിഷയത്തിന്റെ പ്രാധാന്യം മനസിലാക്കി, 2025 ഡിസംബർ 5-ലെ ദീപികയുടെ എഡിറ്റോറിയൽ കെസിബിസി ജാഗ്രത കമ്മീഷൻ പ്രസിദ്ധീകരിക്കുന്നു. കേ​ര​ള​ത്തി​ൽ അ​ഞ്ചു വ​ർ​ഷ​ത്തി​നി​ടെ കാ​ണാ​താ​യ പ​തി​നാ​യി​ര​ത്തി​ല​ധി​കം കു​ട്ടി​ക​ളി​ൽ അ​റു​നൂ​റി​ല​ധി​കം പേ​രെ ഇ​നി​യും ക​ണ്ടെ​ത്താ​നാ​യി​ട്ടി​ല്ലെ​ന്ന കേ​ന്ദ്ര വ​നി​ത-​ശി​ശു​ക്ഷേ​മ മ​ന്ത്രാ​ല​യ​ത്തി​ന്‍റെ വെ​ളി​പ്പെ​ടു​ത്ത​ൽ ന​ടു​ക്കു​ന്ന​താ​ണ്. 20 വ​ർ​ഷം മു​ന്പ് ആ​ല​പ്പു​ഴ​യി​ലെ വീ​ട്ടു​മു​റ്റ​ത്ത് കൂ​ട്ടു​കാ​രു​മൊ​ത്ത് ക്രി​ക്ക​റ്റ് ക​ളി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​തി​നി​ടെ കാ​ണാ​താ​യ […]Read More

Doctrine

മാതാവ് സഹരക്ഷകയല്ല! ; തിരുത്തപ്പെടാത്ത കത്തോലിക്കാ പ്രബോധനം

മാതാവ് സഹരക്ഷകയല്ല! ; തിരുത്തപ്പെടാത്ത കത്തോലിക്കാ പ്രബോധനം റ​​​വ. ഡോ. ​​​അ​​​രു​​​ൺ ക​​​ല​​​മ​​​റ്റ​​​ത്തി​​​ൽ പ​​​രി​​​ശു​​​ദ്ധ ക​​​ന്യ​​​ക​​​മ​​​റി​​​യ​​​ത്തെ​​​ക്കു​​​റി​​​ച്ചു​​​ള്ള ക​​​ത്തോ​​​ലി​​​ക്കാ പ്ര​​​ബോ​​​ധ​​​നം വീ​​​ണ്ടും ച​​​ർ​​​ച്ച​​​യാ​​​വു​​​ക​​​യാ​​​ണ്. മാ​​​താ​​​വി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള നി​​​ല​​​പാ​​​ടു​​​ക​​​ളി​​​ൽ​​​നി​​​ന്ന് സ​​​ഭ പി​​​ന്നോ​​​ട്ടു പോ​​​കു​​​ക​​​യാ​​​ണോ, മാ​​​താ​​​വി​​​നെ​​​ക്കു​​​റി​​​ച്ചു​​​ള്ള വി​​​ഷ​​​യ​​​ങ്ങ​​​ളി​​​ൽ സ​​​ഭ ഇ​​​ട​​​യ്ക്കി​​​ടെ മാ​​​റ്റ​​​ങ്ങ​​​ൾ വ​​​രു​​​ത്തു​​​ന്നു​​​ണ്ടോ എ​​​ന്നി​​​ങ്ങ​​​നെ പ​​​ല ചോ​​​ദ്യ​​​ങ്ങ​​​ളാ​​​ണ് ആ​​​ശ​​​യ​​​ക്കു​​​ഴ​​​പ്പ​​​ങ്ങ​​​ൾ സൃ​​​ഷ്ടി​​​ക്കാ​​​വു​​​ന്ന വി​​​ധ​​​ത്തി​​​ൽ ച​​​ർ​​​ച്ച ചെ​​​യ്യ​​​പ്പെ​​​ടു​​​ന്ന​​​ത്. വി​​​ശ്വാ​​​സ​​​പ്ര​​​ബോ​​​ധ​​​ന​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര‍്യാ​​​ല​​​യ​​​ത്തി​​​ന്‍റെ ഏ​​​റ്റ​​​വും പു​​​തി​​​യ ‘ഡോ​​​ക്‌ട്രൈ​​​ന​​​ൽ നോ​​​ട്ട്’ (പ്ര​​​ബോ​​​ധ​​​ന രേ​​​ഖ) ആ​​​ണ് ഈ ​​​ച​​​ർ​​​ച്ച​​​ക​​​ൾ​​​ക്ക് ആ​​​ധാ​​​രം. ആ​​​ശ​​​ങ്ക​​​ക​​​ൾ വി​​​ശ്വാ​​​സ​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കുവേ​​​ണ്ടി​​​യു​​​ള്ള വ​​​ത്തി​​​ക്കാ​​​ൻ കാ​​​ര‍്യാ​​​ല​​​യം ലെ​​​യോ പ​​​തി​​​നാ​​​ലാ​​​മ​​​ൻ മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ […]Read More

