KCBC Commission for Social Harmony and Vigilance

KCBC Commission for Social Harmony and Vigilance

Editor

Kerala News

എ​യ്ഡ​ഡ് സ്കൂൾ നിയമനം; സർക്കുലർ പിൻവലിക്കും

തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: എ​​​യ്ഡ​​​ഡ് മേ​​​ഖ​​​ല​​​യി​​​ലെ ജീ​​​വ​​​ന​​​ക്കാ​​​രു​​​ടെ നി​​​യ​​​മ​​​ന​​​വു​​​മാ​​​യി ബ​​​ന്ധ​​​പ്പെ​​​ട്ട് പൊ​​​തു​​​വി​​​ദ്യാ​​​ഭ്യാ​​​സ വ​​​കു​​​പ്പ് ഇ​​​റ​​​ക്കി​​​യ വി​​​വാ​​​ദ സ​​​ര്‍​ക്കു​​​ല​​​ര്‍ പി​​​ന്‍​വ​​​ലി​​​ച്ച് പു​​​തി​​​യ സ​​​ര്‍​ക്കു​​ല​​​ര്‍ ഇ​​​റ​​​ക്കും. വി​​​ദ്യാ​​​ഭ്യാ​​​സമ​​​ന്ത്രി​​​യു​​​ടെ നി​​​ര്‍​ദേ​​​ശ​​​ത്തെ ത്തുട​​​ര്‍​ന്ന് ഇ​​​ന്ന​​​ലെ പൊ​​​തു​​​വി​​​ദ്യാ​​​ഭ്യ​​​ാ സ ഡ​​​യ​​​റക്‌ടര്‍ വി​​​ളി​​​ച്ചു ചേ​​​ര്‍​ത്ത യോ​​​ഗ​​​ത്തി​​​ലാ​​​ണു തീ​​​രു​​​മാ​​​നം. സ്ഥി​​​രം ഒ​​​ഴി​​​വു​​​ക​​​ളി​​​ല്‍ ദി​​​വ​​​സവേ​​​ത​​​ന നി​​​യ​​​മം ന​​​ട​​​ത്താ​​​നു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​നെ യോ​​​ഗ​​​ത്തി​​​ല്‍ മാ​​​നേ​​​ജ​​​ര്‍​മാ​​​ര്‍ എ​​​തി​​​ര്‍​ത്തു. മാ​​​നേ​​​ജ​​​ര്‍​മാ​​​രു​​​ടെ ആ​​​ശ​​​ങ്ക​​​ക​​​ള്‍ മ​​​ന​​​സി​​​ലാ​​​ക്കു​​​ന്നു​​​വെ​​​ന്നും ഇ​​​ക്കാ​​​ര്യം വി​​​ദ്യാ​​​ഭ്യാ​​​സ മ​​​ന്ത്രി​​​യെ​​​യും സ​​​ര്‍​ക്കാ​​​രി​​​നെ​​​യും അ​​​റി​​​യി​​​ക്കാ​​​മെ​​​ന്നും പൊ​​​തു​​​വി​​​ദ്യാഭ്യാ​​​സ വ​​​കു​​​പ്പ് ഡ​​​യ​​​റ​​​ക്ട​​​ര്‍ യോ​​​ഗ​​​ത്തി​​​ല്‍ അ​​​റി​​​യി​​​ച്ചു. ര​​​ണ്ടു ദി​​​വ​​​സ​​​ത്തി​​​ന​​​കം ആ​​​ശ​​​ങ്ക​​​ക​​​ള്‍ പ​​​രി​​​ഹ​​​രി​​​ച്ചു​​​കൊ​​​ണ്ടു​​​ള്ള ഉ​​​ത്ത​​​ര​​​വി​​​റ​​​ക്കും. അ​​​നു​​​കൂ​​​ല​​​മാ​​​യ നി​​​ല​​​പാ​​​ടു​​​ണ്ടാ​​​കു​​​മെ​​​ന്നാ​​​ണ് […]Read More

