ഭരണഘടനാ വിരുദ്ധമായ എഫ്.സി.ആർ.എ ഭേദഗതി ബിൽ 2026: വെല്ലുവിളി രാജ്യത്തെ സാധാരണക്കാർക്ക്
ജോണി പള്ളിവാതുക്കൽ(ലേഖകൻ എറണാകുളത്ത് പ്രാക്ടീസ് ചെയ്യുന്ന ചാർട്ടേർഡ് അക്കൗണ്ടന്റും സാമ്പത്തിക നിയമ വിദഗ്ധനുമാണ്) ഇന്ത്യയിലെ എഫ്.സി.ആർ.എ നിയമം അമ്പതാം വർഷത്തിൽ; നിയമവും നിയമപരിഷ്‌കരണങ്ങളുടെ നാൾവഴികളും പുതിയ പരിഷ്‌കരണത്തിലെ ഭരണഘടനാവിരുദ്ധതയും സംബന്ധിച്ച വിശദമായ അവലോകനം. 2010-ൽ ഇന്ത്യൻ പാർലമെന്റ് പാസാക്കിയ വിദേശ ധനസഹായ നിയന്ത്രണ നിയമം (FCRA), 1976-ലെ പഴയ നിയമത്തിന് ബദലായാണ് അവതരിപ്പിക്കപ്പെട്ടത്. രാജ്യത്തിന്റെ പരമാധികാരം, അഖണ്ഡത, പൊതുതാൽപ്പര്യം എന്നിവയെ ബാധിക്കുന്ന തരത്തിലുള്ള വിദേശ ധനസഹായത്തിന്റെ ദുരുപയോഗം തടയുക എന്നതായിരുന്നു ഈ നിയമനിർമ്മാണത്തിന്റെ പ്രാഥമിക ലക്ഷ്യം. 2011 […]Read More