KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Tags :Munambam

Current Affairs Opinions

ജനപ്രതിനിധികള്‍ മുനമ്പത്തെ ജനങ്ങളുടെ ന്യായമായ അവകാശങ്ങള്‍ക്കായി വോട്ടു ചെയ്യണം: കെ സി ബി

മുനമ്പത്തെ ജനതയുടെ അവകാശത്തിനൊപ്പം, ഭരണഘടനയും സാമൂഹിക നീതിയും പരിരക്ഷിക്കപ്പെടണം എന്നതാണ് മുനമ്പം – വഖഫ് നിയമ വിഷയത്തിൽ കേരള കത്തോലിക്കാ സഭയുടെ നിലപാട്. അതോടൊപ്പം ഭരണഘടന ഉറപ്പുനൽകിയിട്ടുള്ള ന്യൂനപക്ഷ അവകാശങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. ഈ പശ്ചാത്തലത്തിൽ, നിലവിലുള്ള വഖഫ് നിയമത്തിലെ ഭരണഘടനാനുസൃതമല്ലാത്തതും അന്യായവുമായ വകുപ്പുകള്‍ ഭേദഗതി ചെയ്യപ്പെടുന്നതിന് അനുകൂലമായ നിലപാട് കേരളത്തിൽനിന്നുള്ള എംപിമാർ സ്വീകരിക്കണമെന്നും നിയമ ഭേദഗതിയെ അനുകൂലിച്ച് പാർലമെന്റിൽ വോട്ട് ചെയ്യണമെന്നും കേരള കത്തോലിക്കാ മെത്രാൻ സമിതി ആവശ്യപ്പെടുന്നു. ഇത്തരം കടന്നുകയറ്റങ്ങൾ ഭാവിയിൽ ഉണ്ടാകാതിരിക്കാനും നിയമപരിഷ്കരണം ആവശ്യമാണ്. […]Read More

Current Affairs Opinions

മുനമ്പത്ത് വൈകുന്ന നീതി അനീതിയാണ്

ഫാ. ഡോ. മൈക്കിൾ പുളിക്കൽ CMI “Justice delayed is justice denied” അഥവാ, “വൈകുന്ന നീതി അനീതിയാണ്” എന്ന വിഖ്യാതമായ സൂക്തം ലോകമെമ്പാടുമുള്ള നിയമജ്ഞർ പലപ്പോഴും ആവർത്തിക്കുന്ന, നീതി നിർവഹണത്തിന്റെ അടിസ്ഥാന തത്വങ്ങളിലൊന്നാണ്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന ഈ സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. നീതി നടപ്പാക്കാൻ കാലതാമസമരുത് എന്ന സാമാന്യതത്വം നമ്മുടെ ഭരണകർത്താക്കളും നിയമജ്ഞരും വളരെ ഗൗരവമായി വിചിന്തനവിഷയമാക്കേണ്ടതുണ്ട്. 2025 ജനുവരി ഒന്നിന്, വഖഫ് അവകാശവാദ വിഷയത്തിൽ മുനമ്പം […]Read More