Opinions Social Issues

അന്തസ്സ്, സ്വാതന്ത്ര്യം, നീതി …

1948 ഡിസംബർ 10-ന് ഐക്യരാഷ്ട്ര സംഘടനയുടെ പൊതുസഭ നടത്തിയ സാർവത്രിക മനുഷ്യാവകാശ പ്രഖ്യാപനത്തിന്റെ അടയാളപ്പെടുത്തലായി ലോകമെമ്പാടും ഇന്ന് നമ്മൾ മനുഷ്യാവകാശദിനം ആഘോഷിക്കുന്നു. ഈ ദിനത്തിൽ കാലാതീതമായതും വികസിക്കുന്നതുമായ മനുഷ്യാവകാശ സങ്കൽപ്പത്തെക്കുറിച്ചും ചിന്തിക്കേണ്ടതുണ്ട്. മനുഷ്യരുടെ അന്തസ്സിനോടും മനുഷ്യാവകാശങ്ങളെ മാനിക്കാനുള്ള കടമകൾക്കും കടപ്പാടുകൾക്കും അടിവരയിടുന്ന ധാർമിക അടിത്തറയോടും പങ്കുവയ്ക്കുന്ന പ്രതിബദ്ധത വീണ്ടും ഉറപ്പിക്കുന്നതിനുള്ള അവസരമാണിത്.മനുഷ്യനാഗരികതയുടെ നീണ്ട പാതയിലെ താരതമ്യേന സമീപകാല പ്രതിഭാസമാണ്‌ മനുഷ്യാവകാശങ്ങളുടെ ആധുനിക നിയമചട്ടക്കൂടെന്ന്‌ സ്വയം ഓർമിപ്പിക്കേണ്ടത് അത്യാവശ്യമാണ്. എന്നാലും, മനുഷ്യാവകാശ സങ്കൽപ്പത്തിന് മനുഷ്യചരിത്രത്തോളം തന്നെ പഴക്കമുണ്ട്. മനുഷ്യാവകാശങ്ങൾ […]Read More

National News

ദ​ളി​ത് ക്രൈ​സ്ത​വ​ ആ​നു​കൂ​ല്യ​ങ്ങ​ളി​ൽ കേന്ദ്രം ശ്ര​ദ്ധ പു​ല​ർ​ത്ത​ണം: സിബിസിഐ

ന്യൂ​​ഡ​​ൽ​​ഹി: ദ​​ളി​​ത് ക്രൈ​​സ്ത​​വ​​ർ​​ക്കു ല​​ഭി​​ക്കേ​​ണ്ട ആ​​നു​​കൂ​​ല്യ​​ങ്ങ​​ളി​​ൽ കേ​​ന്ദ്ര​​സ​​ർ​​ക്കാ​​ർ ശ്ര​​ദ്ധ പു​​ല​​ർ​​ത്ത​​ണ​​മെ​​ന്ന് ഇ​​ന്ത്യ​​യി​​ലെ ക​​ത്തോ​​ലി​​ക്കാ മെ​​ത്രാ​​ൻ​​സ​​മി​​തി. കേ​​ന്ദ്ര ന്യൂ​​ന​​പ​​ക്ഷ- പാ​​ര്‍​ല​​മെ​​ന്‍റ​​റി​​കാ​​ര്യ മ​​ന്ത്രി കി​​ര​​ണ്‍ റി​​ജി​​ജു​​വു​​മാ​​യി സി​​ബി​​സി​ഐ ​അം​​ഗ​​ങ്ങ​​ൾ ന​​ട​​ത്തി​​യ കൂ​​ടി​​ക്കാ​​ഴ്ച​​യി​​ലാ​​ണ് ഇ​​ക്കാ​​ര്യം അ​​റി​​യി​​ച്ച​​ത്. ക്രൈ​​സ്ത​​വ​​ർ നേ​​രി​​ടു​​ന്ന പ്ര​​ശ്ന​​ങ്ങ​​ൾ, വി​​ദ്യാ​​ർ​​ഥി​​ക​​ൾ​​ക്കു​​ള്ള സ്കോ​​ള​​ർ​​ഷി​​പ്പു​​ക​​ൾ എ​​ന്നി​​വ​​യെ​​പ്പ​​റ്റി കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​മാ​​യി ച​​ർ​​ച്ച ന​​ട​​ത്തി​​യ​​താ​​യി സി​​ബി​​സി​​ഐ ഡെ​​പ്യൂ​​ട്ടി സെ​​ക്ര​​ട്ടറി ജ​​ന​​റ​​ല്‍ റ​​വ. ഡോ. ​​മാ​​ത്യു കോ​​യി​​ക്ക​​ല്‍ വ്യ​​ക്ത​​മാ​​ക്കി. അ​​നു​​കൂ​​ല​​മാ​​യ സ​​മീ​​പ​​ന​​മാ​​ണു കേ​​ന്ദ്ര​​മ​​ന്ത്രി​​യു​​ടെ ഭാ​​ഗ​​ത്തു​​നി​​ന്നു​​ണ്ടാ​​യ​​തെ​​ന്നും അ​​ദ്ദേ​​ഹം പ​​റ​​ഞ്ഞു. ക​​ത്തോ​​ലി​​ക്കാ​​സ​​ഭ​​യു​​ടെ ഇ​​ന്ത്യ​​യി​​ലെ ചാ​​രി​​റ്റി സം​​ഘ​​ട​​ന​​യാ​​യ കാ​​രി​​ത്താ​​സ് ഇ​​ന്ത്യ ഡ​​യ​​റ​​ക്‌​​ട​​ർ ഫാ. […]Read More

