KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :KCBC

Church Kerala News

സൺഡേസ്കൂൾ അധ്യാപക ക്ഷേമനിധിയെ സംബന്ധിച്ച് കേരള കത്തോലിക്കാ സഭ സ്വീകരിച്ചിരിക്കുന്ന നിലപാട്

കേരളത്തിലെ ക്രൈസ്തവരുടെ പിന്നാക്കാവസ്ഥ പഠിച്ച് അവ പരിഹരിക്കുന്നതിനുള്ള മാർഗ്ഗനിർദ്ദേശങ്ങൾ നൽകുന്നതിനായി കേരള സർക്കാർ നിയോഗിച്ചിരുന്ന ജസ്റ്റിസ് ജെ. ബി. കോശി അധ്യക്ഷനായുള്ള കമ്മീഷന്റെ റിപ്പോർട്ട് കേരള സർക്കാരിന്റെ പരിഗണനയിലാണ്. കമ്മീഷൻ സമർപ്പിച്ചിട്ടുള്ള റിപ്പോർട്ട് ഇതുവരെ പൊതുജനങ്ങളുടെ അറിവിലേക്കായി പ്രസിദ്ധീകരിച്ചിട്ടില്ല. കമ്മീഷൻ ശിപാർശ ചെയ്തുവെന്ന് കരുതപ്പെടുന്ന നിർദ്ദേശങ്ങൾ അടങ്ങിയ സർക്കാരിന്റെ ഒരു അനൗദ്യോഗിക കത്ത് മാത്രമാണ് ഇപ്പോൾ പൊതു മണ്ഡലത്തിൽ ലഭ്യമായിട്ടുള്ളത്. ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും അതിലെ ശിപാർശകൾ വേണ്ടത്ര കൂടിയാലോചനകളിലൂടെ മുൻഗണനാക്രമത്തിൽ നടപ്പിലാക്കുകയുമാണ് […]Read More

Current Affairs Opinions

വഖഫ് നിയമ പരിഷ്കരണവും കത്തോലിക്കാ സഭയ്‌ക്കെതിരായ വ്യാജപ്രചാരണങ്ങളും

ഫാ. ​തോ​മ​സ് ത​റ​യി​ൽ (ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ, കെ​സി​ബി​സി) ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ, കേ​ന്ദ്ര സ​ർ​ക്കാ​രിന്റെ വഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യ​തോ​ടെ നി​യ​മ​മാ​യി മാ​റു​ക​യാ​ണ്. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് മു​ന​മ്പ​ത്തെ അ​റു​നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ നേ​രി​ട്ട സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് ഈ ​വി​ഷ​യ​ത്തെ ആ​ഴ​മേ​റി​യ ച​ർ​ച്ച​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്. ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പൂ​ർ​വി​ക​ർ അ​ധി​വ​സി​ച്ചു പോ​ന്ന​തും മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുമു​മ്പ് പ​ണം​കൊ​ടു​ത്ത് വാ​ങ്ങി​യ​തു​മാ​യ ഭൂ​മി വ​ഖ​ഫ് ബോ​ർ​ഡ് പൊ​ടു​ന്ന​നെ ഉ​ന്ന​യി​ച്ച അ​വ​കാ​ശ​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് കൈ​വി​ട്ടു​പോ​കു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ […]Read More

Kerala News

വയനാട് ദു​ര​ന്തം: കെ​സി​ബി​സി പു​ന​ര​ധി​വാ​സ ഭ​വ​നപ​ദ്ധ​തി​ക്ക് ത​റ​ക്ക​ല്ലി​ട്ടു

