KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Religious Fundamentalism

Current Affairs Opinions Religious Extremism

മതപരിവർത്തന നിരോധന നിയമങ്ങൾ മധ്യപ്രദേശിൽ

ബിഷപ്പ് ജെയിംസ് അത്തിക്കളം (സാഗർ രൂപത, മദ്ധ്യപ്രദേശ്) നമ്മിൽ പലരും മനസിലാക്കിയിട്ടുള്ളതുപോലെ, ഇന്നത്തെ ഇന്ത്യൻ പരിതസ്ഥിതിയിൽ ക്രൈസ്തവർ വിവിധ സംസ്ഥാനങ്ങളിൽ നേരിടുന്ന പീഡനങ്ങൾ ചില തീവ്ര വർഗ്ഗീയ സംഘടനകളുടെ അജണ്ടകളുടെ ഭാഗമാണ്. അത്തരമൊരു ക്രൈസ്തവവേട്ട വലിയ വെല്ലുവിളികളിലേയ്ക്ക് ക്രൈസ്തവസമൂഹത്തെയാകമാനം നയിച്ചിട്ടുണ്ട്. ക്രൈസ്തവരുടെ വിവിധ മേഖലകളിലെ പ്രവർത്തനങ്ങളും ഇടപെടലുകളും അവസാനിപ്പിക്കുക, ചില സംസ്ഥാനങ്ങളിൽനിന്ന് തന്നെ ക്രൈസ്തവരെ തുരത്തുക എന്നിങ്ങനെയുള്ള ലക്ഷ്യങ്ങളോടെ പ്രവർത്തിക്കുന്ന ചില ഗ്രൂപ്പുകൾ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലുണ്ട്. ഇത്തരം പ്രവർത്തനങ്ങൾക്ക് മുന്നിൽ സംസ്ഥാന കേന്ദ്ര ഭരണകൂടങ്ങൾ പൂർണ്ണമായും നിഷ്ക്രിയത പുലർത്തുകയാണ്. സത്യത്തിനും […]Read More

Current Affairs Opinions

ഇന്ത്യയിലെ മതപരിവർത്തനനിരോധന നിയമങ്ങളുംക്രൈസ്തവ പീഡനങ്ങളും

നിയമിച്ച വിശകലന സമിതി തയ്യാറാക്കിയ പഠന റിപ്പോർട്ട്.  സമിതി അംഗങ്ങൾ: Rev. Sr. Adv. Helen, Rev. Fr. Jossy Thamrasseri CMI, Rev. Sr. Adv. Jeena, Adv. Manu J Varappally, Rev. Sr. Adv. Sheeba Jose ഇന്ത്യയൊട്ടാകെ ക്രൈസ്തവർക്കെതിരെ നടക്കുന്ന ആക്രമണങ്ങളെക്കുറിച്ച് പഠനങ്ങൾ നടത്തിവരുന്ന സംഘടനയാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫെഡറേഷൻ (Read More

