KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Jail Ministry

Church Community Culture Opinions

തടവറകളിലെ നീതിപുഷ്പങ്ങൾ

വി​ശു​ദ്ധ​വാ​ര​ത്തി​ന്‍റെ സ​മീ​പ​ദി​വ​സ​ങ്ങ​ളി​ൽ ജ​യി​ൽ ഡി​ജി​പി ബ​ൽ​റാം കു​മാ​ർ ഉ​പാ​ധ്യാ​യ്‌യു​ടെ ഒ​രു പ്ര​ത്യേ​ക ഉ​ത്ത​ര​വ് വി​വാ​ദ​മാ​യി മാ​റി​യി​രു​ന്നു. കേ​ര​ള​ത്തി​ലെ ജ​യി​ലു​ക​ളി​ൽ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യ​മു​ണ്ടാ​യി​രു​ന്ന സം​ഘ​ട​ന​ക​ൾ​ക്കും ഗ്രൂ​പ്പു​ക​ൾ​ക്കും മു​മ്പു​ണ്ടാ​യി​രു​ന്ന പ്ര​വേ​ശ​ന​സ്വാ​ത​ന്ത്ര്യം നി​ഷേ​ധി​ച്ചു​കൊ​ണ്ടു​ള്ള ഉ​ത്ത​ര​വാ​യി​രു​ന്നു അ​ത്. കേ​ര​ള​ത്തി​ൽ വ​ള​രെ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്ന കെ​സി​ബി​സി​യു​ടെ ജ​യി​ൽ മി​നി​സ്ട്രി​യു​ടെ സം​വി​ധാ​ന​ങ്ങ​ൾ​ക്കു​ൾ​പ്പെ​ടെ പ്ര​വ​ർ​ത്ത​ന സ്വാ​ത​ന്ത്ര്യം ന​ഷ്ട​പ്പെ​ടു​ന്ന സാ​ഹ​ച​ര്യ​മാ​ണ് അ​തോ​ടെ ഉ​ട​ലെ​ടു​ത്ത​ത്. ഇ​ന്ത്യ​യു​ൾ​പ്പെ​ടെ വി​വി​ധ ലോ​ക​രാ​ജ്യ​ങ്ങ​ളി​ൽ ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ത​ട​വ​റ പ്രേ​ഷി​ത​ത്വ സം​ഘ​ട​ന​ക​ൾ കൂ​ടു​ത​ൽ തീ​ക്ഷ്ണ​ത​യോ​ടെ ജ​യി​ലി​ൽ അ​ട​യ്ക്ക​പ്പെ​ട്ടി​രി​ക്കു​ന്ന​വ​ർ​ക്കി​ട​യി​ലേ​യ്ക്ക് ക​ട​ന്നു​ചെ​ല്ലു​ന്ന നാ​ളു​ക​ളാ​ണ് വി​ശു​ദ്ധ​വാ​രം. വി​ശു​ദ്ധ​വാ​ര​ത്തി​നു മു​ന്നോ​ടി​യാ​യി ഇ​ത്ത​ര​മൊ​രു […]Read More