ലിംഗനീതിയുടെ അതിർവരമ്പുകൾ: ട്രാൻസ്‌ജെൻഡർ നിയമഭേദഗതിയും ജൈവിക യാഥാർത്ഥ്യങ്ങളും
ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI ആഗോളതലത്തിൽ ലിംഗപദവി സംബന്ധിച്ച പ്രത്യയശാസ്ത്ര പോരാട്ടങ്ങളും അതിരുകവിഞ്ഞ അവകാശവാദങ്ങളും പരിധികൾ ലംഘിക്കുന്ന വേളയിലാണ് കേന്ദ്ര സർക്കാർ നിർണ്ണായകമായ ‘2026-ലെ ട്രാൻസ്‌ജെൻഡർ വ്യക്തികളുടെ അവകാശ സംരക്ഷണ ഭേദഗതി ബിൽ’ പാർലമെന്റിൽ അവതരിപ്പിച്ചത്. മാർച്ച് 24 നു ലോകസഭയിലും മാർച്ച് 25 നു രാജ്യസഭയിലും പ്രതിപക്ഷകഷികളുടെ എതിർപ്പിനിടയിലും പാസായ പ്രസ്തുത ബില്ലിന് മാർച്ച് 31 ന് രാഷ്ട്രപതി ദ്രൗപതി മുർമു അംഗീകാരം നല്കിയതോടെ നിയമമായതായി കേന്ദ്ര നിയമമന്ത്രാലയം വിജ്ഞാപനം പുറപ്പെടുവിച്ചു. കേവലം ഒരു […]Read More