KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Jagratha Commission

http://kcbcjagratha.org

Communal Issues Kerala News

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ശക്തമായ പിന്തുണ: എസ്എംവൈഎം

കൊച്ചി: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പച്ചയായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പാലാ ബിഷപ്nമാര്‍ ജോസഫ് കല്ലറങ്ങാട്ടിന് എസ്എവൈഎം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം അറിയിച്ചു, അജഗണങ്ങളെnവിശ്വാസത്തില്‍ അടിയുറപ്പിക്കുന്നതിനും സാമൂഹിക വിപത്തുകളില്‍ നിന്നു സംരക്ഷിക്കുനാമുള്ള ഒരു മേലധ്യnക്ഷന്‍റെ ഉത്തരവാദിത്തമാണ് അദ്ദേഹം ചെയ്തതെന്ന് എസ്എംവൈഎം വിലയിരുത്തി. സംസ്ഥാന പ്രസിഡന്‍റ്nജൂബിന്‍ കൊടിയംകുന്നേല്‍, ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, ജനറല്‍ സെക്രട്ടറി മെല്‍ബിന്‍ പുളിയംതോnട്ടിയില്‍, വൈസ് പ്രസിഡന്‍റ് അഞ്ചുമോള്‍ ജോണി പൊന്നാമ്പേല്‍, ഡെപ്യൂട്ടി പ്രസിഡന്‍റ് ജിതിന്‍ മുടപ്പാലയില്‍nസെക്രട്ടറി ആല്‍ബിന്‍ വറപ്പോളയ്ക്കല്‍, ജിബിന്‍ […]Read More

Church News

കെസിബിസി പ്രത്യേക സമ്മേളനം പിഒസിയില്‍ നടന്നു

കെസിബിസിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് പിഒസിയില്‍ വച്ച് നടന്നു.nമുന്‍ നിശ്ചയപ്രകാരം നടന്ന പ്രത്യേക സമ്മേളനത്തില്‍, ദളിത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്നnപ്രതിസന്ധികള്‍, തീരദേശവാസികളും മല്‍സ്യ തൊഴിലാളികളും നേരിടുന്ന വെല്ലുവിളികള്‍,nകേരളത്തിന്‍റെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം ഈ കാലഘട്ടത്തിലെnചില പ്രത്യേക പ്രതിസന്ധികളും അനാവശ്യ വിവാദങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. സാമൂഹികതിന്മകള്‍ക്കെതിരെ ശക്തമായ നിലപാട് തുടര്‍ന്നും സ്വീകരിക്കുമെന്നും, സാമുദായിക സൗഹാര്‍ദ്ദnത്തിനായി മുമ്പെന്നതുപോലെ നിലകൊള്ളുമെന്നും അഭിവന്ദ്യ പിതാക്കന്മാര്‍ ഒറ്റക്കെട്ടായി പ്രഖ്യാnപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന സാധാരണക്കാരില്‍സാധാരണക്കാരായ മലയോര കര്‍ഷകര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ക്ക് […]Read More

Culture News

മൂല്യബോധനത്തിന്‍റെ കാവല്‍ഭടന്മാരാണ് അധ്യാപകര്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ

കൊച്ചി: സാമൂഹിക ഗതിവിഗതികളെ തിരിച്ചറിഞ്ഞ് മൂല്യസംസ്കാരത്തിന്‍റെ കാവല്‍ഭടന്മാരായിnവര്‍ത്തിക്കേണ്ടവരാണ് അധ്യാപകര്‍. ശരിയായി രൂപീകരിക്കപ്പെട്ട മന:സാക്ഷിയുടെ സ്വരം തിരിച്ചറിഞ്ഞാണ് അധ്യാപകര്‍ ഈ ധര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ഒരു പ്രവര്‍ത്തനശൈലിnനാം രൂപപ്പെടുത്തണം. മൂല്യങ്ങളെക്കുറിച്ച് അറിവും പരിശീലനവും നേടേണ്ടതുമുണ്ട്. സമൂഹത്തിലെnതിന്മകള്‍ക്കെതിരെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും അധ്യാപകര്‍ക്ക് കടമയുണ്ട്, ഉത്തരവാദിത്വമുണ്ട്nഎന്ന കാര്യം അധ്യാപകര്‍ മറന്നുപോകരുതെന്ന് ബിഷപ്പ് വ്യക്തമാക്കി. കേരള കാത്തലിക് ടീച്ചേഴ്സ്nഗില്‍ഡ് സംസ്ഥാന വാര്‍ഷിക സമ്മേളനം പാലാരിവട്ടം പിഒസി യില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്. […]Read More

