Tags :Christian Persecution in India
ഛത്തീസ്ഘട്ടിലെ ദുർഗിൽ വച്ച് മനുഷ്യക്കടത്തും മതപരിവർത്തനവുമെന്ന വാസ്തവവിരുദ്ധമായ ആരോപണങ്ങളെ തുടർന്ന് അറസ്റ്റിലായി ആറു ദിവസങ്ങളായി ജുഡീഷ്യൽ കസ്റ്റഡിയിൽ തുടരുന്ന സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരിക്കും സെഷൻസ് കോടതിയിൽനിന്ന് ജാമ്യം ലഭിച്ചില്ല. BNS 143 പ്രകാരം, മനുഷ്യക്കടത്ത് എന്ന കുറ്റം ചുമത്തപ്പെട്ടിരിക്കുന്നതിനാൽ കേസ് കൈകാര്യം ചെയ്യാൻ സെഷൻസ് കോടതിക്ക് അധികാരമില്ല എന്ന് വ്യക്തമാക്കിക്കൊണ്ട് വിഷയം എൻഐഎ കോടതിക്ക് കൈമാറുകയാണുണ്ടായത്. മനുഷ്യക്കടത്ത് ചാർജ് ചെയ്യപ്പെട്ടാൽ കേസിന്റെ ഗൗരവം അനുസരിച്ച് കേസന്വേഷണം നാഷണൽ ഇൻവെസ്റ്റിഗേഷൻ ഏജൻസിയുടെ ആന്റി ഹ്യൂമൻ […]Read More
റായ്പൂര്‍ (ഛത്തീസ്ഗഡ്): ഛത്തീസ്ഗഡിലെ ദുര്‍ഗ് റെയില്‍വേ സ്റ്റേഷനില്‍ ഇന്നലെ (ജൂലൈ 25) തടഞ്ഞുവച്ച മലയാളികളായ രണ്ട് കന്യാസ്ത്രീകള്‍ റിമാന്റില്‍. അസീസി സിസ്റ്റേഴ്സ് ഓഫ് മേരി ഇമ്മാക്കുലേറ്റ് (ASMI) സഭയിൽ അംഗങ്ങളായ സി. വന്ദന ഫ്രാൻസിസിനും സി. പ്രീതി മേരി എന്നീ സന്യാസികളാണ് അറസ്റ്റിലായത്. സിസ്റ്റേഴ്‌സ് നടത്തുന്ന ആശുപത്രിയിലേക്ക് നാരായണ്‍പൂരില്‍നിന്ന് ജോലിക്ക് എത്തിയ 19നും 22 നും ഇടയിൽ പ്രായമുള്ള മൂന്ന് യുവതികളെയും കൂടെ ഉണ്ടായിരുന്ന അവരുടെ ബന്ധുവായ യുവാവിനെയും റെയില്‍വേ സ്റ്റേഷനില്‍നിന്നും കൂട്ടിക്കൊണ്ടുപോകാന്‍ എത്തിയ സിസ്റ്റേഴ്‌സാണ് ഇപ്പോള്‍ ജയിലില്‍ ആയിരിക്കുന്നത്. […]Read More
ദീപിക എഡിറ്റോറിയൽ ക്രൈസ്തവർക്കെതിരേ വർധിക്കുന്ന ആക്രമണങ്ങൾ അവസാനിപ്പിക്കാൻ കേന്ദ്രസർക്കാർ ആദ്യം ചെയ്യേണ്ടത്, സംഘപരിവാർ സംഘടനകളെ നിയന്ത്രിക്കുകയാണ്. ഇതുവരെ അതു ചെയ്തിട്ടില്ല. ബിജെപി അധികാരത്തിലെത്തിയതോടെ രാജ്യമെന്പാടും ക്രൈസ്തവർക്കെതിരേ സംഘപരിവാർ നടത്തുന്ന ആക്രമണങ്ങൾ ദിവസവും വർധിച്ചുകൊണ്ടിരിക്കുകയാണ്. വെറുപ്പും വിദ്വേഷവും പരത്തുന്ന സംഘടനകളുടെ ന്യൂനപക്ഷവിരുദ്ധതയ്ക്ക് കേന്ദ്രസർക്കാർ കൊടുക്കുന്ന മൗനസമ്മതം അക്രമോത്സുകമായ മതവിദ്വേഷത്തെ വളർത്തിക്കഴിഞ്ഞു. വിഷയം സർക്കാരിന്റെയും നിയമ സംവിധാനങ്ങളുടെയും ശ്രദ്ധയിൽ പെടുത്താൻ തുടങ്ങിയിട്ട് ഏറെനാളായെങ്കിലും ഒരു ഫലവും ഉണ്ടായിട്ടില്ല. ഈ വിഷയത്തിൽ ഇക്കഴിഞ്ഞ ദിവസം വിവിധ ക്രൈസ്തവ നേതാക്കൾ രാഷ്ട്രപതിക്കു കത്തെഴുതിയതും […]Read More
