KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :islamic issues in Kerala

Opinions Religious Extremism Social Issues

കേരളത്തിലെ മതനിന്ദാ കേസുകളും അതിതീവ്ര മതവാദവും

മുമ്പേതന്നെ മതപരമായ കാര്യങ്ങളിൽ അതിവൈകാരികത പ്രകടിപ്പിച്ചിരുന്ന ഒരു വിഭാഗം ഇപ്പോൾ കൂടുതൽ അസഹിഷ്ണുക്കളായി മാറികൊണ്ടിരിക്കുന്നതായിട്ടാണ് ചില സമീപകാലസംഭവങ്ങൾ സൂചിപ്പിക്കുന്നത്. അതിന് ഉത്തമ തെളിവാണ് മതനിന്ദ, പ്രവാചകനിന്ദ തുടങ്ങിയ വിവാദങ്ങളും കോലാഹലങ്ങളും ഇപ്പോൾ കേരളത്തിലും നിരന്തര വാർത്തയായി മാറിയിരിക്കുന്നത്. ഒരേസമയം മതമൗലികവാദത്തിന്റെയും അനുബന്ധ തീവ്രവാദ പ്രവർത്തനങ്ങളുടെയും രൂക്ഷത വർദ്ധിച്ചുകൊണ്ടിരിക്കുകയും, എന്നാൽ ഇത്തരം വിഷയങ്ങൾ പൊതുസമൂഹത്തിൽ ചർച്ചചെയ്യപ്പെടാൻ പാടില്ല എന്ന് നിഷ്കർഷിക്കുകയും ചെയ്യുന്ന അസാധാരണമായ ഒരു സ്ഥിതിവിശേഷം ഇന്നത്തെ കേരളത്തിലുണ്ട്. കഴിഞ്ഞ ഏതാനും മാസങ്ങൾക്കിടയിൽ പ്രവാചകനിന്ദയുടെ പേരിൽ കേരളത്തിൽ മാത്രം […]Read More

Current Affairs Opinions

കാണാമറയത്തെ പ്രണയച്ചതികൾ

അപൂർവ്വമായി മാത്രമാണ് ലൗജിഹാദ് എന്ന പ്രതിഭാസത്തെക്കുറിച്ചുള്ള വാദപ്രതിവാദങ്ങൾ ഇവിടെ പൊതുവായ ചർച്ചകൾക്കിടയിൽ കടന്നുവരാറുള്ളത്. അത്തരം സന്ദർഭങ്ങളിൽ അതിശക്തമായി അത്തരമൊന്നിനെ നിരാകരിക്കാൻ ചിലർ വിവിധ തുറകളിൽനിന്ന് മുന്നോട്ടുവരാറുണ്ട്. ചിലർ വർഷങ്ങളോളമായും, സമീപകാലങ്ങളായി പലരും മുന്നോട്ടുവയ്ക്കുന്ന ചില ആശങ്കകളെ മുഖവിലയ്‌ക്കെടുക്കാൻ അധികാരികൾ എല്ലായ്പ്പോഴും വിസമ്മതിക്കുകയാണുണ്ടായിട്ടുള്ളത്. പ്രത്യേകമായി ചർച്ച ചെയ്യപ്പെടുന്ന ചില പ്രണയവിവാഹങ്ങൾ ലൗജിഹാദ് ആണോ എന്ന് തീർത്തുപറയുക എളുപ്പമല്ല. എന്നാൽ കേരളത്തിൽ ലവ് ജിഹാദ് ഉണ്ടോ ഇല്ലയോ എന്ന ചോദ്യത്തിന് ഒരു ഉത്തരം പറയുക വളരെ എളുപ്പമാണ്. ആ ഉത്തരം […]Read More

