കേരളം ആസ്ഥാനകേന്ദ്രമായി വിവിധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ നടപടി അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത് മുൻകാലങ്ങളിൽ ഇത്തരം സംഘടനകൾക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങ്ങളെല്ലാം വാസ്തവങ്ങളായിരുന്നു എന്നുതന്നെയാണ്. അന്താരാഷ്ട്ര തലത്തിൽ ഭീകരപ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന വിവിധ പ്രസ്ഥാനങ്ങളുമായി ബന്ധം പുലർത്തിവന്നിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോപ്പുലർ ഫ്രണ്ടിന് നേരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. അത്തരം തീവ്രവാദ സംഘങ്ങളിലേയ്ക്ക് കേരളത്തിൽനിന്നും ആളുകളെ അയക്കുക, വിവിധ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുക, രാജ്യത്തിന് അകത്തും പുറത്തും കള്ളപ്പണ ഇടപാടുകൾ നടത്തുക […]Read More
Tags :PFI – SIMI – SDPI
Recent Posts
- വർഗീയ ധ്രുവീകരണത്തിന്റെ നവീന മുഖങ്ങൾ
- ജീവനെടുക്കാൻ അനുവദിക്കുന്ന നൈതികക്രൂരതകൾ
- FCRA Amendment Bill 2026: A Shift from Regulation to Control Raises Constitutional Red Flags
- ഭരണഘടനാ വിരുദ്ധമായ എഫ്.സി.ആർ.എ ഭേദഗതി ബിൽ 2026: വെല്ലുവിളി രാജ്യത്തെ സാധാരണക്കാർക്ക്
- ലിംഗനീതിയുടെ അതിർവരമ്പുകൾ: ട്രാൻസ്ജെൻഡർ നിയമഭേദഗതിയും ജൈവിക യാഥാർത്ഥ്യങ്ങളും
Categories
Related Posts
- August 11, 2026
- September 16, 2025
- March 19, 2025
- February 21, 2025
- February 15, 2025
- February 13, 2025
- January 8, 2025