KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Aided Schools

Current Affairs Education Opinions

എ​യ്ഡ​ഡ് വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യെ ത​ക​ര്‍​ക്കു​ന്ന​താ​ര്?

ടോം ​​​​​​മാ​​​​​​ത്യു(പ്ര​​​​​​സി​​​​​​ഡ​​​​​​ന്‍റ്, കേ​​​​​​ര​​​​​​ള കാ​​​​​​ത്ത​​​​​​ലി​​​​​​ക് ടീ​​​​​​ച്ചേ​​​​​​ഴ്സ് ഗി​​​​​​ല്‍​ഡ് ) എ​​​​​​യ്ഡ​​​​​​ഡ് സ്കൂ​​​​​​ള്‍ അ​​​​​​ധ്യാ​​​​​​പ​​​​​​ക/അ​​​​​​ന​​​​​​ധ്യാ​​​​​​പ​​​​​​ക നി​​​​​​യ​​​​​​മ​​​​​​നാം​​​​​​ഗീ​​​​​​കാ​​​​​​ര​​​​​​ങ്ങ​​​​​​ള്‍ അ​​​​​​ന​​​​​​ന്ത​​​​​​മാ​​​​​​യി നീ​​​​​​ളു​​​​​​ന്ന​​​​​​തും ത​​​​​​ട​​​​​​യ​​​​​​പ്പെ​​​​​​ടു​​​​​​ന്ന​​​​​​തും ജ​​​​​​ധി​​​​​​പ​​​​​​ത്യ​​​മൂ​​​​​​ല്യ​​​​​​ങ്ങ​​​​​​ളോ​​​​​​ടു​​​​​​ള്ള വെ​​​​​​ല്ലു​​​​​​വി​​​​​​ളി​​​​​​യാ​​​​​​യി മാ​​​​​​ത്ര​​​​​​മേ കാണാ​​​​​​ന്‍ ക​​​​​​ഴി​​​​​​യൂ. എ​​​​​​ല്ലാ പൗ​​​​​​ര​​​​​​ന്മാ​​​​​​ര്‍​ക്കും തു​​​​​​ല്യ​​​നീ​​​​​​തി ഉ​​​​​​റ​​​​​​പ്പു​​​​​​വ​​​​​​രു​​​​​​ത്തു​​​​​​ന്ന ഭ​​​​​​ര​​​​​​ണ​​​​​​ഘ​​​​​​ട​​​​​​നാ​​​ത​​​​​​ത്വ​​​​​​ങ്ങ​​​​​​ളു​​​​​​ടെ നഗ്ന​​​​​​മാ​​​​​​യ ലം​​​​​​ഘ​​​​​​ന​​​​​​മാ​​​​​​ണി​​​​​​ത്. മു​​​​​​ന്പേ​​​ത​​​​​​ന്നെ യു​​​​​​ക്തി​​​​​​ഭ​​​​​​ദ്ര​​​​​​മോ സാ​​​​​​മാ​​​​​​ന്യ​​​ബു​​​​​​ദ്ധി​​​​​​ക്കു നി​​​​​​ര​​​​​​ക്കാ​​​​​​ത്ത​​​​​​തോ ആ​​​​​​യ മു​​​​​​ട്ടു​​​ന്യാ​​​​​​യ​​​​​​ങ്ങ​​​​​​ള്‍ പ​​​​​​റ​​​​​​ഞ്ഞ്, അ​​​​​​ശാ​​​​​​സ്ത്രീ​​​​​​യ​​​​​​മാ​​​​​​യ ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​ക​​​​​​ളു​​​​​​ടെ തു​​​​​​ട​​​​​​ര്‍​ച്ച​​​​​​ക​​​​​​ളി​​​​​​ല്‍, അ​​​​​​ധ്യാ​​​​​​പ​​​​​​ക നി​​​​​​യ​​​​​​മ​​​​​​ന​​​​​​ങ്ങ​​​​​​ള്‍ ത​​​​​​ട​​​​​​സ​​​​​​പ്പെ​​​​​​ട്ടു​​​കൊ​​​​​​ണ്ടി​​​​​​രി​​​​​​ക്കു​​​​​​ക​​​​​​യാ​​​​​​യി​​​​​​രു​​​​​​ന്നു. മാ​​​​​​ത്ര​​​​​​മ​​​​​​ല്ല, ചി​​​​​​ല ഓ​​​​​​ഫീ​​​​​​സു​​​​​​ക​​​​​​ളി​​​​​​ലെ ഏ​​​​​​താ​​​​​​നും ഉ​​​​​​ദ്യോ​​​​​​ഗ​​​​​​സ്ഥ​​​​​​ര്‍ അ​​​​​​​​​വ​​​​​​രു​​​​​​ടെ താ​​​​​​ത്​​​​പ​​​​​​ര്യ​​​​​​ത്തി​​​​​​നോ നി​​​​​​ല​​​​​​വാ​​​​​​ര​​​​​​ത്തി​​​​​​നോ അ​​​​​​നു​​​​​​സ​​​​​​രി​​​​​​ച്ച് ഉ​​​​​​ത്ത​​​​​​ര​​​​​​വു​​​​​​ക​​​​​​ള്‍ വ​​​​​​ള​​​​​​ച്ചൊ​​​​​​ടി​​​​​​ച്ച് നി​​​​​​യ​​​​​​മ​​​​​​ന അ​​​​​​പ്രൂ​​​​​​വ​​​​​​ല്‍ ന​​​​​​ല്‍​ക​​​​​​രു​​​​​​തെ​​​​​​ന്ന് ക​​​​​​രു​​​​​​തി​​​​​​ക്കു​​​​​​ട്ടി​​​ തീ​​​രു​​​​​​മാ​​​​​​നി​​​​​​ച്ച​​​പോ​​​​​​ലെ […]Read More

