KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Catholics in Kerala

Church Kerala News

മാർ തോമസ് തറയിൽ ചങ്ങനാശ്ശേരി ആർച്ച് ബിഷപ്പായി സ്ഥാനമേറ്റു

ചങ്ങനാശേരി: സെന്റ മേരീസ്‌ മ്രെതാപ്പോലീത്തന്‍ പള്ളിയങ്കണത്തില്‍ അനേകായിരങ്ങള്‍ പങ്കുചേര്‍ന്ന ഭക്തിസാന്ദ്രമായ തിരുക്കര്‍മങ്ങളുടെ ചൈതന്യത്തില്‍ ചങ്ങനാശേരി അതിരൂപതാധ്യക്ഷനായി മാര്‍ തോമസ്‌ തറയില്‍ സ്ഥാനമേറ്റു. വിദേശത്തുനിന്നുള്‍പ്പെടെ ബിഷപ്പുമാരും വൈദികരും സമര്‍പ്പിതരും വിശ്വാസികളും പങ്കെടുത്ത പ്രൗഡമായ സ്ഥാനാരോഹണച്ചടങ്ങിന്‌ സീറോമലബാര്‍ സഭ മേജര്‍ ആര്‍ച്ച്ബിഷപ്‌ മാര്‍ റാഫേല്‍ തട്ടില്‍ മുഖ്യകാര്‍മികനായിരുന്നു. വിരമിച്ച ആര്‍ച്ച്ബിഷപ്‌ മാര്‍ ജോസഫ്‌ പെരുന്തോട്ടം, പാലാ ബിഷപ്‌ മാര്‍ ജോസഫ്‌ കല്ലറങ്ങാട്ട്‌ എന്നിവര്‍ സഹകാര്‍മികരായി. വികാരി ജനറാള്‍ മോണ്‍. ജോസഫ്‌ വാണിയപ്പുരയ്ക്കല്‍ ചടങ്ങില്‍ ആര്‍ച്ച്‌ ഡീക്കനായിരുന്നു. ഇന്നലെ രാവിലെ ഒമ്പതിന്‌ […]Read More

Church Community Opinions Politics

ആനുകാലിക രാഷ്ട്രീയവും സഭയും

ഇന്ത്യൻ രാഷ്ട്രീയത്തിൽ മതമൗലിക പ്രത്യയശാസ്ത്രങ്ങളുടെ ആസൂത്രിതമായ  കടന്നുകയറ്റം ഉളവാക്കിയിരിക്കുന്ന ആശയക്കുഴപ്പങ്ങളും അവ്യക്തതകളും പൊതുജനങ്ങൾക്കിടയിൽ അടുത്ത കാലത്തായി  കൂടുതൽ വ്യക്തമാണ്. ഒരേസമയം പരസ്പരം കീഴടക്കാൻ ശ്രമിക്കുന്നതും, മറ്റെല്ലാത്തിനേയും ശത്രുതയോടെ കാണുന്നതും, ഒരിക്കലും പരസ്പരം പൊരുത്തപ്പെടാൻ കഴിയാത്തതുമായ വിവിധ തീവ്ര ചിന്താഗതികൾ തമ്മിലുള്ള തുറന്ന സംഘർഷം ഇവിടെ ആരംഭിച്ചുകഴിഞ്ഞു. ക്യാൻസർ ശരീരഭാഗങ്ങളിൽ പല തലങ്ങളിലും രീതികളിലും പടരുന്നതുപോലെ വിവിധ രൂപങ്ങളിലാണ് മതമൗലികരാഷ്ട്രീയത്തിൻറെ അനുരണനങ്ങൾ സമൂഹത്തിൽ പ്രകടമായിക്കൊണ്ടിരിക്കുന്നത്. ഈ ഘട്ടത്തിൽ ക്രൈസ്തവരുടെ, പ്രത്യേകിച്ച് കത്തോലിക്കാ സഭയുടെ രാഷ്ട്രീയ നിലപാടും സമീപനവും എപ്രകാരമായിരിക്കണം […]Read More

Church Community Opinions

കത്തോലിക്കാ സഭ ഇന്ന് നേരിടുന്ന പ്രതിസന്ധികളും പരിഹാര നിര്‍ദേശങ്ങളും

കഴിഞ്ഞ ചില ദിവസങ്ങളായി ക്രൈസ്തവ സമൂഹത്തിന്‍റെയും വിശ്വാസ ത്തിന്‍റെയും, കത്തോലിക്കാസഭയുടെയും സഭാനേതൃത്വത്തിന്‍റെയും വിവിധ തലങ്ങള്‍ ഒരിക്കല്‍ക്കൂടി നിരന്തര ചര്‍ച്ചകള്‍ക്ക് വിഷയങ്ങളായി മാറിയിരിക്കുകയാണ്. സാമൂഹ്യ മാധ്യമങ്ങളിലെ വിവിധ ചര്‍ച്ചാവിഷയങ്ങളും, മുഖ്യധാരാ മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന പ്രമുഖ വിഷയങ്ങളും പരിശോധിച്ചാല്‍ ടോപ്പ് റേറ്റഡ് ആയി നില്‍ക്കുന്നത് ഇത്തരം വിഷയ ങ്ങളാണ് എന്ന് കാണാം. കഴിഞ്ഞ ഏതാനും വര്‍ഷങ്ങള്‍ക്കിടയില്‍ സഭയുമായി ബന്ധപ്പെട്ട വാര്‍ത്തകളിലെല്ലാംതന്നെ ഇതേരീതിയിലുള്ള സമീപനമാണ് ഉണ്ടായിട്ടുള്ളത്. എന്നാല്‍, വര്‍ഷങ്ങള്‍ പിന്നിടുംതോറും സാഹചര്യ ങ്ങള്‍ കൂടുതല്‍ സങ്കീര്‍ണമായി മാറുന്നു എന്നുള്ളതിനാല്‍ കൂടുതല്‍ ഗൗരവമായി […]Read More