KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :BJP Politics

Current Affairs Opinions

അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും

അടിച്ചേൽപ്പിക്കപ്പെടുന്ന മതപരിവർത്തന നിരോധന നിയമങ്ങളും നിഷേധിക്കപ്പെടുന്ന മതസ്വാതന്ത്ര്യവും ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI (സെക്രട്ടറി, കെസിബിസി ഐക്യ ജാഗ്രത കമ്മീഷൻ) ഇന്ത്യയിൽ നിലവിലുള്ള നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾക്ക് പിന്നിൽ മതസ്വാതന്ത്ര്യത്തെ ഭയപ്പെടുന്നവരാണ് എന്ന് വ്യക്തമായിക്കൊണ്ടിരിക്കുകയാണ്. പരിഷ്കൃത ലോകത്ത് ‘നിർബന്ധിത മതപരിവർത്തനം’ എന്ന കാഴ്ചപ്പാട് തന്നെ വികലമാണ്. ചിന്തിക്കാനും തീരുമാനങ്ങൾ എടുക്കാനും ഓരോ വ്യക്തിക്കുമുള്ള കഴിവുകളെ പരിഹസിക്കുന്നതാണ് ഇതിൽ ഉപയോഗിക്കുന്ന ‘നിർബന്ധിത’ എന്ന പദം. ബലം പ്രയോഗിച്ചോ, പ്രലോഭനങ്ങളിലൂടെയോ യഥാർത്ഥമായ മതമാറ്റം സംഭവ്യമാകുന്നില്ല. കാരണം മതമാറ്റത്തിനുള്ളില്‍ […]Read More

Opinions Politics Religious Extremism

മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​നം ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്ക്

ദീപിക എഡിറ്റോറിയൽ ന്യൂ​ന​പ​ക്ഷ​വേ​ട്ട​യ്ക്കു​ള്ള നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലു​ക​ളെ​ക്കു​റി​ച്ച് ഇ​പ്പോ​ഴ​ല്ലെ​ങ്കി​ൽ പി​ന്നെ​ന്നാ​ണ് നാം ​ആ​കു​ല​പ്പെ​ടേ​ണ്ട​ത്! കേ​ന്ദ്ര​സ​ർ​ക്കാ​രി​ന്‍റെ മൗ​നാ​നു​വാ​ദ​ത്തോ​ടെ ഹി​ന്ദു​ത്വ ആ​ശ​യ​ങ്ങ​ളെ പ​തി​ന്മ​ട​ങ്ങ് ഹിം​സാ​ത്മ​ക​മാ​ക്കു​ന്ന മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന ബി​ല്ലു​മാ​യി ഒ​ടു​വി​ലി​റ​ങ്ങി​യ​ത് രാ​ജ​സ്ഥാ​നാ​ണ്. ഭ​ര​ണ​ഘ​ട​ന​യു​ടെ മ​ത​സ്വാ​ത​ന്ത്ര്യ ഉ​റ​പ്പു​ക​ളെ ച​വി​ട്ടി​മെ​തി​ച്ചാ​ണ് ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ യു​ദ്ധ​പ്ര​ഖ്യാ​പ​നം. ഹി​ന്ദു​മ​ത​ത്തി​ലേ​ക്ക് പ​രി​വ​ർ​ത്ത​നം ന​ട​ത്താം, മ​റി​ച്ചാ​കാ​ൻ പാ​ടി​ല്ല. ഭ​ര​ണ​ഘ​ട​നാ​നു​സൃ​ത​മാ​യി പ്ര​വ​ർ​ത്തി​ക്കേ​ണ്ട സ​ർ​ക്കാ​രു​ക​ളു​ടെ കാ​ർ​മി​ക​ത്വ​ത്തി​ലു​ള്ള വ​ർ​ഗീ​യ​ത​യ​ല്ലെ​ങ്കി​ൽ മ​റ്റെ​ന്താ​ണി​ത്? ക്രൈ​സ്ത​വ​രോ മു​സ്‌​ലിം​ക​ളോ മാ​ത്ര​മാ​ണോ വേ​വ​ലാ​തി​പ്പെ​ടേ​ണ്ട​ത്? വ​ർ​ഗീ​യ​ത​യും അ​ക്ര​മോ​ത്സു​ക​ത​യും ഭീ​ഷ​ണി​യും കു​ത്തി​നി​റ​ച്ച ഈ ​നി​യ​മ​ങ്ങ​ൾ പാ​ർ​ല​മെ​ന്‍റി​ലും കോ​ട​തി​ക​ളി​ലും യ​ഥോ​ചി​തം ചോ​ദ്യം ചെ​യ്യ​പ്പെ​ടാ​ത്ത​ത്, ഈ […]Read More