Current Affairs Opinions

നികുതിയടയ്ക്കാത്ത ക്രൈസ്തവർ!

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ക്രൈസ്തവ മാനേജ്‌മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രൈസ്തവ വിശ്വാസികളായ അധ്യാപകർ സർക്കാരിന് അടയ്‌ക്കേണ്ട നികുതി അടയ്ക്കാതെ മുങ്ങി നടക്കുകയാണ്, ഇതിനകം സർക്കാരിന് നഷ്ടപ്പെട്ടത് പതിനായിരം കോടിയിൽപ്പരം രൂപയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളോടെ, ഇത് തിരിച്ചുപിടിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം എന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ അബ്ദുൾ കലാം എന്ന […]Read More

Opinions Social Issues

“നി​ങ്ങ​ൾ സ​മാ​ധാ​നം ആ​ഗ്ര​ഹി​ക്കു​ന്നെ​ങ്കി​ൽ നീ​തി​ക്കാ​യി നി​ല​കൊ​ള്ളു​ക”

ആർച്ചുബിഷപ്പ് മാർ തോമസ് തറയിൽ വി​ശു​ദ്ധ പോ​ൾ ആ​റാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ സു​പ്ര​സി​ദ്ധ വാ​ക്യ​മാ​ണ് ശീ​ർ​ഷ​കം. നീ​തി പു​ല​ർ​ത്ത​പ്പെ​ടു​ന്നി​ട​ത്താ​ണു സ​മാ​ധാ​നം നി​ല​നി​ൽ​ക്കു​ന്ന​ത്. അ​നീ​തി​ക​ൾ​ക്കെ​തി​രേ എ​ല്ലാ​യി​ട​ത്തും വി​പ്ല​വ​ങ്ങ​ൾ പൊ​ട്ടി​പ്പു​റ​പ്പെ​ട്ടു എ​ന്നു​വ​രി​ല്ല, സ​മാ​ധാ​ന​പ്രി​യ​രാ​യ ജ​ന​ങ്ങ​ൾ വ​ലി​യൊ​ര​ള​വു​വ​രെ സം​യ​മ​നം പാ​ലി​ക്കും. അ​തേ​സ​മ​യം, സ​മൂ​ഹ​ത്തി​ൽ അ​സ്വ​സ്ഥ​ത​ക​ൾ പു​ക​ഞ്ഞു​കൊ​ണ്ടി​രി​ക്കും. ഇ​വ ക​ണ്ടി​ല്ലെ​ന്നു ന​ടി​ച്ചു​കൊ​ണ്ട് അ​നീ​തി​യു​ടെ ച​ട്ടു​ക​ങ്ങ​ളാ​യി തു​ട​രു​ന്ന​ത് ജ​നാ​ധി​പ​ത്യ സ​ർ​ക്കാ​രു​ക​ൾ​ക്കു ഭൂ​ഷ​ണ​മ​ല്ല. ദേ​ശീ​യ, സം​സ്ഥാ​ന ത​ല​ങ്ങ​ളി​ൽ ക്രൈ​സ്ത​വ സ​മു​ദാ​യ​വും ക​ർ​ഷ​കസ​മൂ​ഹ​വും അ​ഭി​മു​ഖീ​ക​രി​ക്കു​ന്ന അ​നീ​തി​ക​ളും വി​വേ​ച​ന​ങ്ങ​ളും നി​ര​വ​ധി​യാ​ണ്. ദേ​ശീ​യ​ത​ല​ത്തി​ലു​ള്ള അ​നീ​തി​ക​ൾ മ​ത​പ​രി​വ​ർ​ത്ത​ന നി​രോ​ധ​ന നി​യ​മ​ങ്ങ​ൾ ക്രൈ​സ്ത​വ​വേ​ട്ട​യ്ക്കാ​യി ദു​രു​പ​യോ​ഗി​ക്ക​പ്പെ​ടു​ന്നു. […]Read More