Church National News

എംപിമാരുമായുള്ള ചർച്ചയെ വളച്ചൊടിച്ചതിനെ സിബിസിഐ അപലപിച്ചു

ന്യൂ​​​​ഡ​​​​ൽ​​​​ഹി: ക്രി​​​​സ്മ​​​​സി​​​​ന് മു​​​​ന്നോ​​​​ടി​​​​യാ​​​​യി ക്രൈ​​​​സ്ത​​​​വ എം​​​​പി​​​​മാ​​​​രു​​​​മാ​​​​യി ന​​​​ട​​​​ത്തി​​​​യ അ​​​​നൗ​​​​പ​​​​ചാ​​​​രി​​​​ക ച​​​​ർ​​​​ച്ച​​​​ക​​​​ളെ നിക്ഷിപ്ത താ​​​​ത്പ​​​​ര്യ​​​​ങ്ങ​​​​ൾ​​​​ക്കാ​​​​യി വ​​​​ള​​​​ച്ചൊ​​​​ടി​​​​ച്ച​​​​തി​​​​നെ ഇ​​​​ന്ത്യ​​​​യി​​​​ലെ ക​​​​ത്തോ​​​​ലി​​​​ക്കാ മെ​​​​ത്രാ​​​​ൻ സ​​​​മി​​​​തി (സി​​​ബി​​​സി​​​ഐ) അ​​​​പ​​​​ല​​​​പി​​​​ച്ചു. ഇ​​രു​​പ​​തോ​​​​ളം എം​​​​പി​​​​മാ​​​​രു​​​​മാ​​​​യി സി​​​​ബി​​​​സി​​​ഐ പ്ര​​​​സി​​​​ഡ​​​​ന്‍റ് ആ​​​​ർ​​​​ച്ച്ബി​​​​ഷ​​​​പ് മാ​​​​ർ ആ​​​​ൻ​​​​ഡ്രൂ​​​​സ് താ​​​​ഴ​​​​ത്ത് തി​​​​ക​​​​ച്ചും അ​​​​നൗ​​​​പ​​​​ചാ​​​​രി​​​​ക​​​​മാ​​​​യാ​​​ണു ച​​​ർ​​​ച്ച ന​​​ട​​​ത്തി​​​യ​​​തെ​​​ന്ന് സി​​​​ബി​​​​സി​​​ഐ ഡെ​​​​പ്യൂ​​​​ട്ടി സെ​​​​ക്ര​​​​ട്ട​​​​റി ജ​​​​ന​​​​റ​​​​ൽ റ​​​​വ. ഡോ. ​​​​മാ​​​​ത്യു കോ​​​​യി​​​​ക്ക​​​​ൽ വ്യ​​​ക്ത​​​മാ​​​ക്കി. ച​​​​ർ​​​​ച്ച​​​​ക​​​​ളി​​​​ലെ ഏ​​​​താ​​​​നും അ​​​​ഭി​​​​പ്രാ​​​​യ​​​​ങ്ങ​​​​ൾ മാ​​​​ത്രം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു തെ​​​​റ്റി​​​​ദ്ധ​​​​രി​​​​പ്പി​​​​ക്കാ​​​​നു​​​​ള്ള ശ്ര​​​​മം അ​​​​പ​​​​ല​​​​പ​​​​നീ​​​​യ​​​​മാ​​​​ണ്. വാ​​​​ർ​​​​ത്താ ഏ​​​​ജ​​​​ൻ​​​​സി​​​​യാ​​​​യ പി​​​ടി​​​ഐ ന​​​​ൽ​​​​കി​​​​യ വാ​​​​ർ​​​​ത്ത ഭാ​​​​ഗി​​​​ക​​​​വും തെ​​​​റ്റി​​​​ദ്ധാ​​​​ര​​​​ണാ​​​ജ​​​​ന​​​​ക​​​​വു​​​​മാ​​​​ണ്. പ​​​​ങ്കെ​​​​ടു​​​​ത്ത​​​​വ​​​​രി​​​​ൽ ചി​​​​ല […]Read More