Communal Issues Kerala News

പാലാ ബിഷപ്പിന്‍റെ പ്രസംഗം ഒരു സമുദായത്തിനും എതിരായല്ലെന്ന് മാര്‍ ജേക്കബ് മുരിക്കന്‍

പാലാ: സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്nബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍.nഇത് എതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യമാണ്.nസമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്മാരെയും നിഷ്പ്രഭരാക്കി മതങ്ങnളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്ര മൗലികവാദങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവുംnനടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്‍റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ്nഅദ്ദേഹം ഉദ്ബോധിപ്പിച്ചത്.nഎല്ലാം മതങ്ങളെയും തന്‍റെ ഹൃദയത്തില്‍ സ്വന്തമായി സൂക്ഷിച്ച് സ്നേഹിക്കുന്ന […]Read More

International National News

മയക്കുമരുന്ന് ജിഹാദ് ഉണ്ട്! പഞ്ചാബില്‍ പിടിയിലായ പാക്കിസ്ഥാനിയുടെ കുറ്റസമ്മതം

ചണ്ഡിഗഡ്: മയക്കുമരുന്നു ജിഹാദിന്‍റെ ഭാഗമായി പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യയിലേക്കു ധാരാളമായി മയക്കുമരുന്നു കടത്തിയിട്ടുണ്ടെന്നു പാക്കിസ്ഥാനി കള്ളക്കടെത്തുകാരന്‍റെ കുറ്റസമ്മതം ചര്‍ച്ചയാകുന്നു. 2016 ജൂണിലാണ്nറംസാന്‍ (32) എന്ന പാക്കിസ്ഥാനിയായ മയക്കുമരുന്നു കള്ളക്കടത്തുകാരനെ പഞ്ചാബ് പൊലീസും അതിര്‍ത്തിnരക്ഷാസേനയും ചേര്‍ന്ന് അറസ്റ്റ് ചെയ്തത്. ഇയാളെ ചോദ്യം ചെയ്തപ്പോഴാണ് ഞെട്ടിക്കുന്ന വെളിപ്പെടുത്തല്‍ റംസാന്‍ നടത്തിയത്. ദ ട്രിബ്യൂണ്‍nഎന്ന ഇംഗ്ലീഷ് പത്രം ചിത്രംസഹിതം ഇതിന്‍റെ റിപ്പോര്‍ട്ട് പ്രസിദ്ധീകരിച്ചിരുന്നു. 2016 ജൂണ്‍ 13-നാണ് റംസാനെnമയക്കുമരുന്നുമായി ഫസില്‍ക ജില്ലയിലെ സോവാന അതിര്‍ത്തി ഔട്ട്പോസ്റ്റില്‍നിന്നു പിടിച്ചത്. ഇന്ത്യയിലെnയുവതലമുറയെ നശിപ്പിക്കുക എന്ന ലക്ഷ്യത്തോടെയാണ് […]Read More

Communal Issues Kerala News

പാലാ ബിഷപ്പിന് ഐക്യദാര്‍ഢ്യവുമായി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും

പാലാ: പാലാ ബിഷപ്പിന്‍റെ പ്രസ്താവനക്കെതിരെ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനു പിന്നാലെnവിവിധ സംഘടനകളും രാഷട്രീയ പാര്‍ട്ടികളും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായിnരംഗത്തുവന്നു.nവൈകുന്നേരം ബിഷപ്പ് ഹൗസിനു മുന്നില്‍ എകെസിസി, കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ബിജെപിnപ്രവര്‍ത്തകള്‍ യോഗം ചേര്‍ന്ന് ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു, ബിജെപി യോഗം ജില്ലാ പ്രസിഡന്‍റ്nനോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു. പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് രജ്ഞിത് മീനാഭവന്‍ നേതൃത്വം നല്‍കി. കേരളാ കോണ്‍ഗ്രസ് യോഗം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. (ദീപിക,n11/9/2021)Read More

