KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Education

Education Opinions

എയ്ഡഡ് അധ്യാപക നിയമനവും സ്റ്റാറ്റ്യൂട്ടറി പെൻഷൻ പദ്ധതിയിൽ തുടരാനുള്ള അവകാശവും: തെറ്റിദ്ധാരണകളും വാസ്തവങ്ങളും

“എയ്ഡഡ് അധ്യാപക നിയമനം എങ്ങനെയാണ് നടക്കുന്നതെന്ന് ഈ നാട്ടിലെ കൊച്ചുകുട്ടികൾക്ക് മാത്രമല്ല, ഈ നാട്ടിലെ കോടതികൾക്ക് പോലും അറിയാവുന്നതാണ്. അധ്യാപക നിയമനത്തിന്റെ ഭാഗമായി സ്‌കൂളുകൾ ഏതുനിലയിലാണ് കോഴപ്പണം കൈപ്പറ്റുന്നത്, ഏതുനിലയിലാണ് തെരഞ്ഞെടുപ്പ് നടക്കുന്നത്, അതിന്റെ സുതാര്യത എന്താണ്….” ഏതാനും ദിവസങ്ങൾക്ക് മുമ്പ് അത്യന്തം മുൻവിധിയോടെ ഉണ്ടായ ഒരു ഹൈക്കോടതി പരാമർശത്തെക്കുറിച്ച് റിപ്പോർട്ട് ചെയ്ത ഒരു ചാനൽ റിപ്പോർട്ടർ പ്രസ്തുത റിപ്പോർട്ടിന് നൽകിയ ആമുഖത്തിന്റെ ഒരു ഭാഗമാണിത്. അവതാരകന്റെ ഈ വാചകങ്ങൾ ഉത്തരവാദിത്വപൂർണ്ണമായ മാധ്യമപ്രവർത്തനത്തിന്റെ ഭാഗമായി കാണാനാവില്ല. കുറച്ചുകാലങ്ങളായി […]Read More

Education Opinions

സ്വകാര്യ സര്‍വ്വകലാശാല; പ്രതീക്ഷകള്‍ – പ്രതിസന്ധികള്‍

ഷെവലിയര്‍ അഡ്വ.വി.സി. സെബാസ്റ്റ്യന്‍സെക്രട്ടറി, സിബിസിഐ ലെയ്റ്റി കൗണ്‍സില്‍ കാലഘട്ടത്തിന്റെ മാറ്റങ്ങള്‍ തിരിച്ചറിഞ്ഞ് കേരളത്തില്‍ സ്വകാര്യ സര്‍വ്വകലാശാലകള്‍ തുറക്കുന്നതിനുള്ള കരട് ബില്ലിന് 2025 ഫെബ്രുവരി 10ന് ചേര്‍ന്ന മന്ത്രിസഭായോഗം അംഗീകാരം നല്‍കി. കേരളത്തില്‍ പ്രൈവറ്റ് യൂണിവേഴ്‌സിറ്റികള്‍ ആരംഭിക്കുവാന്‍ സര്‍ക്കാര്‍ പച്ചക്കൊടി കാട്ടാന്‍ തുടങ്ങിയിട്ട് ഒരു പതിറ്റാണ്ട് പിന്നിട്ടു. 2011 മുതല്‍ ഗൗരവമായ ചര്‍ച്ചകള്‍ ആരംഭിച്ചതാണ്. 2015ല്‍ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ ഇതിനായി പ്രത്യേകം പഠനസമിതിയെ പ്രഖ്യാപിച്ച് സാധ്യതകള്‍ തേടി. എം.ജി.യൂണിവേഴ്‌സിറ്റിയുടെ മുന്‍ വൈസ്ചാന്‍സലര്‍ ഡോ.സിറിയക് തോമസ് ചെയര്‍മാനായ പത്തംഗസമിതി 2015 […]Read More

Education Opinions

സ്വകാര്യ സർവ്വകലാശാല ബിൽ, ആശയവും ആശയക്കുഴപ്പങ്ങളും 

ഫാ. ആന്റണി വക്കോ അറയ്ക്കൽ (സെക്രട്ടറി, കെസിബിസി വിദ്യാഭ്യാസ കമ്മീഷൻ) സ്വകാര്യ യൂണിവേഴ്സിറ്റികൾക്കായുള്ള കേരള സർക്കാരിന്റെ നിയമനിർമ്മാണം അഫിലിയേഷൻ/ അക്രഡിറ്റേഷൻ സംബന്ധിച്ചുള്ള നടപടിക്രമങ്ങളുടെയും സങ്കീർണതകളുടെയും കാര്യത്തിൽ മാനേജ്മെന്റുകൾക്ക് ആശ്വാസകരമാണ് എന്നത് പ്രതീക്ഷകൾ നൽകുന്നുണ്ട്. അതേസമയം ഏറെ ആശയക്കുഴപ്പങ്ങളുമുണ്ട്. ഡീംഡ് ടു ബി യൂണിവേഴ്സിറ്റികൾക്കുള്ള അപേക്ഷകളിൽ NOC നൽകാൻ സംസ്ഥാന സർക്കാർ ഇതുവരെയും തയ്യാറാകാത്തതാണ് കേരളത്തിന്റെ ഉന്നതവിദ്യാഭ്യാസ മേഖല നേരിടുന്ന  പ്രധാന വെല്ലുവിളി. നിലവിലുള്ള പ്രധാന ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അനുകൂലമായ നിലപാട് ഇക്കാര്യത്തിൽ സ്വീകരിക്കുകയാണ് പ്രാഥമികമായ ആവശ്യം.  അത്തരമൊരാവശ്യത്തെ […]Read More

