KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Kerala

Education Opinions Social Issues

നിലവാരത്തകർച്ച നേരിടുന്ന വിദ്യാഭ്യാസരംഗം

പ്ര​ഫ. പി.​ജെ. തോ​മ​സ് കേ​ര​ള​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കു​റ​വു​ക​ളെ വി​മ​ർ​ശി​ച്ചും പ​രി​ഹ​സി​ച്ചും രാ​ഷ്‌​ട്രീ​യ, വി​ദ്യാ​ഭ്യാ​സ, ഉ​ദ്യോ​ഗ​സ്ഥ മേ​ഖ​ല​യി​ലു​ള്ള പ​ല പ്ര​മു​ഖ​രും രം​ഗ​ത്തു​വ​രു​ന്നു​ണ്ട്. ഇ​തി​ലെ ര​സ​ക​ര​മാ​യ ഒ​രു കാ​ര്യം ഇ​വ​രി​ൽ പ​ല​രും​ത​ന്നെ ഈ ​വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ഹി​ച്ച​വ​രും ഈ ​വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​ണ് എ​ന്നു​ള്ള​താ​ണ്. കേ​ര​ള മോ​ഡ​ൽ എ​ന്നൊ​ക്കെ പ്ര​കീ​ർ​ത്തി​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലു​ള്ള ന​മ്മു​ടെ പൊ​തു​വി​ദ്യാ​ഭാ​സ​വും കോ​ള​ജ് വി​ദ്യാ​ഭ്യാ​സവും കാ​ല​ക്ര​മ​ത്തി​ൽ നി​ല​വാ​ര​ത്ത​ക​ർ​ച്ച നേ​രി​ടു​ന്നു എ​ന്നു​ള്ള​ത് യ​ാഥാ​ർ​ഥ്യ​മാ​ണ്. എ​ന്നാ​ൽ ഇ​തി​നു​ള്ള പ​രി​ഹാ​രം സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ൾ […]Read More

Opinions Psychology Social Issues

ആത്മഹത്യയെന്ന സമകാലിക സാമൂഹിക പ്രതിസന്ധി

സി​​​സ്റ്റ​​​ർ‌ ഡോ. ജൊ​​​വാ​​​ൻ ചു​​​ങ്ക​​​പ്പു​​​ര ആ​​​ത്മ​​​ഹ​​​ത്യ വ്യ​​​ക്തി​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ ആ​​​ഴ​​​മാണ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്നത്. ഈ ​​​കൊ​​​ച്ചു​​​കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​ാനി​​​ര​​​ക്ക് വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന​​​താ​​​ണ്. മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ, സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി, കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ ത​​​ക​​​ർ​​​ച്ച എ​​​ന്നി​​​വ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ്. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​വും പ്ര​​​തീ​​​ക്ഷ​​​യും ന​​​ഷ്ട​​​പ്പെ​​​ടു​​​ന്പോ​​​ൾ ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ക്കു​​​റി​​​ച്ചു ചി​​​ന്തി​​​ക്കു​​​ന്നു. ഈ ​​​പ്ര​​​തി​​​സ​​​ന്ധി മ​​​ന​​​സി​​​ലാ​​​ക്കാ​​​നും പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും സ​​​മ​​​ഗ്ര ഇ​​​ട​​​പെ​​​ട​​​ലും സം​​​യു​​​ക്ത​​​ശ്ര​​​മ​​​വും അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ആ​​​ത്മ​​​ഹ​​​ത്യാ നി​​​ര​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം വ​​​ള​​​രെ മു​​​ന്നി​​​ലാ​​​ണ്. ദേ​​​ശീ​​​യ ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട​​​നു​​​സ​​​രി​​​ച്ച് വ​​​ർ​​​ഷം​​​തോ​​​റും […]Read More

Culture Opinions Social Issues

ഹരമായി ലഹരി, ഇരയായി കേരളം!

മയക്കുമരുന്ന് ഉപയോഗത്തിനും അനധികൃത കടത്തിനും എതിരായ അന്താരാഷ്ട്ര ദിനം – ജൂൺ 26  സമീപകാലങ്ങളായി കേരളം ഏറ്റവുമധികം ചർച്ചചെയ്തുകൊണ്ടിരിക്കുന്ന ഒരു വിഷയമാണ് മയക്കുമരുന്ന് വ്യാപനം. സർക്കാർ മുതൽ, മാധ്യമങ്ങളും, സംഘടനകളും, സ്ഥാപനങ്ങളും വരെ ലഹരി വ്യാപനത്തിന് എതിരായുള്ള പ്രചാരണപരിപാടികൾ ഏറ്റെടുത്ത് വിവിധ പദ്ധതികളുമായി മുന്നോട്ടുപോവുകയാണ്. ബോധവൽക്കരണ പരിപാടികളാണ് പ്രധാനം. ലഹരിയെ പ്രതിരോധിക്കാൻ കുടുംബങ്ങളെയും വ്യക്തികളെയും സജ്ജരാക്കുകയാണ് അത്തരം പദ്ധതികളുടെ പ്രധാന ലക്ഷ്യമായി പ്രഖ്യാപിക്കപ്പെട്ടിട്ടുള്ളത്. ലഹരി വ്യാപനം ചെറുക്കാനുള്ള പദ്ധതികൾ സർക്കാരും വിഭാവനം ചെയ്യുന്നു. മയക്കുമരുന്ന് പിടിക്കപ്പെടുന്ന കേസുകളുടെ […]Read More