Opinions

പൂഞ്ഞാറും തിരിച്ചറിവുകളും

പൂ​​​ഞ്ഞാ​​​ർ സെ​​​ൻറ് മേ​​​രീ​​​സ് പള്ളിപ്പ​​​രി​​​സ​​​ര​​​ത്ത് ഒ​​​രുസം​​​ഘം ആ​​​ളു​​​ക​​​ൾ അ​​​തി​​​ക്ര​​​മി​​​ച്ചു ക​​​യ​​​റു​​​ക​​​യും ആ​​​രാ​​​ധ​​​ന​​​യ്ക്കു ത​​​ട​​​സം സൃ​​​ഷ്ടി​​​ക്കു​​​ക​​​യും വൈ​​​ദി​​​ക​​​നെ ആ​​​ക്ര​​​മി​​​ക്കു​​​ക​​​യും ചെ​​​യ്ത സം​​​ഭ​​​വം കേ​​​ര​​​ള​​​ത്തി​​​ൻറെ സാ​​​മൂ​​​ഹി​​​ക ഐ​​​ക്യ​​​ത്തി​​​നും മ​​​ത​​​സൗ​​​ഹാ​​​ർ​​​ദ​​​ത്തി​​​നും ഏ​​​റ്റ ദൗ​​​ർ​​​ഭാ​​​ഗ്യ​​​ക​​​ര​​​മാ​​​യ ഒ​​​രു പ്ര​​​ഹ​​​ര​​​മാ​​​ണ്. ഈ ​​​സം​​​ഭ​​​വം വെ​​​ളി​​​പ്പെ​​​ടു​​​ത്തു​​​ന്ന ചി​​​ല വ​​​സ്തു​​​ത​​​ക​​​ൾ നാം ​​​ഗൗ​​​ര​​​വ​​​മാ​​​യി പ​​​രി​​​ഗ​​​ണി​​​ക്കേ​​​ണ്ട​​​തു​​​ണ്ട്. ആ​​​ദ​​​ര​​​വി​​​ൻറെ സം​​​സ്കാ​​​രം ഇ​​​ല്ലാ​​​താ​​​യി​​​ക്കൊ​​​ണ്ടി​​​രി​​​ക്കു​​​ന്നു ഏ​​​തു മ​​​ത​​​ത്തി​​​ൽ വി​​​ശ്വ​​​സി​​​ച്ചാ​​​ലും ഇ​​​ത​​​ര മ​​​ത​​​സ്ഥ​​​രെ​​​യും അ​​​വ​​​രു​​​ടെ ആ​​​രാ​​​ധ​​​നാ​​​ല​​​യ​​​ങ്ങ​​​ളെ​​​യും പു​​​രോ​​​ഹി​​​ത​​​രെ​​​യും ആ​​​ദ​​​ര​​​വോ​​​ടെ സ​​​മീ​​​പി​​​ക്കു​​​ന്ന മ​​​ഹ​​​ത്താ​​​യ സം​​​സ്കാ​​​ര​​​മാ​​​ണ് ന​​​മു​​​ക്കു​​ണ്ടാ​​​യി​​​രു​​​ന്ന​​​ത്. ഇ​​​ത​​​രമ​​​തവി​​​ദ്വേ​​​ഷ​​​വും വ​​​ർ​​​ഗീ​​​യ​​​ത​​​യും വ​​​ള​​​ർ​​​ത്തു​​​ന്ന ശ്ര​​​മ​​​ങ്ങ​​​ളെ തി​​​രു​​​ത്താ​​​നും ത​​​ള്ളി​​​പ്പ​​​റ​​​യാ​​​നും എ​​​ന്നും ആ​​​ത്മീ​​​യ […]Read More

Opinions Religious Religious Extremism

മതപരമായ അസഹിഷ്ണുതയും വിശ്വാസത്തിന് മേലുള്ള കടന്നുകയറ്റവും

ലോകത്തിന്റെ സാംസ്‌കാരിക – സാമൂഹിക ചരിത്രത്തിൽനിന്നും മാറ്റിനിർത്താൻ കഴിയാത്തവയാണ് മതങ്ങൾ. ഇന്ത്യയുടെതന്നെ ചരിത്രത്തിന്റെ വിവിധ ഘട്ടങ്ങളിൽ നിർണ്ണായകമായ ഇടപെടലുകൾ നടത്തിയിട്ടുള്ളതും ഇപ്പോഴും ഈ മതേതര സമൂഹത്തിൽ ആഴത്തിൽ വേരൂന്നി നിൽക്കുന്നതുമായ വിവിധ മതങ്ങൾക്കിടയിൽ അകൽച്ച വർധിക്കുന്നതും, അസഹിഷ്ണുതയും ശത്രുതയും വളരുന്നതും വലിയ അപകടസൂചനയാണ്. മതങ്ങൾക്കും വിശ്വാസങ്ങൾക്കും മതനേതൃത്വങ്ങൾക്കും മേലുള്ള കടന്നുകയറ്റങ്ങളും വലിയ പ്രത്യാഘാതങ്ങൾക്കിടയാകുന്നു. വ്യക്തിയുടെയും കുടുംബങ്ങളുടെയും സമുദായങ്ങളുടെയും ആന്തരികതയുടെ ഭാഗവും മനഃസാക്ഷിയുടെ പിൻബലവുമായിരിക്കേണ്ട മതവിശ്വാസങ്ങൾ ശാന്തഭാവം വെടിഞ്ഞ് പൊതു ചർച്ചകളിലേയ്ക്കും ഏറ്റുമുട്ടലുകളിലേയ്ക്കും വഴിമാറുന്നത് സമൂഹത്തിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന അപകടകരമായ […]Read More

