KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Editor

Current Affairs Opinions

വയനാട് മറ്റൊരു സുന്ദർബൻസ് ആകുമോ?

ഡോ. ​​​​അ​​​​ഞ്‌ജു ലി​​​​സ് കു​​​​ര്യ​​​​ൻ വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം മൂ​​​​ല​​​​മു​​​​ള്ള മ​​​​ര​​​​ണ​​​​ങ്ങ​​​​ൾ കേ​​​​ര​​​​ള​​​​ത്തി​​​​ൽ പ​​​​തി​​​​വാ​​​​കു​​​​ന്ന ദ​​​​യ​​​​നീ​​​​യ കാ​​​​ഴ്ച​​​​യാ​​​​ണ് കാ​​​​ണു​​​​ന്ന​​​​ത്. സം​​​​സ്ഥാ​​​​ന​​​​ത്തെ എ​​​​ല്ലാ ജി​​​​ല്ല​​​​ക​​​​ളി​​​​ലും വ​​​​ന്യ​​​​ജീ​​​​വി ആ​​​​ക്ര​​​​മ​​​​ണം ഒ​​​​രു സാ​​​​മൂ​​​​ഹി​​​​ക പ്ര​​​​ശ്ന​​​​മാ​​​​യി മാ​​​​റു​​​ക​​​യാ​​​ണ്. ഇ​​​​ന്ത്യ​​​പോ​​​​ലെ​​​​യു​​​​ള്ള മൂ​​​​ന്നാം ലോ​​​​ക രാ​​​​ജ്യ​​​​ങ്ങ​​​​ളി​​​​ൽ മ​​​​നു​​​​ഷ്യ​​​​ജീ​​​​വ​​​​നേ​​​​ക്കാ​​​​ൾ വി​​​​ല​​​​യും ക​​​​രു​​​​ത​​​​ലും പ​​​​ല​​​​പ്പോ​​​​ഴും വ​​​​ന്യ​​​​ജീ​​​​വി​​​​ക​​​​ൾ​​​​ക്ക് ല​​​​ഭി​​​​ക്കു​​​​ന്നു എ​​​ന്ന​​​താ​​​ണ​​​് യാ​​​ഥാ​​​ർ​​​ഥ‍്യം. നി​​​​ല​​​​വി​​​​ൽ സം​​​​സ്ഥാ​​​​ന വ​​​​നം​​​​-വ​​​​ന്യ​​​​ജീ​​​​വി വ​​​​കു​​​​പ്പ് പു​​​​റ​​​​ത്തി​​​​റ​​​​ക്കി​​​​യ 2021-22 വ​​​​ർ​​​​ഷ​​​​ത്തെ ഫോ​​​​റസ്റ്റ് സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് പ്ര​​​​കാ​​​​രം കേ​​​​ര​​​​ള​​​​ത്തി​​​​ൽ 213 ക​​​​ടു​​​​വ​​​​ക​​​​ൾ ഉ​​​​ണ്ടെ​​​​ന്നാ​​​​ണ് സൂ​​​​ചി​​​​പ്പി​​​​ക്കു​​​​ന്ന​​​​ത്. വെ​​​​റും 38,863 ച​​​തു​​​ര​​​ശ്ര ​കീ​​​ലോ​​​മീ​​​റ്റ​​​ർ ​മാ​​​​ത്ര​​​​മു​​​​ള്ള കേ​​​​ര​​​​ള​​​​ത്തി​​​​ന് […]Read More

