KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :KCBC

Church Kerala News

ഭാരതത്തിന്റെ മതേതര സ്വഭാവത്തെ ഹനിക്കുന്നവിധം ഉയര്‍ന്നുവരുന്ന പ്രവണതകളെ ഫലപ്രദമായി പ്രതിരോധിക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ക്ക്

ആഗസ്റ്റ് ഒന്നുമുതൽ അഞ്ചുവരെ കാക്കനാട് മൗണ്ട് സെന്റ് തോമസിൽ നടന്ന കെസിബിസിയുടെ ഭാഗമായി പ്രസിദ്ധീകരിക്കുന്ന പത്രക്കുറിപ്പ്  1. ഇന്ത്യന്‍ സ്വാതന്ത്ര്യത്തിന്റെ 75-ാം വാര്‍ഷികം പ്രമാണിച്ച് ‘ആസാദി കാ അമൃത് മഹോത്സവ്’ എന്ന പേരില്‍ നമ്മുടെ രാജ്യം വിവിധ പരിപാടികള്‍ ആസൂത്രണം ചെയ്തിട്ടുള്ളത് പൗരന്മാരുടെ ആഹ്ലാദം വര്‍ദ്ധിപ്പിക്കുന്നു. കഴിഞ്ഞ 75 വര്‍ഷങ്ങളിലൂടെ ഇന്ത്യയ്ക്ക് ഉണ്ടായിട്ടുള്ള വളര്‍ച്ച ലോകരാജ്യങ്ങള്‍ക്കുമുമ്പില്‍ ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തിയിരിക്കുന്നു. ഓരോ ഇന്ത്യന്‍ പൗരനും അഭിമാനിക്കാന്‍ തക്കവിധം ശാസ്ത്ര-സാങ്കേതിക രംഗങ്ങളിലും കാര്‍ഷിക-വ്യവസായ-വ്യാപാര-വിപണന രംഗങ്ങളിലും മറ്റു തലങ്ങളിലും വര്‍ദ്ധിച്ച […]Read More

Church Kerala News

കർഷകരുടെ അടിസ്ഥാനപരമായ മനുഷ്യാവകാശം സംരക്ഷിക്കാന്‍ സര്‍ക്കാര്‍ തയാറാകണമെന്ന് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ

കോതമംഗലം: ബഫർ സോൺ സംബന്ധിച്ച സുപ്രീംകോടതി വിധിയുടെ ഫലമായുണ്ടായിരിക്കുന്ന ആശങ്കകൾ അകറ്റാൻ കേന്ദ്ര – സംസ്ഥാന സർക്കാരുകളുടെ അടിയന്തര ഇടപെടൽ ഉണ്ടാകണമെന്ന് കോതമംഗലം ബിഷപ്പ് മാർ ജോർജ് മഠത്തിക്കണ്ടത്തിൽ. പ്രശ്ന പരിഹാരത്തിന് സർക്കാരുകളുടെ ഇച്ഛാശക്തിയോടെയുള്ള നിലപാടും സമയ ബന്ധിതമായ തുടർനടപടികളും അത്യാവശ്യമാണെന്നും മാർ മഠത്തിക്കണ്ടത്തിൽ പ്രസ്താവനയിൽ ചൂണ്ടിക്കാട്ടി. അടിയന്തരമായി സംസ്ഥാന മന്ത്രിസഭ യോഗം ചേർന്ന് ജനവാസമേഖലകൾ ഉൾപ്പെ ടെ ഒരു കിലോമീറ്റർ ബഫർ സോണായി നിശ്ചയിക്കാൻ തീരുമാനിച്ച 2019 ഒക്ടോബർ 23ലെ മന്ത്രിസഭായോഗ തീരുമാനം പിൻവലിക്കണം. അല്ലെങ്കിൽ […]Read More