Church Opinions

‘ഓർഗനൈസറി’നു നന്ദി

ഡോ. ​കെ.​എം. ഫ്രാ​ൻ​സി​സ് ഒ​രു വ്യ​ക്തി​യെ മ​റ്റു വ്യ​ക്തി​ക​ളി​ൽ​നി​ന്നു വ്യ​ത്യ​സ്ത​നാ​ക്കു​ന്ന സ​വി​ശേ​ഷ​ത​ക​ളാ​ണ് ഒ​രു​വ​ന്‍റെ സ്വ​ത്വം (ഐ​ഡ​ന്‍റി​റ്റി). സ്വ​ത്വം ഒ​രു​വ​ന്‍റെ ച​രി​ത്ര​ത്തി​ലൂ​ടെ നി​ർ​മി​ച്ചെ​ടു​ക്കു​ക​യാ​ണ്. ഒ​രു​വ​ൻ ത​നി​ക്കു ല​ഭി​ച്ച ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ പൊ​തു​ന​ന്മ​യി​ലേ​ക്കു​ള്ള സം​ഭാ​വ​ന​ക​ളാ​ക്കി മാ​റ്റി​ക്കൊ​ണ്ടാ​ണ് ത​ന്‍റെ സ്വ​ത്വം നി​ർ​മി​ക്കു​ന്ന​ത്. അ​തു​പോ​ലെ ഭാ​ര​ത​ത്തി​ലെ ക​ത്തോ​ലി​ക്ക​രു​ൾ​പ്പെ​ടെ എ​ല്ലാ വി​ഭാ​ഗം ക്രൈ​സ്ത​വ​രും ത​ങ്ങ​ൾ​ക്കു ല​ഭി​ച്ച ആ​ത്മീ​യ​വും ഭൗ​തി​ക​വു​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളെ പൊ​തു​ന​ന്മ വ​ള​ർ​ത്താ​ൻ ഉ​ത​കു​ന്ന​വി​ധ​ത്തി​ൽ, ഭാ​ര​ത​സ​മൂ​ഹ​ത്തി​നു ചെ​യ്ത സം​ഭാ​വ​ന​ക​ളാ​ണ് ക്രൈ​സ്ത​വസ്വ​ത്വം. ര​ണ്ടാ​യി​രം വ​ർ​ഷ​മാ​യി ഭാ​ര​ത​ത്തി​ലും ലോ​ക​ത്തി​ലും പൊ​തു​ന​ന്മ വ​ർ​ധി​പ്പി​ക്കാ​ൻ ക്രൈ​സ്ത​വ​ർ ചെ​യ്ത ന​ന്മ​ക​ളു​ടെ […]Read More

Opinions Social Issues

“നി​ങ്ങ​ൾ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ നീ​തി​ക്കാ​യി നി​ല​കൊ​ള്ളു​ക”

ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വി​ശു​ദ്ധ പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സു​പ്ര​സി​ദ്ധ വാ​ക്യ​മാ​ണ് ശീ​ർ​ഷ​കം. നീ​തി പു​ല​ർ​ത്ത​പ്പെ​ടു​ന്നി​ട​ത്താ​ണു സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന​ത്. അ​നീ​തി​ക​ൾ​ക്കെ​തി​രേ എ​ല്ലാ​യി​ട​ത്തും വി​പ്ല​വ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു എ​ന്നു​വ​രി​ല്ല, സ​മാ​ധാ​ന​പ്രി​യ​രാ​യ ജ​ന​ങ്ങ​ൾ വ​ലി​യൊ​ര​ള​വു​വ​രെ സം​യ​മ​നം പാ​ലി​ക്കും. അ​തേ​സ​മ​യം, സ​മൂ​ഹ​ത്തി​ൽ അ​സ്വ​സ്ഥ​ത​ക​ൾ പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കും. ഇ​വ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു​കൊ​ണ്ട് അ​നീ​തി​യു​ടെ ച​ട്ടു​ക​ങ്ങ​ളാ​യി തു​ട​രു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രു​ക​ൾ​ക്കു ഭൂ​ഷ​ണ​മ​ല്ല. ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ക്രൈ​സ്ത​വ സ​മു​ദാ​യ​വും ക​ർ​ഷ​കസ​മൂ​ഹ​വും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​നീ​തി​ക​ളും വി​വേ​ച​ന​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള അ​നീ​തി​ക​ൾ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ക്രൈ​സ്ത​വ​വേ​ട്ട​യ്ക്കാ​യി ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. […]Read More

Opinions Politics

പാ​ര​ത​ന്ത്ര്യ​ത്തി​ന്റെ ഒ​ളി​ച്ചു​വ​ര​വു​ക​ൾ

ദീപിക എഡിറ്റോറിയൽ മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന നി​​യ​​മ​​ത്തി​​ൽ ‘നി​​ർ​​ബ​​ന്ധി​​ത’ എ​​ന്ന ഒ​​റ്റവാ​​ക്കു ചേ​​ർ​​ത്തു ഭ​​ര​​ണ​​ഘ​​ട​​ന​​യെ നോ​​ക്കു​​കു​​ത്തി​​യാ​​ക്കി​​യ​​വ​​ർ ഘ​​ർ​ വാ​​പ​സി​​യെ​​ന്ന ര​​ണ്ടു വാ​​ക്കു​​ക​​ളി​​ലൂ​​ടെ മ​​ത​​പ​​രി​​വ​​ർ​​ത്ത​​ന​ സ്വാ​​ത​​ന്ത്ര്യം ത​​ങ്ങ​​ൾ​​ക്കു​ മാ​​ത്ര​​മാ​​യി പ​​രി​​മി​​ത​​പ്പെ​​ടു​​ത്തു​​ക​​യും ചെ​​യ്തു. ഭ​ര​ണ​ഘ​ട​ന​യു​ടെ 25 മു​ത​ൽ 28 വ​രെ​യു​ള്ള വ​കു​പ്പു​ക​ൾ നി​ല​നി​ർ​ത്തി​ക്കൊ​ണ്ടു​ത​ന്നെ ന്യൂ​ന​പ​ക്ഷ​ങ്ങ​ളു​ടെ മ​ത​സ്വാ​ത​ന്ത്ര്യം അ​ട്ടി​മ​റി​ക്കാ​നു​ള്ള കു​റു​ക്കു​വ​ഴി​യാ​യി ബി​ജെ​പി ഭ​രി​ക്കു​ന്ന സം​സ്ഥാ​ന​ങ്ങ​ൾ നി​ർ​ബ​ന്ധി​ത മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ത്തെ മാ​റ്റി​യെ​ടു​ത്തി​രി​ക്കു​ന്നു. കേ​ന്ദ്ര​ത്തി​ലും ബി​ജെ​പി​യാ​യ​തു​കൊ​ണ്ട് കൃ​ത്യം അ​നാ​യാ​സ​മാ​കു​ക​യും ചെ​യ്തു. മ​ത​പ​രി​വ​ർ​ത്ത​ന നി​യ​മ​ത്തി​ൽ ‘നി​ർ​ബ​ന്ധി​ത’ എ​ന്ന ഒ​റ്റ വാ​ക്കു ചേ​ർ​ത്തു ഭ​ര​ണ​ഘ​ട​ന​യെ നോ​ക്കു​കു​ത്തി​യാ​ക്കി​യ​വ​ർ ഘ​ർ വാ​പ​സി​യെ​ന്ന […]Read More