Church International News

മാർ ജോർജ് കൂവക്കാട്ട് മതാന്തര സംവാദ കാര്യാലയം പ്രീഫെക്ട്

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: വ​​​ത്തി​​​ക്കാ​​​നി​​​ലെ മ​​​താ​​​ന്ത​​​ര സം​​​വാ​​​ദ​​​ങ്ങ​​​ൾ​​​ക്കു​​​ള്ള കാര്യാ​​​ല​​​യ​​​ത്തി​​​ന്‍റെ പു​​​തി​​​യ പ്രീ​​​ഫെ​​​ക്ടാ​​​യി ക​​​ർ​​​ദി​​​നാ​​​ൾ മാ​​​ർ ജോ​​​ർ​​​ജ് കൂ​​​വ​​​ക്കാ​​​ട്ടി​​​നെ ഫ്രാ​​​ൻ​​​സി​​​സ് മാ​​​ർ​​​പാ​​​പ്പ നി​​​യ​​​മി​​​ച്ചു. വി​​​വി​​​ധ മ​​​ത​​​ങ്ങ​​​ൾ​​​ക്കി​​​ട​​​യി​​​ൽ സൗ​​​ഹാ​​​ർ​​​ദം ഊ​​​ട്ടി​​​യു​​​റ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും സ​​​മാ​​​ധാ​​​ന​​​ത്തി​​​നാ​​​യു​​​ള്ള സം​​​ഭാ​​​ഷ​​​ണ​​​ങ്ങ​​​ൾ ത്വ​​​രി​​​ത​​​പ്പെ​​​ടു​​​ത്തു​​​ന്ന​​​തി​​​നും പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന കാര്യാ​​​ല​​​യ​​​മാ​​​ണി​​​ത്. മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ വി​​​ദേ​​​ശ യാ​​​ത്ര​​​യു​​​ടെ ചു​​​മ​​​ത​​​ല​​​ക​​​ൾ അ​​​ദ്ദേ​​​ഹം തു​​​ട​​​ർ​​​ന്നും നി​​​ർ​​​വ​​​ഹി​​​ക്കും.Read More

Community Opinions

യുജിസി കരടു ചട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നത്

ഡോ. ​റൂ​ബി​ൾ രാ​ജ് (മു​ൻ പ്രി​ൻ​സി​പ്പ​ൽ മ​രി​യ​ൻ കോ​ള​ജ്, കു​ട്ടി​ക്കാ​നം) “ഒ​രു ത​ല​മു​റ​യു​ടെ വി​ദ്യാ​ഭ്യാ​സം​കൊ​ണ്ട് ക​ളി​ക്കു​ന്പോ​ൾ നി​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന ഒ​രു​പാ​ട് ത​ല​മു​റ​ക​ളെ​യാ​ണ്” – ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ൻ​ഇ​പി 2020ന്‍റെ ചു​വ​ടു​പി​ടി​ച്ച് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന്‍റെ ഗു​ണ​മേ​ന്മ വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന താ​ത്പ​ര്യം ശ്ലാ​ഘ​നീ​യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ​രം​ഗം ഗൗ​ര​വ​തരമാ​യ പ​ഠ​ന​ത്തി​നും വി​ശ​ക​ല​ന​ത്തി​നും പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​കു​ന്നു എ​ന്ന​തും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ ഒ​രു കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി വ​ർ​ഷം തോ​റും ചേ​ക്കേ​റു​ന്ന 13.24 ല​ക്ഷം (2023) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴു​ക്കു ത​ട​യാ​ൻ, ഇ​ത്ത​രം […]Read More

