KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Religious Harmony

Culture Opinions

മതബിംബങ്ങളും കാത്തുസൂക്ഷിക്കപ്പെടേണ്ട വിവേകവും

ഫാ. ഡോ. ആന്റണി എൽ. OFM Cap. സെക്രട്ടറി, കെസിബിസി ജാഗ്രത കമ്മീഷൻ മതപരവും വർഗീയവുമായ അസഹിഷ്ണുത ആനുകാലിക മലയാളി സമൂഹത്തിൽ പ്രകടമാണ്. അത്ര കാര്യമാക്കേണ്ടതില്ലാത്ത ചില സംഭവങ്ങൾപോലും പലപ്പോഴും ചെറുതല്ലാത്ത അസ്വസ്ഥതകളിലേയ്ക്കും വിദ്വേഷ പ്രചാരണങ്ങളിലേയ്ക്കും സോഷ്യൽമീഡിയ കോലാഹലങ്ങളിലേയ്ക്കും നയിക്കുന്നത് പതിവ് കാഴ്ചയാണ്. ‘മത വികാരം വ്രണപ്പെടുത്തുന്നു’ എന്ന ആരോപണം ഉയരുന്ന ചില സംഭവങ്ങൾക്ക് കാരണക്കാരാകുന്നവർ ഒരുപക്ഷെ, ഒരു മതവിശ്വാസങ്ങളെയും മാനിക്കുന്നവരാകണമെന്നില്ല. എങ്കിൽപ്പോലും സമൂഹമാധ്യമങ്ങളിലെ കാഴ്ചക്കാർ അവരുടെ മതം തിരഞ്ഞ് വർഗീയ വിദ്വേഷം പ്രചരിപ്പിക്കുന്നത് കാണാം. ഇത്തരത്തിൽ […]Read More

Current Affairs Opinions Religious Extremism Social Issues

മതസൗഹാര്‍ദത്തിനുവേണ്ടിയും സാമൂഹികതിന്മകള്‍ക്കെതിരായും പ്രതിജ്ഞാബദ്ധതയോടെ പ്രവര്‍ത്തിക്കും: കെസിബിസി

കേരളത്തിന്‍റെ മതസൗഹാര്‍ദത്തിനും സാംസ്കാരികോന്നമനത്തിനും വേണ്ടി വിദ്യാ ഭ്യാസ കാരുണ്യശുശ്രൂഷകളിലൂടെയും സാമൂഹിക സമത്വത്തിനുവേണ്ടിയുള്ള ഉദ്യമങ്ങളിലൂടെയുംവിലയേറിയ സംഭാവനകള്‍ നല്‍കികൊണ്ടിരിക്കുന്ന സമൂഹമാണ് കേരള കത്തോലിക്കാ സഭ. “ഞാന്‍ വന്നിരിക്കുന്നത് ജീവനുണ്ടാകാനും അത് അവര്‍ക്കു സമൃദ്ധമായി ഉണ്ടാകാനുമാണ്” (യോഹ 10:10) എന്ന ക്രിസ്തുവിന്‍റെ തിരുവചനം ഉള്‍ക്കൊണ്ട് സമൂഹത്തിന്‍റെ സമൃദ്ധമായ ജീവനെ ലക്ഷ്യം വച്ച് അജപാലകര്‍ നല്‍കുന്ന മുന്നറിയിപ്പുകളെ ദുരുദ്ദേശ്യപരമായി വ്യാഖ്യാനിച്ചും പര്‍വതീകരിച്ചുംമതമൈത്രിയേയും ആരോഗ്യകരമായ സഹവര്‍ത്തിത്ത്വത്തെയും ദുര്‍ബലപ്പെടുത്തുന്ന ശൈലികളെ കേരള കത്തോലിക്കാ മെത്രാന്‍ സമിതി ഒറ്റക്കെട്ടായി നിരാകരിക്കുന്നു. സാമൂഹിക തിന്മകളെ ചൂണ്ടി ക്കാണിക്കുമ്പോള്‍ അതിനു […]Read More