കെസിബിസിയുടെ പ്രത്യേക സമ്മേളനം സെപ്റ്റംബര്‍ 29ന് പിഒസിയില്‍ വച്ച് നടന്നു.nമുന്‍ നിശ്ചയപ്രകാരം നടന്ന പ്രത്യേക സമ്മേളനത്തില്‍, ദളിത് ക്രൈസ്തവര്‍ അഭിമുഖീകരിക്കുന്നnപ്രതിസന്ധികള്‍, തീരദേശവാസികളും മല്‍സ്യ തൊഴിലാളികളും നേരിടുന്ന വെല്ലുവിളികള്‍,nകേരളത്തിന്റെ കാര്‍ഷിക മേഖലയിലെ പ്രശ്നങ്ങള്‍ തുടങ്ങിയവയ്ക്കൊപ്പം ഈ കാലഘട്ടത്തിലെnചില പ്രത്യേക പ്രതിസന്ധികളും അനാവശ്യ വിവാദങ്ങളും ചര്‍ച്ച ചെയ്യപ്പെട്ടു. സാമൂഹികതിന്മകള്‍ക്കെതിരെ ശക്തമായ നിലപാട് തുടര്‍ന്നും സ്വീകരിക്കുമെന്നും, സാമുദായിക സൗഹാര്‍ദ്ദnത്തിനായി മുമ്പെന്നതുപോലെ നിലകൊള്ളുമെന്നും അഭിവന്ദ്യ പിതാക്കന്മാര് ഒറ്റക്കെട്ടായി പ്രഖ്യാnപിച്ചു. കൊവിഡ് പശ്ചാത്തലത്തില്‍ കടുത്ത ദുരിതത്തില്‍ അകപ്പെട്ടിരിക്കുന്ന സാധാരണക്കാരില്‍സാധാരണക്കാരായ മലയോര കര്‍ഷകര്‍, തീരദേശവാസികള്‍ തുടങ്ങിയവര്‍ക്ക് […]Read More
Tags :POC
Recent Posts
- FCRA Amendment Bill 2026: A Shift from Regulation to Control Raises Constitutional Red Flags
- ഭരണഘടനാ വിരുദ്ധമായ എഫ്.സി.ആർ.എ ഭേദഗതി ബിൽ 2026: വെല്ലുവിളി രാജ്യത്തെ സാധാരണക്കാർക്ക്
- ലിംഗനീതിയുടെ അതിർവരമ്പുകൾ: ട്രാൻസ്ജെൻഡർ നിയമഭേദഗതിയും ജൈവിക യാഥാർത്ഥ്യങ്ങളും
- ഭരണകൂടത്തിന്റെ നിശബ്ദ അധിനിവേശം: 2026-ലെ എഫ്.സി.ആർ.എ ഭേദഗതി ഒരു വിശകലനം
- The Law that Knocks Without Warning; The FCRA Amendment Bill, 2026 — What It Changes, and What It Costs the Church
Categories
Related Posts
- December 17, 2024
- December 6, 2024
- November 28, 2024