KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :islamic issues in Kerala

Opinions Social Issues

ഈ ​മ​ത​നി​യ​മ​ത്തി​നെ​തി​രേ രാ​ജ്യം ഒ​ന്നി​ക്ക​ണം

ദീപിക എഡിറ്റോറിയൽ വ​ഖ​ഫ് നി​യ​മം നി​ല​നി​ൽ​ക്കു​വോ​ളം അ​തി​ന്‍റെ ഇ​ര​ക​ൾ​ക്കു നീ​തി ന​ൽ​കാ​ൻ നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും പ​രി​മി​തി​യു​ണ്ടെ​ന്ന മ​തേ​ത​ര നി​ല​പാ​ടി​നെ ശ​രി​വ​യ്ക്കു​ന്ന വി​ധി​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​ഖ​ഫ് പാ​വ​മാ​ണെ​ന്നും മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ പേ​ടി​ക്കേ​ണ്ടെ​ന്നും പ​റ​ഞ്ഞ​വ​ർ മാ​ള​ങ്ങ​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​ണം. വ​ഖ​ഫ് നി​യ​മം നി​ല​നി​ൽ​ക്കു​വോ​ളം അ​തി​ന്‍റെ ഇ​ര​ക​ൾ​ക്കു നീ​തി ന​ൽ​കാ​ൻ ഈ ​രാ​ജ്യ​ത്തെ നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും പ​രി​മി​തി​യു​ണ്ടെ​ന്ന മ​തേ​ത​ര നി​ല​പാ​ടി​നെ ശ​രി​വ​യ്ക്കു​ന്ന വി​ധി​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​ഖ​ഫ് വി​ഷ​യം ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട്, മു​ന​ന്പം ക​മ്മീ​ഷ​ന്‍റെ നി​യ​മ​നം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രി​ക്കു​ന്നു. ഈ ​ശ​രി​യ​ത്ത് നി​യ​മ​ത്തി​ന്‍റെ […]Read More

Current Affairs Opinions

നികുതിയടയ്ക്കാത്ത ക്രൈസ്തവർ!

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMIസെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ ക്രൈസ്തവ മാനേജ്‌മെന്റുകളുടെ കീഴിലുള്ള എയ്ഡഡ് സ്‌കൂളുകളുമായി ബന്ധപ്പെട്ട് വളരെ വിചിത്രമായ ഒരു പരാതിയും കൗതുകകരമായ ഒരു അന്വേഷണ ഉത്തരവും കഴിഞ്ഞ ദിവസം പുറത്തുവന്നിരുന്നു. ക്രൈസ്തവ വിശ്വാസികളായ അധ്യാപകർ സർക്കാരിന് അടയ്‌ക്കേണ്ട നികുതി അടയ്ക്കാതെ മുങ്ങി നടക്കുകയാണ്, ഇതിനകം സർക്കാരിന് നഷ്ടപ്പെട്ടത് പതിനായിരം കോടിയിൽപ്പരം രൂപയാണ് എന്നിങ്ങനെയുള്ള ആരോപണങ്ങളോടെ, ഇത് തിരിച്ചുപിടിക്കാനുള്ള നടപടികൾ വിദ്യാഭ്യാസ വകുപ്പ് സ്വീകരിക്കണം എന്ന ആവശ്യവുമായി കോഴിക്കോട് സ്വദേശിയായ അബ്ദുൾ കലാം എന്ന […]Read More

Current Affairs Opinions

മുനമ്പത്ത് വൈകുന്ന നീതി അനീതിയാണ്

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI “Justice delayed is justice denied” അഥവാ, “വൈകുന്ന നീതി അനീതിയാണ്” എന്ന വിഖ്യാതമായ സൂക്തം ലോകമെമ്പാടുമുള്ള നിയമജ്ഞർ പലപ്പോഴും ആവർത്തിക്കുന്ന, നീതി നിർവഹണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന ഈ സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. 2025 ജനുവരി ഒന്നിന്, വഖഫ് അവകാശവാദ വിഷയത്തിൽ മുനമ്പം […]Read More

