KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Editor

Current Affairs Religious Extremism

യൂണിഫോമിന്റെ രാഷ്ട്രീയം

കേരളത്തിലെ 2022 വർഷാരംഭം സ്‌കൂൾ യൂണിഫോമിന്റെ പേരിൽ പുതിയൊരു വിവാദപരമ്പരയ്ക്ക് തിരികൊളുത്തിക്കൊണ്ടായിരുന്നു. കർണ്ണാടകയിലെ സ്‌കൂൾ യൂണിഫോം – ഹിജാബ് വിവാദം കേരളത്തിലേയ്ക്ക് പടർത്താനുള്ള ശ്രമങ്ങൾക്ക് പിന്നിൽ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളും വർഗ്ഗീയ താൽപ്പര്യങ്ങളും ഉണ്ടെന്നുള്ളതിൽ സംശയമില്ല. കേരളത്തിന്റെ വിവിധ ഭാഗങ്ങളിലായി കത്തോലിക്കാ സന്ന്യസ്തർ നടത്തിവരുന്ന സ്‌കൂളുകളിൽ ഇത്തരം വിവാദങ്ങൾ ഉയർന്നുവരികയും വലിയ കോലാഹലങ്ങൾക്ക് അത് കാരണമാവുകയും ചെയ്തതെങ്ങനെ എന്ന് പരിശോധിച്ചാൽ അക്കാര്യം വ്യക്തമാകും. നിസ്സാരമായ വിഷയങ്ങളെയാണ് ചിലർ വലിയ വിവാദങ്ങളാക്കി മാറ്റിയത്. അതിന്റെ കാരണങ്ങൾ മനഃപൂർവ്വം സൃഷ്ടിച്ചെടുത്തവയാണോ […]Read More

Opinions Religious Extremism Social Issues

“ലൗ_ജിഹാദ്”: ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണങ്ങൾ

ജേക്കബ് ജോബ് ഐപിഎസ് ലവ് ജിഹാദ് ഇപ്പോൾ ഒരു വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പോലീസിന്റെ റെക്കോർഡുകൾ പരിശോധിച്ചാൽ അവിടെ ‘ലവ് ജിഹാദ്’ എന്നൊന്ന് ഒരിടത്തും കാണാനാവില്ല. എന്നാൽ മുസ്ലീം മതവിഭാഗത്തിലെ മതസൗഹാർദ്ദം ആഗ്രഹിക്കുന്ന ഭൂരിപക്ഷം പോലും അറിയാത്ത വിധത്തിൽ സംഘടിതമായി ചില ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്. അതിന്റെ ഭാഗമായി പല ജിഹാദുകളും അവർ നടപ്പാക്കുന്നു. അതിലൊന്നായി ലവ് ജിഹാദും കേരളത്തിലുണ്ട് എന്നുള്ളത് സാഹചര്യങ്ങൾ കൊണ്ട് നമുക്കു വ്യക്തമാണ്. […]Read More