National News

മോഹൻ ഭാഗവതിന്റെ അവകാശവാദം അപലപനീയമെന്ന് സിബിസിഐ

ന്യൂ​​​ഡ​​​ൽ​​​ഹി: കാ​​​ല​​​ങ്ങ​​​ളാ​​​യി വി​​​വേ​​​ച​​​ന​​​വും അ​​​ടി​​​ച്ച​​​മ​​​ർ​​​ത്ത​​​ലും അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന ആ​​​ദി​​​വാ​​​സി​​​ക​​​ളു​​​ടെ മൗ​​​ലി​​​കാ​​​വ​​​കാ​​​ശ​​​ങ്ങ​​​ളും മ​​​നഃ​​​സാ​​​ക്ഷി സ്വാ​​​ത​​​ന്ത്ര്യ​​​വും വീ​​​ണ്ടും വെ​​​ട്ടി​​​ച്ചു​​​രു​​​ക്കാ​​​നു​​​ള്ള ആ​​​ർ​​​എ​​​സ്എ​​​സി​​​ന്റെ ഗൂ​​​ഢ​​​ശ്ര​​​മ​​​ങ്ങ​​​ൾ ആ​​​ശ​​​ങ്കാ​​​ജ​​​ന​​​ക​​​മെ​​​ന്ന് ഭാ​​​ര​​​ത ക​​​ത്തോ​​​ലി​​​ക്കാ മെ​​​ത്രാ​​​ൻ സ​​​മി​​​തി(​​​സി​​​ബി​​​സി​​​ഐ). https://kcbcjagratha.org/wp-content/uploads/2025/01/Press-Release-3.pdf ഘ​​​ർ​​​വാ​​​പ​​​സി ഇ​​​ല്ലെ​​​ങ്കി​​​ൽ ആ​​​ദി​​​വാ​​​സി​​​ക​​​ൾ ദേ​​​ശ​​​വി​​​രു​​​ദ്ധ​​​രാ​​​യി മാ​​​റു​​​മെ​​​ന്ന് മു​​​ൻ രാ​​​ഷ്‌​​​ട്ര​​​പ​​​തി പ്ര​​​ണ​​​ബ് മു​​​ഖ​​​ർ​​​ജി പ​​​റ​​​ഞ്ഞി​​​രു​​​ന്നു​​​വെ​​​ന്ന പേ​​​രി​​​ൽ, ആ​​​ർ​​​എ​​​സ്എ​​​സ് മേ​​​ധാ​​​വി മോ​​​ഹ​​​ൻ ഭാ​​​ഗ​​​വ​​​ത് ഇ​​​ൻ​​​ഡോ​​​റി​​​ൽ ന​​​ട​​​ത്തി​​​യ അ​​​വ​​​കാ​​​ശ​​​വാ​​​ദം ഞെ​​​ട്ടി​​​ക്കു​​​ന്ന​​​തും സം​​​ശ​​​യാ​​​സ്പ​​​ദ​​​വു​​​മാ​​​ണെ​​​ന്ന് സി​​​ബി​​​സി​​​ഐ പ​​​ത്ര​​​ക്കു​​​റി​​​പ്പി​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. വ്യ​​​ക്തി​​​പ​​​ര​​​മാ​​​യ കൂ​​​ടി​​​ക്കാ​​​ഴ്ച​​​യി​​​ൽ പ്ര​​​ണ​​​ബ് പ​​​റ​​​ഞ്ഞ​​​താ​​​യി പ​​​റ​​​യു​​​ന്ന കെ​​​ട്ടി​​​ച്ച​​​മ​​​ച്ച വി​​​വാ​​​ദ വാ​​​ച​​​ക​​​ങ്ങ​​​ൾ അ​​​ദ്ദേ​​​ഹം ജീ​​​വി​​​ച്ചി​​​രു​​​ന്ന​​​പ്പോ​​​ൾ ആ​​​ർ​​​എ​​​സ്എ​​​സ് മേ​​​ധാ​​​വി പ​​​റ​​​യാ​​​തി​​​രു​​​ന്ന​​​ത് […]Read More