National News

ആരാധനാലയ നിയമം: ഹർജികൾ പരിഗണിക്കാൻ പ്രത്യേക ബെഞ്ച്

ന്യൂ​ഡ​ൽ​ഹി: 1991 ലെ ​ആ​രാ​ധ​നാ​ല​യ നി​യ​മ​ത്തി​ന്‍റെ ചി​ല വ്യ​വ​സ്ഥ​ക​ളു​ടെ ഭ​ര​ണ​ഘ​ട​നാ​സാ​ധു​ത ചോ​ദ്യം ചെ​യ്തു സ​മ​ർ​പ്പി​ച്ച ഒ​രു​കൂ​ട്ടം ഹ​ർ​ജി​ക​ളി​ൽ ഈ ​മാ​സം 12ന് ​സു​പ്രീം​കോ​ട​തി​യി​ൽ വാ​ദം ആ​രം​ഭി​ക്കും. ഇ​തി​നാ​യി ചീ​ഫ് ജ​സ്റ്റീ​സ് സ​ഞ്ജീ​വ് ഖ​ന്ന അ​ധ്യ​ക്ഷ​നാ​യ പ്ര​ത്യേ​ക ബെ​ഞ്ച് രൂ​പീ​ക​രി​ച്ചു. ജ​സ്റ്റീ​സു​മാ​രാ​യ സ​ഞ്ജ​യ് കു​മാ​ർ, കെ.​വി. വി​ശ്വ​നാ​ഥ​ൻ എ​ന്നി​വ​രാ​ണു ബെ​ഞ്ചി​ലെ മ​റ്റു ജ​ഡ്ജി​മാ​ർ. നി​യ​മം ഏ​ക​പ​ക്ഷീ​യ​വും യു​ക്തി​ര​ഹി​ത​വു​മാ​ണെ​ന്നും ഭ​ര​ണ​ഘ​ട​ന​യു​ടെ ആ​ർ​ട്ടി​ക്കി​ൾ 14, 25 പ്ര​കാ​ര​മു​ള്ള മൗ​ലി​കാ​വ​കാ​ശ​ങ്ങ​ളു​ടെ ലം​ഘ​ന​ത്തി​ലേ​ക്ക് ഈ ​നി​യ​മം ന​യി​ക്കു​ന്നു​വെ​ന്നും ഹ​ർ​ജി​ക്കാ​രി​ൽ പ്ര​ധാ​നി​യാ​യ അ​ശ്വ​നി കു​മാ​ർ ഉ​പാ​ധ്യാ​യ […]Read More

