KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Waqf

Current Affairs Opinions

വഖഫ് നിയമ പരിഷ്കരണവും കത്തോലിക്കാ സഭയ്‌ക്കെതിരായ വ്യാജപ്രചാരണങ്ങളും

ഫാ. ​തോ​മ​സ് ത​റ​യി​ൽ (ഡെ​പ്യൂ​ട്ടി സെ​ക്ര​ട്ട​റി ജ​ന​റ​ൽ, കെ​സി​ബി​സി) ക​ഴി​ഞ്ഞ ഏ​താ​നും മാ​സ​ങ്ങ​ളാ​യി വ​ലി​യ വി​വാ​ദ​ങ്ങ​ൾ​ക്കും ച​ർ​ച്ച​ക​ൾ​ക്കും വ​ഴി​യൊ​രു​ക്കി​യ, കേ​ന്ദ്ര സ​ർ​ക്കാ​രിന്റെ വഖ​ഫ് നി​യ​മ​ഭേ​ദ​ഗ​തി ബി​ൽ ലോ​ക്സ​ഭ​യി​ലും രാ​ജ്യ​സ​ഭ​യി​ലും പാ​സാ​യ​തോ​ടെ നി​യ​മ​മാ​യി മാ​റു​ക​യാ​ണ്. കേ​ര​ള​ത്തെ സം​ബ​ന്ധി​ച്ച് മു​ന​മ്പ​ത്തെ അ​റു​നൂ​റി​ൽ​പ​രം കു​ടും​ബ​ങ്ങ​ൾ നേ​രി​ട്ട സ​മാ​ന​ത​ക​ളി​ല്ലാ​ത്ത വെ​ല്ലു​വി​ളി​ക​ളാ​ണ് ഈ ​വി​ഷ​യ​ത്തെ ആ​ഴ​മേ​റി​യ ച​ർ​ച്ച​ക​ളി​ലേ​ക്ക് ന​യി​ച്ച​ത്. ഒ​രു നൂ​റ്റാ​ണ്ടി​ലേ​റെ​യാ​യി പൂ​ർ​വി​ക​ർ അ​ധി​വ​സി​ച്ചു പോ​ന്ന​തും മൂ​ന്ന് പ​തി​റ്റാ​ണ്ടു​ക​ൾ​ക്കുമു​മ്പ് പ​ണം​കൊ​ടു​ത്ത് വാ​ങ്ങി​യ​തു​മാ​യ ഭൂ​മി വ​ഖ​ഫ് ബോ​ർ​ഡ് പൊ​ടു​ന്ന​നെ ഉ​ന്ന​യി​ച്ച അ​വ​കാ​ശ​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന് കൈ​വി​ട്ടു​പോ​കു​മെ​ന്ന ഘ​ട്ടം വ​ന്ന​പ്പോ​ൾ […]Read More

National News

വഖഫ് ഭേദഗതി ബി​​​ൽ ലോ​​​ക്സ​​​ഭ​​​യ്ക്കു പി​​​ന്നാ​​​ലെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും പാ​​​സാ​​​യി