National News

മുനമ്പം ജനതയ്ക്ക് സിബിസിഐയുടെ പിന്തുണ

ന്യൂ​ഡ​ൽ​ഹി: കേ​ര​ള​ത്തി​ലെ മു​ന​ന്പ​ത്ത് ത​ല​മു​റ​ക​ളാ​യി ജീ​വി​ക്കു​ന്ന ജ​ന​ങ്ങ​ൾ​ക്കൊ​പ്പം ഉ​റ​ച്ചു​നി​ൽ​ക്കു​ന്നു​വെ​ന്ന് ഭാ​ര​ത ക​ത്തോ​ലി​ക്കാ മെ​ത്രാ​ൻ സ​മി​തി. മു​ന​ന്പ​ത്തേ​തു ക്രി​സ്ത്യ​ൻ- മു​സ്‌​ലിം പ്ര​ശ്ന​മ​ല്ലെ​ന്നും ഭ​ര​ണ​ഘ​ട​ന അ​നു​ശാ​സി​ക്കു​ന്ന നീ​തി​യു​ടെ​യും മ​നു​ഷ്യാ​വ​കാ​ശ​ത്തി​ന്‍റെ​യും പ്ര​ശ്ന​മാ​ണെ​ന്നും സി​ബി​സി​ഐ പ​ത്ര​ക്കു​റി​പ്പി​ൽ ചൂ​ണ്ടി​ക്കാ​ട്ടി. മു​ന​ന്പം ത​ർ​ക്ക​ത്തി​ന് സ​മാ​ധാ​ന​പ​ര​വും നീ​തി​യു​ക്ത​വു​മാ​യ പ​രി​ഹാ​രം ഉ​ട​ൻ ഉ​ണ്ടാ​ക​ണ​മെ​ന്ന് സി​ബി​സി​ഐ ആ​വ​ശ്യ​പ്പെ​ട്ടു. ഭ​ര​ണ​ഘ​ട​നാ​ത​ത്വ​ങ്ങ​ളാ​ലും പ​ര​സ്പ​ര ബ​ഹു​മാ​ന​ത്താ​ലും ന​യി​ക്ക​പ്പെ​ടു​ന്ന​താ​ക​ണം പ​രി​ഹാ​രം. വ്യ​ക്തി​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​പ​ര​മാ​യ അ​വ​കാ​ശ​ങ്ങ​ളെ തു​ര​ങ്കം വ​യ്ക്കു​ന്ന ഏ​തു ന​ട​പ​ടി​യും അ​ന്യാ​യ​വും എ​തി​ർ​ക്ക​പ്പെ​ടേ​ണ്ട​തു​മാ​ണ്. ക​ത്തോ​ലി​ക്കാ ​സ​ഭ​യു​ടെ നി​ല​പാ​ട് മ​ത​പ​ര​മാ​യ സ്വ​ത്വ​ത്തി​ൽ വേ​രൂ​ന്നി​യ​ത​ല്ല. മ​നു​ഷ്യാ​വ​കാ​ശ പ്ര​ശ്ന​മെ​ന്ന നി​ല​യി​ലു​ള്ള […]Read More

