KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Supreme Court

Community Opinions Politics Religious Extremism

ഭൂ​രി​പ​ക്ഷ​വാ​ദം നി​ഷ്ക​ള​ങ്ക​മ​ല്ല

ദീപിക എഡിറ്റോറിയൽ ഹി​​​​​ന്ദു​​​​​ക്ക​​​​​ള​​​​​ല്ലാ​​​​​ത്ത​​​​​വ​​​​​രെ ര​​​​​ണ്ടാം​​​​​ത​​​​​രം പൗ​​​​​ര​​​​​ന്മാ​​​​​രാ​​​​​യി കാ​​​​​ണു​​​​​ന്ന പ്ര​​​​​ത്യ​​​​​യ​​​​​ശാ​​​​​സ്ത്ര​​​​​ത്തി​​​​​ന്‍റെ സ്വാ​​​​​ധീ​​​​​ന​​​​​മാ​​​​​ണ് അ​​​​ല​​​​ഹാ​​​​ബാ​​​​ദ് ഹൈ​​​​ക്കോ​​​​ട​​​​തി ജ​​​​ഡ്ജി​​​​യു​​​​ടെ ഭൂ​​​​രി​​​​പ​​​​ക്ഷ അ​​​​പ്ര​​​​മാ​​​​ദി​​​​ത്വ വാ​​​​ദ​​​​ത്തി​​​​ൽ അ​​​​ട​​​​ങ്ങി​​​​യി​​​​രി​​​​ക്കു​​​​ന്ന​​​​ത്. ഹി​ന്ദു​ക്ക​ളാ​കു​ന്ന ഭൂ​രി​പ​ക്ഷ​ത്തി​ന്‍റെ താ​ത്പ​ര്യ​ത്തി​ന് അ​നു​സ​രി​ച്ചാ​ണ് ഇ​ന്ത്യ പ്ര​വ​ർ​ത്തി​ക്കേ​ണ്ട​തെ​ന്ന് അ​ലാ​ഹാ​ബാ​ദ് ഹൈ​ക്കോ​ട​തി ജ​ഡ്ജി ന​ട​ത്തി​യ പ്ര​സം​ഗം, ഭ​ര​ണ​ഘ​ട​ന​യി​ൽ വി​ശ്വ​സി​ക്കു​ക​യും ആ​ൾ​ക്കൂ​ട്ട​നീ​തി​യി​ൽ വി​ശ്വ​സി​ക്കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന എ​ല്ലാ​വ​രെ​യും അ​സ്വ​സ്ഥ​രാ​ക്കി​യി​ട്ടു​ണ്ട്. ഓ​ക്‌​സി​ജ​ന്‍ ശ്വ​സി​ച്ച് ഓ​ക്‌​സി​ജ​ന്‍ ത​ന്നെ പു​റ​ത്തു​വി​ടു​ന്ന ഒ​രേ​യൊ​രു ജീ​വി പ​ശു​വാ​ണെ​ന്ന് വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് ഉ​ത്ത​ര​വി​ൽ എ​ഴു​തി​ച്ചേ​ർ​ത്ത ജ​ഡ്ജി​യാ​ണ് ഇ​പ്പോ​ൾ ഭൂ​രി​പ​ക്ഷ രാ​ഷ്‌​ട്രീ​യ​ത്തെ ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​ത്. ര​ണ്ടു പ​രാ​മ​ർ​ശ​വും ഒ​രേ ആ​ശ​യ​ത്തി​ന്‍റെ സൃ​ഷ്ടി​യാ​ണ്. […]Read More