ലോ​​​ക്സ​​​ഭ​​​യ്ക്കു പി​​​ന്നാ​​​ലെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലും വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി ബി​​​ൽ പാ​​​സാ​​​യി. ബി​​​ല്ലി​​​ന് രാ​​​ഷ്‌​​​ട്ര​​​പ​​​തി​​​യു​​​ടെ അം​​​ഗീ​​​കാ​​​രം ല​​​ഭി​​​ച്ചാ​​​ൽ വി​​​ജ്ഞാ​​​പ​​​നം ഇ​​​റ​​​ങ്ങു​​​ന്ന തീ​​​യ​​​തി മു​​​ത​​​ൽ പു​​​തി​​​യ നി​​​യ​​​മം പ്രാ​​​ബ​​​ല്യ​​​ത്തി​​​ലാ​​​കും. ലോ​​​ക്സ​​​ഭ​​​യി​​​ൽ ഇ​​​ന്ന​​​ലെ പു​​​ല​​​ർ​​​ച്ചെ​​​വ​​​രെ നീ​​​ണ്ട ച​​​ർ​​​ച്ച​​​യ്ക്കു​​​ശേ​​​ഷം 288-232 വോ​​​ട്ടു​​​ക​​​ൾ​​​ക്കു പാ​​​സാ​​​ക്കി​​​യ ബി​​​ല്ലി​​​ന്‍റെ രാ​​​ജ്യ​​​സ​​​ഭ​​​യി​​​ലെ ച​​​ർ​​​ച്ച​​​യും വോ​​​ട്ടെ​​​ടു​​​പ്പും രാ​​​ത്രി ഏ​​​റെ വൈ​​​കി​​​യാ​​​ണ് അ​​​വ​​​സാ​​​നി​​​ച്ച​​​ത്. എ​​​ട്ടു മ​​​ണി​​​ക്കൂ​​​ർ നി​​​ശ്ച​​​യി​​​ച്ച ച​​​ർ​​​ച്ച ഫ​​​ല​​​ത്തി​​​ൽ 12 മ​​​ണി​​​ക്കൂ​​​ർ നീ​​​ണ്ടു. അ​​​തേ​​​സ​​​മ​​​യം, വ​​​ഖ​​​ഫ് ഭേ​​​ദ​​​ഗ​​​തി​​​ക്കു മു​​​ൻ​​​കാ​​​ല പ്രാ​​​ബ​​​ല്യം ഉ​​​ണ്ടാ​​​കി​​​ല്ലെ​​​ന്ന് ആ​​​ഭ്യ​​​ന്ത​​​ര​​​മ​​​ന്ത്രി അ​​​മി​​​ത് ഷാ​​​യും ന്യൂ​​​ന​​​പ​​​ക്ഷ​​​കാ​​​ര്യ മ​​​ന്ത്രി കി​​​ര​​​ണ്‍ റി​​​ജി​​​ജു​​​വും […]Read More

Opinions Politics

ഇ​തൊ​ന്നു​മ​ല്ല മ​തേ​ത​ര​ത്വം

ദീപിക എഡിറ്റോറിയൽ കം​​​​ഗാ​​​​രു കോ​​​​ട​​​​തി​​​​യു​​​​ടെ കാ​​​​വ​​​​ൽ​​​​ക്കാ​​​​ർ ക്രൈ​​​​സ്ത​​​​വ​​​​രെ മ​​​​തേ​​​​ത​​​​ര​​​​ത്വം പ​​​​ഠി​​​​പ്പി​​​​ക്കേണ്ട വ​ഖ​ഫ് ഭേ​ദ​ഗ​തി ബി​ൽ ‘ഇ​ന്ത്യ’ മു​ന്ന​ണി​യു​ടെ സ​ഹാ​യ​മി​ല്ലാ​തെ ലോ​ക്സ​ഭ​യും രാ​ജ‍്യ​സ​ഭ​യും പാ​സാ​ക്കി. നി​യ​മ ഭേ​ദ​ഗ​തി ഉ​ട​ൻ പ്രാ​ബ​ല്യ​ത്തി​ലാ​കും. ആ​യി​ര​ക്ക​ണ​ക്കി​നു പൗ​ര​ന്മാ​രെ അ​വ​രു​ടെ കി​ട​പ്പാ​ട​ങ്ങ​ളി​ൽ​നി​ന്ന് ആ​ട്ടി​പ്പാ​യി​ച്ച, കി​രാ​ത വ​കു​പ്പു​ക​ൾ ഒ​ഴി​വാ​ക്കി​യ​താ​ണ് പ്ര​ധാ​നം. അ​തേ​സ​മ​യം, എ​ല്ലാ ഭേ​ദ​ഗ​തി​ക​ളും മു​സ്‌​ലിം സ​മു​ദാ​യ​ത്തി​നു ഗു​ണ​ക​ര​മ​ല്ലെ​ന്ന വാ​ദ​വു​മു​ണ്ട്. തീ​ർ​ച്ച​യാ​യും മു​സ്‌​ലിം ലീ​ഗ് പ്ര​സ്താ​വി​ച്ച​തു​പോ​ലെ അ​വ കോ​ട​തി​യി​ൽ ചോ​ദ്യം ചെ​യ്യാ​വു​ന്ന​താ​ണ്. അ​വ​ർ പോ​കു​ന്ന​ത് മ​ത ട്രൈ​ബ്യൂ​ണ​ലു​ക​ളി​ലേ​ക്ക് അ​ല്ലാ​ത്ത​തി​നാ​ൽ അ​ർ​ഹ​ത​യു​ണ്ടെ​ങ്കി​ൽ നീ​തി ല​ഭി​ക്കു​ക​യും ചെ​യ്യും. മ​റ്റൊ​രു […]Read More