Education Opinions Social Issues

നിലവാരത്തകർച്ച നേരിടുന്ന വിദ്യാഭ്യാസരംഗം

പ്ര​ഫ. പി.​ജെ. തോ​മ​സ് കേ​ര​ള​ത്തി​ന്‍റെ ഇ​പ്പോ​ഴ​ത്തെ വി​ദ്യാ​ഭ്യാ​സ​ത്തി​ന്‍റെ കു​റ​വു​ക​ളെ വി​മ​ർ​ശി​ച്ചും പ​രി​ഹ​സി​ച്ചും രാ​ഷ്‌​ട്രീ​യ, വി​ദ്യാ​ഭ്യാ​സ, ഉ​ദ്യോ​ഗ​സ്ഥ മേ​ഖ​ല​യി​ലു​ള്ള പ​ല പ്ര​മു​ഖ​രും രം​ഗ​ത്തു​വ​രു​ന്നു​ണ്ട്. ഇ​തി​ലെ ര​സ​ക​ര​മാ​യ ഒ​രു കാ​ര്യം ഇ​വ​രി​ൽ പ​ല​രും​ത​ന്നെ ഈ ​വി​ദ്യാ​ഭ്യാ​സ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട വ​ലി​യ ഉ​ത്ത​ര​വാ​ദി​ത്വ​ങ്ങ​ൾ വ​ഹി​ച്ച​വ​രും ഈ ​വി​ദ്യാ​ഭ്യാ​സ സം​വി​ധാ​ന​ത്തി​ന്‍റെ ഗു​ണ​ഭോ​ക്താ​ക്ക​ളു​മാ​ണ് എ​ന്നു​ള്ള​താ​ണ്. കേ​ര​ള മോ​ഡ​ൽ എ​ന്നൊ​ക്കെ പ്ര​കീ​ർ​ത്തി​ക്ക​പ്പെ​ട്ട സ​ർ​ക്കാ​ർ, എ​യ്ഡ​ഡ് മേ​ഖ​ല​യി​ലു​ള്ള ന​മ്മു​ടെ പൊ​തു​വി​ദ്യാ​ഭാ​സ​വും കോ​ള​ജ് വി​ദ്യാ​ഭ്യാ​സവും കാ​ല​ക്ര​മ​ത്തി​ൽ നി​ല​വാ​ര​ത്ത​ക​ർ​ച്ച നേ​രി​ടു​ന്നു എ​ന്നു​ള്ള​ത് യ​ാഥാ​ർ​ഥ്യ​മാ​ണ്. എ​ന്നാ​ൽ ഇ​തി​നു​ള്ള പ​രി​ഹാ​രം സ്വ​കാ​ര്യ വി​ദ്യാ​ഭ്യാ​സ സം​രം​ഭ​ങ്ങ​ൾ […]Read More

Community Opinions

യുജിസി കരടു ചട്ടങ്ങൾ ലക്ഷ്യം വയ്ക്കുന്നത്

ഡോ. ​റൂ​ബി​ൾ രാ​ജ് (മു​ൻ പ്രി​ൻ​സി​പ്പ​ൽ മ​രി​യ​ൻ കോ​ള​ജ്, കു​ട്ടി​ക്കാ​നം) “ഒ​രു ത​ല​മു​റ​യു​ടെ വി​ദ്യാ​ഭ്യാ​സം​കൊ​ണ്ട് ക​ളി​ക്കു​ന്പോ​ൾ നി​ങ്ങ​ൾ ത​ക​ർ​ക്കു​ന്ന​ത് വ​രാ​നി​രി​ക്കു​ന്ന ഒ​രു​പാ​ട് ത​ല​മു​റ​ക​ളെ​യാ​ണ്” – ഡോ. ​രാ​ധാ​കൃ​ഷ്ണ​ൻ എ​ൻ​ഇ​പി 2020ന്‍റെ ചു​വ​ടു​പി​ടി​ച്ച് ഉ​ന്ന​ത​വി​ദ്യാ​ഭ്യാ​സ രം​ഗ​ത്തി​ന്‍റെ ഗു​ണ​മേ​ന്മ വ​ർ​ധി​പ്പി​ക്കാ​ൻ കേ​ന്ദ്രസ​ർ​ക്കാ​ർ പ്ര​ക​ടി​പ്പി​ക്കു​ന്ന താ​ത്പ​ര്യം ശ്ലാ​ഘ​നീ​യ​മാ​ണ്. വി​ദ്യാ​ഭ്യാ​സ​രം​ഗം ഗൗ​ര​വ​തരമാ​യ പ​ഠ​ന​ത്തി​നും വി​ശ​ക​ല​ന​ത്തി​നും പ​രി​ഷ്കാ​ര​ങ്ങ​ൾ​ക്കും വി​ധേ​യ​മാ​കു​ന്നു എ​ന്ന​തും അ​ഭി​ന​ന്ദ​നാ​ർ​ഹ​മാ​ണ്. ഗു​ണ​നി​ല​വാ​ര​മി​ല്ലാ​യ്മ ഒ​രു കാ​ര​ണ​മാ​യി ക​ണ്ടെ​ത്തി വി​ദേ​ശ​രാ​ജ്യ​ങ്ങ​ളി​ൽ ഉ​ന്ന​ത​പ​ഠ​ന​ത്തി​നാ​യി വ​ർ​ഷം തോ​റും ചേ​ക്കേ​റു​ന്ന 13.24 ല​ക്ഷം (2023) വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ഴു​ക്കു ത​ട​യാ​ൻ, ഇ​ത്ത​രം […]Read More