KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Legends

Legends Resources

പാറേമ്മാക്കൽ തോമാ കത്തനാർ

മ​​​​​ല​​​​​യാ​​​​​ളി​​​​​ക്കും മ​​​​​ല​​​​​യാ​​​​​ള​​​​​ഭാ​​​​​ഷ​​​​​യ്ക്കും മ​​​​​ല​​​​​യാ​​​​​ള​​​​​നാ​​​​​ടി​​​​​നും ഒ​​​​​രി​​​​​ക്ക​​​​​ലും മ​​​​​റ​​​​​ക്കാ​​​​​നാ​​​​​കാ​​​​​ത്ത മ​​​​​ഹ​​​ദ്​​​​വ്യ​​​​​ക്തി​​​​​യാ​​​​​ണ് പാറേമ്മാക്കൽ തോ​​​മ്മാ​​​​​ക്ക​​​​​ത്ത​​​​​നാ​​​​​ർ അ​​​​​ഥ​​​​​വാ പാറേമ്മാക്കൽ ഗോ​​​​​വ​​​​​ർ​​​​​ണ​​​​​ദോ​​​​​ർ. മീ​​​​​ന​​​​​ച്ചി​​​​​ൽ താ​​​​​ലൂ​​​​​ക്കി​​​​​ന്‍റെ വീ​​​​​ര​​​​​പു​​​​​ത്ര​​​​​നാ​​​​​യ പാറേമ്മാക്കൽ തോ​​​​​മ്മാ​​​​​ക്ക​​​​​ത്ത​​​​​നാ​​​​​ർ ഭാ​​​​​ര​​​​​ത​​​​​ത്തി​​​​​ലെ സു​​​​​റി​​​​​യാ​​​​​നി​​​​​ക്കാ​​​​​രു​​​​​ടെ ആ​​​​​വേ​​​​​ശ​​​​​വും അ​​​​​ഭി​​​​​മാ​​​​​ന​​​​​വു​​​​​മാ​​​​​ണ്. കൊ​​​​​ടു​​​​​ങ്ങ​​​​​ല്ലൂ​​​​​ർ അ​​​​​തി​​​​​രൂ​​​​​പ​​​​​ത​​​​​യു​​​​​ടെ ഗോ​​​​​വ​​​​​ർ​​​​​ണ​​​​​ദോ​​​​​ർ ആ​​​​​യി​​​​​രു​​​​​ന്ന അ​​​​​ദ്ദേ​​​​​ഹം അ​​​​​ങ്ക​​​​​മാ​​​​​ലി​​​​​യും വ​​​​​ട​​​​​യാ​​​​​റും രാ​​​​​മ​​​​​പു​​​​​ര​​​​​വും കേ​​​​​ന്ദ്ര​​​​​മാ​​​​​ക്കി സ​​​​​ഭാ​​​​​ശു​​​​​ശ്രൂ​​​​​ഷ ചെ​​​​​യ്തി​​​​​രു​​​​​ന്നു. വീ​​​​​ട്ടി​​​​​ൽ​​​​​നി​​​​​ന്നും സ​​​​​ഭ​​​​​യി​​​​​ൽ​​​​​നി​​​​​ന്നും കി​​​​​ട്ടി​​​​​യ മൂ​​​​​ല്യ​​​​​ങ്ങ​​​​​ളി​​​​​ൽ​​​നി​​​ന്നും നി​​​​​ല​​​​​പാ​​​​​ടു​​​​​ക​​​​​ളി​​​​​ൽ​​​​​നി​​​​​ന്നും ഒ​​​രു​​​ത​​​ര​​​ത്തി​​​ലും മാ​​​റാ​​​തെ ജീ​​​​​വി​​​​​ച്ച ഒ​​​​​രു ശ്രേ​​​​​ഷ്ഠ​​​​​വ്യ​​​​​ക്തി​​​​​യാ​​​​​യി​​​​​രു​​​​​ന്നു പാറേമ്മാക്കൽ. അ​​​​​ദ്ദേ​​​​​ഹം ഈ​​​​​ടു​​​​​റ്റ പാ​​​​​ര​​​​​ന്പ​​​​​ര്യ​​​​​ത്തി​​​​​ൽ​​​​​നി​​​​​ന്നു രൂ​​​​​പ​​​​​പ്പെ​​​​​ട്ട​​​​​വ​​​​​നും കാ​​​​​ത​​​​​ലു​​​​​ള്ള പാ​​​​​ര​​​​​ന്പ​​​​​ര്യ​​​​​ത്തെ സൃ​​​​​ഷ്‌​​​ടി​​​​​ച്ച​​​​​വ​​​​​നു​​​​​മാ​​​​​ണ്. ബ​​​​​ഹു​​​​​ഭാ​​​​​ഷാ​​​​​പ​​​​​ണ്ഡി​​​​​ത​​​​​നും സ​​​​​ഭാ​​​​​ത്മ​​​​ക​​​​​ചി​​​​​ന്ത​​​​​ക​​​​​നു​​​​​മാ​​​​​യി​​​​​രു​​​​​ന്നു. മൂ​​​​​ർ​​​​​ച്ച​​​​​യു​​​​​ള്ള ഭാ​​​​​ഷ​​​​​യും ആ​​​​​ഴ​​​​​മു​​​​​ള്ള ചി​​​​​ന്ത​​​​​ക​​​​​ളും […]Read More

