KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Hindutva

Church Opinions Politics

തല്ലും തലോടലും ഒരുമിച്ച് പോകില്ല

രാജ്യാന്തര സംഘടനയായ ഓപ്പൺ ഡോർസ്, ദേശീയ സംഘടനയായ യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് തുടങ്ങിയവയുടെ വാർഷിക റിപ്പോർട്ടുകൾ പ്രകാരം, ഇന്ത്യയിൽ ശരാശരി രണ്ട് അതിക്രമങ്ങൾ പ്രതിദിനം ക്രൈസ്തവർക്കെതിരെ നടക്കുന്നുണ്ട്. ന്യൂനപക്ഷങ്ങൾക്ക്, വിശിഷ്യാ, ക്രൈസ്തവർക്ക് എതിരായുള്ള  ആക്രമണങ്ങൾ വർഷം തോറും വർധിച്ചുവരുന്നു. പത്തുവർഷം മുമ്പ് റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുള്ള കേസുകളുടെ അഞ്ചിരട്ടി, അതായത് 687 അക്രമസംഭവങ്ങൾ 2023 ജനുവരി മുതൽ നവംബർ വരെ ഉണ്ടായതായി യുണൈറ്റഡ് ക്രിസ്ത്യൻ ഫ്രണ്ട് റിപ്പോർട്ട് ചെയ്യുന്നു. ആൾക്കൂട്ട അക്രമങ്ങൾ, കള്ളക്കേസുകളിൽപ്പെടുത്തൽ, ദൈവാലയങ്ങൾ നശിപ്പിക്കൽ, ആരാധനയും വേദോപദേശ […]Read More

Church Opinions Politics Religious Extremism

ക്രൈസ്തവർക്കെതിരെയുള്ള നീക്കങ്ങൾ തുടർക്കഥ

മധ്യപ്രദേശിൽ, പ്രത്യേകിച്ച് ജബൽപൂർ രൂപതാ പരിധിയിൽ ക്രൈസ്തവരും ക്രൈസ്തവ സ്ഥാപനങ്ങളും നേരിട്ടുകൊണ്ടിരിക്കുന്ന വർഗ്ഗീയ അതിക്രമങ്ങൾക്കെതിരെ രൂക്ഷമായ പ്രതികരണം നടത്തിയിരിക്കുകയാണ് ഭാരത കത്തോലിക്കാ മെത്രാൻ സമിതി. കഴിഞ്ഞ മൂന്നു മാസങ്ങൾക്കിടയിൽ മാത്രം ജബൽപൂർ രൂപതയുടെ കീഴിലുള്ള മൂന്ന് സ്ഥാപനങ്ങളിലാണ് ദേശീയ ബാലാവകാശ കമ്മീഷന്‍റെ (SCPCR) നേതൃത്വത്തിൽ യാതൊരു മാനദണ്ഡങ്ങളും പാലിക്കാതെ അനധികൃതമായ റെയ്ഡുകൾ നടത്തുകയും വാസ്തവ വിരുദ്ധമായ ആരോപണങ്ങൾ ഉന്നയിക്കപ്പെടുകയും ചെയ്തിട്ടുള്ളത്. ഇതേ കാലയളവിൽതന്നെ മധ്യപ്രദേശിൽ സന്യാസ സമൂഹങ്ങൾ നടത്തിവരുന്ന സ്ഥാപനങ്ങളിലും സമാനമായ അതിക്രമങ്ങൾ നടന്നിട്ടുണ്ട്. നിരവധി വർഷങ്ങളായി […]Read More

Opinions Religious Extremism

ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളില്‍ വര്‍ദ്ധിക്കുന്ന വര്‍ഗ്ഗീയ അതിക്രമങ്ങള്‍: സര്‍ക്കാര്‍ ഇടപെടല്‍ അനിവാര്യം

സാഗര്‍ രൂപതയുടെ പരിധിയിലുള്ള ഗഞ്ച് ബസോദയിലുള്ള സെന്‍റ് ജോസ ഫ് സ്കൂള്‍ ആക്രമിക്കപ്പെട്ട സംഭവം ഒരുമാസത്തിനിടെ ക്രൈസ്തവ സ്ഥാപനങ്ങള്‍ ക്ക് എതിരെ മധ്യപ്രദേശില്‍മാത്രം നടന്ന നാലാമത്തെ അതിക്രമമാണ്. പതിവുപോലെ വ്യാജപ്രചാരണങ്ങളും വ്യാജവാര്‍ത്തകളുമാണ് ഇവിടെയും ആള്‍ക്കൂട്ടത്തെ ഇളക്കിവിട്ട് അക്രമണത്തിന് വഴിയൊരുക്കിയത്. അടിസ്ഥാനരഹിതമായ ദുരാരോപണങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴിയായി പ്രചരിപ്പിക്കപ്പെട്ടതിനെത്തുടര്‍ന്ന് ഡിസംബര്‍ ആറ് തിങ്കളാഴ്ച ഉച്ചയോടെ ബജ്റംഗ്ദള്‍, വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകരായ നൂറുകണക്കിന് അക്രമി കളാണ് സെന്‍റ് ജോസഫ് സ്കൂളിലേയ്ക്ക് അതിക്രമിച്ചുകയറി ആക്രമണം അഴിച്ചുവിട്ടത്. സ്കൂളിന്‍റെ ഗേറ്റും മതിലും ജനലുകളും […]Read More

National News

ഡല്‍ഹിയില്‍ കത്തോലിക്കാ ദേവാലയം ഇടിച്ചുനിരത്തി

ന്യൂഡല്‍ഹി: ഡല്‍ഹി അന്ധേരി മോഡിലെ സീറോമലബാര്‍ ലിറ്റില്‍ ഫ്ളവര്‍ കത്തോലിക്കാ ദൈവാലയം ഇടിച്ചുnനിരത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു നൂറുകണക്കിനു വിശ്വാസികളുടെ നേതൃത്വത്തില്‍ തകര്‍ത്ത ദൈവാലയത്തിnനു മുന്നില്‍ പ്രാര്‍ഥന നടത്തി. രോഷാകുലരായ ഇടവക ജനങ്ങള്‍ പിന്നീട് അരമണിക്കൂറിലേറെ പ്രധാന റോഡ്nഉപരോധിച്ചു. 13 വര്‍ഷമായി ദിവ്യബലിയും മറ്റ് ആരാധനകളും നടന്നുവരുന്ന പള്ളിയും പള്ളിയുടെ അനുബന്ധകെട്ടിടങ്ങളുംവേണ്ടത്ര മുന്നറിയിപ്പുപോലുമില്ലാതെയാണ് ഇടിച്ചുനിരത്തിയത്. (ദീപിക, 17/7/2021)Read More