കെസിബിസി ജാഗ്രത കമ്മീഷൻ നിയമിച്ച വിശകലന സമിതി തയ്യാറാക്കിയ പഠന റിപ്പോർട്ട്. ഇന്ത്യയൊട്ടാകെ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിവരുന്ന സംഘടനയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ (UCF). വർഷം കഴിയും തോറും ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ ക്രൈസ്തവ പീഡനങ്ങളുടെ എണ്ണവും രൂക്ഷതയും വർധിച്ചുവരുന്നത് UCF റിപ്പോർട്ടുകളിൽനിന്ന് വ്യക്തമാണ്. ഹെൽപ് ലൈൻ നമ്പർ വഴിയായി വിവരം ലഭിക്കുന്ന സംഭവങ്ങളാണ് മുഖ്യമായും അവർ അന്വേഷണ വിധേയമാക്കുകയും രേഖപ്പെടുത്തുകയും ചെയ്തുവരുന്നത്. ഏറ്റവും ഒടുവിൽ, കഴിഞ്ഞ വർഷം ആ സംഘടനയുടെ പഠനങ്ങളുടെ വെളിച്ചത്തിൽ […]Read More
സി. മെറീന എസ്‌ജെ (സാഗർ രൂപത) രണ്ടര വർഷം മുമ്പ് മധ്യപ്രദേശിലെ ഇന്റ്ഖേരി എന്ന സ്ഥലത്തുള്ള ആദിവാസി പെൺകുട്ടികൾക്കായുള്ള ഒരു ഹോസ്റ്റലിലായിരുന്നു ഞാൻ സേവനം ചെയ്തിരുന്നത്. ഹോസ്റ്റലിന് പുറമെ, സോഷ്യൽ സർവീസ് അപ്പൊസ്‌തലേറ്റിന്റെ പ്രവർത്തനങ്ങളും ഞങ്ങൾക്ക് അവിടെയുണ്ടായിരുന്നു. ആറാംക്ലാസ് മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള കുട്ടികളായിരുന്നു അവിടെയുണ്ടായിരുന്നത്. 2021 നവംബർ എട്ടിന് ഞാനും ഒരു ജൂനിയർ സിസ്റ്ററും മാത്രം കോൺവെന്റിൽ ഉണ്ടായിരുന്നപ്പോൾ ഉച്ചകഴിഞ്ഞ് മൂന്നരയോടെ ഒരു സംഘം പുരുഷന്മാർ അപ്രതീക്ഷിതമായി അവിടേയ്ക്ക് എത്തി. സന്ദർശകർ എത്തിയിരിക്കുന്ന […]Read More
ബിഷപ്പ് ജെയിംസ് അത്തിക്കളം (സാഗർ രൂപത, മദ്ധ്യപ്രദേശ്) നമ്മിൽ പലരും മനസിലാക്കിയിട്ടുള്ളതുപോലെ, ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ ക്രൈസ്തവർ വിവിധ സംസ്ഥാനങ്ങളിൽ നേരിടുന്ന പീഡനങ്ങൾ ചില തീവ്ര വർഗ്ഗീയ സംഘടനകളുടെ അജണ്ടകളുടെ ഭാഗമാണ്. അത്തരമൊരു ക്രൈസ്തവവേട്ട വലിയ വെല്ലുവിളികളിലേയ്ക്ക് ക്രൈസ്തവസമൂഹത്തെയാകമാനം നയിച്ചിട്ടുണ്ട്. ക്രൈസ്തവരുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും ഇടപെടലുകളും അവസാനിപ്പിക്കുക, ചില സംസ്ഥാനങ്ങളിൽനിന്ന് തന്നെ ക്രൈസ്തവരെ തുരത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ചില ഗ്രൂപ്പുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങൾ പൂർണ്ണമായും നിഷ്ക്രിയത പുലർത്തുകയാണ്. സത്യത്തിനും […]Read More