Opinions Social Issues

മുനമ്പം: ജുഡീഷൽ കമ്മീഷൻ ആഴത്തിൽ പരിശോധിക്കണം

ഫാ. ജോഷി മയ്യാറ്റിൽ മു​​​​ന​​​​മ്പം വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഭൂ​​​വി​​​ഷ​​​യം അ​​​ടി​​​സ്ഥാ​​​നരേ​​​ഖ​​​ മു​​​ത​​​ൽ പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കാം. മു​​​ന​​​മ്പ​​​ത്തേ​​​ത് വ​​​​ഖ​​​​ഫ് ഭൂ​​​മി​​​യാ​​​ണെ​​​ന്നും അ​​​ല്ലെ​​​ന്നു​​​മു​​​ള്ള വാ​​​ദ​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ടെ ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള​​​ത്. വ​​​​ഖ​​​​ഫ് അ​​​​നു​​​​കൂ​​​​ല വാ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ 1989-1991 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഫാ​​​​റൂ​​​​ഖ് കോ​​​​ള​​​​ജിന്റെ പ​​​​ക്ക​​​​ൽ​​​നി​​​​ന്ന് നാ​​​​ട്ടു​​​​കാ​​​​ർ വാ​​​​ങ്ങി​​​​യ മു​​​​ന​​​​മ്പം ഭൂ​​​​മി വ​​​​ഖ​​​​ഫാ​​​​ണ് എ​​​​ന്ന് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് 2009 ജൂ​​​​ൺ 24ന് ​​​​പ്ര​​​ഖ‍്യാ​​​പി​​​​ക്കു​​​​ക​​​​യും 2019ൽ ​​​​വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ ആ​​​​സ്തി വി​​​​വ​​​​ര​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലേ​​​​ക്ക് എ​​​​ഴു​​​​തി​​​​ച്ചേ​​​​ർ​​​​ക്കു​​​​ക​​​​യും സ​​​​ർ​​​​ക്കാ​​​​ർ രേ​​​​ഖ​​​​ക​​​​ളി​​​​ൽ കൈ​​​വ​​​ശ​​​ക്കാ​​​​രു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് […]Read More

