ന്യൂഡൽഹി: ദളിത് ക്രൈസ്തവർക്കു ലഭിക്കേണ്ട ആനുകൂല്യങ്ങളിൽ കേന്ദ്രസർക്കാർ ശ്രദ്ധ പുലർത്തണമെന്ന് ഇന്ത്യയിലെ കത്തോലിക്കാ മെത്രാൻസമിതി. കേന്ദ്ര ന്യൂനപക്ഷ- പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജുവുമായി സിബിസിഐ അംഗങ്ങൾ നടത്തിയ കൂടിക്കാഴ്ചയിലാണ് ഇക്കാര്യം അറിയിച്ചത്. ക്രൈസ്തവർ നേരിടുന്ന പ്രശ്നങ്ങൾ, വിദ്യാർഥികൾക്കുള്ള സ്കോളർഷിപ്പുകൾ എന്നിവയെപ്പറ്റി കേന്ദ്രമന്ത്രിയുമായി ചർച്ച നടത്തിയതായി സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ റവ. ഡോ. മാത്യു കോയിക്കല്‍ വ്യക്തമാക്കി. അനുകൂലമായ സമീപനമാണു കേന്ദ്രമന്ത്രിയുടെ ഭാഗത്തുനിന്നുണ്ടായതെന്നും അദ്ദേഹം പറഞ്ഞു. കത്തോലിക്കാസഭയുടെ ഇന്ത്യയിലെ ചാരിറ്റി സംഘടനയായ കാരിത്താസ് ഇന്ത്യ ഡയറക്ടർ ഫാ. […]Read More
Tags :Dalit Christians
Jagratha Commission
August 7, 2021
കൊച്ചി: ക്രിസ്ത്യന്‍ നാടാര്‍വിഭാഗത്തെ ഒബിസി ലിസ്റ്റില്ഉള്പ്പെടുത്തിയ സംസ്ഥാന സര്‍ക്കാരിന്റെ നടപടി ഹൈക്കോടതി സ്റ്റേ ചെയ്തു. ഹീന്ദു നാടാര്‍, സൗത്ത് ഇന്ത്യന്‍ യൂണൈറ്റഡ്ചര്ച്ച് (എസ്ഐയുസി) എന്നീ നാടാര്വിഭാഗങ്ങള്ക്കാണ് നേരത്തേ സംവരണം ഉണ്ടായിരുന്നത്. ക്രിസ്ത്യന്‍ നാടാര്‍nവിഭാഗങ്ങളെക്കൂടി ഒബിസി പട്ടികയില്‍ ഉള്‍പ്പെടുത്തി സംവരണം അനുവദിച്ച സര്‍ക്കാര്‍ ഉത്തരവിനെnതിരേ എസ് കുട്ടപ്പന് ചെട്ടിയാര്‍, അക്ഷയ് എസ് ചന്ദ്രന് എന്നിവര്‍ നല്കിയഹര്ജിയിലാണുജസ്റ്റീസ് പിnബി സുരേഷ്കുമാറിന്റെ ഇടക്കാല ഉത്തരവ്. (ദീപിക, 07/8/2021)Read More
Recent Posts
- മതാധ്യാപകക്ഷേമനിധിയും കന്യാസ്ത്രീകൾക്കുള്ള ക്ഷേമ പെൻഷനും
- സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധിയെ സംബന്ധിച്ച് കേരള കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്ന നിലപാട്
- കുട്ടികളെ കാണുന്നില്ല, പിള്ളേരെ പിടിത്തക്കാരെയും
- മാതാവ് സഹരക്ഷകയല്ല! ; തിരുത്തപ്പെടാത്ത കത്തോലിക്കാ പ്രബോധനം
- Anti-Conversion Laws and the Denial of Religious Freedom
Categories
Related Posts
- September 10, 2023
- February 1, 2023
- January 8, 2021