Opinions Psychology Social Issues

ആത്മഹത്യയെന്ന സമകാലിക സാമൂഹിക പ്രതിസന്ധി

സി​​​സ്റ്റ​​​ർ‌ ഡോ. ജൊ​​​വാ​​​ൻ ചു​​​ങ്ക​​​പ്പു​​​ര ആ​​​ത്മ​​​ഹ​​​ത്യ വ്യ​​​ക്തി​​​യു​​​ടെ ജീ​​​വി​​​ത​​​ത്തി​​​ൽ അ​​​നു​​​ഭ​​​വി​​​ക്കു​​​ന്ന സം​​​ഘ​​​ർ​​​ഷ​​​ങ്ങ​​​ളു​​​ടെ ആ​​​ഴ​​​മാണ് പ്ര​​​തി​​​ഫ​​​ലി​​​പ്പി​​​ക്കു​​​ന്നത്. ഈ ​​​കൊ​​​ച്ചു​​​കേ​​​ര​​​ള​​​ത്തി​​​ൽ ആ​​​ത്മ​​​ഹ​​​ത്യ​​​ാനി​​​ര​​​ക്ക് വ​​​ള​​​രെ ഉ​​​യ​​​ർ​​​ന്ന​​​താ​​​ണ്. മാ​​​ന​​​സി​​​കാ​​​രോ​​​ഗ്യ​​​പ്ര​​​ശ്ന​​​ങ്ങ​​​ൾ, സാ​​​ന്പ​​​ത്തി​​​ക പ്ര​​​തി​​​സ​​​ന്ധി, കു​​​ടും​​​ബ​​​ബ​​​ന്ധ​​​ങ്ങ​​​ളു​​​ടെ ത​​​ക​​​ർ​​​ച്ച എ​​​ന്നി​​​വ ആ​​​ത്മ​​​ഹ​​​ത്യ​​​യി​​​ലേ​​​ക്കു ന​​​യി​​​ക്കു​​​ന്ന പ്ര​​​ധാ​​​ന കാ​​​ര​​​ണ​​​ങ്ങ​​​ളാ​​​ണ്. ജീ​​​വി​​​ത​​​ത്തി​​​ന്‍റെ പ്ര​​​കാ​​​ശ​​​വും പ്ര​​​തീ​​​ക്ഷ​​​യും ന​​​ഷ്ട​​​പ്പെ​​​ടു​​​ന്പോ​​​ൾ ആ​​​ത്മ​​​ഹ​​​ത്യ​​​യെ​​​ക്കു​​​റി​​​ച്ചു ചി​​​ന്തി​​​ക്കു​​​ന്നു. ഈ ​​​പ്ര​​​തി​​​സ​​​ന്ധി മ​​​ന​​​സി​​​ലാ​​​ക്കാ​​​നും പ്ര​​​തി​​​രോ​​​ധി​​​ക്കാ​​​നും സ​​​മ​​​ഗ്ര ഇ​​​ട​​​പെ​​​ട​​​ലും സം​​​യു​​​ക്ത​​​ശ്ര​​​മ​​​വും അ​​​നി​​​വാ​​​ര്യ​​​മാ​​​ണ്. ആ​​​ത്മ​​​ഹ​​​ത്യാ നി​​​ര​​​ക്ക് ഇ​​​ന്ത്യ​​​യി​​​ലും കേ​​​ര​​​ള​​​ത്തി​​​ലും ആ​​​ത്മ​​​ഹ​​​ത്യ​​​ക​​​ളി​​​ൽ ഇ​​​ന്ത്യ​​​യു​​​ടെ സ്ഥാ​​​നം വ​​​ള​​​രെ മു​​​ന്നി​​​ലാ​​​ണ്. ദേ​​​ശീ​​​യ ക്രൈം ​​​റി​​​ക്കാ​​​ർ​​​ഡ്സ് ബ്യൂ​​​റോ​​​യു​​​ടെ റി​​​പ്പോ​​​ർ​​​ട്ട​​​നു​​​സ​​​രി​​​ച്ച് വ​​​ർ​​​ഷം​​​തോ​​​റും […]Read More

Culture Opinions

മലയാള സിനിമകളിലെ അക്രമ തേർവാഴ്ച

ഇന്ത്യൻ സിനിമാ ചരിത്രത്തിലെ ഏറ്റവും വയലന്റ് മൂവി എന്ന വിശേഷണവുമായാണ് “മാർക്കോ” എന്ന ചലച്ചിത്രം കഴിഞ്ഞയിടെ പുറത്തിറങ്ങിയത്. അതിന്റെ പിന്നണി പ്രവർത്തകർ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച ക്രിസ്മസ് ആശംസ കാർഡിലെ ചിത്രം ഒരു വൈൻ ഗ്ലാസിൽ പകുതിയോളമെത്തിനിൽക്കുന്ന രക്തവും അത് പിടിച്ചിരിക്കുന്ന രക്തമൊഴുകുന്ന കരവുമായിരുന്നു. ചരിത്രത്തിലെ ഏറ്റവും വലിയ അക്രമ സിനിമയെന്ന അവരുടെ അവകാശവാദം അക്ഷരാർത്ഥത്തിൽ ശരിയായിരുന്നു. ഒരുപക്ഷെ ലോക സിനിമാ ചരിത്രത്തിൽ തന്നെ ജനപ്രിയ ആക്ഷൻ ചലച്ചിത്രങ്ങളിൽ ഇത്രയേറെ കൊടും ക്രൂരതകൾ മറയില്ലാതെ കാണികൾക്കുമുന്നിൽ അവതരിപ്പിച്ച മറ്റൊരു […]Read More

