KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Hospitals

Opinions Psychology Social Issues

മാനസികാരോഗ്യം: സാമൂഹിക വികസനവും മനുഷ്യാവകാശവും

ഫാ. ഡോ. ആന്റണി എൽ. OFM Cap. സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ലോക മാനസികാരോഗ്യ ദിനത്തിൽ കേരളം തിരിച്ചറിയേണ്ടത് സ്ഥാപനങ്ങളുടെ ശോച്യാവസ്ഥ മാത്രമല്ല, മാനസികാരോഗ്യവുമായി ബന്ധപ്പെട്ട നമ്മുടെ സമീപനങ്ങളിലെ അടിസ്ഥാനപരമായ പാളിച്ചകൾ കൂടിയാണ്. ഒരു സമൂഹത്തിന്റെ സംസ്കാരവും ജനാധിപത്യബോധവും അളക്കേണ്ടത് അവിടെ ഉയരുന്ന കെട്ടിടങ്ങളുടെയും സാമ്പത്തിക വളർച്ചയുടെയും അടിസ്ഥാനത്തിൽ മാത്രമല്ല. ദുർബലരായ മനുഷ്യരോട് ആ സമൂഹം എങ്ങനെ പെരുമാറുന്നു എന്നതും പുരോഗതിയുടെ പ്രധാന അളവുകോലാണ്. സ്വന്തം അവകാശങ്ങൾക്കുവേണ്ടി ശബ്ദമുയർത്താൻ കഴിയാത്തവരെയും രോഗാവസ്ഥയിൽ പരാശ്രയരായിത്തീരുന്നവരെയും എത്രത്തോളം അന്തസ്സോടെ […]Read More