KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Jagratha Commission

http://kcbcjagratha.org

Kerala News

കേരള കർഷക അതിജീവന സംയുക്ത സമിതിയുടെ ആദ്യ ജില്ലാ നേതൃയോഗം കല്പറ്റയിൽ ചേർന്നു

കെസിബിസിയുടെ നേതൃത്വത്തിൽ രൂപീകരിക്കപ്പെട്ട കേരളത്തിലെ 61 കർഷക സംഘടനകളുടെ സംയുക്ത സംരംഭമായ കേരള കർഷക അതിജീവന സംയുക്ത സമിതി – KKASS – യുടെ ആദ്യ ജില്ലാ നേതൃയോഗം വയനാട് സംരക്ഷണ സമിതി ചെയർമാൻ ഫാ. തോമസ് മണക്കുന്നേലിന്റെ അദ്ധ്യക്ഷതയിൽ 8.8.22 ന് കല്പറ്റയിൽ ചേർന്നു. 19.8.22 നകം ഇക്കോ സെൻസിറ്റീവ് സോൺ ബാധിത പഞ്ചായത്ത്/വാർഡ് തലത്തിൽ വിവരശേഖരണം നടത്തി സംസ്ഥാന സമിതിക്ക് കൈമാറാൻ തീരുമാനിച്ചു; അതിനാവശ്യമായ സമിതി രൂപീകരിച്ചു. 17.8.22 ചിങ്ങം ഒന്നിന് മൂന്നിടങ്ങളിൽ കരിദിനിചരണം […]Read More

Church Kerala News

ഭാരതത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കുന്നവിധം ഉയര്‍ന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്

ആഗസ്റ്റ് ഒന്നുമുതൽ അഞ്ചുവരെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കെസിബിസിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പത്രക്കുറിപ്പ്  1. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ നമ്മുടെ രാജ്യം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് പൗരന്മാരുടെ ആഹ്ലാദം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 75 വര്‍ഷങ്ങളിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ള വളര്‍ച്ച ലോകരാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിരിക്കുന്നു. ഓരോ ഇന്ത്യന്‍ പൗരനും അഭിമാനിക്കാന്‍ തക്കവിധം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കാര്‍ഷിക-വ്യവസായ-വ്യാപാര-വിപണന രംഗങ്ങളിലും മറ്റു തലങ്ങളിലും വര്‍ദ്ധിച്ച […]Read More

Kerala News

ബഫർ സോൺ : സ്ഥിതി വിവര ശേഖരണം സർക്കാർ അതീവ ജാഗ്രതയോടെ നടത്തണം.

സംരക്ഷിത വനമേഖലകളുടെ ഒരു കിലോമീറ്റർ ചുറ്റളവ് ബഫർ സോൺ ആക്കണമെന്ന സുപ്രീം കോടതി നിർദ്ദേശത്തിന്മേൽ ഈ മേഖലയിലെ സ്ഥിതി വിവരങ്ങളെ സംബന്ധിച്ച് പഠനം നടത്തുന്നതിന് മുഖ്യ വനപാലകരുടെ നേതൃത്വത്തിൽ നടത്തുന്ന നീക്കം വനം വകുപ്പിന്റെ ഏകപക്ഷീയമായ നടപടി ആകുവാൻ പാടില്ല. ഓരോ വനമേഖലയുടെയും പ്രസ്തുത പരിധിയിൽ വരുന്ന റവന്യൂ, കൃഷി, തദ്ദേശ സ്വയം ഭരണ വകുപ്പുകളുടെ ഉദ്യോഗസ്ഥർ, ജനപ്രതിനിധികൾ, കർഷക സംഘടന പ്രതിനിധികൾ തുടങ്ങിയവർ ഒരുമിച്ചുള്ള വിവര ശേഖരണമാണ് ഉണ്ടാകേണ്ടത്. അതുവഴി അവിടെ ഉണ്ടാകാവുന്ന  സാമൂഹ്യ, സാമ്പത്തിക […]Read More

Opinions Psychology

സ്വന്തം ശരീരത്തോടുള്ള സ്നേഹം തെറ്റാണോ?

