KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Mental Health

Current Affairs Opinions

മാനസികാരോഗ്യ കേന്ദ്രങ്ങളിലെ മനുഷ്യാവകാശ നിഷേധം

ഫാ. ഡോ. ആന്റണി എൽ. OFM Cap.സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ സംസ്ഥാനത്തെ മാനസികാരോഗ്യകേന്ദ്രങ്ങളെ ‘ഹാപ്പിനസ് ആൻഡ് വെൽനെസ് സെന്ററുകൾ’ എന്ന പേരിൽ സമഗ്രമായി നവീകരിക്കുമെന്ന ബഹുമാനപ്പെട്ട ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരന്റെ പുതിയ പ്രഖ്യാപനം സ്വാഗതാർഹവും പ്രതീക്ഷ നൽകുന്നതുമാണ്. പലപ്പോഴും അവശ്യ പരിരക്ഷണവും നീതിയും നിഷേധിക്കപ്പെട്ട് ഇരുമ്പഴികൾക്കുള്ളിൽ കഴിയേണ്ടി വരുന്ന അനേകരുടെ ജീവിതത്തിൽ പ്രത്യാശാപൂണ്ണമായ മാറ്റം കൊണ്ടുവരാനുള്ള ഭരണകൂടത്തിന്റെ ഈ സന്നദ്ധത അഭിനന്ദനം അർഹിക്കുന്നു. വ്യവസ്ഥാപിതമായി കടന്നുകൂടിയ അനാസ്ഥകളെയും അത്തരത്തിൽ വന്നുചേർന്ന ദുഷ്പേരുകളെയും തച്ചുടച്ച് മാനസികാരോഗ്യ […]Read More