Church Current Affairs Opinions

വഖഫ് ആക്ടും കത്തോലിക്ക സഭയും

അ​​​​​​​ഡ്വ. ഫാ. ​​​​​​ജോ​​​​​​ർ​​​​​​ജ് തെ​​​​​​ക്കേ​​​​​​ക്ക​​​​​​ര വ​​​​​​​ഖ​​​​​​​ഫ് ആ​​​​​​​ക്ടി​​​​​ന്‍റെ ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി​​​​​​​ക​​​​​​​ളെ ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്ക സ​​​​​​​ഭ സ്വാ​​​​​​​ഗ​​​​​​​തം ചെ​​​​​​​യ്യു​​​​​​​ന്നു എ​​​​​​​ന്ന​​​​​​​ത് മു​​​​​​​സ്‌​​​​​ലിം സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ത്തി​​​​​​​ൽ വ്യ​​​​​​​ത്യ​​​​​​​സ്ത പ്ര​​​​​​​തി​​​​​​​ക​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ൾ ഉ​​​​​​​ണ്ടാ​​​​​​​ക്കു​​​​​​​ന്നു​​​​​​​ണ്ട്. വ​​​​​​​ഖ​​​​​​​ഫ് ആ​​​​​​​ക്ട് ഭേ​​​​​​​ദ​​​​​​​ഗ​​​​​​​തി ചെ​​​​​​​യ്യ​​​​​​​പ്പെ​​​​​​​ടേ​​​​​​​ണ്ട​​​​​​​വ​​​​​​​യാ​​​​​​​ണ് എ​​​​​​​ന്ന നി​​​​​​​ല​​​​​​​പാ​​​​​​​ട് ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്ക സ​​​​​​​ഭ​​​​​​​യ്ക്കു​​​​​​​ണ്ട് എ​​​​​​​ന്ന​​​​​​​തി​​​​​​​ൽ ത​​​​​​​ർ​​​​​​​ക്ക​​​​​​​മി​​​​​​​ല്ല. അ​​​​​​​തി​​​​​​​ന് മ​​​​​​​ത​​​​​​​പ​​​​​​​ര​​​​​​​മാ​​​​​​​യ കാ​​​​​​​ര​​​​​​​ണ​​​​​​​ങ്ങ​​​​​​​ള​​​​​​​ല്ല ഉ​​​​​​​ള്ള​​​​​​​ത്. അ​​​​​​​താ​​​​​​​യ​​​​​​​ത്, ഏ​​​​​​​തെ​​​​​​​ങ്കി​​​​​​​ലും സ​​​​​​​മു​​​​​​​ദാ​​​​​​​യ​​​​​​​ത്തി​​​​​​​നെ​​​​​​​തി​​​​​​​രാ​​​​​​​യി സം​​​​​​​ഘ​​​​​​​പ​​​​​​​രി​​​​​​​വാ​​​​​​​റി​​​​​​​നോ​​​​​​​ടോ ബി​​​​​​​ജെ​​​​​​​പി​​​​​​​യോ​​​​​​​ടോ കൈ​​​​​​​കോ​​​​​​​ർ​​​​​​​ക്കു​​​​​​​ന്ന നി​​​​​​​ല​​​​​​​പാ​​​​​​​ട് ക​​​​​​​ത്തോ​​​​​​​ലി​​​​​​​ക്ക സ​​​​​​​ഭ ഒ​​​​​​​രി​​​​​​​ക്ക​​​​​​​ലും പു​​​​​​​ല​​​​​​​ർ​​​​​​​ത്തി​​​​​​​യി​​​​​​​ട്ടി​​​​​​​ല്ല. മ​​​​​​​റി​​​​​​​ച്ച്, നി​​​​​​​ല​​​​​​​വി​​​​​​​ലു​​​​​​​ള്ള സി​​​​​​​വി​​​​​​​ൽ നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ സാ​​​​​​​മാ​​​​​​​ന്യ ജ​​​​​​​ന​​​​​​​ത്തി​​​​​​​ന് ന​​​​​​​ൽ​​​​​​​കു​​​​​​​ന്ന പ​​​​​​​രി​​​​​​​ര​​​​​​​ക്ഷ​​​​​​​യെ​​​​​പ്പോ​​​​​​​ലും നി​​​​​​​ഷ്പ്ര​​​​​​​ഭ​​​​​​​മാ​​​​​​​ക്കു​​​​​​​ന്ന രീ​​​​​​​തി​​​​​​​യി​​​​​​​ലു​​​​​​​ള്ള നി​​​​​​​യ​​​​​​​മ​​​​​​​ങ്ങ​​​​​​​ൾ ഭ​​​​​​​ര​​​​​​​ണ​​​​​​​ഘ​​​​​​​ട​​​​​​​നാവി​​​​​​​രു​​​​​​​ദ്ധ​​​​​​​മാ​​​​​​​ണെ​​​​​​​ന്നു മ​​​​​​​ന​​​​​​​സി​​​​​​​ലാ​​​​​​​ക്കി […]Read More

Community Current Affairs Opinions Social Issues

മുനമ്പം വഖഫ് ഭൂമിയല്ല

ഫാ. ജോഷി മയ്യാറ്റിൽ “ഞാനല്ല, ഹംസ ഇക്കേണ് അതു ചെയ്തത്!” – വഖഫ് ബോർഡിന്റെ മുൻ ചെയർമാൻ റഷീദലി തങ്ങൾ തന്റെ പിൻഗാമിയെ കുറ്റപ്പെടുത്തിക്കൊണ്ട് ഈയിടെ ദൃശ്യമാധ്യമങ്ങളിൽ പ്രത്യക്ഷപ്പെട്ടു പറഞ്ഞ വാചകമാണിത്. ടി.കെ. ഹംസയാകട്ടെ, റഷീദലിയുടെ 2019-ലെ ഉത്തരവ് ഉയർത്തിക്കാണിച്ചു കൊണ്ട്, തന്റെ പേര് വിവാദത്തിലേക്കു വലിച്ചിഴയ്ക്കരുതെന്ന് ദേശാഭിമാനിയിലൂടെ അഭ്യർത്ഥിച്ചു! 2019-ൽ അത് വഖഫ് രജിസ്റ്ററിലേക്കു ചേർത്തത് 2014-2019 കാലത്ത് ചെയർമാനായിരുന്ന സയേദ് റഷീദലി ആണോ 2019-2023 കാലത്ത് ചെയർമാനായിരുന്ന അഡ്വ. ടി കെ ഹംസയാണോ എന്നതിലാണ് […]Read More