Church News Pope Francis

എളിമയുള്ളവരാകാൻ കർദിനാൾമാരോടു മാർപാപ്പ

വ​​​ത്തി​​​ക്കാ​​​ൻ സി​​​റ്റി: എ​​​ളി​​​മ, അ​​​ത്ഭു​​​തം, സ​​​ന്തോ​​​ഷം എ​​​ന്നി​​​വ​​​യോ​​​ടു​​​കൂ​​​ടി ക്രി​​​സ്തു​​​വി​​​ന്‍റെ പാ​​​ത പി​​​ന്തു​​​ട​​​രാ​​​ൻ ന​​വ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​രോ​​ടു ഫ്രാ​​ൻ​​സി​​സ് മാ​​​ർ​​​പാ​​​പ്പ. സെ​​​ന്‍റ് പീ​​​റ്റേ​​​ഴ്സ് ബ​​​സി​​​ലി​​​ക്ക​​​യി​​​ൽ 21 പേ​​രെ ക​​ർ​​ദി​​നാ​​ൾ തി​​രു​​സം​​ഘ​​ത്തി​​ലേ​​ക്ക് ഉ​​യ​​ർ​​ത്തി​​യ​​ശേ​​ഷം വി​​ശു​​ദ്ധ കു​​​ർ​​​ബാ​​​ന​​മ​​​ധ്യേ വ​​ച​​ന​​സ​​ന്ദേ​​ശം ന​​ൽ​​കു​​ക​​യാ​​യി​​രു​​ന്നു മാ​​ർ​​പാ​​പ്പ. ക്രി​​​സ്തു​​​വി​​​ന്‍റെ ജ​​​റൂ​​​സ​​​ലെമി​​​ലേ​​​ക്കു​​​ള്ള പ്ര​​വേ​​ശ​​നം ലോ​​​ക​​​കാ​​​ര്യ​​​ങ്ങ​​​ൾ​​​ക്കാ​​​യ​​​ല്ലാ​​​യി​​​രു​​​ന്നു​​​വെ​​​ന്നും ദൈ​​​വ​​​മ​​​ഹ​​​ത്വ​​​ത്തി​​​നു​ വേ​​​ണ്ടി​​​യാ​​​യി​​​രു​​​ന്നു​​വെ​​ന്നും മാ​​ർ​​പാ​​പ്പ പ​​​റ​​​ഞ്ഞു. ഇ​​​തു​​​പോ​​​ലെ നി​​​ങ്ങ​​​ളും ദൈ​​​വ​​​ത്തി​​​നു കേ​​​ന്ദ്ര​​​സ്ഥാ​​​നം ന​​​ൽ​​ക​​​ണം. ഐ​​​ക്യം വ​​​ള​​​ർ​​​ത്തു​​​ക​​​യും വേ​​​ണം. ന​​​മ്മെ പു​​​ന​​​ർ​​​നി​​​ർ​​​മി​​​ക്കാ​​​ൻ വേ​​​ണ്ടി​​​യാ​​​ണു ക്രി​​​സ്തു കു​​​രി​​​ശി​​​ൽ മ​​​രി​​​ച്ച​​​ത്. അ​​തി​​നാ​​യി ക്രി​​സ്തു ബ​​​ുദ്ധി​​​മു​​​ട്ടേ​​​റി​​​യ പാ​​​ത സ്വീ​​​ക​​​രി​​​ച്ചു. അ​​​ത് കാ​​​ൽ​​​വ​​​രി​​​യി​​​ലേ​​​ക്കു […]Read More

Church International News

മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് കൂ​​​​​​വ​​​​​​ക്കാ​​​​​​ട് കർദ്ദിനാൾ