Current Affairs Opinions Religious Extremism Social Issues

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹികതിന്മകള്‍ക്കെതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

കേരളത്തിന്‍റെ മതസൗഹാര്‍ദത്തിനും സാംസ്കാരികോന്നമനത്തിനും വേണ്ടി വിദ്യാ ഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയുംവിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. “ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ 10:10) എന്ന ക്രിസ്തുവിന്‍റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്‍റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചുംമതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടി ക്കാണിക്കുമ്പോള്‍ അതിനു […]Read More

National News

ദേവാലയം തകര്‍ത്ത സംഭവം: വിശ്വാസികളോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ആര്‍ച്ചുബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണിക്കുളങ്ങര

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ അന്ധേരിയ മോഡില്‍ തകര്‍ത്ത പള്ളിയുടെ പരിസരത്ത് ഫരീദാബാദ് രൂപത ആര്‍ച്ചുnബിഷപ്പ് മാര്‍ കുര്യാക്കോസ് ഭരണികുളങ്ങര വിശുദ്ധ ബലി അര്‍പ്പിച്ച് വിശ്വാസി സമൂഹത്തെ അഭിസംബോധന ചെയ്തു. പള്ളി തകര്‍ത്ത നിര്‍ഭാഗ്യകരമായ സംഭവത്തില്‍ അദ്ദേഹം വേദന പ്രകടിപ്പിച്ചു. അധികൃതരുടെ അതിക്രമങ്ങള്‍nനിമിത്തം പള്ളി നഷ്ടപ്പെട്ട വിശ്വാസി സമൂഹത്തോട് അദ്ദേഹം ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചു. (ദീപിക, 18/8/2021)Read More

Kerala News

ക്രിസ്ത്യന്‍ നാടാര്‍വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയതിനു സ്റ്റേ

കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍വിഭാഗത്തെ ഒബിസി ലിസ്റ്റില്‍ഉള്‍പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്‍റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഹീന്ദു നാടാര്‍, സൗത്ത് ഇന്ത്യന്‍ യൂണൈറ്റഡ്ചര്‍ച്ച് (എസ്ഐയുസി) എന്നീ നാടാര്‍വിഭാഗങ്ങള്‍ക്കാണ് നേരത്തേ സംവരണം ഉണ്ടായിരുന്നത്. ക്രിസ്ത്യന്‍ നാടാര്‍nവിഭാഗങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെnതിരേ എസ് കുട്ടപ്പന്‍ ചെട്ടിയാര്‍, അക്ഷയ് എസ് ചന്ദ്രന്‍ എന്നിവര്‍ നല്‍കിയഹര്‍ജിയിലാണുജസ്റ്റീസ് പിnബി സുരേഷ്കുമാറിന്‍റെ ഇടക്കാല ഉത്തരവ്. (ദീപിക, 07/8/2021)Read More

Church International News

മ്യാന്‍മാറില്‍ വൈദികനെ തട്ടിക്കൊണ്ടുപോയി

യാങ്കോണ്‍: പടിഞ്ഞാറന്‍ മ്യാന്‍മാറില്‍ കത്തോലിക്കാ പുരോഹിതനെയും വേദപാഠ അധ്യാപകനെയും സായുധnപോരാളികള്‍ തട്ടിക്കൊണ്ടുപോയി. ചിന്‍ സംസ്ഥാനത്തെ ഹാഖാ രൂപതയ ില്‍പ്പെട്ട അവര്‍ ലേഡി ഓഫ് ദ റോസറിnഇടവകവികാരി ഫാ. നോയല്‍ഹരാംഗാതീന്‍ താംഗിനെയും ഒപ്പമുണ്ടായിരുന്ന ആളെയുമാണ് തട്ടിക്കൊണ്ടുപോയത്. മ്യാന്‍മാറിലെ പട്ടാളഭരണകൂടത്തിനെതിരേ പോരാടുന്ന ചിന്‍ലാന്‍ഡ് ഡിഫന്‍സ് ഫോഴ്സ് (സിഡിഎഫ്)nആണ് ഇതിനു പിന്നില്‍. (ദീപിക, 04/8/2021)Read More