Church Community Opinions Politics Religious Extremism

വഖഫ് വിവാദവും കത്തോലിക്കാസഭയുടെ ഭൂസ്വത്തിനെക്കുറിച്ചുള്ള വ്യാജപ്രചാരണങ്ങളും

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ മുനമ്പം വഖഫ് അവകാശവാദ വിഷയം രാഷ്ട്രീയ കേരളത്തിൽ ഒരു കോളിളക്കത്തിന് വഴിയൊരുക്കുന്ന രീതിയിൽ വളർന്നുകൊണ്ടിരിക്കുകയാണ്. മുനമ്പത്തെ ഒരുകൂട്ടം പാവപ്പെട്ട ജനങ്ങളുടെ കടുത്ത ആശങ്ക പരിഹരിക്കാൻ മുതിരാത്ത ഭരണ പ്രതിപക്ഷ പാർട്ടികളും സർക്കാരും ഒളിച്ചുകളി തുടരുന്നതിനിടെ, സൈബർ ലോകത്ത് വാക്പോരുകളും വ്യാജപ്രചാരണങ്ങളും അനുദിനം വർധിച്ചുകൊണ്ടുമിരിക്കുന്നു. അടുത്തെത്തിനിൽക്കുന്ന ഉപതെരഞ്ഞെടുപ്പുകളിൽ മുനമ്പം വിഷയം തിരിച്ചടിക്ക് കാരണമാകാതിരിക്കാൻ വിവിധ രാഷ്ട്രീയ പാർട്ടികൾ അതീവ ശ്രദ്ധ ചെലുത്തുന്നതായി കാണാനാകും. മുനമ്പത്തിന് പുറമെ […]Read More

Community Opinions Politics Social Issues

വ​ഖ​ഫ് കൊ​യ്ത്തി​നു മു​ന​മ്പത്തു കൂ​ലി

ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ഭൂ​മി​യ്ക്കു​മേ​ലു​ള്ള വ്യാ​ജ അ​വ​കാ​ശ​വാ​ദം വ​ഖ​ഫ് ബോ​ർ​ഡ് പി​ൻ​വ​ലി​ച്ചാ​ൽ പി​ന്നെ മു​ന​മ്പ​ത്തു പ്ര​ശ്ന​മി​ല്ല. പ​ക്ഷേ, ഇ​ര​ക​ളു​ടെ കൂ​ടെ​യാ​ണെ​ന്നു പ​റ​യു​ന്ന​വ​രൊ​ന്നും ബോ​ർ​ഡി​നോ​ടു കാ​ര്യം പ​റ​യു​ന്നി​ല്ല. മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ​യും സാം​സ്കാ​രി​ക വി​ല്ല​ന്മാ​രു​ടെ​യും ക​ച്ച​വ​ട മാ​ധ്യ​മ​ങ്ങ​ളു​ടെ​യും യാ​തൊ​രു പി​ന്തു​ണ​യു​മി​ല്ലാ​തെ വ​ഖ​ഫ് കൈ​യേ​റ്റ​ത്തി​നെ​തി​രേ മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ന് ഒ​രി​ക്ക​ൽ​കൂ​ടി അ​ഭി​വാ​ദ്യ​ങ്ങ​ൾ! തു​ട​ക്ക​ത്തി​ൽ ഈ ​സ​മ​ര​ത്തി​ൽ​നി​ന്നു മാ​റി​നി​ന്ന​വ​രി​ൽ ഓ​രോ​രു​ത്ത​രാ​യി മാ​റി​ച്ചി​ന്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും മാ​റ്റ​മി​ല്ലാ​ത്ത മൂ​ന്നു കാ​ഴ്ച​ക​ളു​ണ്ട്. ഒ​ന്ന്, വ​ഖ​ഫ് നി​യ​മം ഉ​പ​യോ​ഗി​ച്ച് ഒ​രു ക​ട​ലോ​ര​ഗ്രാ​മ​ത്തെ അ​പ്പാ​ടെ ത​ട്ടി​യെ​ടു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ൻ […]Read More