Community Culture Opinions Religious Extremism

ക്രൈസ്തവരെ വർഗ്ഗീയവാദികളാക്കാൻ വെമ്പുന്നവർ

കാഞ്ഞിരപ്പള്ളി അമൽജ്യോതി എഞ്ചിനീയറിംഗ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഏറെക്കുറെ അടങ്ങിയെങ്കിലും അതിന്റെ അലയൊലികൾ ഇപ്പോഴും തുടരുകയാണ്. ലാബിലെ മൊബൈൽ ഉപയോഗത്തെ തുടർന്ന് ഡിപ്പാർട്ട്മെന്റ് ചുമതലയുള്ള അധ്യാപകൻ ഒരു പെൺകുട്ടിയുടെ മൊബൈൽഫോൺ പിടിച്ചുവയ്ക്കുകയും, തുടർന്ന് അന്ന് വൈകിട്ട് ഹോസ്റ്റൽ മുറിയിൽ വച്ച് അവൾ ആത്മഹത്യയ്ക്ക് ശ്രമിക്കുകയും പിന്നീട് മരിക്കുകയും ചെയ്തതാണ് വിവാദങ്ങളുടെ തുടക്കം. ഇത്തരത്തിൽ മൊബൈൽഫോൺ പിടിക്കപ്പെടുന്ന സാഹചര്യമുണ്ടായാൽ മാതാപിതാക്കളെ അറിയിച്ചതിന് ശേഷമേ ഫോൺ വിട്ടു നൽകുകയുള്ളൂ എന്നുള്ളതായിരുന്നു കോളേജിന്റെ നയം. കോളേജുകളിൽ ക്ലാസ് മുറിയിലും, ലാബിലും മൊബൈൽ […]Read More

Opinions Politics

മണിപ്പൂർ: തമസ്കരിക്കപ്പെടുന്ന വാസ്തവങ്ങൾ

മണിപ്പൂരിൽ വംശീയ കലാപത്തിന്റെ മറവിൽ നടന്നത് ക്രൈസ്തവ വേട്ടയാണ് എന്ന് കൂടുതൽ വ്യക്തമാകുന്ന വെളിപ്പെടുത്തലുകളാണ് ഈ ദിവസങ്ങളിൽ പുറത്തുവന്നുകൊണ്ടിരിക്കുന്നത്. മതത്തിന്റെപേരിൽ പ്രാദേശിക സമൂഹങ്ങൾക്കിടയിൽ നികത്താനാവാത്ത വിള്ളലുകൾ സൃഷ്ടിച്ച് താൽക്കാലിക നേട്ടം കൊയ്യാനുള്ള ഭരണകക്ഷി നീക്കങ്ങൾ കൂടുതൽ വ്യക്തമാവുകയാണ്. വളരെ ഗൗരവമായി പരിഗണിക്കേണ്ട ഈ വിഷയത്തിൽ ഇപ്പോഴും മറഞ്ഞുകിടക്കുന്ന ചില വാസ്തവങ്ങൾ മറനീക്കി വെളിച്ചത്തു കൊണ്ടുവരാനുള്ള കെസിബിസി ജാഗ്രത കമ്മീഷന്റെ പരിശ്രമത്തിന്റെ ഭാഗമാണ് ഈ ലേഖനം.  ഒരിക്കലുമുണ്ടാകാത്തവിധമുള്ള പ്രശ്നങ്ങൾ ആരംഭിച്ച് ഒരുമാസം പിന്നിടുമ്പോൾ തിരിച്ചുവരാനാകാത്ത വിധത്തിലുള്ള അശാന്തിയിലേയ്ക്ക് നിപതിച്ചുകൊണ്ടിരിക്കുന്ന […]Read More