Current Affairs Opinions

മുനമ്പത്ത് വൈകുന്ന നീതി അനീതിയാണ്

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI “Justice delayed is justice denied” അഥവാ, “വൈകുന്ന നീതി അനീതിയാണ്” എന്ന വിഖ്യാതമായ സൂക്തം ലോകമെമ്പാടുമുള്ള നിയമജ്ഞർ പലപ്പോഴും ആവർത്തിക്കുന്ന, നീതി നിർവഹണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന ഈ സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. 2025 ജനുവരി ഒന്നിന്, വഖഫ് അവകാശവാദ വിഷയത്തിൽ മുനമ്പം […]Read More

Church News

വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിത

വത്തിക്കാൻ സിറ്റി: ചരിത്രത്തില്‍ ആദ്യമായി റോമൻ കൂരിയയുടെ ഭാഗമായ ഡിക്കാസ്റ്ററിയുടെ അധ്യക്ഷ സ്ഥാനത്ത് വനിതയെ നിയമിച്ച് ഫ്രാന്‍സിസ് പാപ്പ. സമർപ്പിത സമൂഹങ്ങൾക്കുവേണ്ടിയുള്ള വത്തിക്കാൻ ഡിക്കാസ്റ്ററിയുടെ പ്രീഫെക്ടായി ഇറ്റാലിയന്‍ സ്വദേശിനിയായ സിസ്റ്റർ സിമോണ ബ്രാംബില്ലയെയാണ് ഫ്രാൻസിസ് മാർപാപ്പ നിയമിച്ചിരിക്കുന്നത്. വത്തിക്കാനിലെ നേതൃപദവികളിൽ വനിതകള്‍ക്ക് കൂടുതല്‍ പ്രാതിനിധ്യം നല്‍കിക്കൊണ്ടുള്ള ഫ്രാന്‍സിസ് പാപ്പയുടെ ചരിത്ര നിയമനങ്ങളില്‍ നാഴികകല്ലാണ് സിസ്റ്റര്‍ സിമോണയുടെ നിയമനം. സ്പെയിന്‍ സ്വദേശിയും സലേഷ്യന്‍ സന്യാസ സമൂഹാംഗവുമായ കർദ്ദിനാൾ ഏഞ്ചൽ ഫെർണാണ്ടസിനെ പ്രോ-പ്രിഫെക്റ്റ് ആയും തിരഞ്ഞെടുത്തിട്ടുണ്ട്. കൺസോളറ്റ മിഷ്ണറി സന്യാസ […]Read More