National News

ആരാധനാലയ നിയമം: ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച്

ന്യൂ​ഡ​ൽ​ഹി: 1991 ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന്‍റെ ചി​ല വ്യ​വ​സ്ഥ​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​സാ​ധു​ത ചോ​ദ്യം ചെ​യ്തു സ​മ​ർ​പ്പി​ച്ച ഒ​രു​കൂ​ട്ടം ഹ​ർ​ജി​ക​ളി​ൽ ഈ ​മാ​സം 12ന് ​സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം ആ​രം​ഭി​ക്കും. ഇ​തി​നാ​യി ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പീ​ക​രി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കു​മാ​ർ, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണു ബെ​ഞ്ചി​ലെ മ​റ്റു ജ​ഡ്ജി​മാ​ർ. നി​യ​മം ഏ​ക​പ​ക്ഷീ​യ​വും യു​ക്തി​ര​ഹി​ത​വു​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 14, 25 പ്ര​കാ​ര​മു​ള്ള മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ലേ​ക്ക് ഈ ​നി​യ​മം ന​യി​ക്കു​ന്നു​വെ​ന്നും ഹ​ർ​ജി​ക്കാ​രി​ൽ പ്ര​ധാ​നി​യാ​യ അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ […]Read More

National News

ഭരണഘടനയിൽനിന്ന് മതേതരത്വവും സോഷ്യലിസവും ഒഴിവാക്കണമെന്ന ഹ​ർ​ജി​ക​ൾ സുപ്രീംകോടതി ത​ള്ളി

ന്യൂ​ഡ​ൽ​ഹി: ഭ​ര​ണ​ഘ​ട​ന ഭേ​ദ​ഗ​തി ചെ​യ്യാ​നു​ള്ള പാ​ർ​ല​മെ​ന്‍റി​ന്‍റെ അ​ധി​കാ​രം ആ​മു​ഖ​ത്തി​നും ബാ​ധ​ക​മാ​ണെ​ന്ന് സു​പ്രീം​കോ​ട​തി. ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ​നി​ന്ന് “മ​തേ​ത​ര​ത്വം’, “സോ​ഷ്യ​ലി​സം’ എ​ന്നീ പ​ദ​ങ്ങ​ൾ നീ​ക്കം ചെ​യ്യ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടു​ള്ള ഹ​ർ​ജി​ക​ൾ ത​ള്ളി​ക്കൊ​ണ്ടു​ള്ള ഉ​ത്ത​ര​വി​ലാ​ണ് സു​പ്രീം​കോ​ട​തി ഇ​ക്കാ​ര്യം വ്യ​ക്ത​മാ​ക്കി​യ​ത്. ഭേ​ദ​ഗ​തി ന​ട​ന്നി​ട്ട് ഏ​ക​ദേ​ശം 44 വ​ർ​ഷ​ങ്ങ​ൾ​ക്കു​ശേ​ഷം അ​തി​നെ വെ​ല്ലു​വി​ളി​ക്കു​ന്ന​തി​ൽ ന്യാ​യീ​ക​ര​ണ​മി​ല്ലെ​ന്ന് ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന​യും ജ​സ്റ്റീ​സ് സ​ഞ്ജ​യ് കു​മാ​റും അ​ട​ങ്ങു​ന്ന ബെ​ഞ്ച് നി​രീ​ക്ഷി​ച്ചു. 1976ൽ ​പാ​സാ​ക്കി​യ 42-ാം ഭേ​ദ​ഗ​തി പ്ര​കാ​രം ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​മു​ഖ​ത്തി​ൽ മ​തേ​ത​ര​ത്വം, സോ​ഷ്യ​ലി​സം എ​ന്നീ വാ​ക്കു​ക​ൾ ഉ​ൾ​പ്പെ​ടു​ത്തി​യ​തു ചോ​ദ്യം […]Read More