Opinions Politics

മണിപ്പൂർ കലാപം ഗോത്രങ്ങൾ തമ്മിലുള്ള പോരാട്ടമോ?

2023 മെയ് മൂന്ന് മുതൽ മണിപ്പൂർ സംസ്ഥാനത്ത് അരങ്ങേറിയ അക്രമ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ കെസിബിസി ജാഗ്രത കമ്മീഷൻ നടത്തിയ അന്വേഷണം. മണിപ്പൂരിന്റെ ചരിത്രവും, ആനുകാലിക രാഷ്ട്രീയവും, സാമൂഹിക സാമുദായിക പശ്ചാത്തലങ്ങളും, ഇപ്പോൾ അരങ്ങേറിക്കൊണ്ടിരിക്കുന്ന അക്രമ സംഭവങ്ങളുടെ യാഥാർഥ്യങ്ങളും വിശകലനം ചെയ്യപ്പെടുന്നു.  മുമ്പ് ഒരിക്കലും ഉണ്ടാകാത്ത രീതിയിലുള്ള അതിക്രമങ്ങളും അസ്വസ്ഥതകളുമാണ് കഴിഞ്ഞ മെയ് മൂന്നാം തിയ്യതി മുതൽ മണിപ്പൂർ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ ഉണ്ടായിക്കൊണ്ടിരിക്കുന്നത് എന്നാണ് പൊതുവെയുള്ള വിലയിരുത്തൽ. ലഭ്യമായ വിവരങ്ങൾ പ്രകാരം 1700 ൽ പരം വീടുകൾ […]Read More

Community Opinions Religious Extremism Social Issues

പുകമറയ്ക്കുള്ളിലെ പ്രണയകെണികൾ

കഴിഞ്ഞ ഒന്നര പതിറ്റാണ്ടോളമായി കേരളസമൂഹത്തിൽ വലിയ ആശയക്കുഴപ്പങ്ങൾക്കും വാദപ്രതിവാദങ്ങൾക്കും വഴിയൊരുക്കിയ പദമാണ് “ലൗജിഹാദ്”. ആ പദത്തിൻറെ സാങ്കേതികത, വിഷയത്തിൻറെ യാഥാർത്ഥ്യം, അതിൻറെ ഗൗരവം മുതലായവയൊക്കെ വിവിധ തലങ്ങളിൽ ഇന്നും ചർച്ച ചെയ്യപ്പെട്ടുകൊണ്ടിരിക്കുന്നുണ്ട്. സാങ്കേതികമായി ആ പദത്തിന് നിലനിൽപ്പുണ്ടോ ഇല്ലയോ എന്നതിനപ്പുറം, ഇത്തരമൊരു പ്രതിസന്ധിയുടെ യാഥാർഥ്യം എന്താണ് എന്നുള്ളതുതന്നെയാണ് പ്രധാനമായും ചർച്ച ചെയ്യപ്പെടേണ്ടതായുള്ളത്. എന്നാൽ, എപ്രകാരം ഈ വിഷയത്തെ സമീപിക്കണമെന്നുള്ളതിന് വ്യക്തതയില്ലാത്തവരാണ് മലയാളികളിൽ ഏറെയും. തീവ്ര ഇസ്ലാമിക – തീവ്ര ഹിന്ദുത്വ പ്രത്യയശാസ്ത്രങ്ങളുടെ ഏറ്റുമുട്ടലുകൾക്കിടയിൽ ഉയരുന്ന ചില ആരോപണങ്ങളിൽ […]Read More

Opinions

“ക്രിസംഘി”കളാക്കപ്പെടുന്ന ക്രൈസ്തവർ!