Legends Resources

ഡോ. മാത്യു തെക്കേക്കര SJ: സൗരനിയതാങ്കം നിർണയിച്ച മലയാളി വൈദികൻ

മാ​​​ത്യു ആ​​​ന്‍റ​​​ണി അ​​​മേ​​​രി​​​ക്ക​​​യി​​​ലെ മേ​​​രി​​​ലാ​​​ൻ​​​ഡി​​​ലു​​​ള്ള ഹെ​​​യ്തോ​​​ർ​​​പി​​​ലെ അ​​​സെ​​​ൻ​​​ഷ​​​ൻ പ​​​ള്ളി​​​യി​​​ൽ സേ​​​വ​​​നം ചെ​​​യ്ത ഒ​​​രു മ​​​ല​​​യാ​​​ളി ഈ​​​ശോ​​​സ​​​ഭാ വൈ​​​ദി​​​ക​​​ൻ. അ​​​തേ​​​സ​​​മ​​​യം ത​​​ന്നെ ഗോ​​​ഡാ​​​ർ​​​ഡ് ബ​​​ഹി​​​രാ​​​കാ​​​ശ സ​​​ഞ്ചാ​​​ര​​​കേ​​​ന്ദ്ര​​​ത്തി​​​ൽ നാ​​​സ​​​യ്ക്കു​​​വേ​​​ണ്ടി ഗ​​​വേ​​​ഷ​​​ണ കാ​​​ര്യ​​​ങ്ങ​​​ളി​​​ൽ മു​​​ഴു​​​കി​​​യ ഊ​​​ർ​​​ജ​​​ശാ​​​സ്ത്ര​​​ജ്ഞ​​​ൻ. അ​​​താ​​​ണ് ഡോ. ​​​മാ​​​ത്യു തെ​​​ക്കേ​​​ക്ക​​​ര. മ​​​ത​​​ത്തെ​​​യും ശാ​​​സ്ത്ര​​​ത്തെ​​​യും മ​​​നു​​​ഷ്യ​​​ന​​​ന്മ​​​യ്ക്കു​​​വേ​​​ണ്ടി​​​യു​​​ള്ള ഒ​​​രു നാ​​​ണ​​​യ​​​ത്തി​​​ന്‍റെ ര​​​ണ്ടു​​​വ​​​ശ​​​ങ്ങ​​​ളാ​​​യി പ​​​രി​​​ഗ​​​ണി​​​ച്ച ശാ​​​സ്ത്ര​​​ജ്ഞ​​​ൻ. ബ​​​ഹി​​​രാ​​​കാ​​​ശ യാ​​​ത്ര​​​ക​​​ൾ മു​​​ത​​​ൽ വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ​​​വും കൃ​​​ഷി​​​യും കാ​​​ലാ​​​വ​​​സ്ഥാ വ്യ​​​തി​​​യാ​​​ന​​​വും വ​​​രെ മ​​​നു​​​ഷ്യ​​​ജീ​​​വി​​​ത​​​ത്തി​​​ന്‍റെ വി​​​വി​​​ധ ത​​​ല​​​ങ്ങ​​​ളെ നേ​​​രി​​​ട്ടോ അ​​​ല്ലാ​​​തെ​​​യോ സ്പ​​​ർ​​​ശി​​​ക്കു​​​ന്ന വി​​​വി​​​ധ ശാ​​​സ്ത്ര​​​രം​​​ഗ​​​ങ്ങ​​​ളി​​​ൽ വി​​​പ്ല​​​വ​​​ക​​​ര​​​മാ​​​യ മാ​​​റ്റ​​​ങ്ങ​​​ൾ​​​ക്ക് കാ​​​ര​​​ണ​​​മാ​​​യൊ​​​രു ക​​​ണ്ടു​​​പി​​​ടി​​​ത്ത​​​മാ​​​ണ് […]Read More