പ്ലസ് വണ്‍ വിദ്യാര്‍ഥിയായ മനു (പേര് സാങ്കല്പികം ) അമ്മയുമായുള്ള നിരന്തര വഴക്കുകള്‍ കയ്യാങ്കളിയിലേക്ക് എത്തിയപ്പോഴാണ് കൗണ്‍സിലിംഗിനായി കൊണ്ടുവരുന്നത്. മനുവിന്‍റെയും അമ്മയുടെയും വഴക്കുകള്‍ക്ക് മുഖ്യ കാരണം ടീനേജിലേക്ക് കയറിയപ്പോള്‍ മുതല്‍ മനു തന്‍റെ ശരീരത്തിനും സൗന്ദര്യത്തിനും കൊടുത്തുതുടങ്ങിയ അധിക  ശ്രദ്ധയായിരുന്നു. സ്കൂളില്‍ പോകുന്നതിന് മുന്‍പേ അവന്‍ ഏറെനേരം കണ്ണാടിയുടെ മുന്‍പില്‍ ചിലവഴിക്കുന്നു. സൗന്ദര്യ വര്‍ദ്ധക വസ്തുക്കള്‍ ഉപയോഗിക്കുന്നു, പല പല വസ്ത്രങ്ങള്‍ മാറി ധരിച്ചിട്ടും തൃപ്തനാകാതെ വരുന്നു. ഇതൊന്നും ഭക്തയായ അമ്മയ്ക്ക് ഉള്‍കൊള്ളാന്‍ കഴിഞ്ഞില്ല. ശരീരത്തിന് കൊടുക്കുന്ന […]Read More

Church International News Pope Francis

ഡിജിറ്റൽ മാധ്യമങ്ങൾ ഗുരുതര ധാർമിക പ്രശ്നങ്ങളുയർത്തുന്നു: ഫ്രാൻസിസ് മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​​​​ളു​​​ടെ ഉ​​​പ​​​യോ​​​ഗം ഗു​​​രു​​​ത​​​ര​​​മാ​​​യ ധാ​​​ർ​​​മി​​​ക​​പ്രശ്ന​​​ങ്ങ​​​ളു​​​യ​​​ർ​​​ത്തു​​​ന്ന​​​താ​​​യി ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ. ഡി​​​ജി​​​റ്റ​​​ൽ മാ​​​ധ്യ​​​മ​​​ങ്ങ​​​ളി​​​ലെ ഉ​​​ള്ള​​​ട​​​ക്ക​​​ത്തി​​​ലു​​​ള്ള ആ​​​ധി​​​കാ​​​രി​​​കത​​​യും ഗു​​​ണ​​​നി​​​ല​​​വാ​​​ര​​​വും ഉ​​​പ​​​യോ​​​ഗി​​​ക്കു​​​ന്ന​​​വ​​​രും കൈ​​​കാ​​​ര്യം ചെ​​​യ്യു​​​ന്ന​​​വ​​​രും വി​​​വേ​​​ക​​​​ത്തോ​​​ടെ വി​​​ല​​​യി​​​രു​​​ത്ത​​​ണമെന്നും മാ​​​ർ​​​പാ​​​പ്പ ഓ​​​ർ​​​മി​​​പ്പി​​​ച്ചു. വാ​​​ർ​​​ത്താ​​​വി​​​നി​​​മ​​​യ വി​​​ദ​​​ഗ്ധ​​​രു​​​ടെ ആ​​​ഗോ​​​ള ക​​​ത്തോ​​​ലി​​​ക്കാ സം​​​ഘ​​​ട​​​ന​​​യാ​​​യ സി​​​ഗ്നി​​​സി​​​ന്‍റെ സ​​​മ്മേ​​​ള​​​ന​​​ത്തി​​​ന​​​യ​​​ച്ച സ​​​ന്ദേ​​​ശ​​​ത്തി​​​ലാ​​​ണ് മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ നി​​​ർ​​​ദേ​​​ശം. ദ​​​ക്ഷി​​​ണ കൊ​​​റി​​​യ​​​യി​​​ലെ സി​​​യൂ​​​ളി​​​ൽ ഓ​​​ഗ​​​സ്റ്റ് 15 മു​​​ത​​​ൽ 18 വ​​​രെ​​​യാ​​​ണു സ​​​മ്മേ​​​ള​​​നം. വ്യാ​​​ജ വാ​​​ർ​​​ത്ത​​​ക​​​ൾ തീ​​​ർ​​​ക്കു​​​ന്ന വെ​​​ല്ലു​​​വി​​​ളി​​​ക​​​ളെ നേ​​​രി​​​ടാ​​​ൻ സി​​​ഗ്നി​​​സി​​​നും ക​​​ത്തോ​​​ലി​​​ക്ക മാ​​​ധ്യ​​​മ​​ശൃം​​​ഖ​​​ല​​​ക​​​ൾ​​​ക്കും ക​​​ഴി​​​യു​​​മെ​​​ന്നും സ​​​ന്ദേ​​​ശ​​​ത്തി​​​ൽ മാ​​​ർ​​​പാ​​​പ്പ പ്ര​​​ത്യാ​​​ശി​​​ച്ചു.Read More