Current Affairs Opinions

അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും

അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI (സെക്രട്ടറി, കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ) ഇന്ത്യയിൽ നിലവിലുള്ള നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾക്ക് പിന്നിൽ മതസ്വാതന്ത്ര്യത്തെ ഭയപ്പെടുന്നവരാണ് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത ലോകത്ത് ‘നിർബന്ധിത മതപരിവർത്തനം’ എന്ന കാഴ്ചപ്പാട് തന്നെ വികലമാണ്. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വ്യക്തിക്കുമുള്ള കഴിവുകളെ പരിഹസിക്കുന്നതാണ് ഇതിൽ ഉപയോഗിക്കുന്ന ‘നിർബന്ധിത’ എന്ന പദം. ബലം പ്രയോഗിച്ചോ, പ്രലോഭനങ്ങളിലൂടെയോ യഥാർത്ഥമായ മതമാറ്റം സംഭവ്യമാകുന്നില്ല. കാരണം മതമാറ്റത്തിനുള്ളില്‍ […]Read More

Opinions Politics Religious Extremism

മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​നം ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്ക്

ദീപിക എഡിറ്റോറിയൽ ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്കു​ള്ള നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലു​ക​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ഴ​ല്ലെ​ങ്കി​ൽ പി​ന്നെ​ന്നാ​ണ് നാം ​ആ​കു​ല​പ്പെ​ടേ​ണ്ട​ത്! കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ളെ പ​തി​ന്മ​ട​ങ്ങ് ഹിം​സാ​ത്മ​ക​മാ​ക്കു​ന്ന മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലു​മാ​യി ഒ​ടു​വി​ലി​റ​ങ്ങി​യ​ത് രാ​ജ​സ്ഥാ​നാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ത​സ്വാ​ത​ന്ത്ര്യ ഉ​റ​പ്പു​ക​ളെ ച​വി​ട്ടി​മെ​തി​ച്ചാ​ണ് ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ യു​ദ്ധ​പ്ര​ഖ്യാ​പ​നം. ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ന​ട​ത്താം, മ​റി​ച്ചാ​കാ​ൻ പാ​ടി​ല്ല. ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​ർ​ക്കാ​രു​ക​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വ​ർ​ഗീ​യ​ത​യ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്താ​ണി​ത്? ക്രൈ​സ്ത​വ​രോ മു​സ്‌​ലിം​ക​ളോ മാ​ത്ര​മാ​ണോ വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​ത്? വ​ർ​ഗീ​യ​ത​യും അ​ക്ര​മോ​ത്സു​ക​ത​യും ഭീ​ഷ​ണി​യും കു​ത്തി​നി​റ​ച്ച ഈ ​നി​യ​മ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ലും കോ​ട​തി​ക​ളി​ലും യ​ഥോ​ചി​തം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത​ത്, ഈ […]Read More

National News

സന്യാസിനികളുടെ കേസ് എൻഐഎ കോടതിയുടെ പരിഗണനയ്ക്ക് വിട്ടു; ജാമ്യം ലഭിക്കാതിരിക്കാൻ ബജ്‌റംഗ്ദൾ പ്രവർത്തകരുടെ