Current Affairs Opinions Religious Extremism

മതപരിവർത്തന നിരോധന നിയമങ്ങൾ പിടിമുറുക്കുന്ന ഇന്ത്യ

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI മതപരിവർത്തന നിരോധന നിയമം നടപ്പാക്കാനൊരുങ്ങുന്ന സംസ്ഥാനങ്ങളിൽ ഒടുവിലത്തേതാണ് രാജസ്ഥാൻ. നിലവിൽ മതപരിവർത്തന നിരോന നിയമം നിയമസഭയിൽ പാസാക്കപ്പെട്ട ഒമ്പത് സംസ്ഥാനങ്ങളിൽ കർണ്ണാടകയിൽ മാത്രമാണ് അത് പിന്നീട് പിൻവലിക്കപ്പെട്ടിട്ടുള്ളത്. പത്താമത്തെ സംസ്ഥാനമായ രാജസ്ഥാൻ നിയമസഭയിൽ “നിയമവിരുദ്ധമായ” മതപരിവർത്തനത്തെ പ്രതിരോധിക്കാനെന്ന പേരിൽ പുതിയ ബിൽ ഫെബ്രുവരി നാലിന് അവതരിപ്പിക്കപ്പെട്ടു. ഇത്തരമൊരു നിയമം പ്രാബല്യത്തിൽ കൊണ്ടുവരുന്നതിനായുള്ള ശ്രമങ്ങൾ അവിടെ പലപ്പോഴായി നടന്നിരുന്നെങ്കിലും അത് വിജയിച്ചിരുന്നില്ല. എന്നാൽ, രാജസ്ഥാൻ നിയമവിരുദ്ധ മതംമാറ്റ നിരോധന ബിൽ, 2025 […]Read More

National News

മോഹൻ ഭാഗവതിന്റെ അവകാശവാദം അപലപനീയമെന്ന് സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ല​​​ങ്ങ​​​ളാ​​​യി വി​​​വേ​​​ച​​​ന​​​വും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​ലും അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും മ​​​നഃ​​​സാ​​​ക്ഷി സ്വാ​​​ത​​​ന്ത്ര്യ​​​വും വീ​​​ണ്ടും വെ​​​ട്ടി​​​ച്ചു​​​രു​​​ക്കാ​​​നു​​​ള്ള ആ​​​ർ​​​എ​​​സ്എ​​​സി​​​ന്റെ ഗൂ​​​ഢ​​​ശ്ര​​​മ​​​ങ്ങ​​​ൾ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മെ​​​ന്ന് ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി(​​​സി​​​ബി​​​സി​​​ഐ). https://kcbcjagratha.org/wp-content/uploads/2025/01/Press-Release-3.pdf ഘ​​​ർ​​​വാ​​​പ​​​സി ഇ​​​ല്ലെ​​​ങ്കി​​​ൽ ആ​​​ദി​​​വാ​​​സി​​​ക​​​ൾ ദേ​​​ശ​​​വി​​​രു​​​ദ്ധ​​​രാ​​​യി മാ​​​റു​​​മെ​​​ന്ന് മു​​​ൻ രാ​​​ഷ്‌​​​ട്ര​​​പ​​​തി പ്ര​​​ണ​​​ബ് മു​​​ഖ​​​ർ​​​ജി പ​​​റ​​​ഞ്ഞി​​​രു​​​ന്നു​​​വെ​​​ന്ന പേ​​​രി​​​ൽ, ആ​​​ർ​​​എ​​​സ്എ​​​സ് മേ​​​ധാ​​​വി മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​ത് ഇ​​​ൻ​​​ഡോ​​​റി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഞെ​​​ട്ടി​​​ക്കു​​​ന്ന​​​തും സം​​​ശ​​​യാ​​​സ്പ​​​ദ​​​വു​​​മാ​​​ണെ​​​ന്ന് സി​​​ബി​​​സി​​​ഐ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ പ്ര​​​ണ​​​ബ് പ​​​റ​​​ഞ്ഞ​​​താ​​​യി പ​​​റ​​​യു​​​ന്ന കെ​​​ട്ടി​​​ച്ച​​​മ​​​ച്ച വി​​​വാ​​​ദ വാ​​​ച​​​ക​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം ജീ​​​വി​​​ച്ചി​​​രു​​​ന്ന​​​പ്പോ​​​ൾ ആ​​​ർ​​​എ​​​സ്എ​​​സ് മേ​​​ധാ​​​വി പ​​​റ​​​യാ​​​തി​​​രു​​​ന്ന​​​ത് […]Read More