Christian Persecution International News

കഴിഞ്ഞ ഏഴ് മാസത്തിനിടെ നൈജീരിയയിൽ നിന്ന് തട്ടിക്കൊണ്ടുപോയത് 20 വൈദീകരെ; കൊല്ലപ്പെട്ടത് മൂന്നു

കടൂണ: 2022ൽ ഇതുവരെ, അതായത് കഴിഞ്ഞ ഏഴു മാസത്തിനിടെമാത്രം ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽനിന്ന് തട്ടിക്കൊണ്ടുപോയത് 20 കത്തോലിക്കാ വൈദീകരെ. ഇക്കഴിഞ്ഞ ജൂലൈ 15ന് കഫൻചാൻ രൂപതയിൽനിന്ന് രണ്ട് വൈദികരെ തട്ടിക്കൊണ്ടുപോയതാണ് ഏറ്റവും പുതിയ സംഭവം. ഫാ. ജോൺ മാർക്ക് ചീറ്റ്‌നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെ വടക്കൻ കടൂണയിലെ യാഡിൻ ഗാരുവിൽ സ്ഥിതിചെയ്യുന്ന ക്രൈസ്റ്റ് ദ കിംഗ് കാത്തലിക് ദൈവാലയത്തിന്റെ റെക്ടറിയിൽ അതിക്രമിച്ചു കയറിയ ആക്രമികളാണ് പിടിച്ചുകൊണ്ടുപോയത്. മറ്റൊരു സ്ഥലത്ത് നടക്കുന്ന തിരുക്കർമത്തിൽ പങ്കെടുക്കാൻ പുറപ്പെടാൻ ഒരുങ്ങുമ്പോഴായിരുന്നു […]Read More

Christian Persecution International News

നൈജീരിയയില്‍ രണ്ടു വൈദികരെ കൂടി തട്ടിക്കൊണ്ടു പോയി

കടുണ: ആഫ്രിക്കന്‍ രാജ്യമായ നൈജീരിയയില്‍ മോചനദ്രവ്യം ആവശ്യപ്പെട്ട് കൊള്ളസംഘം കത്തോലിക്ക വൈദികരെ തട്ടിക്കൊണ്ടുപോകുന്നത് തുടരുന്നു. ഇക്കഴിഞ്ഞ ദിവസം കഫൻചാൻ കത്തോലിക്കാ രൂപതയിലെ രണ്ടു വൈദികരെയാണ് തട്ടിക്കൊണ്ടുപോയിരിക്കുന്നത്. ഫാ. ജോൺ മാർക്ക് ചീറ്റ്നം, ഫാ. ഡൊണാറ്റസ് ക്ലിയോപാസ് എന്നിവരെയാണ് തട്ടിക്കൊണ്ടുപോയതെന്ന് രൂപത ചാൻസലർ ഫാ. ഇമ്മാനുവൽ ഒക്കോളോ പറഞ്ഞു. വെള്ളിയാഴ്ച ഒരു ചടങ്ങിൽ പങ്കെടുക്കുന്നതിനായി യാത്രതിരിക്കുവാനിരിന്ന വൈദികരെ അഞ്ചരയോടെയാണ് കാണാതായത്. വൈദികരുടെ മോചനത്തിനായി പ്രാര്‍ത്ഥിക്കണമെന്ന് രൂപത വിശ്വാസി സമൂഹത്തോട് അഭ്യര്‍ത്ഥിച്ചു. ക്രൂശിക്കപ്പെട്ട ക്രിസ്തു, പ്രാർത്ഥനകൾ ശ്രവിക്കുകയും അവിടുത്തെ വൈദികരെയും […]Read More

Kerala News Theology Voice of Nuns

കത്തോലിക്ക സന്യാസിനികളുടെ ഇടപെടലില്‍ കഴിഞ്ഞ വർഷം മനുഷ്യക്കടത്തിൽ നിന്നും രക്ഷപ്പെട്ടത് 26,000 വനിതകൾ