Kerala News

എ​യ്ഡ​ഡ് സ്കൂൾ നിയമനം; സർക്കുലർ പിൻവലിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ വി​​​വാ​​​ദ സ​​​ര്‍​ക്കു​​​ല​​​ര്‍ പി​​​ന്‍​വ​​​ലി​​​ച്ച് പു​​​തി​​​യ സ​​​ര്‍​ക്കു​​ല​​​ര്‍ ഇ​​​റ​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​ത്തെ ത്തുട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യ​​​ാ സ ഡ​​​യ​​​റക്‌ടര്‍ വി​​​ളി​​​ച്ചു ചേ​​​ര്‍​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം. സ്ഥി​​​രം ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ ദി​​​വ​​​സവേ​​​ത​​​ന നി​​​യ​​​മം ന​​​ട​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​നെ യോ​​​ഗ​​​ത്തി​​​ല്‍ മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍ എ​​​തി​​​ര്‍​ത്തു. മാ​​​നേ​​​ജ​​​ര്‍​മാ​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​ക്കാ​​​ര്യം വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യെ​​​യും സ​​​ര്‍​ക്കാ​​​രി​​​നെ​​​യും അ​​​റി​​​യി​​​ക്കാ​​​മെ​​​ന്നും പൊ​​​തു​​​വി​​​ദ്യാഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം ആ​​​ശ​​​ങ്ക​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കും. അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് […]Read More

Education Opinions

അ​ധ്യാ​പ​ക​രെ ബ​ന്ദി​ക​ളാ​ക്ക​രു​ത്

ദീപിക എഡിറ്റോറിയൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന​തി​ൽ ആ​ർ​ക്കു​മി​ല്ല എ​തി​ര​ഭി​പ്രാ​യം. പ​ക്ഷേ, അ​തി​നാ​വ​ശ്യ​മാ​യ ആ​ളെ കി​ട്ടാ​ത്ത​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു മ​റ്റ് അ​ധ്യാ​പ​ക​രെ ബ​ന്ദി​ക​ളാ​ക്ക​രു​ത്. ഭി​ന്ന​ശേ​ഷി സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള കോ​ട​തി ഉ​ത്ത​ര​വു​ക​ൾ​ക്കും അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് നി​ശ്ചി​ത ശ​ത​മാ​നം സം​വ​ര​ണം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന കോ​ട​തി​വി​ധി​യെ മാ​നേ​ജ്മെ​ന്‍റു​ക​ൾ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. പ​ക്ഷേ, പ​ല വി​ഷ​യ​ങ്ങ​ളി​ലും യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​രെ കി​ട്ടാ​നി​ല്ല. ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം, ഭി​ന്ന​ശേ​ഷി […]Read More

Education Opinions

ഭിന്നശേഷിയിൽ തട്ടിത്തെറിക്കുന്ന അധ്യാപകജീവിതം

മാർ. ജോസഫ് കല്ലറങ്ങാട്ട് നാ​​​​ട്ടി​​​​ലെ​​​​ല്ലാ​​​​യി​​​​ട​​​​ത്തും വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ച്ച് ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു സാ​​​​ധി​​​​ക്കാ​​​​തെ വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ൾ എ​​​​ന്ന ഒ​​​​രു വി​​​​ഭാ​​​​ഗം രൂ​​​​പം കൊ​​​​ണ്ട​​​​ത്. അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​ള്ള ശ​​​​ന്പ​​​​ളം സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തു​​​കൊ​​​​ണ്ട് ഇ​​​​ന്ന​​​​ത് ഏ​​​​റെ ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ര​​​​യാ​​​​കു​​​​ന്നു​​​​ണ്ട്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഏ​​​​റെ ഊ​​​​ർ​​​​ജം പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കു​​​​ന്നു. വി​​​​ദ്യാ​​​​ഭ്യാ​​​​സരം​​​​ഗ​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളോ​​​​ടൊ​​​​പ്പം ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും സാ​​​​മൂ​​​​ഹിക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന എ​​​​യ്ഡ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നോ പൊ​​​​തു​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽനി​​​​ന്നോ വേ​​​​ർ​​​​തി​​​​രി​​​​ഞ്ഞു നി​​​​ൽ​​​​ക്കു​​​​ന്ന​​​​തോ എ​​​​തി​​​​രി​​​​ട്ടു […]Read More