ഛത്തീസ്ഘട്ടിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്തും മതപരിവർത്തനവുമെന്ന വാസ്തവവിരുദ്ധമായ ആരോപണങ്ങളെ തുടർന്ന് അറസ്റ്റിലായി ആറു ദിവസങ്ങളായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരിക്കും സെഷൻസ് കോടതിയിൽനിന്ന് ജാമ്യം ലഭിച്ചില്ല. BNS 143 പ്രകാരം, മനുഷ്യക്കടത്ത് എന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നതിനാൽ കേസ് കൈകാര്യം ചെയ്യാൻ സെഷൻസ് കോടതിക്ക് അധികാരമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് വിഷയം എൻഐഎ കോടതിക്ക് കൈമാറുകയാണുണ്ടായത്. മനുഷ്യക്കടത്ത് ചാർജ് ചെയ്യപ്പെട്ടാൽ കേസിന്റെ ഗൗരവം അനുസരിച്ച് കേസന്വേഷണം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ആന്റി ഹ്യൂമൻ […]Read More

National News

മതപരിവര്‍ത്തനം ആരോപിച്ച് ഛത്തീസ്ഗഡില്‍ മലയാളി കന്യാസ്ത്രീകളെ ജയിലിലടച്ചു

റായ്പൂര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (ജൂലൈ 25) തടഞ്ഞുവച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകള്‍ റിമാന്റില്‍. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ASMI) സഭയിൽ അംഗങ്ങളായ സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരി എന്നീ സന്യാസികളാണ് അറസ്റ്റിലായത്. സിസ്റ്റേഴ്‌സ് നടത്തുന്ന ആശുപത്രിയിലേക്ക് നാരായണ്‍പൂരില്‍നിന്ന് ജോലിക്ക് എത്തിയ 19നും 22 നും ഇടയിൽ പ്രായമുള്ള മൂന്ന് യുവതികളെയും കൂടെ ഉണ്ടായിരുന്ന അവരുടെ ബന്ധുവായ യുവാവിനെയും റെയില്‍വേ സ്റ്റേഷനില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സിസ്റ്റേഴ്‌സാണ് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുന്നത്. […]Read More

Opinions Religious Extremism

ഡമാസ്കസിലെ ചാവേർ ആക്രമണം: ഇസ്ലാമിക ഭീകരസംഘടനകളെ പ്രതിരോധിക്കാൻ ലോകരാഷ്ട്രങ്ങൾ ഒരുമിക്കണം

2019 ൽ ലോകത്തെ നടുക്കിയ ശ്രീലങ്കയിലെ ഈസ്റ്റർ ബോംബ് സ്‌ഫോടനത്തിന്റെ മാതൃകയിൽ ഇസ്ലാമിക് സ്റ്റേറ്റ് ഭീകരസംഘടന ഡമാസ്കസിലെ ക്രൈസ്തവ ദേവാലയത്തിലും ചാവേർ ബോംബാക്രമണം നടത്തിയിരിക്കുകയാണ്. റിപ്പോർട്ടുകൾ പ്രകാരം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ ഇരുപത്തിൽപ്പരം പേർ ആക്രമണത്തിൽ കൊല്ലപ്പെടുകയും ഒട്ടേറെപ്പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. ഭീകരാക്രമണത്തിൽ കൊല്ലപ്പെട്ട നിരപരാധികളുടെ ആത്മശാന്തിക്കുവേണ്ടിയും പരിക്കേറ്റവർക്കുവേണ്ടിയും പ്രാർത്ഥിക്കുന്നു. ക്രൈസ്തവർക്കെതിരെ കിരാതമായ അക്രമങ്ങൾ അഴിച്ചുവിടുകയും കൂട്ടക്കുരുതികൾ നടത്തുകയും ചെയ്യുന്ന ഭീകരസംഘടനകളുടെ സാന്നിധ്യവും സ്വാധീനവും വിവിധ ലോകരാജ്യങ്ങളിൽ വർധിച്ചുകൊണ്ടിരിക്കുകയാണ്. ആഫ്രിക്കൻ രാജ്യങ്ങളായ നൈജീരിയ, ബുർക്കിന ഫാസോ, […]Read More