ചിലർക്ക് ആരോ ചാർത്തിക്കൊടുത്ത "ക്രിസംഘികൾ" എന്ന വിചിത്രനാമത്തെ തലക്കെട്ടാക്കിക്കൊണ്ട് "ന്യൂസ് മിനുട്ട്" എന്ന ഓൺലൈൻ മാധ്യമം പ്രസിദ്ധീകരിച്ച ലേഖനത്തെ വിവർത്തനം ചെയ്ത് പുനഃപ്രസിദ്ധീകരിച്ചിരിക്കുകയാണ് കേരളത്തിലെ സാക്ഷാൽ "മാധ്യമം". ചില കാഴ്ചകൾ മാത്രം കാണാൻ കഴിവുള്ള "പ്രബുദ്ധ" മാധ്യമങ്ങളുടെയും, അത്തരം മാധ്യമപ്രവർത്തനത്തെ ഉപജീവനമാർഗ്ഗമാക്കി മാറ്റിയിരിക്കുന്നവരുടെയും എണ്ണം അനുദിനം വർദ്ധിച്ചുകൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തിൽ ഇത്തരം വിചിത്രമായ ആഖ്യാനങ്ങളും ആരോപണങ്ങളും തുടർക്കഥകളാവുകയാണ്. അവാസ്തവങ്ങളും, അർദ്ധസത്യങ്ങളും അക്കമിട്ട് നിരത്തി, അന്ധമായ സംഘപരിവാർ ആഭിമുഖ്യം അലങ്കാരമായി കൊണ്ടുനടക്കുന്ന അപൂർവ്വം ചിലരെ മാത്രം തെരഞ്ഞുപിടിച്ച് നിരീക്ഷിച്ച് […]Read More

Opinions Politics Religious Extremism

പോപ്പുലർഫ്രണ്ടിന്റെ നിരോധനവും ആനുകാലിക കേരളവും

കേരളം ആസ്ഥാനകേന്ദ്രമായി വിവിധ തീവ്രവാദ പ്രവർത്തനങ്ങൾ നടത്തിവന്നിരുന്ന പോപ്പുലർ ഫ്രണ്ടിനെയും അനുബന്ധ സംഘടനകളെയും നിരോധിച്ച കേന്ദ്രസർക്കാർ നടപടി അടിവരയിട്ട് ഉറപ്പിച്ചിരിക്കുന്നത് മുൻകാലങ്ങളിൽ ഇത്തരം സംഘടനകൾക്കെതിരെ ഉന്നയിക്കപ്പെട്ടിരുന്ന ആരോപണങ്ങളെല്ലാം വാസ്തവങ്ങളായിരുന്നു എന്നുതന്നെയാണ്. അന്താരാഷ്ട്ര തലത്തിൽ ഭീകരപ്രവർത്തനങ്ങളിൽ മുന്നിട്ടുനിൽക്കുന്ന വിവിധ പ്രസ്ഥാനങ്ങളുമായി ബന്ധം പുലർത്തിവന്നിരുന്നതടക്കമുള്ള ഗുരുതരമായ കുറ്റങ്ങളാണ് പോപ്പുലർ ഫ്രണ്ടിന് നേരെ ആരോപിക്കപ്പെട്ടിരിക്കുന്നത്. അത്തരം തീവ്രവാദ സംഘങ്ങളിലേയ്ക്ക് കേരളത്തിൽനിന്നും ആളുകളെ അയക്കുക, വിവിധ തീവ്രവാദ പ്രവർത്തനങ്ങൾക്കായി പണം സ്വീകരിക്കുകയും ചെലവഴിക്കുകയും ചെയ്യുക, രാജ്യത്തിന് അകത്തും പുറത്തും കള്ളപ്പണ ഇടപാടുകൾ നടത്തുക […]Read More