ഹോ ചി മീന്‍ സിറ്റി: കഴിഞ്ഞ വർഷം ഏഷ്യൻ ഭൂഖണ്ഡത്തിൽ നിന്നും മനുഷ്യക്കടത്തിന് ഇരകളാകാൻ സാധ്യതയുണ്ടായിരുന്ന ഏകദേശം ഇരുപത്തിയാറായിരത്തോളം വനിതകളെ കത്തോലിക്ക സന്യാസിനികൾ രക്ഷപ്പെടുത്തി. കത്തോലിക്ക സന്യാസികളുടെ കൂട്ടായ്മയായ ‘തലീത്ത കും’ എന്ന സംഘടനയാണ് രക്ഷാപ്രവർത്തനത്തിന് ചുക്കാൻ പിടിച്ചത്. കൊറോണ വ്യാപന സമയത്ത് ഓഫ്ലൈനായും ഓൺലൈനായും സജീവമായി തന്നെ മനുഷ്യ കടത്തിനെതിരെയുള്ള പ്രചാരണം സംഘടന നടത്തിയിരുന്നു. കൂടാതെ എല്ലാ മാസവും വെബ്ബിനാറുകളും തലീത്ത കും സംഘടിപ്പിച്ചുവരുന്നുണ്ട്. ഇത് ഫലപ്രദമായി മുന്നോട്ടുകൊണ്ടുപോകാൻ സാധിച്ചത് വഴി സംഘടനയുടെ പ്രവർത്തനത്തിന് കൂടുതൽ […]Read More

Culture Opinions

വികലമായ ചില പൊതുബോധങ്ങൾ അടിച്ചുറപ്പിക്കുന്ന കടുവ

വളരെ ഉപരിപ്ലവമായ പ്രമേയവും, കഥാകഥനവും കൊണ്ട് രൂപപ്പെടുത്തിയിരിക്കുന്ന ഒരു ആക്ഷൻ സിനിമ എന്നതിനപ്പുറം ഒറ്റവാക്യത്തിൽ കടുവ എന്ന ചലച്ചിത്രത്തെ വിവരിക്കാനില്ല. രണ്ട് വിഷയങ്ങളാണ് സിനിമയെ മുന്നോട്ടുകൊണ്ടുപോകുന്നത്. ഒന്ന്, ക്രൈസ്തവ സമൂഹത്തെക്കുറിച്ചും കത്തോലിക്കാ സഭയെക്കുറിച്ചും ചില തല്പര കക്ഷികൾ പറഞ്ഞു പരത്തിയിട്ടുള്ള കുറെയേറെ അവാസ്തവങ്ങൾ. രണ്ട് കുരുവിനാക്കുന്നേൽ കുറുവാച്ചൻ എന്ന വ്യക്തിയുടെ ജീവിതത്തിൽ സംഭവിച്ചതായി പറയപ്പെടുന്ന ചില അനുഭവങ്ങൾ. രണ്ടും തമ്മിലുള്ള സാമ്യം പള്ളിയും ക്രൈസ്തവ സമൂഹവുമായുള്ള ബന്ധമാണ്. ഇത്തരം ചില സംഭവങ്ങളെയും ആഖ്യാനങ്ങളെയും കൂട്ടിയിണക്കി പൃഥ്വിരാജ് എന്ന […]Read More

Christian Persecution International News

പാക്കിസ്ഥാനിൽ വീണ്ടും ക്രിസ്ത്യൻ പെൺകുട്ടിയെ തട്ടിക്കൊണ്ടുപോയി

ഫൈസലാബാദ്: ക്രിസ്ത്യൻ പെൺകുട്ടികളെ തട്ടിക്കൊണ്ടുപോയി നിർബന്ധിത മതംമാറ്റത്തിനും വിവാഹത്തിനും വിധേയമാക്കുന്ന സംഭവങ്ങൾ തുടരുമ്പോഴും, അതിനെതിരെ ചെറുവിരൽപോലും അനക്കാതെ പാക് ഭരണകൂടം. പതിനഞ്ച് വയസുള്ള പെൺകുട്ടിയ ഉറക്കഗുളിക കൊടുത്ത് മയക്കി ഫൈസലാബാദിൽനിന്ന് തട്ടിക്കൊണ്ടുപോയതാണ് ഇതിൽ ഏറ്റവും പുതിയ സംഭവം. സമീപത്തെ മുസ്ലീം കുടുംബത്തിന്റെ സഹായത്തോടെ കടത്തിക്കൊണ്ടുപോയ പെൺകുട്ടിയെ കണ്ടെത്തണമെന്ന മാതാപിതാക്കളുടെ പരാതിപോലും പൊലീസ് ഫയലിൽ സ്വീകരിച്ചിട്ടില്ലെന്ന് പ്രാദേശീക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. വ്യാജമതനിന്ദാ കുറ്റം ചുമത്തപ്പെട്ട് ജയിൽ ശിക്ഷ അനുഭവിക്കുന്ന ക്രിസ്ത്യൻ യുവാവിനെ വധശിക്ഷയ്ക്ക് വിധിച്ചെന്ന വാർത്തയ്ക്ക് പിന്നാലെയാണ് […]Read More