Opinions Social Issues

മുനമ്പം: ജുഡീഷൽ കമ്മീഷൻ ആഴത്തിൽ പരിശോധിക്കണം

ഫാ. ജോഷി മയ്യാറ്റിൽ മു​​​​ന​​​​മ്പം വി​​​ഷ​​​യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന സ​​​ർ​​​ക്കാ​​​ർ നി​​​യോ​​​ഗി​​​ച്ചി​​​രി​​​ക്കു​​​ന്ന ജു​​​ഡീ​​​ഷ​​​ൽ ക​​​മ്മീ​​​ഷ​​​ൻ ഭൂ​​​വി​​​ഷ​​​യം അ​​​ടി​​​സ്ഥാ​​​നരേ​​​ഖ​​​ മു​​​ത​​​ൽ പ​​​ഠ​​​ന​​​വി​​​ധേ​​​യ​​​മാ​​​ക്കു​​​മെ​​​ന്ന് പ്ര​​​തീ​​​ക്ഷി​​​ക്കാം. മു​​​ന​​​മ്പ​​​ത്തേ​​​ത് വ​​​​ഖ​​​​ഫ് ഭൂ​​​മി​​​യാ​​​ണെ​​​ന്നും അ​​​ല്ലെ​​​ന്നു​​​മു​​​ള്ള വാ​​​ദ​​​ങ്ങ​​​ളാ​​​ണ് ഇ​​​വി​​​ടെ ഉ​​​യ​​​ർ​​​ന്നി​​​ട്ടു​​​ള്ള​​​ത്. വ​​​​ഖ​​​​ഫ് അ​​​​നു​​​​കൂ​​​​ല വാ​​​​ദ​​​​ഗ​​​​തി​​​​ക​​​​ൾ 1989-1991 കാ​​​​ല​​​​ഘ​​​​ട്ട​​​​ത്തി​​​​ൽ ഫാ​​​​റൂ​​​​ഖ് കോ​​​​ള​​​​ജിന്റെ പ​​​​ക്ക​​​​ൽ​​​നി​​​​ന്ന് നാ​​​​ട്ടു​​​​കാ​​​​ർ വാ​​​​ങ്ങി​​​​യ മു​​​​ന​​​​മ്പം ഭൂ​​​​മി വ​​​​ഖ​​​​ഫാ​​​​ണ് എ​​​​ന്ന് വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡ് 2009 ജൂ​​​​ൺ 24ന് ​​​​പ്ര​​​ഖ‍്യാ​​​പി​​​​ക്കു​​​​ക​​​​യും 2019ൽ ​​​​വ​​​​ഖ​​​​ഫ് ബോ​​​​ർ​​​​ഡി​​​​ന്‍റെ ആ​​​​സ്തി വി​​​​വ​​​​ര​​​​പ്പ​​​​ട്ടി​​​​ക​​​​യി​​​​ലേ​​​​ക്ക് എ​​​​ഴു​​​​തി​​​​ച്ചേ​​​​ർ​​​​ക്കു​​​​ക​​​​യും സ​​​​ർ​​​​ക്കാ​​​​ർ രേ​​​​ഖ​​​​ക​​​​ളി​​​​ൽ കൈ​​​വ​​​ശ​​​ക്കാ​​​​രു​​​​ടെ ഉ​​​​ട​​​​മ​​​​സ്ഥാ​​​​വ​​​​കാ​​​​ശം നീ​​​​ക്കം ചെ​​​​യ്യു​​​​ക​​​​യും ചെ​​​​യ്ത​​​​തി​​​​ലൂ​​​​ടെ​​​​യാ​​​​ണ് […]Read More

Kerala News

മുനമ്പത്തെത് വഖഫ് ഭൂമിയല്ലെന്ന് ഫാറൂഖ് കോളേജ് ട്രൈബ്യൂണലിൽ

കോഴിക്കോട്‌: മുഹമ്മദ്‌ സിദ്ദിഖ്‌ സേട്ട് രജിസ്റ്റര്‍ ചെയ്തു നല്‍കിയ മുനമ്പത്തെ ഭൂമി വഖഫ്‌ ഭൂമിയല്ലെന്നും പൂര്‍ണ ക്രയവിക്രയ അധികാരത്തോടെയുള്ള ഭൂമിയാണെന്നും ഫറൂഖ്‌ കോളജ്‌. കോഴിക്കോട്‌ വഖഫ്‌ ട്രൈബ്യൂണലില്‍ വഖഫ്‌ ബോര്‍ഡിനെതിരേയുള്ള രണ്ട്‌ അപ്പീ ലുകളിലാണ്‌ ഫറുഖ്‌ കോളജ്‌ നിലപാട്‌ വ്യക്തമാക്കിയത്‌. ഇന്നലെ കേസ്‌ പരിഗണിച്ച ട്രൈബ്യൂണല്‍ ചെയര്‍മാന്‍ രാജന്‍ തട്ടില്‍ ഡിസംബര്‍ ആറിലേക്കു മാറ്റി. സിദ്ദിഖ്‌ സേട്ടിന്റെ മക്കളുടെ അഭിഭാഷകരും ഫറൂഖ്‌ കോളജിന്റെ അഭിഭാഷകരും ട്രൈബ്യൂണലില്‍ ഹാജരായിരുന്നു.Read More