ഉള്ളടക്കത്തെയും ലക്ഷ്യങ്ങളെയും ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തുന്ന മുഖവുര ഇന്ത്യൻ ഭരണഘടനയെ മഹത്തരവും ആകർഷകവുമാക്കുന്നു. അത് ഇപ്രകാരമാണ്: “നാം ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആചാരങ്ങൾക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും പ്രാപ്തമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ […]Read More
ഫാ. അഡ്വ. ബാബു ഫ്രാൻസിസ് (അലഹബാദ് രൂപത, ഉത്തർപ്രദേശ്) (2023 ഒക്ടോബർ ഒന്നിന് മതപരിവർത്തന കുറ്റം ചുമത്തി അറസ്റ്റിലായ ഫാ. ബാബു ഫ്രാൻസിസിന് ഡിസംബർ 22 നാണ് ജാമ്യം ലഭിക്കുന്നത്) ഞാൻ അഞ്ചുവർഷമായി അലഹബാദ് രൂപതയുടെ സാമൂഹിക സേവന വിഭാഗം ഡയറക്ടറാണ്. ചേരികളിലെയും ഗ്രാമങ്ങളിലെയും പാവപ്പെട്ടവർക്കുവേണ്ടിയുള്ള പ്രവർത്തനങ്ങൾ, ജൈവകൃഷി പ്രോത്സാഹിപ്പിക്കുന്നതിനുവേണ്ടിയുള്ള പ്രവർത്തനങ്ങൾ എന്നിങ്ങനെ ഒട്ടേറെ മേഖലകളിലുള്ള പ്രവർത്തനങ്ങളിലാണ് കഴിഞ്ഞ അഞ്ചുവർഷങ്ങൾക്കിടെ ഞങ്ങൾ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിച്ചിട്ടുള്ളത്. കഴിഞ്ഞ ഒക്ടോബർ ഒന്നാംതീയതി എന്റെ ഓഫീസിൽ ജോലിചെയ്യുന്ന പീറ്റർ പോൾ എന്ന […]Read More
നിയമിച്ച വിശകലന സമിതി തയ്യാറാക്കിയ പഠന റിപ്പോർട്ട്. സമിതി അംഗങ്ങൾ: Rev. Sr. Adv. Helen, Rev. Fr. Jossy Thamrasseri CMI, Rev. Sr. Adv. Jeena, Adv. Manu J Varappally, Rev. Sr. Adv. Sheeba Jose ഇന്ത്യയൊട്ടാകെ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിവരുന്ന സംഘടനയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ (Read More
ഉള്ളടക്കത്തെയും ലക്ഷ്യങ്ങളെയും ഒറ്റ വാക്യത്തിൽ വെളിപ്പെടുത്തുന്ന മുഖവുര ഇന്ത്യൻ ഭരണഘടനയെ മഹത്തരവും ആകർഷകവുമാക്കുന്നു. അത് ഇപ്രകാരമാണ്: "നാം ഇന്ത്യയിലെ ജനങ്ങൾ, ഇന്ത്യയെ ഒരു പരമാധികാര സോഷ്യലിസ്റ്റ് മതനിരപേക്ഷ ജനാധിപത്യ റിപ്പബ്ലിക്ക് ആയി സംവിധാനം ചെയ്യാനും, അതിലെ പൗരന്മാർക്കെല്ലാം സാമൂഹികവും സാമ്പത്തികവും രാഷ്ട്രീയവുമായ നീതിയും, ചിന്തയ്ക്കും ആശയപ്രകടനത്തിനും വിശ്വാസത്തിനും ആചാരങ്ങൾക്കും ആരാധനയ്ക്കുമുള്ള സ്വാതന്ത്ര്യവും, പദവിയിലും അവസരത്തിലും സമത്വവും പ്രാപ്തമാക്കാനും അവർക്കെല്ലാമിടയിൽ വ്യക്തിയുടെ അന്തസ്സും, രാഷ്ട്രത്തിന്റെ അഖണ്ഡതയും ഉറപ്പുവരുത്തിക്കൊണ്ടുള്ള സാഹോദര്യം പുലർത്തുവാനും സഗൗരവം തീരുമാനിച്ചിരിക്കയാൽ നമ്മുടെ ഭരണഘടനാ നിർമ്മാണ സഭയിൽ […]Read More