KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Year: 2021

Church International News

മ്യാന്‍മാറില്‍ വൈദികനെ തട്ടിക്കൊണ്ടുപോയി

യാങ്കോണ്‍: പടിഞ്ഞാറന്‍ മ്യാന്‍മാറില്‍ കത്തോലിക്കാ പുരോഹിതനെയും വേദപാഠ അധ്യാപകനെയും സായുധnപോരാളികള്‍ തട്ടിക്കൊണ്ടുപോയി. ചിന്‍ സംസ്ഥാനത്തെ ഹാഖാ രൂപതയ ില്‍പ്പെട്ട അവര്‍ ലേഡി ഓഫ് ദ റോസറിnഇടവകവികാരി ഫാ. നോയല്‍ഹരാംഗാതീന്‍ താംഗിനെയും ഒപ്പമുണ്ടായിരുന്ന ആളെയുമാണ് തട്ടിക്കൊണ്ടുപോയത്. മ്യാന്‍മാറിലെ പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന ചിന്‍ലാന്‍ഡ് ഡിഫന്‍സ് ഫോഴ്സ് (സിഡിഎഫ്)nആണ് ഇതിനു പിന്നില്‍. (ദീപിക, 04/8/2021)Read More

National News

ഡല്‍ഹിയില്‍ കത്തോലിക്കാ ദേവാലയം ഇടിച്ചുനിരത്തി

ന്യൂഡല്‍ഹി: ഡല്‍ഹി അന്ധേരി മോഡിലെ സീറോമലബാര്‍ ലിറ്റില്‍ ഫ്ളവര്‍ കത്തോലിക്കാ ദൈവാലയം ഇടിച്ചുnനിരത്തി. സംഭവത്തില്‍ പ്രതിഷേധിച്ചു നൂറുകണക്കിനു വിശ്വാസികളുടെ നേതൃത്വത്തില്‍ തകര്‍ത്ത ദൈവാലയത്തിnനു മുന്നില്‍ പ്രാര്‍ഥന നടത്തി. രോഷാകുലരായ ഇടവക ജനങ്ങള്‍ പിന്നീട് അരമണിക്കൂറിലേറെ പ്രധാന റോഡ്nഉപരോധിച്ചു. 13 വര്‍ഷമായി ദിവ്യബലിയും മറ്റ് ആരാധനകളും നടന്നുവരുന്ന പള്ളിയും പള്ളിയുടെ അനുബന്ധകെട്ടിടങ്ങളുംവേണ്ടത്ര മുന്നറിയിപ്പുപോലുമില്ലാതെയാണ് ഇടിച്ചുനിരത്തിയത്. (ദീപിക, 17/7/2021)Read More

National News

ഡല്‍ഹിയില്‍ തകര്‍ത്ത ദേവാലയം പുനര്‍നിര്‍മിക്കും: മുഖ്യമന്ത്രി അരവിന്ദ്കേജരിവാള്‍

ന്യൂഡല്‍ഹി: ഡല്‍ഹി ഛത്തര്‍പൂര്‍ അന്ധേരിയമോഡില്‍ ക്രൈസ്തവദൈവാലയം തകര്‍ത്ത സംഭവത്തില്‍ അന്വേഷണം നടത്തി പുനര്‍നിര്‍മാണം അടക്കമുള്ള നടപടികള്‍ സ്വീകരിക്കുമെന്ന്മുഖ്യമന്ത്രി അരവിന്ദ് കേജരിവാള്‍. ഫരീദാബാദ് രൂപത ആര്‍ച്ചുബിഷപ് മാര്‍കുര്യാക്കോസ് ഭരണികുളങ്ങരയുടെ നേതൃത്വത്തില്‍ നടത്തിയ കൂടിക്കാഴ്ചയിലാണ് മുഖ്യമന്ത്രി ഉറപ്പുനല്‍കിയത്. (ദീപിക, 17/7/2021)Read More

Church Community Opinions

ജസ്റ്റിസ് ജെബി കോശി കമ്മീഷൻ: ക്രൈസ്തവ സമൂഹം ഉണർവോടെ ഒരുങ്ങണം

2020 നവംബർ മാസം സംസ്ഥാന മന്ത്രിസഭായോഗം ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിക്കാനായി ജെ. ബി. കോശി കമ്മീഷനെ നിയോഗിച്ചത് കേരളത്തിലെ ക്രൈസ്തവ സമൂഹത്തെ സംബന്ധിച്ച് നിർണ്ണായകമായ ഒരു നീക്കമാണ്. 2005ൽ മൻമോഹൻ സിംഗ് മന്ത്രിസഭ മുസ്‌ലിം പിന്നാക്കാവസ്ഥ പഠിക്കാനായി സച്ചാർ കമ്മിറ്റിയെ നിയമിക്കുകയും, കമ്മിറ്റി നിർദ്ദേശങ്ങൾ കേരളത്തിൽ നടപ്പാക്കുന്നതുമായി ബന്ധപ്പെട്ടുള്ള വിദഗ്‌ദോപദേശങ്ങൾക്കായി പാലൊളി മുഹമ്മദ്കുട്ടി കമ്മീഷനെ കേരള സർക്കാർ നിയോഗിക്കുകയും ചെയ്തു. തുടർന്ന്, പാലൊളി മുഹമ്മദ്കുട്ടി കമ്മീഷന്റെ റിപ്പോർട്ടിന് അനുസൃതമായാണ് മുസ്‌ലിം ക്ഷേമ പദ്ധതികൾ കേരളത്തിൽ ആസൂത്രണം ചെയ്യപ്പെടുകയും […]Read More