Kerala News

മുനമ്പം വിഷയം പഠിക്കാൻ ജുഡീഷ്യൽ കമ്മീഷനെ നിയമിച്ചു

തിരുവനന്തപുരം: മുനമ്പം വഖഫ്‌ ഭൂമിയുമായി ബന്ധപ്പെട്ട തര്‍ക്കം പരിഹരിക്കുന്നതിനായി ജുഡീഷല്‍ കമ്മീഷനെ നിയോഗിക്കാന്‍ മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം തീരുമാനിച്ചു. ഹൈക്കോടതി മുന്‍ ആക്ടിംഗ്‌ ചീഫ്‌ ജസ്റ്റിസായിരുന്ന ജസ്റ്റീസ്‌ സി.എന്‍. രാമചന്ദ്രന്‍ നായര്‍ കമ്മീഷനാകും മുനമ്പം ഭൂമി പ്രശ്നം നിയമപരമായി ശാശ്വതമായി പരിഹരിക്കാനുള്ള നടപടി സ്വീകരിക്കുക. എന്‍ക്വയറി കമ്മീഷന്‍ ആക്ട്‌ അനുസരിച്ചാണ്‌ ജുഡീഷല്‍ കമ്മീഷനെ നിയമിക്കാന്‍ തീരുമാനിച്ചതെന്നും മൂന്നു മാസത്തിനകം റിപ്പോര്‍ട്ട്‌ നല്‍കാന്‍ നിര്‍ദേശിക്കുമെന്നും മ്രന്തിമാരായ പി. രാജീവ്‌, കെ. രാജന്‍, വി. അബ്ദുറഹ്മാന്‍ എന്നിവര്‍ […]Read More

Community Opinions Politics Social Issues

വ​ഖ​ഫ് കൊ​യ്ത്തി​നു മു​ന​മ്പത്തു കൂ​ലി

ത​ങ്ങ​ളു​ടേ​ത​ല്ലാ​ത്ത ഭൂ​മി​യ്ക്കു​മേ​ലു​ള്ള വ്യാ​ജ അ​വ​കാ​ശ​വാ​ദം വ​ഖ​ഫ് ബോ​ർ​ഡ് പി​ൻ​വ​ലി​ച്ചാ​ൽ പി​ന്നെ മു​ന​മ്പ​ത്തു പ്ര​ശ്ന​മി​ല്ല. പ​ക്ഷേ, ഇ​ര​ക​ളു​ടെ കൂ​ടെ​യാ​ണെ​ന്നു പ​റ​യു​ന്ന​വ​രൊ​ന്നും ബോ​ർ​ഡി​നോ​ടു കാ​ര്യം പ​റ​യു​ന്നി​ല്ല. മ​ത​മൗ​ലി​ക​വാ​ദി​ക​ളു​ടെ​യും സാം​സ്കാ​രി​ക വി​ല്ല​ന്മാ​രു​ടെ​യും ക​ച്ച​വ​ട മാ​ധ്യ​മ​ങ്ങ​ളു​ടെ​യും യാ​തൊ​രു പി​ന്തു​ണ​യു​മി​ല്ലാ​തെ വ​ഖ​ഫ് കൈ​യേ​റ്റ​ത്തി​നെ​തി​രേ മു​ന​ന്പ​ത്തെ ജ​ന​ങ്ങ​ൾ ന​ട​ത്തു​ന്ന ഐ​തി​ഹാ​സി​ക സ​മ​ര​ത്തി​ന് ഒ​രി​ക്ക​ൽ​കൂ​ടി അ​ഭി​വാ​ദ്യ​ങ്ങ​ൾ! തു​ട​ക്ക​ത്തി​ൽ ഈ ​സ​മ​ര​ത്തി​ൽ​നി​ന്നു മാ​റി​നി​ന്ന​വ​രി​ൽ ഓ​രോ​രു​ത്ത​രാ​യി മാ​റി​ച്ചി​ന്തി​ച്ചു തു​ട​ങ്ങി​യി​ട്ടു​ണ്ട്. എ​ന്നി​ട്ടും മാ​റ്റ​മി​ല്ലാ​ത്ത മൂ​ന്നു കാ​ഴ്ച​ക​ളു​ണ്ട്. ഒ​ന്ന്, വ​ഖ​ഫ് നി​യ​മം ഉ​പ​യോ​ഗി​ച്ച് ഒ​രു ക​ട​ലോ​ര​ഗ്രാ​മ​ത്തെ അ​പ്പാ​ടെ ത​ട്ടി​യെ​ടു​ക്കാ​ൻ ന​ട​ത്തി​യ ശ്ര​മ​ങ്ങ​ളെ ന്യാ​യീ​ക​രി​ക്കാ​ൻ […]Read More