Community Opinions Politics Social Issues

മുനമ്പത്തെ പ്രശ്‌നപരിഹാരത്തിന് തടസം നിൽക്കുന്നതാര്?

വഖഫ് അവകാശവാദങ്ങളെ തുടർന്ന് പ്രതിസന്ധിയിൽ അകപ്പെട്ട മുനമ്പം നിവാസികൾ പരിഹാരം ആവശ്യപ്പെട്ട് സമരം തുടരുന്നതിനിടെ പാണക്കാട് സയ്യിദ് സാദിഖ് അലി ശിഹാബ് തങ്ങളുടെ നേതൃത്വത്തിൽ വിവിധ മുസ്ളീം സംഘടനകൾ ഒരുമിച്ചുകൂടുകയും പ്രതികരണം അറിയിക്കുകയും ചെയ്തിരിക്കുന്നത് സ്വാഗതാർഹമാണ്. സാമുദായിക സ്പർധയുണ്ടാകുന്ന അവസ്ഥയിലേക്ക് മുന്നോട്ട് പോകാതെ നിയമപരമായും വസ്തുതാപരമായും സർക്കാർ വിഷയം പരിഹരിക്കാൻ മുൻകൈയെടുക്കണം എന്നാണ് മുസ്ലിം സംഘടനാ പ്രതിനിധികളുടെ യോഗം ആവശ്യപ്പെട്ടിരിക്കുന്നത്. സമവായത്തിലെത്താനുള്ള ശ്രമങ്ങൾക്കും സർക്കാർ സ്വീകരിക്കുന്ന തീരുമാനങ്ങൾക്കും പൂർണ്ണ സഹകരണമാണ് അവർ വാഗ്ദാനം ചെയ്തിരിക്കുന്നത്. ചെറായി – […]Read More

Opinions Social Issues

വഖഫ് അവകാശവാദങ്ങൾ വേട്ടയാടുന്ന മുനമ്പം  

എറണാകുളം ജില്ലയിൽ വൈപ്പിൻ കരയുടെ വടക്ക് കടലിനോട് ചേർന്ന് മുനമ്പം, ചെറായി, പള്ളിക്കൽ ദ്വീപ് മേഖലയിൽ 1989 മുതൽ രജിസ്റ്റർ ചെയ്യപ്പെട്ട ആയിരത്തോളം ആധാരങ്ങളും വിവിധ മതസ്ഥരുൾപ്പെട്ട അറുനൂറിൽപരം കുടുംബങ്ങളും ഉൾപ്പെടുന്ന പ്രദേശത്തിന് വഖഫ് ബോർഡ് അവകാശവാദം ഉന്നയിച്ചിട്ട് അഞ്ചു വർഷത്തോളമായി. വില കൊടുത്തു വാങ്ങിയ തങ്ങളുടെ സ്വന്തം ഭൂമിയിൽ നിന്നും വെറുംകൈയോടെ ഇറങ്ങി പോരേണ്ടി വരുന്ന ഗതികേടിലാണ് അവിടുത്തെ പാവപ്പെട്ട ജനങ്ങൾ. കേട്ടുകേൾവിയില്ലാത്ത മനുഷ്യാവകാശ ലംഘനങ്ങളും ജീവിക്കാനും സ്വത്തുകൾ നിയമാനുസൃതം ആർജിക്കാനുമുള്ള ഭരണഘടനാപരമായ അവകാശത്തിന്റെ ലംഘനവുമാണ് […]Read More