Church Opinions

ഈ ​ക​ണ​ക്കു​ക​ൾ കാ​ര്യം പ​റ​യു​ന്നു​ണ്ട്

ദീപിക എഡിറ്റോറിയൽ ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ വ​ർ​ധി​ക്കു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ അ​വ​സാ​നി​പ്പി​ക്കാ​ൻ കേ​ന്ദ്ര​സ​ർ​ക്കാ​ർ ആ​ദ്യം ചെ​യ്യേ​ണ്ട​ത്, സം​ഘ​പ​രി​വാ​ർ സം​ഘ​ട​ന​ക​ളെ നി​യ​ന്ത്രി​ക്കു​ക​യാ​ണ്. ഇ​തു​വ​രെ അ​തു ചെ​യ്തി​ട്ടി​ല്ല. ബി​ജെ​പി അ​ധി​കാ​ര​ത്തി​ലെ​ത്തി​യ​തോ​ടെ രാ​ജ്യ​മെ​ന്പാ​ടും ക്രൈ​സ്ത​വ​ർ​ക്കെ​തി​രേ സം​ഘ​പ​രി​വാ​ർ ന​ട​ത്തു​ന്ന ആ​ക്ര​മ​ണ​ങ്ങ​ൾ ദി​വ​സ​വും വ​ർ​ധി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണ്. വെ​റു​പ്പും വി​ദ്വേ​ഷ​വും പ​ര​ത്തു​ന്ന സം​ഘ​ട​ന​ക​ളു​ടെ ന്യൂ​ന​പ​ക്ഷ​വി​രു​ദ്ധ​ത​യ്ക്ക് കേ​ന്ദ്ര​സ​ർ​ക്കാ​ർ കൊ​ടു​ക്കു​ന്ന മൗ​ന​സ​മ്മ​തം അ​ക്ര​മോ​ത്സു​ക​മാ​യ മ​ത​വി​ദ്വേ​ഷ​ത്തെ വ​ള​ർ​ത്തി​ക്ക​ഴി​ഞ്ഞു. വി​ഷ​യം സ​ർ​ക്കാ​രി​ന്‍റെ​യും നി​യ​മ സം​വി​ധാ​ന​ങ്ങ​ളു​ടെ​യും ശ്ര​ദ്ധ​യി​ൽ പെ​ടു​ത്താ​ൻ തു​ട​ങ്ങി​യി​ട്ട് ഏ​റെ​നാ​ളാ​യെ​ങ്കി​ലും ഒ​രു ഫ​ല​വും ഉ​ണ്ടാ​യി​ട്ടി​ല്ല. ഈ ​വി​ഷ​യ​ത്തി​ൽ ഇ​ക്ക​ഴി​ഞ്ഞ ദി​വ​സം വി​വി​ധ ക്രൈ​സ്ത​വ നേ​താ​ക്ക​ൾ രാ​ഷ്‌​ട്ര​പ​തി​ക്കു ക​ത്തെ​ഴു​തി​യ​തും […]Read More

Opinions Social Issues

ഇഎസ്എ റിപ്പോർട്ട് സർക്കാരിന്റെ ആത്മവഞ്ചന

ഡോ. ​ചാ​ക്കോ കാ​ളം​പ​റ​മ്പി​ൽ ക​സ്തൂ​രി​ രം​ഗ​ൻ റി​പ്പോ​ർ​ട്ടി​ന്‍റെ നി​ർ​ദേ​ശ​പ്ര​കാ​രം കേ​ര​ള​ത്തി​ലെ 123 വി​ല്ലേ​ജു​ക​ളെ ഇ​എ​സ്എ ആ​യി പ്ര​ഖ്യാ​പി​ച്ച് 1,670 വി​ല്ലേ​ജു​ക​ളു​ൾ​പ്പെ​ടെ​യു​ള്ള കേ​ര​ള​ത്തി​ലെ മു​ഴു​വ​ൻ പ​രി​സ്ഥി​തി​യും സം​ര​ക്ഷി​ക്കാ​മെ​ന്ന വി​ചി​ത്ര​വാ​ദ​ത്തെ​ത്തു​ട​ർ​ന്ന്, പ​ശ്ചി​മ​ഘ​ട്ട ജ​നസം​ര​ക്ഷ​ണ സ​മി​തി അ​ട​ക്കം ന​ട​ത്തി​യ ജ​ന​കീ​യ സ​മ​ര​ങ്ങ​ളെ​ത്തു​ട​ർ​ന്നാ​ണ് അ​ന്ന​ത്തെ ഉ​മ്മ​ൻ​ചാ​ണ്ടി സ​ർ​ക്കാ​ർ ഉ​മ്മ​ൻ വി. ​ഉ​മ്മ​ൻ ക​മ്മി​റ്റി​യെ വ​ച്ച് പ​ഠ​നം ന​ട​ത്തി 123 വി​ല്ലേ​ജു​ക​ളി​ലെ ജ​ന​വാ​സ​കേ​ന്ദ്ര​ങ്ങ​ളും കൃ​ഷി​യി​ട​ങ്ങ​ളും തോ​ട്ട​ങ്ങ​ളും ഒ​ഴി​വാ​ക്കി റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ച്ചു എ​ന്ന് പ്ര​ഖ്യാ​പി​ച്ച​ത്. എ​ന്നാ​ൽ, റി​പ്പോ​ർ​ട്ട് അ​ഞ്ചം​ഗ വി​ല്ലേ​ജ് ത​ല ക​മ്മി​റ്റി​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ഈ […]Read More