Current Affairs Opinions Religious Extremism

മാനന്തവാടി എല്‍എഫ് സ്കൂളില്‍അരങ്ങേറിയത് ആസൂത്രിതമായ നാടകം

സമീപകാലങ്ങളിലായി നാം കേരളത്തിലും മറ്റു ചില സംസ്ഥാനങ്ങ ളിലും കണ്ടുകൊണ്ടിരിക്കുന്ന ചില വര്‍ ഗ്ഗീയ പ്രതിഭാസങ്ങളുടെ തുടര്‍ച്ചയായേ മാനന്തവാടിയില്‍ ലിറ്റില്‍ ഫ്ളവര്‍ സ്കൂളുമായി ബന്ധപ്പെട്ട് സൃഷ്ടിച്ച വിവാദത്തെ കാണാന്‍ കഴിയൂ. കര്‍ണ്ണാടകയില്‍ ഹിജാബ് വിവാദത്തെ തുടര്‍ന്ന് പ്രതിഷേധ സ്വരവുമായി ബുര്‍ഖധാരികളായി നിരത്തിലിറങ്ങുന്ന നൂറുകണക്കി ന് മുസ്ളീം സ്ത്രീകളും ആയിരക്കണക്കിന് മുസ്ളീം സംഘടനാ പ്രവര്‍ത്തകരും അവര്‍മുന്നോട്ടു വയ്ക്കുന്ന ആശയങ്ങളും , അതിന് പിന്തുണനല്‍കാന്‍ കേരളത്തില്‍ നടന്നുവരുന്ന തീവ്ര പ്രയത്നങ്ങളും പശ്ചാത്തലമായി കാണേണ്ടതുണ്ട്. ഒപ്പം , ഇസ്ലാമി ക രീതികള്‍ […]Read More

Communal Issues Kerala News

ബിഷപ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ശക്തമായ പിന്തുണ: എസ്എംവൈഎം

കൊച്ചി: ലൗ ജിഹാദ്, നാര്‍ക്കോട്ടിക് ജിഹാദ് തുടങ്ങിയ പച്ചയായ സത്യങ്ങള്‍ വിളിച്ചു പറഞ്ഞ പാലാ ബിഷപ്nമാര്‍ ജോസഫ് കല്ലറങ്ങാട്ടിന് എസ്എവൈഎം സംസ്ഥാന സമിതി ഐക്യദാര്‍ഢ്യം അറിയിച്ചു, അജഗണങ്ങളെnവിശ്വാസത്തില്‍ അടിയുറപ്പിക്കുന്നതിനും സാമൂഹിക വിപത്തുകളില്‍ നിന്നു സംരക്ഷിക്കുനാമുള്ള ഒരു മേലധ്യnക്ഷന്‍റെ ഉത്തരവാദിത്തമാണ് അദ്ദേഹം ചെയ്തതെന്ന് എസ്എംവൈഎം വിലയിരുത്തി. സംസ്ഥാന പ്രസിഡന്‍റ്nജൂബിന്‍ കൊടിയംകുന്നേല്‍, ഡയറക്ടര്‍ ഫാ. ജോസഫ് ആലഞ്ചേരി, ജനറല്‍ സെക്രട്ടറി മെല്‍ബിന്‍ പുളിയംതോnട്ടിയില്‍, വൈസ് പ്രസിഡന്‍റ് അഞ്ചുമോള്‍ ജോണി പൊന്നാമ്പേല്‍, ഡെപ്യൂട്ടി പ്രസിഡന്‍റ് ജിതിന്‍ മുടപ്പാലയില്‍nസെക്രട്ടറി ആല്‍ബിന്‍ വറപ്പോളയ്ക്കല്‍, ജിബിന്‍ […]Read More

Communal Issues Kerala News

പാലാ ബിഷപ്പിന്‍റെ പ്രസംഗം ഒരു സമുദായത്തിനും എതിരായല്ലെന്ന് മാര്‍ ജേക്കബ് മുരിക്കന്‍

