KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Alcohol

Opinions

മദ്യപാനവും പുകവലിയും “ആവേശത്തിന്” ഹാനികരം!

2012 ഓഗസ്റ്റ് 2 ന് കേന്ദ്ര വാർത്താവിനിമയ പ്രക്ഷേപണ മന്ത്രാലയം പുറത്തിറക്കിയ സർക്കുലർ പ്രകാരമാണ് മദ്യപാനം പുകവലി തുടങ്ങിയവയുടെ ഉപയോഗം ആരോഗ്യത്തിന് ഹാനികരമാണെന്ന സന്ദേശം സിനിമയിൽ ഉൾപ്പെടെ പരസ്യപ്പെടുത്തി തുടങ്ങിയത്. മദ്യപാനവും പുകവലിയും ഏതെങ്കിലും രീതിയിൽ ചിത്രീകരിക്കുന്ന സിനിമകളിൽ തുടക്കത്തിൽ 20 സെക്കൻഡ് ബോധവൽക്കരണ വീഡിയോ പ്രദർശിപ്പിക്കുന്നതോടൊപ്പം, മദ്യപാനമോ പുകവലിയോ കാണിക്കുന്ന രംഗങ്ങളിൽ "മദ്യപാനവും പുകവലിയും ആരോഗ്യത്തിന് ഹാനികരം" എന്ന സന്ദേശം എഴുതി കാണിക്കുകയും വേണം എന്ന് സർക്കുലർ അനുശാസിക്കുന്നു. പിന്നീടിങ്ങോട്ട് എല്ലാ ചലച്ചിത്രങ്ങളിലും ഇത് കാണാം.  […]Read More