KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :INFARM

Kerala News

കേരള വന നിയമ ഭേദഗതി ബില്‍ 2024 ജനദ്രോഹപരം: ഇന്‍ഫാം

കൊച്ചി: കേ​ര​ള വ​നം​വ​കു​പ്പി​ന്‍റെ വന നിയമ ഭേദഗതി ബില്‍ 2024 ജ​ന​ദ്രോ​ഹ​പ​ര​വും ജ​ന​ങ്ങ​ളു​ടെ ജീ​വി​ക്കാ​നു​ള്ള അ​വ​കാ​ശ​ത്തി​ന്മേ​ലു​ള്ള ക​ട​ന്നു​ക​യ​റ്റ​വു​മാ​ണെ​ന്ന് ഇ​ന്‍ഫാം ദേ​ശീ​യ ര​ക്ഷാ​ധി​കാ​രി മാ​ര്‍ റെ​മീ​ജി​യോ​സ് ഇ​ഞ്ച​നാ​നി​യി​ല്‍. ഇ​ന്‍ഫാം ദേ​ശീ​യ എ​ക്‌സിക്യൂട്ടീ​വ് മീ​റ്റിം​ഗ് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അദ്ദേഹം. 1961ലെ ​കേ​ര​ള ഫോ​റ​സ്റ്റ് ആ​ക്ടി​ല്‍ പ​റ​ഞ്ഞി​രി​ക്കു​ന്ന നി​യ​മ​ത്തി​ന്‍റെ പ​ല വി​ഭാ​ഗ​ങ്ങ​ളി​ലും അ​ടി​മു​ടി മാ​റ്റ​ങ്ങ​ള്‍ വ​രു​ത്തി ഫോ​റ​സ്റ്റ് ഉ​ദ്യോ​ഗ​സ്ഥ​ര്‍ക്ക് വാ​റ​ന്‍റോ മ​ജി​സ്‌​ട്രേ​റ്റി​ന്‍റെ ഉ​ത്ത​ര​വോ ഇ​ല്ലാ​തെ അ​ധി​കാ​ര ദു​ര്‍വി​നി​യോ​ഗം ന​ട​ത്താ​നും ജ​ന​ങ്ങ​ളെ പീ​ഡി​പ്പി​ക്കാ​നു​മു​ള്ള സ്വാ​ത​ന്ത്ര്യ​മാ​ണ് പു​തി​യ ബി​ല്ലി​ല്‍ കൊ​ടു​ത്തി​രി​ക്കു​ന്ന​തെ​ന്ന് ഇ​ന്‍ഫാം ദേ​ശീ​യ […]Read More