Church Current Affairs Opinions

ദയാവധം: ധാർമികതയും നൈയാമികതയും

ഡോ. ജെയിംസ് മാത്യു പാമ്പാറ സിഎംഐ രോഗാധിക്യം മൂലം ശയ്യാവലംബിയായ ഒരു വൃക്തിയെ, രോഗാവസ്ഥയുടെ പ്രത്യേകതകള്‍ പരിഗണിക്കുമ്പോള്‍ ഇനിയൊരു സൗഖ്യത്തിനുള്ള സാധ്യതയില്ലെന്നുള്ള തിരിച്ചറിവിന്റെയോ വിലയിരുത്തലിന്റെയോ പശ്ചാത്തലത്തില്‍, വേദനയുടെ ലോകത്തുനിന്ന്‌ വിമോചിപ്പിക്കുന്നു എന്ന വ്യാജേന ആ ആളോടുള്ള ഒരു കാരുണ്യപ്രവൃത്തിയെന്ന വിശദീകരണത്തോടുകൂടി വധിക്കുന്നതോ മരണത്തിന്‌ വിട്ടുകൊടുക്കുന്നതോ ആണ്‌ ദയാവധം. ദയാവധം രണ്ടുതരമുണ്ട്‌; നേരിട്ടുള്ളതും നേരിട്ടല്ലാത്തതും. നേരിട്ടുള്ള ദയാവധം മരണത്തിന്‌ കാരണമാകുന്ന വിഷം കുത്തി വച്ച്‌ രോഗിയെ കൊല്ലുന്നതാണ്‌. നേരിട്ടല്ലാത്ത ദയാവധം രോഗിയുടെമേല്‍ ഘടിപ്പിച്ചിരിക്കുന്ന യന്ത്രസാമഗ്രികള്‍, രോഗിക്ക്‌ നല്‍കിക്കൊണ്ടിരിക്കുന്ന മരുന്ന്‌, […]Read More

Church Current Affairs Opinions

ദയാവധവും നിയമാനുസൃതമാകുമ്പോൾ

ഫാ. ക്ളീറ്റസ് കതിർപറമ്പിൽസെക്രട്ടറി, കെസിബിസി ഫാമിലി കമ്മീഷൻ പല കാലങ്ങളിലായി ആഗോളതലത്തിൽ സുദീർഘമായ ചർച്ചകൾക്കും സംവാദങ്ങൾക്കും വഴിയൊരുക്കിയിട്ടുള്ള വിഷയമാണ് ദയാവധം. ദയാവധം നിയമവിധേയമാക്കിയിട്ടുള്ള ചില രാജ്യങ്ങളുണ്ട്. എന്നാൽ, ഒട്ടേറെ രാജ്യങ്ങൾ ദയാവധത്തിനെതിരെ ശക്തമായ നിലപാടിൽ ഉറച്ചുനിൽക്കുന്നു. സമീപകാലംവരെ ദയാവധത്തിനെതിരെ ഉറച്ച നിലപാട് സ്വീകരിച്ചിരുന്ന ഇന്ത്യ ആ നിലപാട് മയപ്പെടുത്തുന്നതായുള്ള വാർത്തകളെ പ്രോലൈഫ് രംഗത്ത് പ്രവർത്തിക്കുന്ന വ്യക്തികളും സംഘടനകളും ആശങ്കയോടെയാണ് കണ്ടത്. സുപ്രീംകോടതിയുടെ മാർഗ്ഗനിർദ്ദേശങ്ങളുടെ വെളിച്ചത്തിൽ 2024 ഒക്ടോബറിൽ കേന്ദ്ര ആരോഗ്യ മന്ത്രാലയം പ്രസിദ്ധീകരിച്ച കരട് മാർഗ്ഗരേഖയിലാണ് നിഷ്ക്രിയ […]Read More

Culture Opinions Social Issues

“ഗർഭസ്ഥ ശിശുവിനുവേണ്ടി കോടതിയിൽ വാദിക്കാൻ ആരുണ്ട്?”