ഭാ​ര​തസ​ഭ​യ്ക്ക് കൃ​പ​യു​ടെ നി​റ​വാ​യി ച​​​​​​ങ്ങ​​​​​​നാ​​​​​​ശേ​​​​​​രി അ​​​​​​തി​​​​​​രൂ​​​​​​പ​​​​​​താം​​​​​​ഗം ആ​​​ർ​​​ച്ച്ബി​​​ഷ​​​പ് മാ​​​​​​ർ ജോ​​​​​​ർ​​​​​​ജ് ജേ​​​​​​ക്ക​​​​​​ബ് കൂ​​​​​​വ​​​​​​ക്കാ​​​​​​ട് കർദിനാൾ​​​​​​സം​​​​​​ഘ​​​​​​ത്തി​​​​​​ന്‍റെ ഭാ​​​​​​ഗ​​​​​​മാ​​​​​​യി. ഇ​​​​​​ന്ത്യ​​​​​​ൻ സ​​​​​​മ​​​​​​യം ശനിയാഴ്ച രാ​​​​​​ത്രി 8.30ന് (​​​​​​വ​​​​​​ത്തി​​​​​​ക്കാ​​​​​​ൻ സ​​​​​​മ​​​​​​യം വൈ​​​​​​കു​​​​​​ന്നേ​​​​​​രം നാ​​​​​​ല്) വ​​​​​​ത്തി​​​​​​ക്കാ​​​​​​നി​​​​​​ലെ സെ​​​​​​ന്‍റ് പീ​​​​​​റ്റേ​​​​​​ഴ്സ് ബ​​​​സി​​​​ലി​​​​ക്ക​​​​യി​​​​ൽ ന​​​​​​ട​​​​​​ന്ന ക​​​ൺ​​​സി​​​സ്റ്റ​​​റി​​​യി​​​ൽ മാ​​​​​​ർ കൂ​​​​​​വ​​​​​​ക്കാ​​​​​​ട്ട് ഉ​​​​​​ൾ​​​​​​പ്പെ​​​​​​ടെ 21 പേ​​​​​​രെ ഫ്രാ​​​​​​ൻ​​​​​​സി​​​​​​സ് മാ​​​​​​ർ​​​​​​പാ​​​​​​പ്പ ക​​​​​​ർ​​​​​​ദി​​​​​​നാ​​​​​​ൾ പ​​​​​​ദ​​​​​​വി​​​​​​യി​​​​​​ലേ​​​​​​ക്ക് ഉ​​​​​​യ​​​​​​ർ​​​​​​ത്തി. പ്ര​​​തി​​​ജ്ഞ​​​യ്ക്കു​​​ശേ​​​ഷം ഓ​​​രോ​​​രു​​​ത്ത​​​രെ​​​യും മാ​​​ർ​​​പാ​​​പ്പ​​​യു​​​ടെ അ​​​ടു​​​ത്തേ​​​ക്ക് ക്ഷ​​​ണി​​​ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. സ്ഥാ​​​​​​നി​​​​​​ക​​​​​​ചി​​​​​​ഹ്ന​​​​​​ങ്ങ​​​​​​ളാ​​​​​​യ മു​​​ടി​​​യും മോ​​​​​​തി​​​​​​ര​​​​​​വും സ്ഥാ​​​​​​നി​​​​​​ക​​​​​​ദേ​​​​​​വാ​​​​​​ല​​​​​​യം നി​​​​​​ശ്ച​​​​​​യി​​​​​​ച്ചു​​​​​​കൊ​​​​​​ണ്ടു​​​​​​ള്ള ബൂ​​​​​​ള​​​​​​യും മാ​​​​​​ർ​​​​​​പാ​​​​​​പ്പ ന​​​വ​​​ ക​​​ർ​​​ദി​​​നാ​​​ൾ​​​മാ​​​ർ​​​ക്കു ന​​​​​​ൽ​​​​​​കി അ​​​വ​​​രെ ആ​​​ശീ​​​ർ​​​വ​​​ദി​​​ച്ചു. ഇ​​രു​​പ​​താ​​മ​​താ​​യാ​​ണ് […]Read More