Current Affairs Opinions

ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെ സി ബി

മുനമ്പത്തെ ജനതയുടെ അവകാശത്തിനൊപ്പം, ഭരണഘടനയും സാമൂഹിക നീതിയും പരിരക്ഷിക്കപ്പെടണം എന്നതാണ് മുനമ്പം – വഖഫ് നിയമ വിഷയത്തിൽ കേരള കത്തോലിക്കാ സഭയുടെ നിലപാട്. അതോടൊപ്പം ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ, നിലവിലുള്ള വഖഫ് നിയമത്തിലെ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുന്നതിന് അനുകൂലമായ നിലപാട് കേരളത്തിൽനിന്നുള്ള എംപിമാർ സ്വീകരിക്കണമെന്നും നിയമ ഭേദഗതിയെ അനുകൂലിച്ച് പാർലമെന്റിൽ വോട്ട് ചെയ്യണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെടുന്നു. ഇത്തരം കടന്നുകയറ്റങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനും നിയമപരിഷ്കരണം ആവശ്യമാണ്. […]Read More

Opinions Social Issues

ഈ ​മ​ത​നി​യ​മ​ത്തി​നെ​തി​രേ രാ​ജ്യം ഒ​ന്നി​ക്ക​ണം

ദീപിക എഡിറ്റോറിയൽ വ​ഖ​ഫ് നി​യ​മം നി​ല​നി​ൽ​ക്കു​വോ​ളം അ​തി​ന്‍റെ ഇ​ര​ക​ൾ​ക്കു നീ​തി ന​ൽ​കാ​ൻ നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും പ​രി​മി​തി​യു​ണ്ടെ​ന്ന മ​തേ​ത​ര നി​ല​പാ​ടി​നെ ശ​രി​വ​യ്ക്കു​ന്ന വി​ധി​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​ഖ​ഫ് പാ​വ​മാ​ണെ​ന്നും മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ പേ​ടി​ക്കേ​ണ്ടെ​ന്നും പ​റ​ഞ്ഞ​വ​ർ മാ​ള​ങ്ങ​ളി​ൽ​നി​ന്നു പു​റ​ത്തി​റ​ങ്ങ​ണം. വ​ഖ​ഫ് നി​യ​മം നി​ല​നി​ൽ​ക്കു​വോ​ളം അ​തി​ന്‍റെ ഇ​ര​ക​ൾ​ക്കു നീ​തി ന​ൽ​കാ​ൻ ഈ ​രാ​ജ്യ​ത്തെ നി​യ​മ​സം​വി​ധാ​ന​ങ്ങ​ൾ​ക്കും പ​രി​മി​തി​യു​ണ്ടെ​ന്ന മ​തേ​ത​ര നി​ല​പാ​ടി​നെ ശ​രി​വ​യ്ക്കു​ന്ന വി​ധി​യാ​ണ് ഹൈ​ക്കോ​ട​തി​യി​ൽ​നി​ന്ന് ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്. വ​ഖ​ഫ് വി​ഷ​യം ട്രൈ​ബ്യൂ​ണ​ലി​ന്‍റെ പ​രി​ഗ​ണ​ന​യി​ലാ​ണെ​ന്നു വ്യ​ക്ത​മാ​ക്കി​ക്കൊ​ണ്ട്, മു​ന​ന്പം ക​മ്മീ​ഷ​ന്‍റെ നി​യ​മ​നം ഹൈ​ക്കോ​ട​തി റ​ദ്ദാ​ക്കി​യി​രി​ക്കു​ന്നു. ഈ ​ശ​രി​യ​ത്ത് നി​യ​മ​ത്തി​ന്‍റെ […]Read More