Church News

കെസിബിസി പ്രത്യേക സമ്മേളനം പിഒസിയില്‍ നടന്നു

കെസിബിസിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് പിഒസിയില്‍ വച്ച് നടന്നു.nമുന്‍ നിശ്ചയപ്രകാരം നടന്ന പ്രത്യേക സമ്മേളനത്തില്‍, ദളിത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്നnപ്രതിസന്ധികള്‍, തീരദേശവാസികളും മല്‍സ്യ തൊഴിലാളികളും നേരിടുന്ന വെല്ലുവിളികള്‍,nകേരളത്തിന്‍റെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം ഈ കാലഘട്ടത്തിലെnചില പ്രത്യേക പ്രതിസന്ധികളും അനാവശ്യ വിവാദങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. സാമൂഹികതിന്മകള്‍ക്കെതിരെ ശക്തമായ നിലപാട് തുടര്‍ന്നും സ്വീകരിക്കുമെന്നും, സാമുദായിക സൗഹാര്‍ദ്ദnത്തിനായി മുമ്പെന്നതുപോലെ നിലകൊള്ളുമെന്നും അഭിവന്ദ്യ പിതാക്കന്മാര്‍ ഒറ്റക്കെട്ടായി പ്രഖ്യാnപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന സാധാരണക്കാരില്‍സാധാരണക്കാരായ മലയോര കര്‍ഷകര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ക്ക് […]Read More

Culture News

മൂല്യബോധനത്തിന്‍റെ കാവല്‍ഭടന്മാരാണ് അധ്യാപകര്‍ ബിഷപ്പ് ജോഷ്വ മാര്‍ ഇഗ്നാത്തിയോസ

കൊച്ചി: സാമൂഹിക ഗതിവിഗതികളെ തിരിച്ചറിഞ്ഞ് മൂല്യസംസ്കാരത്തിന്‍റെ കാവല്‍ഭടന്മാരായിnവര്‍ത്തിക്കേണ്ടവരാണ് അധ്യാപകര്‍. ശരിയായി രൂപീകരിക്കപ്പെട്ട മന:സാക്ഷിയുടെ സ്വരം തിരിച്ചറിഞ്ഞാണ് അധ്യാപകര്‍ ഈ ധര്‍മ്മം നിര്‍വ്വഹിക്കേണ്ടത്. ക്രിസ്തുവില്‍ കേന്ദ്രീകൃതമായ ഒരു പ്രവര്‍ത്തനശൈലിnനാം രൂപപ്പെടുത്തണം. മൂല്യങ്ങളെക്കുറിച്ച് അറിവും പരിശീലനവും നേടേണ്ടതുമുണ്ട്. സമൂഹത്തിലെnതിന്മകള്‍ക്കെതിരെ പ്രതികരിക്കാനും പ്രവര്‍ത്തിക്കാനും അധ്യാപകര്‍ക്ക് കടമയുണ്ട്, ഉത്തരവാദിത്വമുണ്ട്nഎന്ന കാര്യം അധ്യാപകര്‍ മറന്നുപോകരുതെന്ന് ബിഷപ്പ് വ്യക്തമാക്കി. കേരള കാത്തലിക് ടീച്ചേഴ്സ്nഗില്‍ഡ് സംസ്ഥാന വാര്‍ഷിക സമ്മേളനം പാലാരിവട്ടം പിഒസി യില്‍ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു കെസിബിസി വിദ്യാഭ്യാസകമ്മീഷന്‍ ചെയര്‍മാന്‍ ഡോ. ജോഷ്വ മാര്‍ ഇഗ്നാത്തിയോസ്. […]Read More

Current Affairs Opinions Religious Extremism Social Issues

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹികതിന്മകള്‍ക്കെതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

കേരളത്തിന്‍റെ മതസൗഹാര്‍ദത്തിനും സാംസ്കാരികോന്നമനത്തിനും വേണ്ടി വിദ്യാ ഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയുംവിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. “ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ 10:10) എന്ന ക്രിസ്തുവിന്‍റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്‍റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചുംമതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടി ക്കാണിക്കുമ്പോള്‍ അതിനു […]Read More