Church News

കെസിബിസി ശീതകാല സമ്മേളനാനന്തര പത്രക്കുറിപ്പ്

കൊച്ചി: കത്തോലിക്കാസഭ വാഗ്ദാനം ചെയ്ത 100 വീടുകളുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഈ മാസം തന്നെ തുടങ്ങുന്നതിന് കെസിബിസി തീരുമാനിച്ചു. വയനാട്-വിലങ്ങാട് പ്രകൃതി ദുരന്തം നടന്നിട്ട് നാലുമാസങ്ങള്‍ പിന്നിട്ടിട്ടും സര്‍ക്കാരും സന്നദ്ധസംഘങ്ങളും വാഗ്ദാനം ചെയ്ത ഭവനങ്ങളുടെ നിര്‍മ്മാണം വൈകുന്നത് ദുരിതബാധിതരോടുള്ള അവഗണനയായി മാറുകയാണ്. മനുഷ്യാവകാശലംഘനങ്ങളുടെ നേര്‍കാഴ്ചയായി വയനാട്-വിലങ്ങാട് മാറാതിരിക്കേണ്ടതിന് ചുവപ്പുനാടയുടെ തടസ്സങ്ങള്‍ ഇല്ലാതാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ സത്വരമായി പ്രവര്‍ത്തിക്കണം. ഭവനങ്ങള്‍ നിര്‍മ്മിക്കേണ്ട വാസയോഗ്യമായ സ്ഥലം കണ്ടെത്തി നല്‍കാന്‍ സര്‍ക്കാര്‍ കാലതാമസം വരുത്തുന്നതാണ് നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ക്ക് തടസ്സമാകുന്നത്. മാത്രമല്ല, ഭവനനിര്‍മ്മാണത്തിന് […]Read More

Education Opinions

അ​ധ്യാ​പ​ക​രെ ബ​ന്ദി​ക​ളാ​ക്ക​രു​ത്

ദീപിക എഡിറ്റോറിയൽ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ൽ ഭി​ന്ന​ശേ​ഷി സം​വ​ര​ണം ന​ട​പ്പാ​ക്ക​ണ​മെ​ന്ന​തി​ൽ ആ​ർ​ക്കു​മി​ല്ല എ​തി​ര​ഭി​പ്രാ​യം. പ​ക്ഷേ, അ​തി​നാ​വ​ശ്യ​മാ​യ ആ​ളെ കി​ട്ടാ​ത്ത​തി​നാ​ൽ ആ​യി​ര​ക്ക​ണ​ക്കി​നു മ​റ്റ് അ​ധ്യാ​പ​ക​രെ ബ​ന്ദി​ക​ളാ​ക്ക​രു​ത്. ഭി​ന്ന​ശേ​ഷി സം​വ​ര​ണം ഉ​റ​പ്പാ​ക്കു​ന്ന​തി​നു​ള്ള കോ​ട​തി ഉ​ത്ത​ര​വു​ക​ൾ​ക്കും അ​തി​ന്‍റെ ചു​വ​ടു​പി​ടി​ച്ചു​ള്ള സ​ർ​ക്കാ​ർ നി​ർ​ദേ​ശ​ങ്ങ​ൾ​ക്കും പി​ന്നാ​ലെ എ​യ്ഡ​ഡ് സ്കൂ​ളു​ക​ളി​ലെ അ​ധ്യാ​പ​ക, അ​ന​ധ്യാ​പ​ക നി​യ​മ​ന​ങ്ങ​ൾ സ്തം​ഭി​ച്ചി​രി​ക്കു​ക​യാ​ണ്. ഭി​ന്ന​ശേ​ഷി​ക്കാ​ർ​ക്ക് നി​ശ്ചി​ത ശ​ത​മാ​നം സം​വ​ര​ണം മു​ൻ​കാ​ല പ്രാ​ബ​ല്യ​ത്തോ​ടെ ഉ​റ​പ്പാ​ക്ക​ണ​മെ​ന്ന കോ​ട​തി​വി​ധി​യെ മാ​നേ​ജ്മെ​ന്‍റു​ക​ൾ സ്വാ​ഗ​തം ചെ​യ്യു​ക​യാ​ണ്. പ​ക്ഷേ, പ​ല വി​ഷ​യ​ങ്ങ​ളി​ലും യോ​ഗ്യ​രാ​യ അ​ധ്യാ​പ​ക​രെ കി​ട്ടാ​നി​ല്ല. ഈ ​പ്ര​തി​സ​ന്ധി പ​രി​ഹ​രി​ക്കു​ന്ന​തി​നു പ​ക​രം, ഭി​ന്ന​ശേ​ഷി […]Read More