National News

വഖഫ് ഭേദഗതി ബില്ലിന് ജെ​​​പി​​​സി അം​​​ഗീ​​​കാ​​​രം

ന്യൂ​​​ഡ​​​ൽ​​​ഹി: ക​​​ഴി​​​ഞ്ഞ വ​​​ർ​​​ഷം ഓ​​​ഗ​​​സ്റ്റി​​​ൽ പാ​​​ർ​​​ല​​​മെ​​​ന്‍റി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ച്ച വ​​​ഖ​​​ഫ് നി​​​യ​​​മ​​​ ഭേ​​​ദ​​​ഗ​​​തി ബി​​​ല്ലി​​​ൽ 14 മാ​​​റ്റ​​​ങ്ങ​​​ൾ നി​​​ർ​​​ദേ​​​ശി​​​ച്ച് സം​​​യു​​​ക്ത പാ​​​ർ​​​ല​​​മെ​​​ന്‍റ​​​റി സ​​​മി​​​തി (ജെ​​​പി​​​സി) അ​​​ന്തി​​​മ റി​​​പ്പോ​​​ർ​​​ട്ടി​​​ന് അം​​​ഗീ​​​കാ​​​രം ന​​​ൽ​​​കി. കോ​​​ണ്‍ഗ്ര​​​സ് നേ​​​തൃ​​​ത്വ​​​ത്തി​​​ലു​​​ള്ള പ്ര​​​തി​​​പ​​​ക്ഷം നി​​​ർ​​​ദേ​​​ശി​​​ച്ച ഭേ​​​ദ​​​ഗ​​​തി​​​ക​​​ളെ​​​ല്ലാം പാ​​​ടെ ത​​​ള്ളി. ബി​​​ജെ​​​പി തീ​​​രു​​​മാ​​​നി​​​ച്ചാ​​​ൽ ബി​​​ൽ ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ​​​ത്ത​​​ന്നെ പാ​​​സാ​​​ക്കും. വ​​​ഖ​​​ഫ് ഭേ​​​ഗ​​​ഗ​​​തി ബി​​​ൽ സം​​​ബ​​​ന്ധി​​​ച്ച ജെ​​​പി​​​സി​​​യു​​​ടെ അ​​​ന്തി​​​മറി​​​പ്പോ​​​ർ​​​ട്ട് പാ​​​ർ​​​ല​​​മെ​​​ന്‍റ് ബ​​​ജ​​​റ്റ് സ​​​മ്മേ​​​ള​​​ന​​​ത്തി​​​ൽ അ​​​വ​​​ത​​​രി​​​പ്പി​​​ക്കു​​​മെ​​​ന്ന് ജെ​​​പി​​​സി ചെ​​​യ​​​ർ​​​മാ​​​നും ബി​​​ജെ​​​പി എം​​​പി​​​യു​​​മാ​​​യ ജ​​​ഗ​​​ദം​​​ബി​​​ക പാ​​​ൽ പ​​​റ​​​ഞ്ഞു. ഇ​​​ന്ന​​​ലെ​​​യാ​​​യി​​​രു​​​ന്നു ജെ​​​പി​​​സി​​​യു​​​ടെ അ​​​വ​​​സാ​​​ന യോ​​​ഗം. […]Read More

Current Affairs Opinions

മുനമ്പത്ത് വൈകുന്ന നീതി അനീതിയാണ്

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI “Justice delayed is justice denied” അഥവാ, “വൈകുന്ന നീതി അനീതിയാണ്” എന്ന വിഖ്യാതമായ സൂക്തം ലോകമെമ്പാടുമുള്ള നിയമജ്ഞർ പലപ്പോഴും ആവർത്തിക്കുന്ന, നീതി നിർവഹണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന ഈ സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. 2025 ജനുവരി ഒന്നിന്, വഖഫ് അവകാശവാദ വിഷയത്തിൽ മുനമ്പം […]Read More

Church Kerala News

മുഖ്യമന്ത്രിക്ക് നിവേദനം നൽകി

തിരുവനന്തപുരം: കേരള കത്തോലിക്ക സഭയുടെയും പൊതുസമൂഹത്തിന്റെയും വിവിധ ആവശ്യങ്ങൾ സംബന്ധിച്ച നിവേദനം മുഖ്യമന്ത്രി പിണറായി വിജയന് കെ. സി .ബി .സി പ്രസിഡന്റ് കർദിനാൾ മാർ ബസേലയോസ് ക്ലീമിസ് കാതോലിക്ക ബാവ നൽകി. ജസ്റ്റിസ് ജെ. ബി. കോശി കമ്മീഷൻ റിപ്പോർട്ട് പ്രസിദ്ധീകരിക്കുകയും നടപ്പിലാക്കുകയും ചെയ്യുക, ദളിത് ക്രൈസ്തവരുടെ ആവശ്യങ്ങൾ, കേരള വന നിയമ ഭേദഗതി ബിൽ, മുനമ്പത്തെ വഖഫ് അവകാശവാദം, തീരദേശ പ്രശ്നങ്ങൾ, റബർ കർഷകരുടെ പ്രശ്നങ്ങൾ, നെല്ല് സംഭരണ വിഷയങ്ങൾ, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട […]Read More