Church Kerala News

മുനമ്പം വിഷയം: എം എ നിസാർ കമ്മിറ്റി റിപ്പോർട്ട് പുനഃപരിശോധിക്കാൻ സാധ്യത ഒരുക്കണം

കൊച്ചി: മുനമ്പം – കടപ്പുറം പ്രദേശത്തെ 610 കുടുംബങ്ങളുടെ ഭൂമിയിലുള്ള അവകാശത്തിൻമേൽ ഉയർന്നിട്ടുള്ള തർക്കങ്ങളുടെ പരിഹാരത്തിനായി എം എ നിസാർ കമ്മിറ്റി റിപ്പോർട്ട് പുന പരിശോധിക്കാൻ  സാധ്യത ഒരുക്കണമെന്ന് ആർച്ച്ബിഷപ്പ് ഡോ. ജോസഫ് കളത്തിപ്പറമ്പിൽ വിളിച്ചു ചേർത്ത പ്രത്യേക യോഗം സർക്കാരിനോട് ആവശ്യപ്പെട്ടു. അവരെ കുടിയിറക്കുന്ന തരത്തിലുള്ള യാതൊരു നടപടികളും ഒരു കാരണവശാലും അംഗീകരിക്കില്ല.  മുനമ്പം പ്രദേശത്തെ ജനങ്ങളുടെ പ്രക്ഷോഭത്തിൻ്റെ പശ്ചാത്തലത്തിൽ പ്രശ്ന പരിഹാരത്തിനായുള്ള സാധ്യതകൾ തേടിയാണ് ആർച്ച്ബിഷപ്പ് പ്രത്യേക യോഗം  വിളിച്ചു കൂട്ടിയത്. കൗൺസിൽ ഫോർ […]Read More

Church Kerala News

മുനമ്പം – വഖഫ് പ്രതിസന്ധി പരിഹരിക്കാൻ സർക്കാർ മുൻകൈയെടുക്കണം: കെസിബിസി

കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടന്റെ നേതൃത്വത്തിൽ കെസിബിസി ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. ജേക്കബ് പാലക്കാപ്പിള്ളിയും കെസിബിസിയുടെ വിവിധ കമ്മീഷൻ സെക്രട്ടറിമാരും അടങ്ങുന്ന സംഘം മുനമ്പം – വഖഫ് ഭൂമി അവകാശവാദം സംബന്ധിച്ച പ്രതിസന്ധി അഭിമുഖീകരിക്കുന്ന പ്രദേശവും സമരപ്പന്തലും സന്ദർശിച്ചു. മുനമ്പം നിവാസികളായ അറുനൂറിൽപരം കുടുംബങ്ങളുടെ ഈ വലിയ പ്രതിസന്ധിയിൽ കേരള കത്തോലിക്കാ മെത്രാൻ സമിതിയുടെ പൂർണ്ണ പിന്തുണ കെസിബിസി വൈസ് ചെയർമാൻ മാർ പോളി കണ്ണൂക്കാടൻ പ്രദേശവാസികളെ അറിയിച്ചു. സർക്കാർ മുൻകയ്യെടുത്ത് ഈ […]Read More