സു​​​ൽ​​​ത്താ​​​ൻ ബ​​​ത്തേ​​​രി: ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​ർ​​​ക്കു​​​വേ​​​ണ്ടി മാ​​​ന​​​ന്ത​​​വാ​​​ടി രൂ​​​പ​​​ത​​​യും വ​​​യ​​​നാ​​​ട് സോ​​​ഷ്യ​​​ൽ സ​​​ർ​​​വീ​​​സ് സൊ​​​സൈ​​​റ്റി​​​യും മാ​​​തൃ​​​കാ​​​പ​​​ര​​​മാ​​​യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​മാ​​​ണ് കാ​​​ഴ്ച​​​വ​​​യ്ക്കു​​​ന്ന​​​തെ​​​ന്നു കെ​​​സി​​​ബി​​​സി പ്ര​​​സി​​​ഡ​​​ന്‍റ് ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ബ​​​സേ​​​ലി​​​യോ​​​സ് ക്ലീ​​​മി​​​സ് ക​​​ത്തോ​​​ലി​​​ക്ക ബാ​​​വ. പു​​​ഞ്ചി​​​രി​​​മ​​​ട്ടം ഉ​​​രു​​​ൾ​​​ദു​​​ര​​​ന്ത ബാ​​​ധി​​​ത​​​ർ​​​ക്കാ​​​യി കെ​​​സി​​​ബി​​​സി ന​​​ട​​​പ്പാ​​​ക്കു​​​ന്ന പു​​​ന​​​ര​​​ധി​​​വാ​​​സ ഭ​​​വ​​​ന​​പ​​​ദ്ധ​​​തി തോ​​​മാ​​​ട്ടു​​​ചാ​​​ലി​​​ൽ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്തു​​​ പ്ര​​​സം​​​ഗി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു ക​​​ർ​​​ദി​​​നാ​​​ൾ. ദു​​​ര​​​ന്ത​​​ങ്ങ​​​ളി​​​ൽ എ​​​ല്ലാം ന​​​ഷ്ട​​​മാ​​​യ മ​​​നു​​​ഷ്യ​​​രെ ചേ​​​ർ​​​ത്തു​​​നി​​​ർ​​​ത്തു​​​ന്പോ​​​ഴാ​​​ണ് മ​​​നു​​​ഷ്യ​​​ൻ ദൈ​​​വ​​​ത്തി​​​ന്‍റെ ഛായ ​​​ഉ​​​ള്ള​​​വ​​​നാ​​​യി മാ​​​റു​​​ന്ന​​​തെ​​​ന്നും അ​​​ദ്ദേ​​​ഹം കൂ​​​ട്ടി​​​ച്ചേ​​​ർ​​​ത്തു. തോ​​​മാ​​​ട്ടു​​​ചാ​​​ലി​​​ൽ ആ​​​ദ്യ​​​വീ​​​ടി​​​നു ത​​​റ​​​ക്ക​​​ല്ലി​​​ട്ടു​​​കൊ​​​ണ്ടാ​​​ണു കെ​​​സി​​​ബി​​​സി നി​​​ർ​​​മി​​​ക്കു​​​ന്ന ആ​​​ദ്യ വീ​​​ടി​​​ന്‍റെ നി​​​ർ​​​മാ​​​ണം ആ​​​രം​​​ഭി​​​ച്ച​​​ത്. മാ​​​ന​​​ന്ത​​​വാ​​​ടി […]Read More

Church Kerala News

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെ. സി .ബി .സി പ്രസിഡന്റ് കർദിനാൾ മാർ ബസേലയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരള വന നിയമ ഭേദഗതി ബിൽ, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണ വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട […]Read More

Kerala News

ജനദ്രോഹപരമായ ഭേദഗതി; വനനിയമ ഭേദഗതി ബിൽ അംഗീകരിക്കാനാവാത്തത്: കെസിബിസി ജാഗ്രത കമ്മീഷൻ

1961 ൽ പ്രാബല്യത്തിൽ വരികയും പലപ്പോഴായി പരിഷ്കരിക്കപ്പെടുകയും ചെയ്ത കേരള ഫോറസ്റ്റ് ആക്ട് വീണ്ടും പരിഷ്കരിക്കുന്നതിനായുള്ള കരട് വിജ്ഞാപനം വനം വകുപ്പ് പ്രസിദ്ധപ്പെടുത്തിയിരിക്കുകയാണ്. ഇതുവരെ ഉണ്ടായിട്ടുള്ളതിൽ വച്ച് ഗൗരവമേറിയതും പ്രധാനപ്പെട്ടതുമായ ചില മാറ്റങ്ങൾ ഉൾക്കൊള്ളുന്നതാണ് പുതിയ ബിൽ. വനനിയമം ജനദ്രോഹപരമെന്ന പരാതികൾ നിരന്തരം ഉയർന്നുകൊണ്ടിരിക്കുന്നതും ജനപക്ഷത്തുനിന്നുള്ള പരിഷ്കരണങ്ങൾക്ക് ആവശ്യങ്ങൾ ഉന്നയിക്കപ്പെട്ടുകൊണ്ടിരിക്കുന്നതുമായ ഈ കാലഘട്ടത്തിൽ ആശങ്കാജനകമായ മാറ്റങ്ങളാണ് പുതിയ ബില്ലിൽ ഉൾപ്പെടുത്തപ്പെട്ടിട്ടുള്ളത്. പിഴ തുകയുടെ വൻ വർദ്ധനവ്, ബീറ്റ് ഫോറസ്റ്റ് ഓഫീസർക്ക് നൽകിയിരിക്കുന്ന പരിധിവിട്ട അധികാരങ്ങൾ, മൽസ്യ ബന്ധനം, […]Read More

Church News

കെസിബിസി ശീതകാല സമ്മേളനാനന്തര പത്രക്കുറിപ്പ്

കൊച്ചി: കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെസിബിസി തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണം. ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മ്മാണത്തിന് […]Read More