Legends Resources

പൗളിനോസ് പാതിരി 

മലയാള സാഹിത്യ ചരിത്രത്തിനും ക്രൈസ്തവ സാഹിത്യത്തിനും മഹത്തായ സംഭാവനകള്‍ നല്‍കിയിട്ടുള്ള ശ്രേഷ്ഠഗ്രന്ഥകാരനാണ് പൗളീനോസ് പാതിരിയെന്ന പൗളീനോസ് ആ സാങ് തോ ബര്‍ത്തലോമിയോ (Paulinusof St. Bartholomew) പാതിരി. കേരളത്തില്‍ പ്രവര്‍ത്തിച്ചിട്ടുള്ള കത്തോലിക്കാ മിഷനറിമാരില്‍ മത്തേവൂസ് പാതിരിയെന്ന മത്തേവൂസ് ആ സാങ്തോ ജോസഫ് പാതിരി, അര്‍ണോസ് പാതിരിയെന്ന യൊഹാന്‍ ഏണ്‍സ്റ്റ് ഫോണ്‍ ഹാങ്സ് ലേഡന്‍ പാതിരി എന്നിവര്‍ കഴിഞ്ഞാല്‍ വിജ്ഞാനം കൊണ്ട് അദ്വിതീയനാണ് പൗളീനോസ് പാതിരി. പാശ്ചാത്യ ക്ലാസിക്കുകളിലും പ്രാചീന ഗ്രീക്കോ-റോമന്‍ രചനകളിലും അവഗാഹം നേടിയ അദ്ദേഹം ഭാരതത്തെയും ഇവിടത്തെ നാട്ടുരാജ്യങ്ങളെയും കുറിച്ച് യൂറോപ്യന്‍ ഭാഷകളില്‍ രചിച്ച ഗ്രന്ഥങ്ങള്‍ നിരവധിയാണ്. […]Read More

Legends Resources

അർണോസ് പാതിരി 

അർണ്ണോസ് പാതിരിയുടെ യഥാർത്ഥ നാമം ജോൺ ഏണസ്റ്റ് ഹാങ്‌സിൽഡൻ എന്നാണ്. ഹംഗറിയിൽ ജനിച്ചുവളർന്ന അദ്ദേഹം ഒരു ജെസ്യൂട്ട് സന്യാസിയായി 1699 ലാണ് കേരളത്തിലെത്തിയത്. അമ്പഴക്കാട് ആശ്രമത്തിലാണ് അദ്ദേഹം താമസിച്ചിരുന്നത്. അക്കാലത്തെ സാഹിത്യകാരന്മാരുടെ സമ്മേളന കേന്ദ്രങ്ങളിൽ ഒന്നായിരുന്ന തൃശ്ശിവപേരൂർ സർവ്വകലാശാലയിലെ ചില പണ്ഡിതരുമായി അദ്ദേഹം സൗഹൃദത്തിലായി. അവരിൽനിന്ന് ലഭിച്ച മഹാഭാരതത്തിന്റെയും മലയാള വ്യാകരണത്തിന്റെയും എഴുത്തോലകളിൽ തുടങ്ങിയ ഭാഷാപഠനം അദ്ദേഹത്തെ മലയാള – സംസ്കൃത ഭാഷാ പണ്ഡിതനാക്കി മാറ്റി. മലയാള-സംസ്കൃത നിഘണ്ടു, മലയാളം-പോർട്ടുഗീസു നിഘണ്ടു, മലയാളം-പോർട്ടുഗീസ് വ്യാകരണം, സംസ്കൃത-പോർട്ടുഗീസ് നിഘണ്ടു എന്നിങ്ങനെയുള്ള […]Read More