Education Opinions

ഭിന്നശേഷിയിൽ തട്ടിത്തെറിക്കുന്ന അധ്യാപകജീവിതം

മാർ. ജോസഫ് കല്ലറങ്ങാട്ട് നാ​​​​ട്ടി​​​​ലെ​​​​ല്ലാ​​​​യി​​​​ട​​​​ത്തും വി​​​​ദ്യാ​​​​ല​​​​യ​​​​ങ്ങ​​​​ൾ സ്ഥാ​​​​പി​​​​ച്ച് ന​​​​ട​​​​ത്തി​​​​ക്കൊ​​​​ണ്ടു​​​​പോ​​​​കാ​​​​ൻ സ​​​​ർ​​​​ക്കാ​​​​രി​​​​നു സാ​​​​ധി​​​​ക്കാ​​​​തെ വ​​​​ന്ന സാ​​​​ഹ​​​​ച​​​​ര്യ​​​​ത്തി​​​​ലാ​​​​ണ് കേ​​​​ര​​​​ള​​​​ത്തി​​​​ൽ എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ൾ എ​​​​ന്ന ഒ​​​​രു വി​​​​ഭാ​​​​ഗം രൂ​​​​പം കൊ​​​​ണ്ട​​​​ത്. അ​​​​ധ്യാ​​​​പ​​​​ക​​​​ർ​​​​ക്കു​​​​ള്ള ശ​​​​ന്പ​​​​ളം സ​​​​ർ​​​​ക്കാ​​​​ർ കൊ​​​​ടു​​​​ക്കു​​​​ന്ന​​​​തു​​​കൊ​​​​ണ്ട് ഇ​​​​ന്ന​​​​ത് ഏ​​​​റെ ആ​​​​ക്ഷേ​​​​പ​​​​ങ്ങ​​​​ൾ​​​​ക്കി​​​​ര​​​​യാ​​​​കു​​​​ന്നു​​​​ണ്ട്. എ​​​​ന്നി​​​​രു​​​​ന്നാ​​​​ലും കേ​​​​ര​​​​ള​​​​ത്തി​​​​ലെ ഭൂ​​​​രി​​​​ഭാ​​​​ഗം ര​​​​ക്ഷി​​​​താ​​​​ക്ക​​​​ളും കു​​​​ട്ടി​​​​ക​​​​ളും എ​​​​യ്ഡ​​​​ഡ് മേ​​​​ഖ​​​​ല​​​​യെ ആ​​​​ശ്ര​​​​യി​​​​ക്കു​​​​ന്നു എ​​​​ന്ന​​​​ത് എ​​​​യ്ഡ​​​​ഡ് സ്കൂ​​​​ളു​​​​ക​​​​ൾ​​​​ക്ക് ഏ​​​​റെ ഊ​​​​ർ​​​​ജം പ​​​​ക​​​​ർ​​​​ന്നു ന​​​​ൽ​​​​കു​​​​ന്നു. വി​​​​ദ്യാ​​​​ഭ്യാ​​​​സരം​​​​ഗ​​​​ത്ത് സ​​​​ർ​​​​ക്കാ​​​​ർ സ്കൂ​​​​ളു​​​​ക​​​​ളോ​​​​ടൊ​​​​പ്പം ഉ​​​​ത്ത​​​​ര​​​​വാ​​​​ദി​​​​ത്വ​​​​വും സാ​​​​മൂ​​​​ഹിക പ്ര​​​​തി​​​​ബ​​​​ദ്ധ​​​​ത​​​​യും പ്ര​​​​ക​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന എ​​​​യ്ഡ​​​​ഡ് മാ​​​​നേ​​​​ജ്മെ​​​​ന്‍റു​​​​ക​​​​ൾ സ​​​​ർ​​​​ക്കാ​​​​രി​​​​ൽ​​​നി​​​​ന്നോ പൊ​​​​തു​​​സ​​​​മൂ​​​​ഹ​​​​ത്തി​​​​ൽനി​​​​ന്നോ വേ​​​​ർ​​​​തി​​​​രി​​​​ഞ്ഞു നി​​​​ൽ​​​​ക്കു​​​​ന്ന​​​​തോ എ​​​​തി​​​​രി​​​​ട്ടു […]Read More