പാലാ: സമൂഹത്തില്‍ പ്രകടമായിക്കൊണ്ടിരിക്കുന്ന അപകടകരമായ പ്രവണതകളെക്കുറിച്ചുള്ള മുന്നറിയിപ്പാണ്nബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ട് പങ്കുവച്ചതെന്ന് പാലാ രൂപത സഹായമെത്രാന്‍ മാര്‍ ജേക്കബ് മുരിക്കന്‍.nഇത് എതെങ്കിലും ഒരു സമുദായത്തിന് എതിരല്ല. എല്ലാ മനുഷ്യര്‍ക്കും ബാധകമായ പൊതുസാഹചര്യമാണ്.nസമുദായങ്ങളിലെ മഹാഭൂരിപക്ഷം വരുന്ന നല്ല വിശ്വാസികളെയും മതാചാര്യന്മാരെയും നിഷ്പ്രഭരാക്കി മതങ്ങnളുടെ പേരും ചിഹ്നങ്ങളും സംജ്ഞകളും ഉപയോഗിച്ച് തീവ്ര മൗലികവാദങ്ങളും സാമൂഹ്യവിരുദ്ധ പ്രവര്‍ത്തനവുംnനടത്തുന്ന വളരെ ചെറിയ ഒരു വിഭാഗത്തിന്‍റെ നടപടികളെ എല്ലാ സമുദായങ്ങളും ഗൗരവമായി കാണണമെന്നാണ്nഅദ്ദേഹം ഉദ്ബോധിപ്പിച്ചത്.nഎല്ലാം മതങ്ങളെയും തന്‍റെ ഹൃദയത്തില്‍ സ്വന്തമായി സൂക്ഷിച്ച് സ്നേഹിക്കുന്ന […]Read More

Communal Issues Kerala News

പാലാ ബിഷപ്പിന് ഐക്യദാര്‍ഢ്യവുമായി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളും

പാലാ: പാലാ ബിഷപ്പിന്‍റെ പ്രസ്താവനക്കെതിരെ മുസ്ലിം സംഘടനകള്‍ നടത്തിയ പ്രകടനത്തിനു പിന്നാലെnവിവിധ സംഘടനകളും രാഷട്രീയ പാര്‍ട്ടികളും ബിഷപ്പ് മാര്‍ ജോസഫ് കല്ലറങ്ങാട്ടിന് ഐക്യദാര്‍ഢ്യവുമായിnരംഗത്തുവന്നു.nവൈകുന്നേരം ബിഷപ്പ് ഹൗസിനു മുന്നില്‍ എകെസിസി, കേരളാ കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ബിജെപിnപ്രവര്‍ത്തകള്‍ യോഗം ചേര്‍ന്ന് ബിഷപ്പിന് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചു, ബിജെപി യോഗം ജില്ലാ പ്രസിഡന്‍റ്nനോബിള്‍ മാത്യു ഉദ്ഘാടനം ചെയ്തു. പാലാ നിയോജകമണ്ഡലം പ്രസിഡന്‍റ് രജ്ഞിത് മീനാഭവന്‍ നേതൃത്വം നല്‍കി. കേരളാ കോണ്‍ഗ്രസ് യോഗം ജില്ലാ പ്രസിഡന്‍റ് സജി മഞ്ഞക്കടമ്പില്‍ ഉദ്ഘാടനം ചെയ്തു. (ദീപിക,n11/9/2021)Read More

Opinions Religious Extremism Social Issues

“ലൗ_ജിഹാദ്”: ഒരു പോലീസ് ഉദ്യോഗസ്ഥന്റെ നിരീക്ഷണങ്ങൾ

ജേക്കബ് ജോബ് ഐപിഎസ് ലവ് ജിഹാദ് ഇപ്പോൾ ഒരു വലിയ ചർച്ചാ വിഷയമായി മാറിയിരിക്കുകയാണ്. പോലീസിന്റെ റെക്കോർഡുകൾ പരിശോധിച്ചാൽ അവിടെ ‘ലവ് ജിഹാദ്’ എന്നൊന്ന് ഒരിടത്തും കാണാനാവില്ല. എന്നാൽ മുസ്ലീം മതവിഭാഗത്തിലെ മതസൗഹാർദ്ദം ആഗ്രഹിക്കുന്ന ഭൂരിപക്ഷം പോലും അറിയാത്ത വിധത്തിൽ സംഘടിതമായി ചില ഇസ്ലാമിക തീവ്രവാദ ഗ്രൂപ്പുകൾ സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങൾ നടത്തുന്നുണ്ട് എന്നുള്ളത് യാഥാർത്ഥ്യമാണ്. അതിന്റെ ഭാഗമായി പല ജിഹാദുകളും അവർ നടപ്പാക്കുന്നു. അതിലൊന്നായി ലവ് ജിഹാദും കേരളത്തിലുണ്ട് എന്നുള്ളത് സാഹചര്യങ്ങൾ കൊണ്ട് നമുക്കു വ്യക്തമാണ്. […]Read More