Kerala News

വയനാട്: ദുരിതബാധിതര്‍ക്കു കത്തോലിക്കാസഭയുടെ കൈത്താങ്ങ്

വയനാട്: കഴിഞ്ഞ ജൂലൈയിലെ വയനാട്ടിലും വിലങ്ങാടും ഉണ്ടായ അതിതീവ്ര മഴയിലും മേപ്പാടി പഞ്ചായത്തിലെ മുണ്ടക്കൈ, ചൂരല്‍മല മേഖലകളിലുണ്ടായ ഉരുള്‍പൊട്ടലിലും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്ക് തൊഴില്‍ സംരംഭങ്ങളി ലൂടെ കത്തോലിക്കാസഭ സുസ്ഥിര വരുമാനം ഉറപ്പാക്കുന്നു. മേപ്പാടി പഞ്ചായത്തിനു പുറമെ പ്രളയബാധിതമായ വൈത്തിരി, സുല്‍ത്താന്‍ ബത്തേരി, മാനന്തവാടി താലൂക്കുകളിലും ഉള്‍പ്പെട്ട കുടുംബങ്ങള്‍ക്കാണ് ആദ്യഘട്ടത്തില്‍ തുക കൈമാറിയത്. രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും കാത്തലിക് റിലീഫ് സര്‍വീസസില്‍ നിന്നുള്ള 77 ലക്ഷം രൂപയാണ് പശു വളര്‍ത്തല്‍, ആടു വളര്‍ത്തല്‍, തയ്യല്‍, ഡി ടി […]Read More

Church Kerala News

മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകും: കെസിബിസി അധ്യക്ഷൻ മോറാൻ

കെസിബിസി അധ്യക്ഷനും മലങ്കര കത്തോലിക്കാ സഭയുടെ മേജർ ആർച്ച് ബിഷപ്പുമായ മോറാൻ മോർ ബസേലിയോസ് കർദ്ദിനാൾ ക്ളീമിസ് കാതോലിക്കോസ് മുനമ്പം സമരപ്പന്തലിലെത്തി. മുനമ്പം ജനതയ്ക്ക് നീതി ലഭിക്കുന്നതുവരെ കത്തോലിക്കാ സഭ കൂടെയുണ്ടാകുമെന്ന് സമരവേദിയിൽ സംസാരിച്ച അദ്ദേഹം വാഗ്ദാനം ചെയ്തു. ശാശ്വതമായ പരിഹാരമാണ് മുനമ്പത്തെ ജനതയ്ക്ക് വേണ്ടതെന്നും സമ്പൂർണ്ണമായ നിയമ പരിരക്ഷ ഉറപ്പുവരുത്തുന്നതുവരെ സമരം ചെയ്യുമെന്നും ആ സമരത്തിന് കേരളകത്തോലിക്കാ സഭയുടെയും സകല സുമനസുകളുടെയും പിന്തുണ ഉണ്ടായിരിക്കുമെന്നും കർദ്ദിനാൾ ക്ളീമിസ് പറഞ്ഞു. വഖഫ് നിയമപരിഷ്കരണത്തിനെതിരെ പ്രമേയം പാസാക്കിയ സംസ്ഥാന […]Read More

Church Kerala News

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും അടങ്ങുന്ന സംഘം മുനമ്പം – വഖഫ് ഭൂമി അവകാശവാദം സംബന്ധിച്ച പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രദേശവും സമരപ്പന്തലും സന്ദർശിച്ചു. മുനമ്പം നിവാസികളായ അറുനൂറിൽപരം കുടുംബങ്ങളുടെ ഈ വലിയ പ്രതിസന്ധിയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണ കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ പ്രദേശവാസികളെ അറിയിച്ചു. സർക്കാർ മുൻകയ്യെടുത്ത് ഈ […]Read More

Church Kerala News

കെ. സി. ബി. സി. വയനാട്, വിലങ്ങാട് സുസ്ഥിര പുനരധിവാസ പദ്ധതി –

വയനാട് ജില്ലയിലെ മുണ്ടക്കൈ, ചൂരൽമല പ്രദേശങ്ങളിലും കോഴിക്കോട് ജില്ലയിലെ വിലങ്ങാടുമുണ്ടായ ഉരുൾപൊട്ടലിൽ ദുരിതമനുഭവിക്കുന്നവർക്കായി കേരള കത്തോലിക്കാ മെത്രാൻസമിതി സംസ്ഥാന സർക്കാരുമായി സഹകരിച്ചു നടപ്പിലാക്കുന്ന സുസ്ഥിര പുനരധിവാസ പദ്ധതി – ‘വേവ്‌സ്’ (വയനാട് ആന്റ് വിലങ്ങാട് എസ്റ്റാബ്ലിഷ്‌മെന്റ്‌സ് ആന്റ് സപ്പോർട്ട്‌സ്) ന്റെ ലോഗോ കേരള റവന്യൂ വകുപ്പ് മന്ത്രി കെ. രാജൻ പ്രകാശനം ചെയ്തു. കേരള സോഷ്യൽ സർവീസ് ഫോറം എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജേക്കബ് മാവുങ്കൽ, ഡിസാസ്റ്റർ മിറ്റിഗേഷൻ കമ്മിറ്റി അംഗങ്ങളായ കോട്ടയം അതിരൂപതാ വികാരി ജനറൽ […]Read More