26 ആഴ്ച്ചയെത്തിയ ഗർഭം അലസിപ്പിക്കാൻ അനുമതി തേടി രണ്ടുകുട്ടികളുടെ അമ്മയായ സ്ത്രീ സമർപ്പിച്ച ഹർജ്ജി ഒരാഴ്ച നീണ്ട വാദങ്ങൾക്കൊടുവിൽ സുപ്രീംകോടതി തള്ളിയിരിക്കുകയാണ്. വാദപ്രതിവാദങ്ങൾക്കിടയിൽ സ്ത്രീയുടെ അഭിഭാഷകനോട് ചീഫ് ജസ്റ്റിസ് ഡി. വൈ. ചന്ദ്രചൂഡ് ഉയർത്തിയ ഒരു പ്രധാന ചോദ്യം "ഗർഭസ്ഥ ശിശുവിന് വേണ്ടി വാദിക്കാൻ ആരുണ്ട്?" എന്നായിരുന്നു. ആദ്യം ഗർഭഛിദ്രത്തിന് അനുമതി നൽകിയെങ്കിലും കേന്ദ്ര സർക്കാരിന്റെ ആവശ്യപ്രകാരം കേസ് വീണ്ടും പരിഗണനയിലെടുത്ത സുപ്രീം കോടതി ഗർഭഛിദ്ര അനുമതി സ്റ്റേ ചെയ്യുകയും, കേസ് സുപ്രീംകോടതി അദ്ധ്യക്ഷനായ മൂന്നംഗ ബഞ്ചിന് […]Read More

Culture Opinions

സ്വവർഗ്ഗ വിവാഹത്തെ സുപ്രീംകോടതി കൈവിടുമ്പോൾ…

സ്വവർഗ്ഗ വിവാഹത്തിന് നിയമസാധുതയില്ല എന്ന ചരിത്രപ്രാധാന്യമുള്ള വിധി സുപ്രീംകോടതിയുടെ അഞ്ചംഗ ഭരണഘടനാ ബഞ്ച് പ്രഖ്യാപിച്ചത് സമ്മിശ്ര പ്രതികരണങ്ങൾക്കാണ് ഇടയാക്കിയത്. പ്രകൃതിവിരുദ്ധ ലൈംഗികതയെ കുറ്റകരമായി കണ്ടിരുന്ന ഇന്ത്യൻ ശിക്ഷാനിയമത്തിലെ 377 ആം വകുപ്പ് 2018 ൽ സുപ്രീം കോടതി ഭരണഘടനാ ബഞ്ച് ഭരണഘടനാ വിരുദ്ധമെന്ന് പ്രഖ്യാപിച്ചതുപോലെ, സ്വവർഗ്ഗ വിവാഹത്തെ നിഷേധിക്കുന്നതും ഭരണഘടനാ വിരുദ്ധമെന്ന പ്രഖ്യാപനമുണ്ടാകുമെന്ന് ഹർജ്ജിക്കാർ പ്രതീക്ഷിച്ചിരുന്നു. എന്നാൽ, ഏകദേശം ഒരു വർഷം നീണ്ട നിയമയുദ്ധത്തിനൊടുവിൽ പ്രതികൂലമായ വിധിയുണ്ടായത് അവരെ നിരാശപ്പെടുത്തി. നിലവിൽ 34 രാജ്യങ്ങളിലാണ് സ്വവർഗ്ഗ വിവാഹങ്ങൾക്ക് […]Read More

Culture Opinions

‘സ്വവർഗ വിവാഹം’ അസാധുവെന്നു സുപ്രീം കോടതി! കോടതിക്കു തെറ്റു പറ്റിയോ?

