KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Year: 2022

Current Affairs Opinions Politics

കെ റെയില്‍ പദ്ധതി, സംശയ ദുരീകരണവും ആശങ്കയകറ്റലും പ്രധാനം

ജനങ്ങളുടെ ആശങ്കകള്‍ വര്‍ദ്ധിച്ചുവരുന്ന സാഹചര്യത്തില്‍, ജനങ്ങളുടെ ഭാഗത്തു നിന്നും ചിന്തിച്ചുകൊണ്ട് ഉചിതമായ തീരുമാനങ്ങളെടുക്കാന്‍ സര്‍ക്കാര്‍ തയ്യാറാകണം. ഇപ്പോള്‍ ഉയരുന്ന ചോദ്യങ്ങളും വിമര്‍ശനങ്ങളും പൂര്‍ണ്ണമായും അവഗണിക്കാനാവുന്നവയല്ല. പതിനായിരക്കണക്കിന് കുടുംബങ്ങള്‍ അരക്ഷിതാവസ്ഥയില്‍ അകപ്പെട്ടിരിക്കുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാര്‍ ഗൗരവമായിത്തന്നെ വിമര്‍ശനങ്ങളെ ഉള്‍ക്കൊള്ളാന്‍ തയ്യാറാകുമെന്ന് പ്രതീക്ഷിക്കുന്നു. ഇതിനോടകം വിവിധ പദ്ധതികളുമായി ബന്ധപ്പെട്ട സ്ഥലം ഏറ്റെടുക്കല്‍ നടപടി ക്രമങ്ങള്‍ മൂലം അനേക കുടുംബങ്ങള്‍ പാതയോരങ്ങളിലേയ്ക്ക് തള്ളപ്പെട്ട ചരിത്രമാണ് കേരളത്തിനുള്ളത്. പതിറ്റാണ്ടുകള്‍ക്കു ശേഷവും നീതിലഭിക്കാത്ത സാഹചര്യങ്ങള്‍ ഇന്നും തുടരുന്നുണ്ട്. മൂലമ്പള്ളി കുടിയിറക്ക്, ശബരി പാതയ്ക്കുള്ള […]Read More

Current Affairs Opinions Religious Extremism

മാനന്തവാടി എല്‍എഫ് സ്കൂളില്‍അരങ്ങേറിയത് ആസൂത്രിതമായ നാടകം

സമീപകാലങ്ങളിലായി നാം കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങ ളിലും കണ്ടുകൊണ്ടിരിക്കുന്ന ചില വര്‍ ഗ്ഗീയ പ്രതിഭാസങ്ങളുടെ തുടര്‍ച്ചയായേ മാനന്തവാടിയില്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച വിവാദത്തെ കാണാന്‍ കഴിയൂ. കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദത്തെ തുടര്‍ന്ന് പ്രതിഷേധ സ്വരവുമായി ബുര്‍ഖധാരികളായി നിരത്തിലിറങ്ങുന്ന നൂറുകണക്കി ന് മുസ്ളീം സ്ത്രീകളും ആയിരക്കണക്കിന് മുസ്ളീം സംഘടനാ പ്രവര്‍ത്തകരും അവര്‍മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും , അതിന് പിന്തുണനല്‍കാന്‍ കേരളത്തില്‍ നടന്നുവരുന്ന തീവ്ര പ്രയത്നങ്ങളും പശ്ചാത്തലമായി കാണേണ്ടതുണ്ട്. ഒപ്പം , ഇസ്ലാമി ക രീതികള്‍ […]Read More