Church Opinions

ഈ ​ക​ണ​ക്കു​ക​ൾ കാ​ര്യം പ​റ​യു​ന്നു​ണ്ട്

ദീപിക എഡിറ്റോറിയൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ വ​ർ​ധി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ദ്യം ചെ​യ്യേ​ണ്ട​ത്, സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ അ​തു ചെ​യ്തി​ട്ടി​ല്ല. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ രാ​ജ്യ​മെ​ന്പാ​ടും ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ദി​വ​സ​വും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വെ​റു​പ്പും വി​ദ്വേ​ഷ​വും പ​ര​ത്തു​ന്ന സം​ഘ​ട​ന​ക​ളു​ടെ ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ടു​ക്കു​ന്ന മൗ​ന​സ​മ്മ​തം അ​ക്ര​മോ​ത്സു​ക​മാ​യ മ​ത​വി​ദ്വേ​ഷ​ത്തെ വ​ള​ർ​ത്തി​ക്ക​ഴി​ഞ്ഞു. വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ​യും നി​യ​മ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ​നാ​ളാ​യെ​ങ്കി​ലും ഒ​രു ഫ​ല​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ക്രൈ​സ്ത​വ നേ​താ​ക്ക​ൾ രാ​ഷ്‌​ട്ര​പ​തി​ക്കു ക​ത്തെ​ഴു​തി​യ​തും […]Read More

Community Opinions Politics Religious Extremism

ഭൂ​രി​പ​ക്ഷ​വാ​ദം നി​ഷ്ക​ള​ങ്ക​മ​ല്ല

ദീപിക എഡിറ്റോറിയൽ ഹി​​​​​ന്ദു​​​​​ക്ക​​​​​ള​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രെ ര​​​​​ണ്ടാം​​​​​ത​​​​​രം പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​യി കാ​​​​​ണു​​​​​ന്ന പ്ര​​​​​ത്യ​​​​​യ​​​​​ശാ​​​​​സ്ത്ര​​​​​ത്തി​​​​​ന്‍റെ സ്വാ​​​​​ധീ​​​​​ന​​​​​മാ​​​​​ണ് അ​​​​ല​​​​ഹാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ അ​​​​പ്ര​​​​മാ​​​​ദി​​​​ത്വ വാ​​​​ദ​​​​ത്തി​​​​ൽ അ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹി​ന്ദു​ക്ക​ളാ​കു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ഇ​ന്ത്യ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ന​ട​ത്തി​യ പ്ര​സം​ഗം, ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ശ്വ​സി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട​നീ​തി​യി​ൽ വി​ശ്വ​സി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന എ​ല്ലാ​വ​രെ​യും അ​സ്വ​സ്ഥ​രാ​ക്കി​യി​ട്ടു​ണ്ട്. ഓ​ക്‌​സി​ജ​ന്‍ ശ്വ​സി​ച്ച് ഓ​ക്‌​സി​ജ​ന്‍ ത​ന്നെ പു​റ​ത്തു​വി​ടു​ന്ന ഒ​രേ​യൊ​രു ജീ​വി പ​ശു​വാ​ണെ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഉ​ത്ത​ര​വി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത ജ​ഡ്ജി​യാ​ണ് ഇ​പ്പോ​ൾ ഭൂ​രി​പ​ക്ഷ രാ​ഷ്‌​ട്രീ​യ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്. ര​ണ്ടു പ​രാ​മ​ർ​ശ​വും ഒ​രേ ആ​ശ​യ​ത്തി​ന്‍റെ സൃ​ഷ്ടി​യാ​ണ്. […]Read More