‘സ്വവർഗ വിവാഹം’ അസാധുവെന്ന സുപ്രീം കോടതി വിധിയുടെ പശ്ചാത്തലത്തിൽ ചിന്തിക്കുമ്പോൾ,  സ്വവർഗ കൂട്ടാളികൾക്ക് സാമൂഹ്യ സുരക്ഷയും നിയമ പരിരക്ഷയുമാണോ കോടതി നിഷേധിച്ചത്, അതോ ‘വിവാഹം’  കഴിക്കാനും വിവാഹത്തിന്റെ ലക്ഷ്യങ്ങൾ  സധൂകരിക്കാനുമുള്ള അവകാശമാണോ എന്ന ചോദ്യം പ്രസക്തമാണ്. സമൂഹത്തിൽ വ്യത്യസ്ത ലൈംഗിക ചോദനയും ആഭിമുഖ്യവുമുള്ള വ്യക്തികൾക്കും, ട്രാൻസ്‌ജണ്ടർ വിഭാഗത്തിൽപ്പെട്ടവർക്കും, സാധാരണ പൗരർക്കുള്ളതുപോലെ, എല്ലാ അവകാശങ്ങളിലും തുല്യതവേണമെന്ന ആവശ്യമാണ് കോടതി നിരാകരിച്ചിരിക്കുന്നത്! ഇതിന്റെ ന്യായാന്യായങ്ങൾ സമൂഹം ഇനി ചർച്ചചെയ്യും. അവകാശങ്ങളിലുള്ള തുല്യതയാണ് വിഷയം. ഉത്തരവാദിത്വങ്ങളിലെ തുല്യത സാധാരണയായി ആരും ചർച്ച […]Read More

Opinions Politics

മണിപ്പൂർ വിഷയത്തിലെ സുപ്രീം കോടതി ഇടപെടൽ ക്രിയാത്മകം

കഴിഞ്ഞ മൂന്ന് മാസമായി തുടരുന്ന മണിപ്പൂരിലെ പ്രതിസന്ധികളിൽ സർക്കാർ സംവിധാനം പൂർണ്ണമായും നിഷ്ക്രിയമായിരുന്നു എന്ന സുപ്രീം കോടതിയുടെ നിരീക്ഷണം ഇതുവരെ ഉയർന്ന അതീവഗുരുതരമായ ആരോപണങ്ങളെ ശരിവയ്ക്കുന്നതാണ്. കേവലം ഗോത്ര സംഘർഷം എന്ന വ്യാപക പ്രചരണം നടത്തി പുകമറ സൃഷ്ടിച്ചുകൊണ്ടിരുന്ന നിക്ഷിപ്ത താല്പര്യക്കാരെ നിശ്ശബ്ദരാക്കുവാൻ കഴിഞ്ഞ ദിവസത്തെ നിർണ്ണായകമായ ഇടപെടലിലൂടെ സുപ്രീംകോടതിക്ക് കഴിഞ്ഞിരിക്കുന്നു.  മണിപ്പൂരിൽ കൊല്ലപ്പെടുകയും പീഡിപ്പിക്കപ്പെടുകയും പലായനം ചെയ്യാൻ നിർബ്ബന്ധിതരാവുകയും ചെയ്ത നിഷ്കളങ്ക ജനതയുടെ രോദനം പുറംലോകത്തെ അറിയിക്കാതിരിക്കുവാൻ കഠിന പ്രയത്നം നടത്തിയിരുന്നവരുടെ വാക്കുകളിലെ പൊള്ളത്തരം ഒരു […]Read More

National News

മതപരിവർത്തന നിരോധന നിയമത്തിന് തിരിച്ചടി

എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലെന്ന് സുപ്രീം കോടതി ന്യൂ‍‍‍ഡൽഹി: മധ്യ പ്രദേശ് മതപരിവർത്തന നിരോധന നിയമത്തിലെ 10ാം വകുപ്പ് റദ്ദാക്കിയ ഹൈകോടതി വിധിയെ പിൻ താങ്ങി കൊണ്ട് സുപ്രിം കോടതി.  ഹൈകോടതി വിധിക്കെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പിൽ സുപ്രീം കോടതി തളളി. എല്ലാ മതപരിവർത്തനങ്ങളും നിയമ വിരുദ്ധമല്ലന്ന് എം ആർ ആർഷാ അദ്ധ്യക്ഷനായ ബെഞ്ച് പറഞ്ഞു. മതം മാറുന്നതിന് മജിസ്ട്രേറ്റിന്റെ മുൻകൂർ അനുമതി തേടണമെന്നും, ഒന്നു മുതൽ അഞ്ചു വർഷം വരെ കഠിന തടവും 50,000 […]Read More