Opinions Politics Social Issues

കേരളത്തിലെ മാലിന്യ പ്രതിസന്ധികൾക്ക് ശാശ്വത പരിഹാരം ആവശ്യം

ഭരണകൂടങ്ങളുടെ വിവിധ പ്രവർത്തനപദ്ധതികളിൽ ഏറ്റവുമധികം പ്രാധാന്യം കൽപ്പിക്കപ്പെടേണ്ടത് അടിസ്ഥാന സൗകര്യ വികസനങ്ങൾക്കാണ്. അവയിൽ പ്രധാനമാണ് മാലിന്യ ശേഖരണത്തിനും ശാസ്ത്രീയമായ സംസ്കരണതിനുമുള്ള സംവിധാനങ്ങൾ. കാലങ്ങളായി തുടരുന്ന കൊച്ചിയിലെ മലിനീകരണ പ്രശ്നവും ബ്രഹ്മപുരം മാലിന്യസംസ്കരണ കേന്ദ്രത്തിലെ പ്രതിസന്ധികളും അടിയന്തിരമായി പരിഹരിക്കപ്പെടുന്നതോടൊപ്പം കേരളത്തിന്റെ വിവിധ മേഖലകളിലെ ചെറുതും വലുതുമായ പട്ടണങ്ങളിലെയും മലിനീകരണ പ്രതിസന്ധികൾ പരിഹരിക്കപ്പെടുകയും മാലിന്യ സംസ്കരണം ശാസ്ത്രീയമായി നടക്കുന്നുവെന്ന് ഉറപ്പുവരുത്തുകയും ചെയ്യണം. ഏറ്റവും ഉയർന്ന പരിഗണന നൽകി കൈകാര്യം ചെയ്യപ്പെടേണ്ട മാലിന്യ സംസ്കരണ വിഷയത്തെ ഉദാസീനതയോടെ സമീപിക്കുന്ന ഭരണകൂടനിലപാടുകൾ പ്രതിഷേധാർഹവും […]Read More

Culture Opinions Politics

രാഷ്ട്രീയവും സംസ്കാരികവുമായ പുനര്‍നിര്‍മ്മിതി സ്വപ്നം കാണുന്ന കേരളം

ഇന്നത്തെ സാമൂഹിക രാഷ്ട്രീയ നേതൃസംവിധാനങ്ങളില്‍ നിന്ന് മൂല്യാധിഷ്ഠിതമായ കാഴ്ചപ്പാടുകള്‍ അപ്രത്യക്ഷമാകുന്നു എന്നുള്ളത് വ്യക്തമാണ്. സമഗ്രതയുടെയും പാരസ്പര്യത്തിന്‍റെയും ശ്രേഷ്ഠ മൂല്യ ങ്ങളുടെ അടിത്തറയിലുറപ്പിക്കപ്പെട്ട ഒരു മഹത്തായ ഭരണഘടനയിലും, ജനാധിപത്യമെന്ന ഉത്കൃഷ്ട ഭരണരീതിയിലും നാം അഭിമാനിക്കുന്നു. എന്നിരുന്നാലും, ഭരണഘടനയുടെ ആത്മാവ് ഉള്‍ക്കൊണ്ടുകൊണ്ടുള്ള ദര്‍ശ നങ്ങളും കാഴ്ചപ്പാടുകളും പുലര്‍ത്തുന്നതിലും, നയങ്ങള്‍ രൂപീകരിക്കുന്നതിലും നമ്മുടെ രാഷ്ട്രനേതാക്കന്മാര്‍ പരാജയപ്പെടുന്നതായി കാണുന്നു. അതി ന് മികച്ച ഉദാഹരണം കേരളം തന്നെയാണ്. സാമാന്യജനത്തിന്‍റെ ദുരിതങ്ങള്‍ അറിയുകയോ, അവയ്ക്ക് പരിഹാരം കണ്ടെത്തുകയോ ചെയ്യാതെ, പുരോഗതിയുടെയും വികസനത്തിന്‍റെയും പേരില്‍ വീണ്ടും […]Read More